എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്] 7312

എന്റെ ഡോക്ടറൂട്ടി 07

Ente Docterootty Part 7 | Author : Arjun Dev | Previous Part

“”…ഡാ മൈരേ… നീയെന്താന്നും മിണ്ടാത്തെ..?? എന്നിട്ടു നീയെന്തോ തീരുമാനിച്ചു..??”””_ കുറച്ചു നേരത്തേയ്‌ക്കൊന്നും ഉരിയാടാതെ ചിന്തയിലായിരുന്ന എന്നെ വിളിച്ചുകൊണ്ടവൻ ചോദിച്ചതും ഞാനൊന്നു ഞെളിഞ്ഞിരുന്നു….

“”…ഇല്ലടാ… അതൊന്നും ശെരിയാവത്തില്ല… അമ്മാതിരി വലിച്ചപരിപാടിയ്‌ക്കൊന്നും എന്നെക്കിട്ടത്തില്ല..!!”””_ ഉറച്ചനിലപാടോടെ പറഞ്ഞുനിർത്തിയതും അവൻ വണ്ടി സ്ലോയാക്കിക്കൊണ്ടെന്നെ ചെരിഞ്ഞുനോക്കി…

“”…പിന്നെന്താ നിന്റുദ്ദേശം..?? അവളുവന്നിനിയും തേങ്ങയുടയ്ക്കുമ്പോൾ നിന്നു കൊള്ളാന്നോ..??”””_ അവൻ ചോദ്യഭാവത്തോടെ ചോദിച്ചപ്പോൾ എനിയ്ക്കു പെട്ടെന്നൊരുത്തരമുണ്ടായിരുന്നില്ല…

“”…ഡാ… എന്തായാലും അവളുചെയ്തതിനു ഞാന്തിരികെക്കൊടുത്തില്ലേ..?? അതുപോലിനിയും അവളടുത്തപണിയുമായി വരുവാണേൽ അതുനമുക്കപ്പോനോക്കാം… എന്തൊക്കെയായാലും അവളുപോവുന്നേന്നും ചീപ്പാവാൻ നമ്മളെക്കൊണ്ടു പറ്റുന്നോണ്ട് അതൊരുവിഷ്യമല്ല..!!”””_ ഞാൻ ചെറിയൊരാത്മവിശ്വാസത്തോടെ പറഞ്ഞതും അവനും തലകുലുക്കിസമ്മതിച്ചു…

പിന്നെ അതേക്കുറിച്ചൊരു ചർച്ച ഞങ്ങൾക്കിടയിലുണ്ടായില്ല… പിന്നെമുഴുവൻ അടുത്തദിവസത്തെ എൻഗേജ്മെന്റിനെ കുറിച്ചായ്രുന്നു….

അച്ഛന്റെകുടുംബത്തിൽ ഏറ്റവുംമൂത്തകുട്ടി കീത്തുവാണ്, അമ്മയുടെ കുടുംബത്തിലെ മൂത്തപെൺകുട്ടിയും…

അതുകൊണ്ടുതന്നെ രണ്ടുപേരുടെഫാമിലിയിലും നടക്കുന്നയാദ്യത്തെ കല്യാണവും അവൾടെയായ്രുന്നു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

517 Comments

Add a Comment
  1. chettaiyee..kalakkittooo..adipoli aatittund….nammude hedoyude gas ellam orumathiri teernnuvalle…adutha partinu katta waiting aanuttoo……

    1. ഒത്തിരി സന്തോഷാട മോനേ…..! വീണ്ടും കണ്ടതിൽ സന്തോഷം…..!!

      ❤️❤️❤️

  2. ഈ പൊട്ടനെ മീനാക്ഷി വട്ട കൊട്ടയിൽ വെള്ളം കോരിക്കുന്ന ലക്ഷണം ആണല്ലോ.

    ഇതൊക്കെ അനുഭവിച്ചതിന് ശേഷവും കല്യാണം ഈ രണ്ട് പേർക്കും കല്യാണം പ്രേരിപ്പിച്ച ചേതോവികാരം എന്താണ് എന്നത് അറിയാൻ കാത്തിരിക്കുന്നു.

    1. വരുവല്ലേ ബ്രോ….. വൈകാതെ അറിയാം…..!!
      വളരെ സന്തോഷം…..!!

      ❤️❤️❤️

  3. സൂപ്പർ മോനെ ഇനി എപ്പോളാ അടുത്തത് ഒരു വല്ലാത്ത പഹയന നീ പിടിച്ചു ഇരുത്തിക്കളയും കട്ട വെയ്റ്റിംഗ്

    1. നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം ബ്രോ…..! അടുത്ത പാർട്ട്‌ പെട്ടെന്നിടാൻ ശ്രെമിക്കാം……!!

      ❤️❤️❤️

  4. അർജുനാ ഇപ്പളാണ് അവൾ പഴയ മീനാക്ഷി ആയത്… സിദ്ധു നു ഇത്രയെങ്കിലും അവൾ കൊടുക്കണ്ടേ .ഷൈൻ nigam jpg

    1. പിന്നല്ലാതെ……! അവള് മീനാക്ഷിയല്ലേ….!!

      ❤️❤️❤️

  5. മീനാക്ഷി വൻ scoring ആണല്ലോ ഈ പാർട്ടിൽ ??…..പൊളിച്ചു മച്ചാനെ….നിങ്ങ ഒരു രക്ഷയുമില്ല ??????

    1. ഒത്തിരി സന്തോഷം സാരംഗ്….. നല്ല വാക്കുകൾക്ക്….!!

  6. Nxt part vegam tharanam eagerly waiting?

    1. ശ്രെമിക്കാം ബ്രോ…..!!

