മനസ്സിലങ്ങനെ ചോദിയ്ക്കണംന്നുണ്ടായ്രുന്നെങ്കിലും, ഒരേയൊരുപെങ്ങടെ കല്യാണനിശ്ചയം കൂടാനുള്ള ആഗ്രഹത്തിന്റെപുറത്ത് വേണ്ടാന്നുവെയ്ക്കുവായ്രുന്നു…
അതുകൊണ്ടുമാത്രം നിസ്സഹായതയോടെ പോകാമെന്നേൽക്കുമ്പോൾ, മാമനെന്തോ വല്യപോസ്റ്റുമായിവന്ന് അച്ഛനേംഅമ്മയേം വിളിച്ചിട്ടുപോയി…
അതോടെറൂമിൽ ഞാനും കീത്തുവുംമാത്രമായി…
“”…എടാ… നെനക്കു പോവാൻവിഷമോണ്ടോ..??”””_ ഞാനും തിരികെ റൂമിൽനിന്നിറങ്ങാൻ തുടങ്ങിയപ്പോളാണ് കീത്തുവിന്റെചോദ്യം…
“”…ഏയ്.! അതൊന്നും കൊഴപ്പോല..!!”””_ നല്ലൊരുദിവസായ്ട്ട് അവളെ സങ്കടപ്പെടുത്തണ്ടാന്നു കരുതി ഉള്ളിലെ കലിപ്പുമുഴുവൻ പുറത്തുചാടാതെ ഞാൻ പിടിച്ചുനിർത്തുവായ്രുന്നു…
“”…എടാ… നിന്നേ… ഇതുങ്കൂടിവെച്ചോ..!!”””_ പറഞ്ഞിട്ട് ടേബിളിന്റെപുറത്തിരുന്ന പേഴ്സിൽനിന്നും കുറച്ചുരൂപയെടുത്തെന്റെ പോക്കറ്റിൽവെച്ചശേഷം കക്ഷി മുഖത്തുനോക്കിയൊന്നു ചിരിച്ചു…
“”…ഇതെന്താ കൂലിയാണോ..??”””
“”…പോടാ പട്ടീ.! ഇന്നു ഫ്രണ്ട്സിനൊക്കെ ട്രീറ്റുകൊടുക്കണ്ടേന്നു കരുതി കുറച്ചുപൈസ തരാന്നുകരുതീപ്പോ..!!”””_ പറഞ്ഞതും അവളെന്റെ വയറ്റിലൊന്നുകുത്തി…
“”…ആാ.! അതുശെരിയാണല്ലോ.! അപ്പൊതാങ്ക്സ്..!!”””
“”…ഓ.! വരവുവെച്ചു..!!”””_ അവളെന്നെ ആക്കിചിരിച്ചശേഷം എന്തോ ഓർത്തിട്ടെന്നപോലെയെന്റെ മുഖത്തുനോക്കി…
“”…അല്ലെടാ… നിനക്കു മീനുനെയോർമ്മേണ്ടോ..??”””_ കീത്തുവിന്റെയാചോദ്യം കേട്ടപ്പോഴാണ് ആ സാധ്യത ഞാൻ വിട്ടുപോയെന്നു മനസ്സിലാക്കിയത്…
മീനാക്ഷിയും ഞാനുംതമ്മിലുള്ള കണ്ടുമുട്ടലൊന്നും വീട്ടിലാർക്കുമറിയാത്തതുകൊണ്ട് മീനാക്ഷിയുടെ മുഖമോർമ്മയില്ലെന്നു പറഞ്ഞൊഴിവായാലോ..??
Adutha part ekadhesham eppa kitum arjunee
കിട്ടിയില്ലേ..![😂](https://s.w.org/images/core/emoji/15.0.3/svg/1f602.svg)
നന്നായിട്ടുണ്ട് അർജുൻ
താങ്ക്സ് ബ്രോ..![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
Hai eatta nalla kadha
താങ്ക്സ് ബ്രോ..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
Super story bro. Kazhuyunnathra speedil next partum. Uplide cheytho
താങ്ക്സ് ബ്രോ..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
Bro njn adhyam ayittannu ee story vayikunne addict ayi ee storik orupadu late akathe adutha part idanne
Next part enna bro varunne
വന്നിട്ടുണ്ട്..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
താങ്ക്സ് ബ്രോ… പബ്ലിഷ്ഡ് ആണ്..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
വർഷങ്ങൾക്ക് മുൻപുള്ള commentinu ഇപ്പോൾ rply കൊടുക്കുന്നു.
