എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്] 7312

എന്റെ ഡോക്ടറൂട്ടി 07

Ente Docterootty Part 7 | Author : Arjun Dev | Previous Part

“”…ഡാ മൈരേ… നീയെന്താന്നും മിണ്ടാത്തെ..?? എന്നിട്ടു നീയെന്തോ തീരുമാനിച്ചു..??”””_ കുറച്ചു നേരത്തേയ്‌ക്കൊന്നും ഉരിയാടാതെ ചിന്തയിലായിരുന്ന എന്നെ വിളിച്ചുകൊണ്ടവൻ ചോദിച്ചതും ഞാനൊന്നു ഞെളിഞ്ഞിരുന്നു….

“”…ഇല്ലടാ… അതൊന്നും ശെരിയാവത്തില്ല… അമ്മാതിരി വലിച്ചപരിപാടിയ്‌ക്കൊന്നും എന്നെക്കിട്ടത്തില്ല..!!”””_ ഉറച്ചനിലപാടോടെ പറഞ്ഞുനിർത്തിയതും അവൻ വണ്ടി സ്ലോയാക്കിക്കൊണ്ടെന്നെ ചെരിഞ്ഞുനോക്കി…

“”…പിന്നെന്താ നിന്റുദ്ദേശം..?? അവളുവന്നിനിയും തേങ്ങയുടയ്ക്കുമ്പോൾ നിന്നു കൊള്ളാന്നോ..??”””_ അവൻ ചോദ്യഭാവത്തോടെ ചോദിച്ചപ്പോൾ എനിയ്ക്കു പെട്ടെന്നൊരുത്തരമുണ്ടായിരുന്നില്ല…

“”…ഡാ… എന്തായാലും അവളുചെയ്തതിനു ഞാന്തിരികെക്കൊടുത്തില്ലേ..?? അതുപോലിനിയും അവളടുത്തപണിയുമായി വരുവാണേൽ അതുനമുക്കപ്പോനോക്കാം… എന്തൊക്കെയായാലും അവളുപോവുന്നേന്നും ചീപ്പാവാൻ നമ്മളെക്കൊണ്ടു പറ്റുന്നോണ്ട് അതൊരുവിഷ്യമല്ല..!!”””_ ഞാൻ ചെറിയൊരാത്മവിശ്വാസത്തോടെ പറഞ്ഞതും അവനും തലകുലുക്കിസമ്മതിച്ചു…

പിന്നെ അതേക്കുറിച്ചൊരു ചർച്ച ഞങ്ങൾക്കിടയിലുണ്ടായില്ല… പിന്നെമുഴുവൻ അടുത്തദിവസത്തെ എൻഗേജ്മെന്റിനെ കുറിച്ചായ്രുന്നു….

അച്ഛന്റെകുടുംബത്തിൽ ഏറ്റവുംമൂത്തകുട്ടി കീത്തുവാണ്, അമ്മയുടെ കുടുംബത്തിലെ മൂത്തപെൺകുട്ടിയും…

അതുകൊണ്ടുതന്നെ രണ്ടുപേരുടെഫാമിലിയിലും നടക്കുന്നയാദ്യത്തെ കല്യാണവും അവൾടെയായ്രുന്നു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

517 Comments

Add a Comment
  1. എന്റെ രാഹുലേ…

    ഈ നാറി ആൾട്ടിമേറ്റ് സൈക്കോയാണ്…..! ////
    // ഇവനേ എട്ടും പൊട്ടും തിരിയാത്ത പിള്ളേരെ വെറുതെ പിടിച്ചങ്ങ് കെട്ടിയ്ക്കും….! പിന്നെങ്ങനെ ജീവിയ്ക്കണോന്നറിയാതെ അവരു കിടന്ന് പരക്കം പായുമ്പോൾ ഇവൻ മുങ്ങുവേം ചെയ്യും…..!!

    നാറി…..!!//

    അപമാനിച്ചു കഴിഞ്ഞെങ്കിൽ ന്വോം അങ്ങ് പൊയ്ക്കോട്ടേ ?

    1. പൊക്കോ….! പിന്നെ പോണ വഴിയ്ക്ക് കുഞ്ഞിന് കൊടുക്കാനുള്ള കുപ്പി പാലെടുക്കാൻ മറക്കണ്ട……!!

    2. രാഹുൽ പിവി ?

