എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്] 7313

“”…എന്റെ ലെയ്സ്..!!”””_ ഗ്ലാസ്സിനുമുകളിലൂടെ കൈയകത്തിട്ടുചൂണ്ടിയതും സീറ്റിലെടുത്തു വാ പിളർത്തിനിർത്തിയിരുന്ന ലെയ്സ്പാക്കറ്റെടുത്ത് ഞാനവൾക്കുനേരേ അനിഷ്ടത്തോടെനീട്ടി…

അതുമേടിച്ചശേഷം അവൾ വീണ്ടുമെന്റെയടുത്തേയ്ക്ക് ചേർന്നുകുനിഞ്ഞു…

“”…അതേ നാളെ കോളേജിവരൂലേ..?? വരണോട്ടോ… ഞാന്നോക്കിയിരിയ്ക്കും..!!”””_ അവൾ കണ്ണിലേയ്ക്കുനോക്കി പറഞ്ഞിട്ടെന്റെ കവിളിലൊരുമ്മകൂടി വെച്ചശേഷം ഓടിപ്പോയി ഗേറ്റിനുമുന്നിൽനിന്നു….

പെട്ടന്നുകിട്ടിയ ചുംബനത്തിന് തെറിപറയണോ കോരിത്തരിയ്ക്കണോന്നറിയാതെ പകച്ചുനോക്കുമ്പോൾ നിന്നനിൽപ്പിലൊരു ഫ്ലയിങ്ങ് കിസ്സ്‌കൂടി…

എന്റെ ഞെട്ടലുകണ്ട ത്രില്ലിലവൾ തിരിഞ്ഞുനിന്ന് ഗേറ്റ്തുറക്കുന്ന സമയകൊണ്ട് ഞാനവിടെനിന്നും വണ്ടിയുമെടുത്ത് പറന്നുകഴിഞ്ഞിരുന്നു, എന്തൊക്കെയോ ചെയ്യണമെന്ന് തീർച്ചപ്പെടുത്തിയ മനസ്സുമായി…

…തുടരും.!

❤️അർജ്ജുൻ ദേവ്❤️