എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്] 7312

എന്റെ ഡോക്ടറൂട്ടി 07

Ente Docterootty Part 7 | Author : Arjun Dev | Previous Part

“”…ഡാ മൈരേ… നീയെന്താന്നും മിണ്ടാത്തെ..?? എന്നിട്ടു നീയെന്തോ തീരുമാനിച്ചു..??”””_ കുറച്ചു നേരത്തേയ്‌ക്കൊന്നും ഉരിയാടാതെ ചിന്തയിലായിരുന്ന എന്നെ വിളിച്ചുകൊണ്ടവൻ ചോദിച്ചതും ഞാനൊന്നു ഞെളിഞ്ഞിരുന്നു….

“”…ഇല്ലടാ… അതൊന്നും ശെരിയാവത്തില്ല… അമ്മാതിരി വലിച്ചപരിപാടിയ്‌ക്കൊന്നും എന്നെക്കിട്ടത്തില്ല..!!”””_ ഉറച്ചനിലപാടോടെ പറഞ്ഞുനിർത്തിയതും അവൻ വണ്ടി സ്ലോയാക്കിക്കൊണ്ടെന്നെ ചെരിഞ്ഞുനോക്കി…

“”…പിന്നെന്താ നിന്റുദ്ദേശം..?? അവളുവന്നിനിയും തേങ്ങയുടയ്ക്കുമ്പോൾ നിന്നു കൊള്ളാന്നോ..??”””_ അവൻ ചോദ്യഭാവത്തോടെ ചോദിച്ചപ്പോൾ എനിയ്ക്കു പെട്ടെന്നൊരുത്തരമുണ്ടായിരുന്നില്ല…

“”…ഡാ… എന്തായാലും അവളുചെയ്തതിനു ഞാന്തിരികെക്കൊടുത്തില്ലേ..?? അതുപോലിനിയും അവളടുത്തപണിയുമായി വരുവാണേൽ അതുനമുക്കപ്പോനോക്കാം… എന്തൊക്കെയായാലും അവളുപോവുന്നേന്നും ചീപ്പാവാൻ നമ്മളെക്കൊണ്ടു പറ്റുന്നോണ്ട് അതൊരുവിഷ്യമല്ല..!!”””_ ഞാൻ ചെറിയൊരാത്മവിശ്വാസത്തോടെ പറഞ്ഞതും അവനും തലകുലുക്കിസമ്മതിച്ചു…

പിന്നെ അതേക്കുറിച്ചൊരു ചർച്ച ഞങ്ങൾക്കിടയിലുണ്ടായില്ല… പിന്നെമുഴുവൻ അടുത്തദിവസത്തെ എൻഗേജ്മെന്റിനെ കുറിച്ചായ്രുന്നു….

അച്ഛന്റെകുടുംബത്തിൽ ഏറ്റവുംമൂത്തകുട്ടി കീത്തുവാണ്, അമ്മയുടെ കുടുംബത്തിലെ മൂത്തപെൺകുട്ടിയും…

അതുകൊണ്ടുതന്നെ രണ്ടുപേരുടെഫാമിലിയിലും നടക്കുന്നയാദ്യത്തെ കല്യാണവും അവൾടെയായ്രുന്നു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

517 Comments

Add a Comment
  1. ദേവേട്ടാ പൊളിച്ചു തിമിര്‍ത്തു തകർത്തു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    With

    1. ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്…..! ഒരുപാട് സ്നേഹം….!!

      ❤️❤️❤️

  2. Ellaa thavanathe pole ithum adipoliii

  3. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ.മിന്നൂസും സിദ്ധുവും തമ്മിലുള്ള ഭാഗങ്ങൾ വളരെയധികം ഇഷ്ട്ടപ്പെട്ടു.മീനാക്ഷിക്ക് നേരത്തെ തന്നെ നമ്മടെ ചെറുക്കനെ ഇഷ്ട്ടമായിരുന്നുവല്ലേ…ബാക്കി വിശേഷങ്ങൾ അറിയുവാൻ കാത്തിരിക്കാം…

    1. ഒരുപാട് സന്തോഷം മച്ചാനേ…..! മീനാക്ഷിയ്ക്ക് നേരത്തെ ഇഷ്ടമായിരുന്നോ എന്നൊന്നും അറിയില്ല….! എന്തായാലും അതൊക്കെ അടുത്ത ഭാഗങ്ങളിൽ നിന്നും മനസ്സിലാക്കാം എന്നൊരു പ്രതീക്ഷ മാത്രം…..!!

      നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം….!!

      ❤️❤️❤️

  4. Machane poli.. Rathri vayichu but ambaniyude swantham sim aayond valare kashatapettu vayikkan. Athanu rathri comment idathe poyath. Ee partil sithu onn side aayipoyallo. Next partil meenuvine sithu side aakkumenn pratheekshikkunnu…

    Abhi

    1. ആഹാ…. അടിപൊളി….! എന്റെയും ജിയോ ആണ്…..! ഇപ്പൊത്തന്നെ Vpn എന്നെ തന്തയ്ക്കു വിളിച്ചു തുടങ്ങി…..! ചില സമയത്ത് vpn പോലും രക്ഷയില്ലാണ്ടാവുന്നു…..!!