      അവൻ പറഞ്ഞതിൽ എന്താ അഭി തെറ്റ് ഈ സമയം കൊണ്ട് അച്ചു പ്രസവിച്ച് കൊച്ചിനെ എടുത്തോണ്ട് നടക്കുമല്ലോ

      കാത്തിരിപ്പിന്റെ ഒരു വേദന ഉണ്ടല്ലോ അത് പലരും തരുന്നുണ്ട് അതിന്റെ കൂടെ നീയും ഇങ്ങനെ ആവാമോ അത് തെറ്റല്ലേ

      1. എനിക്കറിയാം pv നല്ല നല്ല ഒത്തിരി കഥകൾ പകുതിക്ക് നിർത്തി പോയിട്ടുണ്ട്. ആ എഴുത്തുകാരെ പറ്റിയും വിവരം illa. പക്ഷേ ഞാൻ നിർത്തി പോയതല്ല. ഞാൻ ഇവിടെയും തന്നെ ഉണ്ട്. എഴുതാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ്. മനഃപൂർവം അല്ല. ഇപ്പൊ നിങ്ങൾക് ചിന്തിക്കാം മൂന്ന് മാസം ആയിട്ട് മൂഡ് വന്നില്ലേ എന്ന്. മടി തന്നെ ആണ് ബ്രോ മെയിൻ പ്രശ്നം. ഞാൻ മാക്സിമം ഈ ആഴ്ച സെറ്റ് ആക്കാൻ നോക്കാം. ഉറപ്പ് പറയുന്നില്ല. സോറി ഫോർ the ഡീലേ…

        1. നീ ഇമോഷണലായോ…..?? ??
          ഞാനൊക്കെ പറയുന്ന കേട്ട് അതിനു നിക്കുവാണേലും ഞാൻ പിന്നാലെ വരും…..! നമ്മടെ ഹീറോന്റെ മാതിരി എനിക്കും വലിയ ബോധോന്നുല്ലാത്തെയാ…..! ഓർത്താ കൊള്ളാം…..!!

          1. രാഹുൽ പിവി ?

            ഇപ്പോഴെങ്കിലും നിനക്ക് ബോധം ഇല്ലെന്ന് മനസ്സിലായല്ലോ മിക്കവാറും മീനു ചേച്ചി നിന്റെ ജീവിതത്തിൽ വന്നാലേ നീ നന്നാവൂ

          2. എന്നാൽ രണ്ടു ദിവസം കൊണ്ട് ഞങ്ങടെ ദാമ്പത്യം തീരും……!!

        2. രാഹുൽ പിവി ?

          ഞാൻ ഒരു തമാശ പോലെ പറഞ്ഞതാ ബ്രോ എനിക്കറിയാം എഴുതുന്ന ബുദ്ധിമുട്ട് നല്ല strain എടുക്കണം അതിന്റെ കൂടെ മൈൻഡ് കൂടെ വേണം ഇല്ലെങ്കിൽ നന്നായിട്ട് എഴുതാൻ പറ്റില്ല

          അഭിക്ക്‌ പറ്റുന്ന സമയത്ത് എഴുതി ഇട്ടാൽ മതി കഥ ആയോ എന്ന് ചോദിക്കുമ്പോൾ ഇത്ര നാളിനുള്ളിൽ തരാം എന്ന മറുപടി കിട്ടാൻ വേണ്ടിയാണ് ഞാൻ ചോദിക്കുന്നത് അപ്പോ ഒരു ആശ്വാസം കിട്ടും

      2. എന്നാലും നീയങ്ങനെ പറയരുതായിരുന്നു രാഹുലേ….! ഇതിപ്പോൾ അവൻ കരയുകയും ചെയ്തു……! വല്ലാതായല്ലോ മാൻ…..!!

        ???

        1. രാഹുൽ പിവി ?

          സാരമില്ല നമ്മുടെ അഭി അല്ലേ അവന്റെ കരച്ചിൽ മാറ്റാൻ അല്ലേ അച്ചു ഉള്ളത്

          1. ഇവനെ കാരണം ആ പെണ്ണും പിള്ളേരും കിടന്ന് കണ്ണീരു കുടിയ്ക്കുമ്പോഴെങ്ങനെയാടാ അവള് ഇവന്റെ കരച്ചില് മാറ്റുന്നേ…..??

            ??

  2. ഒരു കഥയും വായിക്കാനുള്ള മാനസികാവസ്ഥയിലും ശാരീരികാവസ്ഥയിലുമല്ല……
    ഇനി കുറച്ചു ദിവസങ്ങളിൽ ണ്ടാവില്ല(ചിലപ്പോൾ നീളാം, ഒരുപാട് ഒരുപാട്, ദിവസങ്ങൾ മാത്രമാവണേ എന്ന പ്രാർത്ഥന വേണം)….
    അത് കൊണ്ട് സന്തോഷം മാത്രം പങ്ക് വെക്കുന്നു ?