![😂](https://s.w.org/images/core/emoji/15.0.3/svg/1f602.svg)

![🥰](https://s.w.org/images/core/emoji/15.0.3/svg/1f970.svg)
![🥰](https://s.w.org/images/core/emoji/15.0.3/svg/1f970.svg)
Mmmmmmmm
ഫലിതപ്രിയൻ
റിപ്ലൈചെയ്തത് എനിയ്ക്ക് വന്ന കമന്റിനാണല്ലോ എന്നതാണ് ആശ്വാസം..![😂](https://s.w.org/images/core/emoji/15.0.3/svg/1f602.svg)
മച്ചാനെ എപ്പിസോഡ് 70 മുകളിൽ ഉള്ളതല്ലേ ഒരു 4 എണ്ണം വെച്ച് പബ്ലിഷ് ചെയ്താൽ അടിപൊളി ആരുന്നു മുൻപ് വായിച്ച ആളുകൾക്ക് അത് ഉപകാരമല്ലേ, എന്നാലും മച്ചാന്റെയും ഡോക്ടറുടെയും ഇഷ്ട്ടം![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
അവിടെത്തെ നാലെണ്ണം തന്നെയാണ് ഇവിടെത്തെ ഒന്ന്… കണക്കു കറക്റ്റല്ലേ..![😂](https://s.w.org/images/core/emoji/15.0.3/svg/1f602.svg)
സൂപ്പർ സഹോ… ഈ പാർട്ടും സൂപ്പർ… എന്നത്തേയും പോലെ തന്നെ സൂപ്പർ… മിനാക്ഷി അടിപൊളി ആണുട്ടോ.. ഭയങ്കരമായിട്ടു ഇഷ്ടമായി ആളിനെ.. ന്നാലും സിത്തൂനെ ഇങ്ങനെ ഇട്ടു വട്ടുകളിപ്പിക്കുന്നു ന്നു കരുതില്ല….![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
അപ്പൊ ഇനി ബാക്കിയുള്ള അടികൾ കാണാൻ കൊതിയാവാണ് സഹോ…. പെട്ടെന്നാവട്ടെ
താങ്ക്സ് നന്ദൂസ്…![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഇതൊക്കെയൊരു സുഖവല്ലേ..![😂](https://s.w.org/images/core/emoji/15.0.3/svg/1f602.svg)
Ethreyum petten aduthath wait cheyyan pattiya situation alla![😇](https://s.w.org/images/core/emoji/15.0.3/svg/1f607.svg)
വന്നിട്ടുണ്ടല്ലോ..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഹോ പൊളി ഏഴുത്ത് ഇത് പോലെ തുടർന്നോ ബ്രോ
താങ്ക്സ് സാംസൺ..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
73rd part evde machaane… Ethra aayi wait cheyyunneee
ബ്രോ, ഞാൻ പലപ്രാവശ്യമായി പറഞ്ഞല്ലോ… എഴുതിക്കൊണ്ടിരിയ്ക്കുവാണ്… എഴുതിക്കഴിയാതെ പോസ്റ്റ് ചെയ്യാൻ കഴിയോ..?? കുറച്ചുകൂടി സമയമെടുക്കും… പ്ളീസ്..![🙏](https://s.w.org/images/core/emoji/15.0.3/svg/1f64f.svg)
ഒന്നുംപറയാനില്ല സൂപ്പർ![🌹](https://s.w.org/images/core/emoji/15.0.3/svg/1f339.svg)
![🌹](https://s.w.org/images/core/emoji/15.0.3/svg/1f339.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
താങ്ക്സ് ബ്രോ..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ജിമിട്ടൻ ഐറ്റം. താങ്കൾ ഒരു മജീഷ്യൻ തന്നെ.ഒന്നും പറയാനില്ല സഹോ![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഇനിയുള്ള ഭാഗങ്ങൾ വരുമ്പോൾ ആ കാഴ്ചപ്പാട് മാറോന്നാണ് എന്റെസംശയം..![😢](https://s.w.org/images/core/emoji/15.0.3/svg/1f622.svg)
സ്നേഹം ബ്രോ..![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
എല്ലാം പെട്ടന്ന് പെട്ടന്ന.. അല്ലെ..
…ബാക്കി പോരട്ടേ..![🔥](https://s.w.org/images/core/emoji/15.0.3/svg/1f525.svg)
_____________________________
അടുത്ത ഭാ..! അല്ല.. മുൻപോട്ടുള്ള എല്ലാ ഭാഗത്തിനും waiting.
..
താങ്ക്സ് സോജൂ..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
Super Good ? man.. super super Good… Very nice story ?.. keep it up…
Waiting??
Ethra pages unde
Climax anoo
അപ്പൊ ഇന്ന് പ്രേതീക്ഷിക്കാം ലെ ?
4 years![💀](https://s.w.org/images/core/emoji/15.0.3/svg/1f480.svg)
Bro inn undakumo
…..ഇന്നു വരുമായിരിയ്ക്കും ബ്രോ….! ഞാൻ സബ്മിറ്റ് ചെയ്തു……!!
??
??
??? കാത്തിരിക്കുന്നു
വന്നില്ല അർജുൻ വെയ്റ്റിംഗ് ആണ്
Bro adutha part ennu undakum
…..സബ്മിറ്റ് ചെയ്തു ബ്രോ…..!!
ഇന്ന് കാണുമോ അതോ നാളെയോ
…..സബ്മിറ്റ് ചെയ്തു ബ്രോ…..!!