      കഴിഞ്ഞ ഭാഗത്തിൽ മീനാക്ഷി സൈഡായി…. ഈ ഭാഗത്തിൽ സിത്തു സൈഡായി…..! അടുത്ത ഭാഗത്തിൽ മിക്കവാറും ഞാനായിരിയ്ക്കും സൈഡാകുക…..!!

      ഒത്തിരി സ്നേഹം അഭീ….!!

      ❤️❤️❤️

      1. Wifi use cheyyada(jio ozhich ). Appol kuzhappam illa….. ith ini ethra part undavum. Can’t wait man.

        1. പലപ്പോഴും അമ്മയെയോ ചേച്ചിയെയോ ഒക്കെ ഊറ്റിയാണ് കഴിഞ്ഞു പോണത്…..! ഇതൊക്കെ എവിടെ വരെ പോകോ എന്തോ…..??

          ഇതിനിനിയും പാർട്ടുകളുണ്ടെടാ….! മറ്റേ നിലാവ് നിർത്തിയപോലെ ഫ്ലാഷ് ബാക്ക് കഴിഞ്ഞുടൻ നിർത്താൻ കഴിയില്ല…..!!

          സ്നേഹം ❤️❤️❤️

          1. Nirthiyal ninne njnn kollum.. ?..

  5. അടുത്ത പാർട്ടിലെ അവൻ്റെ തിരിച്ചു കൊടുക്കുന്ന പണികൾക്കായി കാത്തിരിക്കുന്നു.

    1. ഒത്തിരി സന്തോഷം മച്ചാനേ…..!!

      ❤️❤️❤️

  6. പ്രിയപ്പെട്ട അനിയാ, ഞാൻ വല്ലാത്ത ഒരു അവസ്ഥയിലാണ്. കിടപ്പിലാണ്. വായിക്കാൻ പറ്റിയിട്ടില്ല. എന്റെ ചക്കര പൊന്നുമോളാണ് എന്റെ മീനുട്ടി. Thank yooo dear. ഞാൻ രാത്രിയിലോ നാളെയോ വായിക്കാം.

    1. ചേട്ടായീടെ കമന്റ് കാണാതെ വന്നപ്പോഴേ ഇതെന്താ പറ്റിയേന്നാലോചിച്ചു…..! വിഷമിക്കണ്ട…. എല്ലാം ശെരിയാകാൻ പ്രാർത്ഥിയ്ക്കാം…..! നല്ല ഉഷാറായ ശേഷം വായിച്ചാ മതി….! മീനൂട്ടി ഇവിടെത്തന്നെ കാണോലോ…..!!

      എത്രയും പെട്ടെന്ന് സുഖം പ്രാപിയ്ക്കട്ടേ….!!

      ❤️❤️❤️

  7. ഇന്നലെ വായിച്ചതാ പക്ഷെ സൈറ്റ് വയ്യങ്കര ജാം ആയത് കൊണ്ട് കമന്റ്‌ ഇടാൻ പറ്റിയില്ല ഇന്നലെ. ഇത്തവണത്തെ പാർട്ടിൽ ചിരിച്ചുചത്തു എന്റെ മോനെ ആ മുല്ലപ്പുവെക്കുന്ന സീനും പിന്നെ സദ്യ കഴിക്കുന്ന സീനും എല്ലാം വെറുതെ പൊളി പക്ഷെ എല്ലാ തവണയും സിദ്ധു ആണ് അടിച്ച് അണ്ണാക്കിൽ കൊടുക്കുന്നത് ഇത്തവണ പലിശ സഹിതം കിട്ടിയപോലെ ആയിപോയി വായിച്ചു തീർന്നത് അറിഞ്ഞില്ല ആസാമാന്യ ഫ്ലോ ആയിരുന്നു കഥക്ക് വായിച്ചു കഴിഞ്ഞപ്പോൾ ഇത്തിരീം കൂടി പേജ് ഉണ്ടെങ്കിൽ ഒന്ന് ആശിച്ചു പോയി തെറി ഒക്കെ വേറെ ലെവൽ എല്ലാം കലക്കി അടിപൊളി??

    1. മനസ്സു നിറച്ച അഭിപ്രായത്തിന് നന്ദി ബ്രോ…..! പണി അങ്ങോട്ടുമിങ്ങോട്ടും കിട്ടീം കൊടുത്തും നടക്കട്ടേന്ന്…..!!

      അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രെമിക്കാം മാൻ…..! നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം…..!!

      ❤️❤️❤️

  8. മോർഫിയസ്

    ആ പുന്നാര മോളുടെ മോന്തക്കിട്ട് ഒന്ന് പൊട്ടിച്ചിട്ട് അവന് അവന്റെ പാട് നോക്കി പൊക്കൂടേനോ
    ഇതിപ്പോ അവൻ തനി പാൽകുപ്പി പോലെയായി
    ഇമ്മാതിരി വെറുപ്പിക്കൽ വെറുപ്പിച്ചിട്ടും പ്രതികരിക്കാതെയിരുന്ന അവനെ സമ്മതിക്കണം

    1. അവൻ പാൽക്കുപ്പി അല്ലെന്നും പറഞ്ഞിട്ടില്ലല്ലോ ബ്രോ…..!!