    1. തീർച്ചയായും ഉണ്ടാവും പല്ലവീ…..! ഏത് അവസ്ഥയിലാണെങ്കിലും എത്രയും പെട്ടെന്ന് സുഖം പ്രാപിയ്ക്കാനുള്ള കൃപ ദൈവം തരട്ടേ……!!

      കഥ വായിച്ചില്ലേലും ഇടയ്ക്കൊക്കെ ഈ വഴി വരണം…..! ഈ പേരു കാണുമ്പോഴുള്ള സന്തോഷം അനുഭവിയ്ക്കുന്നതിനായി മാത്രം…..!!

      God bless you dear!

      ❤️❤️❤️

      1. പരിമിതികൾക്കിടയിലാണ്…
        ശ്രമിക്കാം….

  3. ബ്രോ ഈ വീക്കിൽ ഉണ്ടാവുമോ. Plss

    1. ഞാൻ എങ്ങനെ രണ്ടിനെയും ഒന്നിപ്പിയ്ക്കുന്നതെന്ന് ആലോചിയ്ക്കുവാ ബ്രോ…..! നോക്കട്ടേ…..!!

      ❤️❤️❤️

  4. അപ്പൊ കുട്ടിവിന്റെ ജീവിതം മാറ്റിമറിച്ചത് ആ കോളേജ് ദിവസം ആയിരുന്നല്ലേ?…മ്മ്മ്…
    കൂടാതെ കാറിനുള്ളിൽ നിന്നും ഇറങ്ങുന്ന വേളയിൽ മിന്നു പറഞ്ഞത് അവളുടെ തീരുമാനവും.ബാക്കിയുള്ളതെല്ലാം അവന്റെ ആവലാതികളും മിന്നുവിന്റെ വക പിരികേറ്റലും ഒക്കെയായിരുന്നു.

    കാത്തിരിക്കുന്നത് അവരുടെ ജീവിതം എങ്ങനെ മുന്നോട്ട് നീങ്ങി എന്നും ഇനിയെങ്ങനെ മുന്നോട്ട് നീങ്ങും എന്നും അറിയാനാണ്.

    ആൽബി

    1. ചില കണ്ടുമുട്ടലുകൾ സന്ദർഭോചിതമല്ലെന്ന് തോന്നിയാൽ പോലും അങ്ങനെയാകണമെന്നില്ലല്ലോ ഇച്ചായാ….!!

      പിന്നെ പറഞ്ഞതെല്ലാം എങ്ങനെയാകുമെന്ന് നമുക്ക് കണ്ടറിയാം…..! എന്തൊക്കെയായാലും എല്ലാം കലങ്ങി തെളിയുമെന്ന് വിശ്വസിയ്ക്കാം അല്ലേ….!!

      ❤️❤️❤️

  5. Aval itharyum paranja sthithikk…car..vech cheruthh nthelm…aavamaairinnuu…?

    1. ഏയ്‌…. അതൊന്നും ശെരിയല്ല….! അവനങ്ങനെ ചെയ്യില്ലാന്നുള്ള ഉറപ്പ് നമുക്കില്ലേലും അവൾക്കുണ്ടാവും….! അല്ലേൽ അങ്ങനെയൊന്നും ആരും പറയില്ലല്ലോ ബ്രോ…..!!

      ❤️❤️❤️

      1. നല്ലവനായ ഉണ്ണി

        Avashyam illathe kambi kettale arjune. Angane cheyilla enn ariyam ennalum paranjene ollu. Pure love story ayalum kozhapam ila

        1. ഏതൊരു ലവ് സ്റ്റോറിയും പൂർണ്ണമാക്കാനുള്ള സ്വാതന്ത്ര്യം ഈ സൈറ്റിനുണ്ടല്ലോ ബ്രോ….! അതുകൊണ്ടാ സ്കോപ് ഞാൻ മാക്സിമം യൂട്ടിലൈസ് ചെയ്യും…..! പക്ഷേ ആവശ്യമില്ലാതെ ഒന്നും ഉണ്ടാകില്ല ഉണ്ണീ….!!

          പിന്നെ മുകളിൽ വന്ന കമന്റ് അപ്പോൾ മീനാക്ഷിയോടു തോന്നിയ ദേഷ്യം കൊണ്ടുണ്ടായതാ…..! അല്ലാതെ simba ബ്രോ മറ്റൊന്നും ഉദ്ദേശിച്ചു പറഞ്ഞതാവില്ല…..!!

          ❤️❤️❤️

          1. നല്ലവനായ ഉണ്ണി

            Caril vech endhelum cheytha nammade chekkante andhas ang pokile bro. Nuan atre udheshicholl. Pinne kambi illathe endhon kambikatha???.

          2. തീർച്ചയായും ഉണ്ണീ……!!