      ❤️❤️❤️

  7. Ellam superb performance? nxt part vegam thayo

  8. Superb performance? of the year

  9. Asssal muthee nxt part ennu varum vegam tharanam eagerly waiting?

    1. Thanks bro!

      ❤️❤️❤️

  10. Mass ayittu undu

  11. Etta athi manoharam nxt part ennu kanum

    1. അറിയില്ല കാമുകീ…..!!

      ❤️❤️❤️

  12. ഹീറോ,

    വണ്ടി ഓയിൽ ചെയ്ഞ്ചിന് നിറുത്തിയപ്പോ ആണ് ഇത് കണ്ടേ.. ഇപ്പൊ ദേ പെട്രോൾ പമ്പിന്നു പുറത്തിറക്കി ഇട്ട് വായിച്ചു തീർന്നു.. ഡീറ്റൈൽഡ് റിവ്യൂ എഴുതാൻ ഒന്നും വയ്യ.. എന്നാലും പറയട്ടെ… പെട്ടന്നൊന്നും തീർക്കാൻ നോക്കണ്ട…

    ആസ് യൂഷൽ അടിപൊളി ആയി ഈ പാർട്ടും

    1. ഒരുപാട് സന്തോഷം ചങ്ങായീ…..! പറയേണ്ടതു പറഞ്ഞു തീർക്കുന്നതു വരെ നീളണമല്ലോ…..! നീണ്ടല്ലേ പറ്റുള്ളൂ…..!!

      നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം…..!!

      ❤️❤️❤️

  13. Bro polichadaki. ini oru vezhambaline pole adutha partinayulla kathirippayirikum adhikam vikipikkalle. We are waiting….

    1. ഒത്തിരി താമസിയ്ക്കാതെ വരുമെന്ന് പ്രതീക്ഷിയ്ക്കാം ബ്രോ…..! അഭിപ്രായമറിയിച്ചതിൽ ഒരുപാട് സന്തോഷം…..!!

  14. പ്രൊഫസർ ബ്രോ

    പോന്നു മോനെ… സ്വീകരിച്ചാലും ????

  15. Ini ennu kanum nxt part e part poli

    1. അറിയില്ല ബ്രോ….!!

      ❤️❤️❤️

  16. ഈ ഭാഗവും പൊളി..???❤❤❤❤

    മീനാക്ഷി അവനെ അക്കെ വെറുപ്പിച്ച് കൈയിൽ കൊടുത്തു…?

    മീനുനോട്‌ ഇഷ്ട്ടം കൂടി വരുവാ…

    എന്നാലും ഇത്രക്ക് ഒന്നും അവനോട് ചെയ്യരുതായിരുന്നു…

    അവൻ ആണേങ്കിൽ പൊട്ടൻ ആണോ ചേച്ചിയുടെ കല്യാണം അവള് മുടക്കും എന്ന വെറുതെ പറഞ്ഞത് വിശ്വസിചിരിക്കുന്നു
    ?

    ഇനി അവൻ എന്തൊക്കെ കാട്ടി കൂട്ടും എന്തോ…?
    ❤❤❤❤❤❤????

    1. ഇവിടെ പരിധിയൊന്നുമില്ല സിദ്ധാർഥ്…..! കൊടുക്കുന്നു…. തിരിച്ചു കിട്ടുന്നു…..! അത്രേയുള്ളൂ…..!!

      സിത്തു അത്രേയുള്ളൂവെന്ന് നേരത്തേയുള്ള പാർട്ടുകളിൽ കണ്ടതല്ലേ??

      ഒത്തിരി സന്തോഷം വീണ്ടും കണ്ടതിൽ……!!

      ❤️❤️❤️

  17. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  18. ❣️

  19. bro ?????? oru rekshayum ilaa nice.waiting for next part

    1. വളരെ സന്തോഷം ജ്ജ് നല്ല വാക്കുകൾക്ക്…..!!

      ❤️❤️❤️

  20. vanalo
    vayichitite varato

    1. കാത്തിരിക്കുന്നു അർജ്ജുൻ…!!

      ❤️❤️❤️

  21. അർജ്ജുൻ,
    ഈ ഭാഗവും വായിച്ചു. എന്നത്തെയും പോലെ അടിപൊളിയായിട്ടുണ്ട്. എന്തോ മീനാക്ഷിയോടുള്ള ഇഷ്ടം കൂടി വരുന്നു. ഇവരുടെ പ്രണയകഥകൾക്കായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം,
    ആദം…

    1. ഒരുപാട് സന്തോഷം ആദം…..! മീനാക്ഷിയോടുള്ള ഇഷ്ടം ഇനിയുള്ള പാർട്ടുകൾ കൂടി വരുമ്പോൾ അതുപോലെയുണ്ടാകുമോ എന്നാണ് അറിയേണ്ടത്…….!!

      അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സ്നേഹം……!!

      ❤️❤️❤️

  22. എപ്പോളെങ്കിലും ഇട്ടല്ലോ…. കാത്തിരുന്നുമടുത്തു ബ്രോ…. വായിച്ചിട്ട് അഭിപ്രായം പറയാം എന്ന് എന്ന് പറയുന്നില്ല… കാരണം ഇത് പൊളി ആയിരിക്കും എന്ന് ഉറപ്പാ….. ???

    1. ഒത്തിരി സന്തോഷം നിധീഷ്…..!!

      ❤️❤️❤️

  23. കണ്ടു

    1. കാത്തിരിക്കുന്നു ആൽബിച്ചായാ……!!

      ❤️❤️❤️

  24. ❤️❤️❤️

  25. ബ്രോ വായിച്ചിട്ട് അഭിപ്രായം പറയാം ❤?

    1. ഓക്കേ ബ്രോ…..!!

      ❤️❤️

Leave a Reply

Your email address will not be published. Required fields are marked *