      ❤️❤️

  9. കലിയുഗ പുത്രൻ കലി

    സൂപ്പർ…… ബ്രോ

  10. തുമ്പി?

    Eda njan vayichittilla just oru movie kanditt ingott keriyathe illu appol dhende ithh ente mone peru kandathode njan happinessinte extreme levelil ethy. Don’t you know how i feel this right am super excited can’t wait to read this over. Okey will give you an review after i read.

    Ente mone seriously ake wonder adich nikkua wayichu kaynjum ithe feel illengiloo valla peak momentiloo kadha nirthunnenki8 kalla panni thala thachu njan kollum haa prenjakkam okey c yaa

    1. തുമ്പി?

      Eda eda samadrohi enthoru ezhuthada chirichu oru vazhiyayii sathyayittum aadhyam amma vannit avle vilikkanamennu preyunna dilagueil avnoru karyam preyuallo pullu ombi kedakkanu avdem thottulla chirya myr.

      Pinne best part enthannu ariyooo ithil sandharbhoojithamayii verunna theri. Athu kadhayee sherikkinum please cheyyanund. Theriyillengil sathyayittum lag adichene ithu chumma ppwerayittund.

      Pinne oru req etream pettan teran nokkanee. Pinne allel venda adutha partum koodi nokkit preyam

      Appol seri aliya bei

      1. തുമ്പീ….

        ഒത്തിരി സന്തോഷം അളിയാ….! നമ്മള് ഡെയിലി യൂസ് ചെയ്യുന്ന വേർഡ്സല്ലേ അതൊക്കെ….! അതൊരു കമ്പികഥയിൽ എഴുതുമ്പോൾ എന്തിനാ ആശങ്ക…..?? അതുകൊണ്ട് അങ്ങനെയങ്ങെഴുതുന്നെന്ന് മാത്രം…..!!

        അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രെമിക്കാം അളിയാ….!!

        ഒരുപാട് സ്നേഹം….!!

        ❤️❤️❤️

    2. ഈയൊരു കഥയ്ക്ക് ഇത്രയും വെയിറ്റ് ചെയ്തിരുന്നെന്നോ…..?? എനിയ്ക്കു വയ്യ….! ഞാനും ഹാപ്പിനെസ്സിന്റെ പീക് ലെവലിലായി മോനേ….!!

      ❤️❤️❤️

  11. Dracul prince of darkness

    ഇതു വായിച്ചിട്ടു comment ചെയ്തില്ലെങ്കിൽ നന്ദി കേടാവും super macha ഒന്നും പറയാനില്ല ഇടിവെട്ട് കിടു ?

    1. ഒത്തിരി സന്തോഷം ബ്രോ…. നല്ല വാക്കുകൾക്ക്…..!!

      ❤️❤️❤️

  12. Aduthadhu eni eppazha endhayalum e part pwlichu mutheee…. ???

    1. പെട്ടെന്ന് തന്നെ പ്രതീക്ഷിയ്ക്കാം ബ്രോ….!!

      ❤️❤️❤️

  13. ഒരു ഉഗ്രൻ കഥ അടുത്ത ഭഗം ഉടൻ എഴുത

    1. താങ്ക്സ് ബ്രോ….! നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം…..!!

      ❤️❤️❤️

  14. ❤️❤️❤️❤️❤️

  15. Mwuthe ee partum poli??
    Meenu?❤️
    Chkne chorinj oru vidhamakkeello aval?ineeppo avlk thirich pani kodkkand avnkoru samadhonom indavilla
    Nalla feel illa part aayirinnu idhum valare ishtamayi?
    Ee keeriyum pambum pole illa ivar enganeyanavo pranayiche??ellm ariyan kathirikkunnu mwuthe?
    Snehathoode……❤️

    1. ബെർലിൻ ചങ്കേ,

      ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം….! അവരെങ്ങനെ പ്രണയിച്ചു എന്നുള്ള നിന്റെ സംശയങ്ങളൊക്കെ ഇനിയുള്ള ഭാഗങ്ങളിൽ തീർത്തുതരാം മാൻ….!!