            ❤️❤️❤️

  6. മച്ചാനെ പൊളിച്ചുട്ടാ ??

  7. ❤️❤️❤️

  8. Nannayirunnu bro… ??
    Ellathinum ulla pani mothathil nextil kodukkanam meenusinu?

    1. മിന്നൂസ് പാവമല്ലേ ജാസിറേ…..! അവള് ജീവിച്ചു പൊക്കോട്ടേന്ന്…..!!

      ????

  9. Appole sree paranjaya angotte advance edkan ipo theche poster aki ottiche.
    Kalyanam mudakil best frnd aane orthila adhe cherthe nanni karnm njnum adhe chindhicharnu

    1. അതൊക്കെ പുള്ളി ആ മൈൻഡിൽ ഓർത്തു കാണില്ല ശരത്…..!!

      ഒത്തിരി സന്തോഷം….!!

      ❤️❤️❤️

  10. ❤️❤️❤️

  11. സൂർ ദാസ്

    അർജുൻ ബ്രോ….
    എന്താ പറയാ….. എല്ലാരും പറയുന്നത് തന്നെ പറയുമ്പോൾ ക്ലീഷേ ആകും. പക്ഷേ സത്യം പറയാൻ വേറെ വഴിയില്ലല്ലോ…
    അടിപൊളിയായി ഈ പാർട്ട്.
    എല്ലാ ആശംസകളും നേർന്ന് അടുത്ത തിന് കട്ട വെയ്റ്റിങ്

    1. ഒരുപാട് സന്തോഷം ബ്രോ…..! നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം…..!!

      ❤️❤️❤️

  12. ‘വലിച്ചുകീറി കൊത്തിയരിഞ് പുഴുങ്ങി എടുത്തു അച്ഛാറിട്ട് അടുപ്പിലിട്ട് കത്തിച്ചു ആ ചാരം കുടത്തിലാക്കി ബോംബ് വെചു പൊട്ടിച്ചേനെ.. ‘ – സിത്തുവിന്റെ സ്ഥാനത് ഞാൻ ആണെങ്കിൽ ഉള്ള എന്റെ പ്രതികരണം ഒന്ന് പറഞ്ഞതാണ്. വായിക്കുമ്പോൾ തന്നെ എനിക് ചെവിയിൽ കൂടി തീ പോണ പോലെയാ തോന്നിയത്?
    സമ്മതിക്കണം മുത്തേ നി കിടിലം ആയിട്ട് ആ ഇമോഷൻസ് കൊണ്ട് വന്നിട്ടുണ്ട്..
    ഇതിൽ കുറെ ഒക്കെ ജീവിത അനുഭവമല്ലേ?
    ശ്രീയും ആയിട്ടുള്ള സീന് ഒക്കെ ഒരു രക്ഷയുമില്ല.

    1. ///വലിച്ചുകീറി കൊത്തിയരിഞ് പുഴുങ്ങി എടുത്തു അച്ഛാറിട്ട് അടുപ്പിലിട്ട് കത്തിച്ചു ആ ചാരം കുടത്തിലാക്കി ബോംബ് വെചു പൊട്ടിച്ചേനെ.. ‘///

      പാവോടാ….! ഒന്നൂലേലും അവള് നമ്മുടെ മിന്നൂസല്ലേ…..!!??

      ഒരുപാട് സ്നേഹം അബ്ദു മോനേ…..! ഒത്തിരി സന്തോഷം……!!

      ❤️❤️❤️

  13. അർജുൻ ബ്രോ..

    ഈ ഭാഗവും തകർത്തു..

    നമ്മുടെ ഡോക്ടർ ഇത്രയും വല്യ പുള്ളി ആയിരിക്കും എന്ന് കരുതിയെ ഇല്ല..

    പിന്നെ നമ്മുടെ ചെക്കന്റെ ഡയലോഗ് ഒരു രക്ഷേം ഇല്ല..

    //”………എന്റെ പുണ്ടത്തായോളീ….. ഇതു കല്യാണനിച്ഛയം നടക്കുന്ന വീടാണ്……! ഇവിടെക്കിടന്നു തെറി പറഞ്ഞാലെന്റെ സ്വഭാവം മാറും പൂറേ……!!”””//

    //.! ഇതിനി കോണ്ടം പൊട്ടിയുണ്ടായ സാധനമാണോ ആവോ……?? //

    // അവളുടെ കണ്ണുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളയെന്റെ നോട്ടം ചെന്നു നിന്നത് ആ ചെക്കന്റെ ഇലയിലാണ്……..! അവിടെ അച്ചാറിരുന്ന ഭാഗം ശൂന്യം…….!  കൊതികൊള്ളാണ്ടിരിയ്ക്കാൻ ചെക്കൻ അച്ചാറ് മൊത്തത്തിലെടുത്തു കളഞ്ഞു……..!//

    //….എടാ അശോകേട്ടൻ വിളിച്ചിരുന്നു……..! കോൺക്രീറ്റിനൊരാൾടെ കുറവുണ്ടെന്ന്…….! കൂടെച്ചെല്ലാമ്പറ്റോന്ന് ചോയീരെടാ…….!!”””//

    //പോണ പോക്കിൽ നിന്റെ സ്റ്റേജും കോപ്പുമൊക്കെക്കൂടി വെള്ളിടിവീണ് കത്തിപ്പോകുമെടാ മൈരേ//

    ഈ സീൻ ഒക്കെ വായിച്ചു ചിരിച്ചതിന് കണക്ക് ഇല്ല.. റിപീറ്റ് അടിച്ചു വായിച്ചു ചിരിക്കായിരുന്നു..

    ഇങ്ങനെ ഒക്കെ എഴുതാൻ എങ്ങനെ സാദിക്കുന്നേ..

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ്..

    സ്നേഹത്തോടെ ❤️

    1. ഡോണ്ട് അണ്ടറെസ്റ്റിമേറ്റ്‌ മീനാക്ഷി…..! ഇതൊക്കെ ആ ഒരു ഫ്ലോയിലങ്ങ് വരുന്നതാണ് ബ്രോ…..! എഴുത്തിനെ സീരിയസായി കാണാത്തതു കൊണ്ട് ചളിയെഴുതെന്ന് മാത്രം…..!!

      ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ……!!

      ❤️❤️❤️

  14. //.അച്ചു പെറ്റു കിടക്കുവാ….! അതോണ്ട് പെട്ടെന്ന് വരാനൊന്നും പറ്റില്ല…..!!.//

    എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു..

    1. നീ അവരെ പ്രായപൂർത്തിയാവുന്നതിനു മുന്നേ കെട്ടിച്ചിട്ട് മുങ്ങിയപ്പോൾ ഞാൻ കരുതി അവളു പെറ്റു കാണോന്ന്…..!!

      1. രാഹുൽ പിവി ?

        പറയാൻ പറ്റില്ല ചിലപ്പോ അർജുൻ പറഞ്ഞത് ശരിയാകും സാക്ഷിയുടെ കോളത്തിൽ പിള്ളേരെ കൊണ്ട് ഒപ്പ്‌ ഇടീക്കാൻ ആകും പ്ലാൻ

        1. എന്റെ രാഹുലേ…

          ഈ നാറി ആൾട്ടിമേറ്റ് സൈക്കോയാണ്…..! ഇവനേ എട്ടും പൊട്ടും തിരിയാത്ത പിള്ളേരെ വെറുതെ പിടിച്ചങ്ങ് കെട്ടിയ്ക്കും….! പിന്നെങ്ങനെ ജീവിയ്ക്കണോന്നറിയാതെ അവരു കിടന്ന് പരക്കം പായുമ്പോൾ ഇവൻ മുങ്ങുവേം ചെയ്യും…..!!

          നാറി…..!!

          1. രാഹുൽ പിവി ?

            ????

  15. Uff ഇജ്ജാതി ഫീൽ ബ്രോ…. പെട്ടന്നൊന്നും നിർത്തല്ലേ…..പ്ലീസ് ??

    1. ഇല്ല ബ്രോ…..!അങ്ങനെയൊന്നും നിർത്തില്ല…..!!

      ???

  16. Super bro nanayitunde pettannu adutha part iddu

    With love

    Pachalam

    1. ഒരുപാട് സന്തോഷം ബ്രോ….! നല്ല വാക്കുകൾക്ക്…..!!

      ❤️❤️❤️

  17. Adipoliii, ee part kalkkki
    Arjun bro ???

  18. Adipoli bro..super aayitnd
    Ee partil minoosinte vilayattam aayinnu…kazhinja partil avan cheythathin ulla cheriya oru pani..

    Pinne kalaayna veed aan theri parayaruth????Aa scene orupad ishtapett

    Waiting for next part bro
    With love ❤️
    Sivan

    1. ???

      ഒരുപാട് സന്തോഷം ശിവൻ…. നല്ല വാക്കുകൾക്ക്……! അടുത്ത പാർട്ട് ഉടനെയുണ്ടാവും…..!!

      ❤️❤️❤️

  19. സൂപ്പർ ബ്രൊ പൊളിച്ചു♥️♥️♥️♥️♥️

  20. Super……..enikk valare adhikam ishtappettu.

  21. നീ ചെക്കനെ ഇൻസെൾട്ട് ചെയ്യല്ലേ മോനൂസേ…..! ബോധമില്ലാത്തോണ്ടാണെങ്കിൽ കൂടി കോളേജിൽ കേറി അത്രേം പേരുടെ മുന്നിലിട്ട് പണിഞ്ഞവനാണ് അവൻ…..!!??