      ❤️❤️❤️

  16. ഈ കഥ ഇങ്ങനെ ഒന്നും വായിക്കരുത് ഇത് കംപ്ലീറ്റ് ആയതിനു ശേഷമേ വായിക്കാവു ഇങ്ങനെ കാത്തിരുന്നു വായിക്കാൻ പറ്റുന്നില്ല.ഒറ്റയടിക്കു വായിച്ചു തീർത്താൽ നല്ല ഫീൽ ആയിരിക്കും.ആ ഇനി പറഞ്ഞിട്ട് കാര്യമില്ല.വായിച്ചുപോയില്ലേ……എപ്പോഴും പോലെ ഈ ഭാഗവും ഒരു രക്ഷയും ഇല്ലായിരുന്നു.മീനു ചിരിപ്പിച്ചൊരു വഴിയാക്കി.കഴിഞ്ഞ ഭാഗങ്ങളിലൊക്കെ ഒരു ഇഷ്ടക്കേടുണ്ടായിരുന്നെങ്കിലും ഇത്തവണ അതിലായിരുന്നു.ഈ ഭാഗത്തിൽ മീനുവിനെ വല്ലാണ്ടിഷ്ടായി.ആ ചൊറിഞ്ഞു ചൊറിഞ്ഞുള്ള വർത്തമാനം തന്നെ വല്ലാത്ത രസമായിരുന്നു വായിക്കാൻ.എൻട്രി തൊട്ട് കയറി പൊരിക്കലായിരുന്നു. അടുത്ത ഭാഗം പെട്ടന്ന് കിട്ടുമെന്ന് കരുതുന്നു അധികം ലേറ്റ് ആക്കണ്ട.

    1. പ്രിയ അനുരാഗ്,

      മീനാക്ഷി മുത്തല്ലേ…., അവളങ്ങനെയൊക്കെ കാണിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ……! പറഞ്ഞ നല്ല വാക്കുകൾക്കൊക്കെ ഒത്തിരി സ്നേഹം ബ്രോ……!!

      ❤️❤️❤️

  17. വടക്കുള്ളൊരു വെടക്ക്

    kazhinja partl sithu score cheythenkl ithil meenakshi pakshe ith korch veruppikalaypoi ithinithinte maximuthil adutha partil thirich kodkknm

    1. നമുക്ക് നോക്കാന്നേ…..!

      ഒരുപാട് സന്തോഷം ബ്രോ….!!

      ❤️❤️❤️

  18. പൊളിച്ചു മച്ചാനെ ❤️❤️

  19. ആദ്യമേ തന്നെ എന്റെ ഒരു വിഷമം പറഞ്ഞോട്ടെ എനിക്ക് ഈ ഭാഗം ആസ്വദിച്ചു വായിച്ച് തീർക്കാൻ പറ്റിയില്ല വേറൊരു ഫോൺ ഉണ്ടായിരുന്നു എങ്കിൽ ഞാൻ എന്റെ ഫോൺ തല്ലി പൊട്ടിച്ചെനെ അത്രയ്ക്ക് കലി ആയിരുന്നു വായിച്ച് തീർന്നപ്പോൾ ഇതൊരു നെഗറ്റീവ് ആയിട്ട് കൂട്ടരുത് ചിലപ്പോ അർജുൻ എഴുതിയ ഭാഗത്തിന്റെ ആഴം കൊണ്ടാകും ചില പടങ്ങളിലെ വില്ലന്മാരെ കാണുമ്പോൾ നമുക്ക് വെറുപ്പ് ആണെന്ന് പറയില്ലേ അതുപോലെ ആയിരുന്നു ഈ ഭാഗത്തിൽ മീനാക്ഷി എന്നെ വെറുപ്പിച്ചു കൊന്നു ഞാൻ സിദ്ധു ആണെന്ന് കരുതിയാണ് വായിച്ചത് പക്ഷേ നായകന്റെ അതേ അവസ്ഥ ആയിപ്പോയി എനിക്ക് പക്ഷേ അവനു അവളെ തല്ലാൻ പേടിയാണ് കാരണം അവളുടെ ഭീഷണി അത്രത്തോളം ഉണ്ട് പക്ഷേ എനിക്ക് അതൊന്നും ബാധകം അല്ലല്ലോ അവളെ ഒന്ന് പരിചയപ്പെടുത്തി തരാമോ പിന്നെ പുലി പോലെ വന്നവൾ എലിയെ പോലെ പോകുന്നത് ഞാൻ കാണിച്ച് തരാം സുരേഷ് ഏട്ടൻ പറയുന്ന പോലെ ഒരൊറ്റ കീറ് അങ്ങോട്ട് കൊടുത്താൽ മാത്രം മതി ?????????❤️♥️♥️♥️♥️

    ആദ്യം തന്നെ നല്ല തുടക്കം ആയിരുന്നു ശ്രീയുടെ മനസ്സ് മാറ്റി എടുത്തു അല്ലെങ്കിൽ നായര് പിടിച്ച പുലിവാല് പോലെ ആയേനെ എതിരാളി നിസ്സാരക്കാരിയല്ല തൊട്ടാൽ തൊട്ടവൻ നാറും ഇല്ലെങ്കിൽ അവള് നാറ്റിക്കും അപ്പൊ അവിടെ സമാധാനം പ്രസംഗിച്ച സിദ്ധുവാണ് സ്റ്റാർ ഇല്ലെങ്കിൽ പെട്ടിയിൽ കിടത്തേണ്ടി വന്നേനെ?????