    പിന്നെ ചേച്ചിടെ സീൻ വന്നപ്പോൾ ആശാനൊന്നു പതറിപ്പോയെന്നേ ഉള്ളൂ….! പിന്നെ അവൾക്ക് കളിയുമറിയാർന്നു….!!

    എനിയ്ക്കതൊന്നുമല്ല…. എല്ലാരുങ്കൂടി പറഞ്ഞു പറഞ്ഞിനി ഞാൻ കലിപ്പെടുത്ത് മീനാക്ഷിയെയങ്ങ് തട്ടിക്കളയോന്നാ…..! ഇതില് പാവം മീനാക്ഷി മരിച്ചാൽ പോലും കരയാനാളുണ്ടാവില്ല…..!! ??

    ആ….. അവന്റെ പ്ലാനെന്താണെന്ന് നോക്കാം…..! അടുത്ത ഭാഗത്തറിയാമല്ലോ….!!

    എന്തായാലും നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം അനസ്……!!
    ❤️❤️❤️

  22. ഒന്നും പറയാനില്ല
    അടുത്ത part എന്ന് കിട്ടും

    1. എഴുതി കഴിഞ്ഞാൽ ഉടനെ തരാം മ്യായാവീ…..!!

      ❤️❤️❤️

  23. Arjun broo poli ayindd
    Ippo aduth onnum avare thammil ishtam avulleee..
    Meenune sherikkum ishtamayathanno atho valla paniyum annno…
    Enthayalum waiting anhe broo polii anutto… ❤️❤️❤️❤️

    1. ഒരു പിടീമില്ല മച്ചാനേ…. രണ്ടും ഇടഞ്ഞു നിൽക്കുല്ലേ…..! വെറുത്തു വെറുത്തു വെറുപ്പിന്റവസാനം കുട്ടിശങ്കരനോടിഷ്ടമാകുമായിരിയ്ക്കും…..!!

      കാത്തിരിക്കാം….!!

      നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ…..!!

      ❤️❤️❤️

  24. ഞൻ ബ്രോടെ ഓരോ കഥകൾ ആയിട്ട് വായിക്കുവ്വ ഇപ്പോ കൈകുടന്ന നിലാവ് 3rd പാർട്ടായി ഇന്നലെ ഉറക്കം ഒഴിച്ചിരുന്നു വായികുവർന്നു അതാ കമന്റ്‌ ലേറ്റ് ആയത്…

    കഥ പതിവ് പോലെ പൊളിച്ചു ഞൻ വിചാരിച്ചു ശ്രീ പറയുന്നത് കേട്ട് അവളെ പ്രേമിച് പറ്റിച്ചു ക്ലിച്ചേ പ്രതികാരം ചെയ്യുമെന്ന് അത് ചെയ്യാതിരുന്നത് നന്നായി അത് ഒരുപാട് കഥകളിൽ കണ്ട് മടുത്തു… ഇന്നലെ ഫുൾ മൂഡ് ഓഫ്‌ ആയിരുന്നു ഈ കഥ വായിച്ചു എല്ലാം സെറ്റ് ആയി… പിന്നെ മീനു എന്ത് ടെറർ ആണ്??

    സിദ്ധുന് കുറച്ചൂടെ ബുദ്ധി കിടുക്കാം ട്ടോ സ്വന്തം ചേച്ചിടെ കല്യാണം ബെസ്റ്റ് ഫ്രണ്ട് മുടക്കൂല എന്ന് ചിന്തയ്ക്കണ്ടേ ??പറയാൻ പറ്റൂല മീനുസ് അല്ലെ ചിലപ്പോ മുടക്കും ?

    അപ്പോ എന്തായാലും നെക്സ്റ്റ് പാർട്ടിൽ കാണാം

    സ്നേഹപൂർവ്വം??
    ?Alfy?

    1. പഴയതൊക്കെ ചികഞ്ഞെടുക്കാൻ നിനക്ക് പ്രാന്താണോടാ തെണ്ടീ…..?? അതൊക്കെ വായിച്ചിട്ട് തെറിയും പറഞ്ഞു വന്നാലെന്റെ വിധം മാറും??

      പിന്നെ പ്രേമ നാടകമൊക്കെ ഞാനെഴുതോന്ന് നീ കരുതിയോ….?? തള്ളേ നിനക്കു തെറ്റീഡേയ്…..!!

      മീനാക്ഷി അന്നും ടെററാ… ഇന്നും ടെററാ..??

      അവന് നിന്നെപ്പോലെ ഒറ്റ ബുദ്ധിയാ…. കാര്യമാക്കണ്ട…. വലുതാവുമ്പോൾ മാറുമായിരിയ്ക്കും……!!

      വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം മാൻ…..!!

      ❤️❤️❤️

  25. nandhante anupallavi pole , sagarinte manjuvum kaviyum pole nalla oru pranayam.kazhija thavana adiya partyl undaya oru feel ellayirunu. heros avarude heroism oke vayichapo entho oru rasam thoniyilla .pakshe vendum randuperude pranaya muhoortham ee thavana vayichapo santhosham thoni.
    oru abhiprayam matram dialogue kurachu koode soft ayirunal kollam ayirunu.edaku varuna theri vilikal palapozhum rasam kalanju.

    all the best for next parts.

    1. താഴെ അഞ്‌ജലിയോടു പറഞ്ഞതു തന്നെ ആവർത്തിയ്ക്കുന്നു ബ്രോ….! അങ്ങനെയൊരു ഹീറോയിസം അവൻ കഴിഞ്ഞ പാർട്ടിൽ നടത്തിയില്ലായിരുന്നുവെങ്കിൽ ഈ പാർട്ട് ഇങ്ങനെ പോകില്ലായിരുന്നു…..! ഓരോ സിറ്റുവേഷനും തമ്മിലുള്ള ലിങ്കാണ് അതിനു കാരണം……!!

      പിന്നെ ഡയലോഗിൽ തെറി ഉൾപ്പെടുത്തുന്നത് മനഃപൂർവമാണ് ബ്രോ…..! കാരണം സിത്തുവിന്റെ ക്യാരക്ടർ… ഇരുപത് വയസുള്ള ഒരു ഓർഡിനറി കോളേജ് സ്റ്റുഡന്റ് സംസാരിയ്ക്കുമ്പോൾ തെറി വാക്കുകൾ വരുന്നത് സ്വാഭാവികമല്ലേ…..?? പക്ഷേ അതൊന്നും ഒരുപാട് പാർട്ടുകൾ നീണ്ടു നിൽക്കില്ല എന്നൊരുറപ്പു തരാം….!!

      നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ…..!!

      ❤️❤️❤️

  26. Arjun bro story poli aayitund…nirtharuth e story…meenu poli aanu…ishtayi….adutha part vaikipikaruth ….❤❤?????

    1. ഒരുപാട് വൈകിയ്ക്കില്ല ബ്രോ…..! പിന്നെ കുറച്ചു തിരക്കുകളുണ്ട്…. അതുകൊണ്ട് ഇത്ര ഗ്യാപ് വരുന്നത്…..!!

      നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ…..!!

      ❤️❤️❤️

  27. ഇപ്പോഴാണ് കഥ നല്ലൊരു മൂടിൽ വന്നത്..
    അടിപൊളി ആയിട്ടുണ്ട്… ഡോക്ടർ ഇത്ര കുറുമ്പി ആയിരുന്നോ..
    അതോ പണ്ട് മുതലേ സിദ്ധുനെ ഇഷ്ടമായിരുന്നോ….
    എന്തായാലും കിടുക്കണം…..

    ഞാൻ കഴിഞ്ഞ പാർട്ടിന് ഞാൻ ഒരു മോശം അഭിപ്രായം ഇട്ടിരുന്നു…അത് മറ്റൊന്നും കൊണ്ടല്ല.ആകെ മൊത്തം ടെറർ മൂഡ് ആയിരുന്നു കഥയിലെ സന്ദർഭം..അത് കൊണ്ടാണ്.
    // കഴിഞ്ഞ പാർട്ടിന്റെ അത്ര feel കിട്ടിയില്ല//
    ഇതാണ് പറഞ്ഞത്..

    പക്ഷേ താങ്കൾ തന്ന മറുപടി..
    //മടുപ്പ് ആണെങ്കിൽ ഉടനെ കഥ അവസാനിപ്പിക്കാം// എന്നാണ്.

    എന്റെ പ്രിയപ്പെട്ട കഥകളിൽ ഒന്നാണ് ഇത്.ഇഷ്ട കഥകൾ അവസാനിക്കുമ്പോൾ വല്ലാത്ത ശൂന്യത ആണ്… ദേവനന്ദയും രതിശലഭവും പുലിവാൽ കല്യാണവും കണ്ണന്റെ അനുപമയും ഒക്കെ തീർന്നപ്പോൾ ഉണ്ടായ അതേ ശൂന്യത….
    പറഞ്ഞത് ഒന്നും നെഗറ്റീവ് ആയി എടുക്കേണ്ട..