    നല്ലൊരു കല്യാണ വീട് അവിടെ ഓടി നടക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അതിന്റെ ഇടയിൽ അച്ഛന്റെ ചൊറിഞ്ഞുള്ള ഡയലോഗ് ആയപ്പോ ഇരച്ചങ്ങ് കയറി ഇങ്ങേരു ഒരു അച്ഛനാണോ ഒരുമാതിരി സ്പടികത്തിലെ ചാക്കോ മാഷിനെ പോലെ ഒരു ഐറ്റം തൊട്ടതിനും പിടിച്ചതിനും എല്ലാം വഴക്കും തെറിയും ശ്രീക്കുട്ടൻ തെറി മറന്നില്ലെ തുടക്കം തന്നെ തെറി ആണല്ലോ സിദ്ധുവിൻെറ ചെവി അടിച്ച് പോയി കാണും??

    പിന്നെ കിട്ടിയത് മൊത്തം പതിനാറിന്റെ പണി ആണല്ലോ കീത്തു ആദ്യമേ തുടങ്ങി വെച്ചു മീനാക്ഷിയെ കൊണ്ടുവരാൻ നോക്കിയപ്പോൾ അവൻ ഇത്രയും അപകടം മണത്തില്ല അവള് മുന്നിലെ ഇരിക്കൂ ഇതെന്താ മാമച്ചൻ ആണോ പുള്ളി ഇങ്ങനെ അല്ലെ എല്ലാ വണ്ടിയിലും മുന്നിലെ ഇരിക്കൂ എന്തുട്ട് സ്വഭാവം ആണ് അന്യൻ കളിക്കുകയാണ് എന്ന് ചിലപ്പോ തോന്നിപ്പോകും ബാധ കയറിയത് പോലെ ഓരോ അഭിനയം അതിന്റെ ഇടയ്ക്ക് ചെറിയമ്മയുടെ അടുത്ത പണി മുല്ലപ്പൂ അത് കൊടുത്തപ്പോൾ അടുത്തവൾക്ക്‌ വേണം അതും പുതിയത് അത് കൊണ്ട് വന്നപ്പോ മുടിയിൽ വെച്ച് കൊടുക്കണം എങ്കിൽപ്പിന്നെ അത് കണ്ടൊണ്ട് വന്ന ബാക്കി അവളുമാർക്ക്‌ കൂടെ കൊടുക്കാൻ പാടില്ലേ എന്തൊക്കെയാണോ ഒരുത്തനെ കഴുതയെ പോലെ പണി എടുപ്പിക്കുന്നത് ?????

    പിന്നെ താലികെട്ട് അതിന്റെ ഇടയിലും പെണ്ണ് ചൊറിഞ്ഞു വന്നല്ലോ കണ്ട് പഠിച്ചോ എന്നൊക്കെ പറഞ്ഞ് എന്താണ് അവളുടെ ഉദ്ദേശം എന്ന് മനസ്സിലാവുന്നില്ലല്ലോ കർത്താവേ അത് കഴിഞ്ഞ് കഴിക്കാൻ ഇരുന്നപ്പോൾ ആ ചെക്കനെ ഓടിച്ച് വിട്ടത് മോശമായി പോയി അവൻ കഴിച്ച് കൊണ്ട് ഇരിക്കുക അല്ലെ അവളോട് എവിടേലും പോയി ഇരിക്കാൻ പറ അതിന്റെ പേരിൽ അവനെ പേടിപ്പിച്ച് ഓടിച്ചു എന്നിട്ട് ഒരു പായസത്തിന്റെ പേരിൽ പാവത്തിന്റെ മുണ്ട് അഴിച്ചു കളയുമെന്ന ഭീഷണി?

    എല്ലാം കഴിഞ്ഞപ്പോൾ കൊണ്ടുവിടണം അതും ഏറ്റവും അവസാനം മാത്രം അവളെ വിട്ടാൽ മതി അവനെ വിശ്വാസം ഇല്ലാ പോലും പിന്നെ അവളുടെ ഭീഷണി എനിക്ക് അത്രയ്ക്ക് വിശ്വാസം ആയിട്ടില്ല വീഡിയോ എടുത്ത് യുട്യൂബിൽ ഇട്ടു അത് വൈറൽ ആകാൻ മാത്രം ഒന്നും അവിടെ ഉണ്ടായില്ല അങ്ങനെ ചെയ്താൽ തന്നെ അവളുടെ കല്യാണം ഒന്നും മുടങ്ങില്ലല്ലോ ഇത് കരുതി കൂട്ടി ചെയ്തത് ആകും അവനിട്ട്‌ പണി കൊടുക്കാൻ പിന്നെ കല്യാണം മുടക്കിയ കാര്യങ്ങൾ ഒക്കെ സത്യം ആകുമോ അങ്ങനെ ആണെങ്കിൽ അവൾക്ക് അവനോട് എന്തേലും ഉള്ളത് കൊണ്ട് ആവുമോ കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരം ഇനിയുള്ള ഭാഗങ്ങളിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു♥️♥️?????

    പിന്നെ ഒരു അപേക്ഷയുണ്ട് എനിക്ക് ഇഷ്ടപ്പെടാവുന്ന പോലെ, നായകന് ഇഷ്ടമാകുന്ന രീതിയിൽ, ഇപ്പോ കാണുന്ന കുട്ടുസിന്റെ പ്രിയപ്പെട്ട മീനൂസിനെ കാണാൻ ഞാൻ കാത്തിരിക്കുന്നു ആ മീനുവിനേ കണ്ടാൽ മാത്രമേ മീനാക്ഷിയോടുള്ള ദേഷ്യം പോകൂ ഇല്ലെങ്കിൽ കഥ വായിക്കാൻ ഒരു മടുപ്പ് വരും നായികയ്ക്ക് മുന്നിൽ സിദ്ധു ചെറുതായി പോകുന്നത് പോലെ തോന്നും ????????

    1. രാഹുൽ,

      വീണ്ടും മനസ്സു നിറച്ചൊരു അഭിപ്രായത്തിന് നന്ദി………! എന്നെ സംബന്ധിച്ചിടത്തോളം ഇതിലും വലിയൊരു പോസിറ്റീവ് റിവ്യൂ കിട്ടാനില്ല………! കാരണം, ഞാനെന്തുദ്ദേശത്തിലാണ് എഴുതിയത് അത് വായിച്ചയാൾക്കു കിട്ടുമ്പോൾ അതിലും കൂടുതലായി സന്തോഷിയ്ക്കാൻ മറ്റെന്താ ഉള്ളേ…….??

      മീനാക്ഷിയെ വെറുപ്പിയ്ക്കുകയല്ല….. പകരം എന്താണ് മീനാക്ഷിയെന്നുള്ള വിവരണമായിരുന്നു കഴിഞ്ഞ ഭാഗങ്ങളിലെല്ലാം……..! പിന്നെ സിത്തു ചെയ്തത് തിരിച്ചു കൊടുത്തില്ലേൽ അതുപിന്നെ മീനാക്ഷിയാവോ……??

      ഇതിലങ്ങനെ ഒരുപാട് ചോദ്യങ്ങളോ സംശയങ്ങളോ ഒന്നും വേണ്ട രാഹുൽ…….! ഫുൾ സ്‌ട്രെയിറ്റ് ഫോർവേഡഡായൊരു സ്റ്റോറിയാ……! പിന്നെല്ലാം ഇനിയുള്ള ഭാഗങ്ങളിൽ ക്ലിയറാവും………!!

      പിന്നെ നിനക്കിഷ്ടമാകുന്ന, കുട്ടൂസിന്റെ പ്രിയപ്പെട്ട മിന്നൂസാകുന്ന മീനാക്ഷിയ്ക്കു വേണ്ടിയാണ് ഞാനും വെയിറ്റ് ചെയ്യുന്നത്……..! പക്ഷേ അതത്രത്തോളം എളുപ്പമാണോ……??

      നല്ലൊരു ഫീഡ്ബാക്ക് തന്നതിന് ഒരുപാട് സന്തോഷം രാഹുൽ കൂട്ടത്തിൽ ഒത്തിരി സ്നേഹവും……..!!

      ❤️❤️❤️

  20. ആദ്യമേ തന്നെ എന്റെ ഒരു വിഷമം പറഞ്ഞോട്ടെ എനിക്ക് ഈ ഭാഗം ആസ്വദിച്ചു വായിച്ച് തീർക്കാൻ പറ്റിയില്ല വേറൊരു ഫോൺ ഉണ്ടായിരുന്നു എങ്കിൽ ഞാൻ എന്റെ ഫോൺ തല്ലി പൊട്ടിച്ചെനെ അത്രയ്ക്ക് കലി ആയിരുന്നു വായിച്ച് തീർന്നപ്പോൾ ഇതൊരു നെഗറ്റീവ് ആയിട്ട് കൂട്ടരുത് ചിലപ്പോ അർജുൻ എഴുതിയ ഭാഗത്തിന്റെ ആഴം കൊണ്ടാകും ചില പടങ്ങളിലെ വില്ലന്മാരെ കാണുമ്പോൾ നമുക്ക് വെറുപ്പ് ആണെന്ന് പറയില്ലേ അതുപോലെ ആയിരുന്നു ഈ ഭാഗത്തിൽ മീനാക്ഷി എന്നെ വെറുപ്പിച്ചു കൊന്നു ഞാൻ സിദ്ധു ആണെന്ന് കരുതിയാണ് വായിച്ചത് പക്ഷേ നായകന്റെ അതേ അവസ്ഥ ആയിപ്പോയി എനിക്ക് പക്ഷേ അവനു അവളെ തല്ലാൻ പേടിയാണ് കാരണം അവളുടെ ഭീഷണി അത്രത്തോളം ഉണ്ട് പക്ഷേ എനിക്ക് അതൊന്നും ബാധകം അല്ലല്ലോ അവളെ ഒന്ന് പരിചയപ്പെടുത്തി തരാമോ പിന്നെ പുലി പോലെ വന്നവൾ എലിയെ പോലെ പോകുന്നത് ഞാൻ കാണിച്ച് തരാം സുരേഷ് ഏട്ടൻ പറയുന്ന പോലെ ഒരൊറ്റ കീറ് അങ്ങോട്ട് കൊടുത്താൽ മാത്രം മതി ?????????❤️♥️♥️♥️♥️

    ആദ്യം തന്നെ നല്ല തുടക്കം ആയിരുന്നു ശ്രീയുടെ മനസ്സ് മാറ്റി എടുത്തു അല്ലെങ്കിൽ നായര് പിടിച്ച പുലിവാല് പോലെ ആയേനെ എതിരാളി നിസ്സാരക്കാരിയല്ല തൊട്ടാൽ തൊട്ടവൻ നാറും ഇല്ലെങ്കിൽ അവള് നാറ്റിക്കും അപ്പൊ അവിടെ സമാധാനം പ്രസംഗിച്ച സിദ്ധുവാണ് സ്റ്റാർ ഇല്ലെങ്കിൽ പെട്ടിയിൽ കിടത്തേണ്ടി വന്നേനെ?????

    നല്ലൊരു കല്യാണ വീട് അവിടെ ഓടി നടക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അതിന്റെ ഇടയിൽ അച്ഛന്റെ ചൊറിഞ്ഞുള്ള ഡയലോഗ് ആയപ്പോ ഇരച്ചങ്ങ് കയറി ഇങ്ങേരു ഒരു അച്ഛനാണോ ഒരുമാതിരി സ്പടികത്തിലെ ചാക്കോ മാഷിനെ പോലെ ഒരു ഐറ്റം തൊട്ടതിനും പിടിച്ചതിനും എല്ലാം വഴക്കും തെറിയും ശ്രീക്കുട്ടൻ തെറി മറന്നില്ലെ തുടക്കം തന്നെ തെറി ആണല്ലോ സിദ്ധുവിൻെറ ചെവി അടിച്ച് പോയി കാണും??

    പിന്നെ കിട്ടിയത് മൊത്തം പതിനാറിന്റെ പണി ആണല്ലോ കീത്തു ആദ്യമേ തുടങ്ങി വെച്ചു മീനാക്ഷിയെ കൊണ്ടുവരാൻ നോക്കിയപ്പോൾ അവൻ ഇത്രയും അപകടം മണത്തില്ല അവള് മുന്നിലെ ഇരിക്കൂ ഇതെന്താ മാമച്ചൻ ആണോ പുള്ളി ഇങ്ങനെ അല്ലെ എല്ലാ വണ്ടിയിലും മുന്നിലെ ഇരിക്കൂ എന്തുട്ട് സ്വഭാവം ആണ് അന്യൻ കളിക്കുകയാണ് എന്ന് ചിലപ്പോ തോന്നിപ്പോകും ബാധ കയറിയത് പോലെ ഓരോ അഭിനയം അതിന്റെ ഇടയ്ക്ക് ചെറിയമ്മയുടെ അടുത്ത പണി മുല്ലപ്പൂ അത് കൊടുത്തപ്പോൾ അടുത്തവൾക്ക്‌ വേണം അതും പുതിയത് അത് കൊണ്ട് വന്നപ്പോ മുടിയിൽ വെച്ച് കൊടുക്കണം എങ്കിൽപ്പിന്നെ അത് കണ്ടൊണ്ട് വന്ന ബാക്കി അവളുമാർക്ക്‌ കൂടെ കൊടുക്കാൻ പാടില്ലേ എന്തൊക്കെയാണോ ഒരുത്തനെ കഴുതയെ പോലെ പണി എടുപ്പിക്കുന്നത് ?????

    പിന്നെ താലികെട്ട് അതിന്റെ ഇടയിലും പെണ്ണ് ചൊറിഞ്ഞു വന്നല്ലോ കണ്ട് പഠിച്ചോ എന്നൊക്കെ പറഞ്ഞ് എന്താണ് അവളുടെ ഉദ്ദേശം എന്ന് മനസ്സിലാവുന്നില്ലല്ലോ കർത്താവേ അത് കഴിഞ്ഞ് കഴിക്കാൻ ഇരുന്നപ്പോൾ ആ ചെക്കനെ ഓടിച്ച് വിട്ടത് മോശമായി പോയി അവൻ കഴിച്ച് കൊണ്ട് ഇരിക്കുക അല്ലെ അവളോട് എവിടേലും പോയി ഇരിക്കാൻ പറ അതിന്റെ പേരിൽ അവനെ പേടിപ്പിച്ച് ഓടിച്ചു എന്നിട്ട് ഒരു പായസത്തിന്റെ പേരിൽ പാവത്തിന്റെ മുണ്ട് അഴിച്ചു കളയുമെന്ന ഭീഷണി?

    എല്ലാം കഴിഞ്ഞപ്പോൾ കൊണ്ടുവിടണം അതും ഏറ്റവും അവസാനം മാത്രം അവളെ വിട്ടാൽ മതി അവനെ വിശ്വാസം ഇല്ലാ പോലും പിന്നെ അവളുടെ ഭീഷണി എനിക്ക് അത്രയ്ക്ക് വിശ്വാസം ആയിട്ടില്ല വീഡിയോ എടുത്ത് യുട്യൂബിൽ ഇട്ടു അത് വൈറൽ ആകാൻ മാത്രം ഒന്നും അവിടെ ഉണ്ടായില്ല അങ്ങനെ ചെയ്താൽ തന്നെ അവളുടെ കല്യാണം ഒന്നും മുടങ്ങില്ലല്ലോ ഇത് കരുതി കൂട്ടി ചെയ്തത് ആകും അവനിട്ട്‌ പണി കൊടുക്കാൻ പിന്നെ കല്യാണം മുടക്കിയ കാര്യങ്ങൾ ഒക്കെ സത്യം ആകുമോ അങ്ങനെ ആണെങ്കിൽ അവൾക്ക് അവനോട് എന്തേലും ഉള്ളത് കൊണ്ട് ആവുമോ കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരം ഇനിയുള്ള ഭാഗങ്ങളിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു♥️♥️?????

    പിന്നെ ഒരു അപേക്ഷയുണ്ട് എനിക്ക് ഇഷ്ടപ്പെടാവുന്ന പോലെ, നായകന് ഇഷ്ടമാകുന്ന രീതിയിൽ, ഇപ്പോ കാണുന്ന കുട്ടുസിന്റെ പ്രിയപ്പെട്ട മീനൂസിനെ കാണാൻ ഞാൻ കാത്തിരിക്കുന്നു ആ മീനുവിനേ കണ്ടാൽ മാത്രമേ മീനാക്ഷിയോടുള്ള ദേഷ്യം പോകൂ ഇല്ലെങ്കിൽ കഥ വായിക്കാൻ ഒരു മടുപ്പ് വരും നായികയ്ക്ക് മുന്നിൽ സിദ്ധു ചെറുതായി പോകുന്നത് പോലെ തോന്നും ????????❤️

  21. Bro next part vegam ifane

    1. ഉറപ്പായും….!!

      ❤️❤️❤️

  22. ?സിംഹരാജൻ?

    Arjune,
    Pwoli….pettennu teerunna feeling atrakk ishtappettu….pinne nammude chekkan next partil takarkkumennu prethekshikkunnu…
    ❤??❤

    1. അവൻ തകർക്കണമെങ്കിൽ മീനാക്ഷി കനിയണ്ടേ….??

      വീണ്ടും കണ്ടതിൽ സന്തോഷം മച്ചാനേ….!!

      ❤️❤️❤️

      1. ?സിംഹരാജൻ?

        ?udane vellom kanumo?

  23. Wow
    super bro
    Thrilling

    1. ഒത്തിരി സന്തോഷം ബ്രോ….!!

      ❤️❤️❤️

  24. Bro Kollam Nalla feel Ind
    Piney chirikanum Ind
    Adutha partil serious ayyi thaney herorod isstam parayumo heroin

    1. നമുക്ക് നോക്കാന്നേ…..! എല്ലാം വരുന്ന വഴിയ്ക്ക്…..!!

      ❤️❤️❤️

  25. വിശ്വാമിത്രൻ

    Wow poli♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  26. Dear arjun bro

    കഥ വേറെ ലെവൽ ആണ് കേട്ടോ ..ഒരു രക്ഷയുംഇല്ല.. കിടു …മീനാക്ഷി കിടുക്കി… സിദ്ധു നന്നായിട്ടുണ്ട്.. അവരുടെ പ്രണയും അടുത്ത പാർട്ടിൽ ഉണ്ടാകുമോ ..ഇപ്പോഴുള്ള ഈ പിണക്കങ്ങളും അടിയും നന്നായിട്ടുണ്ട് …അടുത്ത പാർട് വൈകാതെ തരും എന്നു വിചാരിക്കുന്നു …

    കണ്ണൻ

    1. പ്രിയ കണ്ണൻ,

      കണ്ടതിൽ സന്തോഷം… ഒപ്പം പറഞ്ഞ നല്ല വാക്കുകൾക്കൊരുപാട് സ്നേഹവും……! മീനാക്ഷിയും സിത്തുവുമായൊരു റൊമാൻസ് നമുക്ക് നോക്കാന്നേ…..!!

      ❤️❤️❤️

  27. Adipwoli

    Bro etrem tamasamentha njangal ellavarum kathirunnu mushinju

    Pls pettennu uploaded cheyyane adutha part

    1. തിരക്കായി പോയില്ലേ ബ്രോ…..! അടുത്ത ഭാഗം പെട്ടെന്നാക്കാൻ നോക്കാന്നേ……!!

      ❤️❤️❤️

  28. Super bro vere level thrilling

  29. Malar…..!
    onnn thrill ayyi vararnnnu
    Appolekkum kadha kazhinj….
    .
    Adipoli ayittund machaaaaa….
    Next part pettan tharan shramikkond

    1. നമുക്ക് നോക്കാം അബൂ…..! തിരക്കായി പോയോണ്ടല്ലേ…..!!

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി…..!!

      ❤️❤️❤️

  30. ഊമ്പി കിടക്കുന്നു…….!ഇത് വായിച്ചപ്പോള്‍ ചിരിവന്നു ??.

Leave a Reply

Your email address will not be published. Required fields are marked *