    സ്നേഹത്തോടെ
    ❤️❤️❤️

    1. അഞ്‌ജലി,

      ഞാൻ ഒരു പരിധിയ്ക്കു മേലേ കമന്റ്സ് വരുന്ന ഐഡികൾക്ക് വില കൊടുക്കുന്നയാളാണ്…..! സ്ഥിരം കമന്റ്സ് വരുന്ന ഐഡികളുടെ പേര് പോലും മനഃപാഠമാകാറുണ്ട്…..!!

      കഴിഞ്ഞ ഭാഗത്തിൽ ഇതുവരെ കമന്റ് വന്നിട്ടില്ലാത്ത ഐഡിയിൽ നിന്നും അത്തരത്തിലൊരു കമന്റ് വന്നതു കൊണ്ട് പറഞ്ഞുവെന്നേയുള്ളൂ…..! ആ കമന്റ് ഈ ഐഡിയിലാണ് പറഞ്ഞിരുന്നെങ്കിൽ ഞാനും അങ്ങനെ പറയില്ല…..!!

      ശെരിയാണ് കഴിഞ്ഞ ഭാഗത്ത് ഫീൽ കുറവായിരുന്നു…..! ലാഗും ഉണ്ടായിരുന്നു…..! പക്ഷേ അതൊന്നും ഒഴിവാക്കാൻ കഴിയാത്തതു കൊണ്ടാണ്…..! കഥ മുഴുവൻ മനസ്സിൽ കണ്ടുകൊണ്ടിറങ്ങുമ്പോൾ ഒരു ചെറിയ ഭാഗമൊഴിവാക്കുമ്പോൾ പോലും അത് കഥയെ പൂർണ്ണമായും ബാധിയ്ക്കും…..! ഒരുപക്ഷേ എല്ലാം കണക്ടായി കിടക്കുന്നതു കൊണ്ടാവാം…..!!

      ഈ കഥയുടെ തുടക്കം മുതലെന്നെ ഒരുപാട് സപ്പോർട്ടു ചെയ്ത വ്യക്തികളിലൊരാളാണ് അഞ്‌ജലി…..! അപ്പോൾ അവിടെ നിന്നും ഒരു നെഗറ്റീവ് കമന്റ് വന്നു എന്നു പറഞ്ഞാൽ അതു തീർച്ചയായും എന്റെ കുറവു കൊണ്ട് തന്നെയാണ്…..! എനിയ്ക്കത് മനസ്സിലാകും…..!!

      പിന്നെ ഈ കഥ അത്ര പെട്ടെന്ന് തീരില്ല എന്നെനിയ്ക്കുമൊരു പ്രതീക്ഷയുണ്ട്…..! ഇനിയുള്ള ഓരോ ഭാഗങ്ങളും നന്നാക്കാൻ കഴിവിന്റെ പരമാവധി ശ്രെമിയ്ക്കുകയും ചെയ്യാം….!!

      ഒരുപാട് സ്നേഹം…..!!

      ❤️❤️❤️

      1. എനിക്ക് ഇപ്പൊ ഒരു അബദ്ധം പറ്റി..നേരത്തെ ഇട്ട കമന്റ് മാറി കടുംകെട്ട് 9ലും ഇട്ടു..
        കഥകൾ എല്ലാം വായിച്ചു ഒരുമിച്ച് comment ഇടുന്ന കൊണ്ട് പറ്റിയത.

        കടുംകെട്ടിൽ നോകിയ കാണാം ഞാൻ ഇട്ട same കമന്റ്…
        ❤️❤️❤️

        1. മോശം ആയി…
          ??

        2. ഞാൻ കണ്ടു…..! കടുംകെട്ടിൽ മാത്രമായി ഒതുക്കിയത് മോശമായിപ്പോയി…..!!

          ??

  28. Next part enn varum

    1. എപ്പോൾ വേണമെങ്കിലും പ്രതീക്ഷിയ്ക്കാം ബ്രോ……!!
      ❤️❤️

  29. Dark Knight മൈക്കിളാശാൻ

    ഞാനെങ്ങാനും സിത്തുവിന്റെ സ്ഥാനത്ത് ആയിരുന്നേൽ ആ ചോറുണ്ണുന്ന ടൈമിൽ എന്റെ ഇല മൊത്തത്തിൽ എടുത്ത് മീനൂട്ടിയുടെ ഇലയിൽ കമഴ്ത്തിയിട്ട് ഇന്നാ മുണുങ്ങ് തള്ളേന്ന് പറഞ്ഞേനെ.

    1. ???

      ങ്ങളെ പോലെ സൈക്കൊ അല്ലെന്റെ സിത്തു……!!

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *