എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്] 7312

എന്റെ ഡോക്ടറൂട്ടി 07

Ente Docterootty Part 7 | Author : Arjun Dev | Previous Part

“”…ഡാ മൈരേ… നീയെന്താന്നും മിണ്ടാത്തെ..?? എന്നിട്ടു നീയെന്തോ തീരുമാനിച്ചു..??”””_ കുറച്ചു നേരത്തേയ്‌ക്കൊന്നും ഉരിയാടാതെ ചിന്തയിലായിരുന്ന എന്നെ വിളിച്ചുകൊണ്ടവൻ ചോദിച്ചതും ഞാനൊന്നു ഞെളിഞ്ഞിരുന്നു….

“”…ഇല്ലടാ… അതൊന്നും ശെരിയാവത്തില്ല… അമ്മാതിരി വലിച്ചപരിപാടിയ്‌ക്കൊന്നും എന്നെക്കിട്ടത്തില്ല..!!”””_ ഉറച്ചനിലപാടോടെ പറഞ്ഞുനിർത്തിയതും അവൻ വണ്ടി സ്ലോയാക്കിക്കൊണ്ടെന്നെ ചെരിഞ്ഞുനോക്കി…

“”…പിന്നെന്താ നിന്റുദ്ദേശം..?? അവളുവന്നിനിയും തേങ്ങയുടയ്ക്കുമ്പോൾ നിന്നു കൊള്ളാന്നോ..??”””_ അവൻ ചോദ്യഭാവത്തോടെ ചോദിച്ചപ്പോൾ എനിയ്ക്കു പെട്ടെന്നൊരുത്തരമുണ്ടായിരുന്നില്ല…

“”…ഡാ… എന്തായാലും അവളുചെയ്തതിനു ഞാന്തിരികെക്കൊടുത്തില്ലേ..?? അതുപോലിനിയും അവളടുത്തപണിയുമായി വരുവാണേൽ അതുനമുക്കപ്പോനോക്കാം… എന്തൊക്കെയായാലും അവളുപോവുന്നേന്നും ചീപ്പാവാൻ നമ്മളെക്കൊണ്ടു പറ്റുന്നോണ്ട് അതൊരുവിഷ്യമല്ല..!!”””_ ഞാൻ ചെറിയൊരാത്മവിശ്വാസത്തോടെ പറഞ്ഞതും അവനും തലകുലുക്കിസമ്മതിച്ചു…

പിന്നെ അതേക്കുറിച്ചൊരു ചർച്ച ഞങ്ങൾക്കിടയിലുണ്ടായില്ല… പിന്നെമുഴുവൻ അടുത്തദിവസത്തെ എൻഗേജ്മെന്റിനെ കുറിച്ചായ്രുന്നു….

അച്ഛന്റെകുടുംബത്തിൽ ഏറ്റവുംമൂത്തകുട്ടി കീത്തുവാണ്, അമ്മയുടെ കുടുംബത്തിലെ മൂത്തപെൺകുട്ടിയും…

അതുകൊണ്ടുതന്നെ രണ്ടുപേരുടെഫാമിലിയിലും നടക്കുന്നയാദ്യത്തെ കല്യാണവും അവൾടെയായ്രുന്നു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

517 Comments

Add a Comment
  1. അർജുൻ ബ്രോ താങ്കൾ പറഞ്ഞില്ലായിരുന്നോ ആദ്യമായി ഇവിടെ വായിച്ച കഥയെ പറ്റി (ചാന്തിനി ടൈലേഴ്‌സ് ) ഞാൻ അത് എങ്ങെനെ ഒക്കെ സെർച്ച്‌ ചെയ്‌തിട്ടും കാണുന്നില്ലല്ലോ ബ്രോ ???…
    Authorinte name ariyo??❤❤

    1. …..കഥ ഇതാണെങ്കിലും ഞാൻ വായിച്ചത് ഇതിന്റെ പിഡിഎഫ് ആയിരുന്നു…..! അതിലെ പലഭാഗങ്ങളും കുറച്ചു കൂടി വിപുലമായിരുന്നു…..!!

  2. നീയെന്റെ മീനൂസിനെ എന്നാചെയ്യാൻ പോവാട.. വേണ്ടടാ..എന്റെ മീനൂസ് പാവാട?..

    അർജുന..എൻ തങ്ക മഹനെ,നീ റൊമാന്റിക് ഹീറോ ആണ് അല്ലാതെ കോമഡി ആർട്ടിസ്റ്റല്ല.. അത് മറക്കല്ലേ..എന്നാ കൗണ്ടർ ഒക്കെയാടവേ?? ഇതെഴുതാൻ നീ പിഷാരടിടെ അടുത്ത് വല്ല ടൂഷനും പോന്നൊണ്ടോ?..നന്നായിട്ട് വായിച്ചു..ചെല വള്ളിക്കെട്ടുകൾ കാരണം സാർ ന് 1 ആഴ്ച സൈറ്റിൽ കേറാൻ പറ്റിയില്ല..ഇന്ന് കേറി ആദ്യം മീനൂനേ കാണാൻ വന്നു ഇനി ആരോ ടെ ആരൂനെ കാണണം…

    സത്യം പറഞ്ഞാ സദ്യ സീനിൽ പാഞ്ചോ സർ സാറിന്റെ കാറ്ററിങ് കാലം ഓർത്തുപോയി?..ചേച്ചിമാർടെ ചാലും നോക്കിയുള്ള വിളമ്പലുകൾ സാറിന് ഒരുപാട് ഇഷ്ടമായിരുന്നു..?..

    ഇനി സിത്തൂ എന്നാക്കെ മറുപണികൾ കൊടുക്കും എന്നറിയാൻ നോക്കിയിരിക്കുന്നു..നോം ആരുന്നേൽ ചുണ്ടത്ത് ഒരുമ്മ അങ്ങ് കൊടുത്തേനെ(ഇമാജിനേഷനിൽ, ശെരിക്കും ആണേൽ സാറിന്റെ അണ്ടി വരെ പൂക്കുല പോലെ വെറക്കും, അത് വേറെ കാര്യം?)

    അപ്പൊ കാണാം അർജുനാ?

    1. …..പാഞ്ചോ സാറ് എങ്ങോട്ടു വലിഞ്ഞെന്നുള്ള ആശങ്കപ്പുറത്തായിരുന്നു നോമും…..!!

      ….പിന്നെ മീനാക്ഷിയെ എന്തു ചെയ്യണമെന്നാ ഞാനും ചിന്തിച്ചോണ്ടിരിയ്ക്കുന്നേ……! എന്തായാലും വെറുങ്ങനെ വിടാമ്പറ്റൂലല്ലോ…..!!

      …..നുമ്മയും കാറ്ററിങ്ങുമായി കുറേ നിരങ്ങിയതാ… പോക്കറ്റ് മണിയ്ക്ക്….! എന്നാൽ സാറിന്റെ മാതിരി വഷളൻ ചിന്താഗതികളൊന്നും ഇല്ലായിരുന്നു എന്നുമാത്രം……!!

      …..തിരിച്ചു പണിയണം എന്നും കിസ്സടിയ്ക്കണമെന്നുമൊക്കെ വലിയ വായിൽ പറയാൻ കൊള്ളാം…. കഥയിലോ സിനിമയിലോ വായിയ്ക്കുകയോ കാണുകയോ ചെയ്യുകേമാവാം…..! പക്ഷേ മുന്നിൽ വന്നു നിന്നൊരു പെണ്ണ് അങ്ങനെയൊക്കെ പറഞ്ഞാൽ ഭൂരിഭാഗം ആണുങ്ങളും നിന്നു വിയർക്കത്തേയുള്ളൂ……!!

      …..സാറ് പറഞ്ഞ കൌണ്ടർ ഏതൊക്കെയാന്ന് നിയ്ക്ക് പുടി കിട്ടീട്ടില്ല…..! അങ്ങനെയൊരു കോമഡി എലെമെന്റ് ഇനി ഞാനെഴുതാതെ കുട്ടൻ അഡീഷണൽ കേറ്റീട്ടുണ്ടോ എന്നറിയണോലോ……!!

      അപ്പോൾ കാണാം…..!!

      ❤️❤️❤️

  3. Waiting for the next part…
    Ennu varum bro…?

    1. …..എഴുതി തുടങ്ങിയിട്ടില്ല ബ്രോ….!!

      ❤️❤️❤️

        1. ലേശം തിരക്കായിപ്പോയി ബ്രോ….!!

          ??

  4. റോഷ്‌നി

    എന്ന് വരും അർജുൻ ബ്രോ പെട്ടെന്ന് തരൂ പ്ലീസ്

    1. ആഴ്ചയിലൊന്ന്‌ ഇടണമെന്നൊക്കെ ആഗ്രഹമുണ്ട്…..! തിരക്ക് കൊണ്ട് നടക്കാത്തതാ…..! അടുത്ത ആഴ്ച ശ്രെമിയ്ക്കാം റോഷ്‌നീ…..!!

      ❤️❤️❤️

  5. പുതിയ മാസം പുതിയ ദിവസം. എവിടെ ഡോക്ടറൂട്ടി എവിടെ.??

    1. എന്തുവാടെ….?? നീയൊരു മൂന്നു പേജ് എഴുതിയിട്ടതിന്റെ ജാഡയിട്ടാലുണ്ടല്ലോ…..!!

      ??

      1. മൂന്നു പേജ് ഇട്ടില്ലേ. അപ്പോൾ എനിക്ക് ജാട ആവാം ✌️

        1. നാണമുണ്ടോടാ നാറീ….??

          ??

  6. M.N. കാർത്തികേയൻ

    സത്യം പറ നീ പ്രായത്തിൽ കൂടിയ പെണ്ണിനെ അല്ലെ പ്രേമിക്കുന്നത്.ആവും.അല്ലാൻഡ് ഇങ്ങനെ എഴുതുക എന്നത് വിശ്വസിക്കാൻ പറ്റില്ല.

    1. ഇതാര്,?

    2. കണ്ടുപിടിച്ചു കളഞ്ഞല്ലോ കാർത്തികേയാ…..!!

      ❤️❤️❤️

      1. എപ്പോഴാണ് അടുത്ത പാർട്ട്

        1. അടുത്ത ആഴ്ച പരമാവധി നോക്കാം ബ്രോ…..!!

    3. നല്ലവനായ ഉണ്ണി

      Prayathil mootha penkuttikalod ella anpillerkum oru istam thonnumalo

      1. സ്വാഭാവികം…..!!

  7. ഒരു കമെന്റ് ഇട്ടു അത്‌ മോഡറേഷനിൽ ആണ്

    1. കമെന്റിന്റെ വലിപ്പം കൂടിയതു കൊണ്ടാകാം…..!!

      ❤️❤️❤️

      1. അതായിരിന്നിരിക്കാം

  8. അർജുൻ ബ്രോ

    ഇപ്പോൾ ആണ് വായിച്ചത് ഇത്രയും ലേറ്റ് കമെന്റിന് സോറി അജ്ജാതി ഒരു മാനസികാവസ്ഥ ആയിരുന്നു

    ഇവൾ കല്യാണത്തിന് വന്നാൽ പണി ആയിരിക്കും എന്ന് അറിയാമായിരുന്നു ഒരു കലിപ്പ് ആണ് പ്രതീക്ഷിച്ചത് പക്ഷെ അവളുടെ ഈ പോക്ക് കണ്ടിട്ട് എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ ഇനി എപ്പോഴും പണി കിട്ടുവോ അന്ന് കോളേജിൽ വച്ചു കണ്ടപ്പോൾ തിരിഞ്ഞു ഓടിയ മീനു ആണോ ഇത് ആൾ അങ്ങ് ഫോം ആയല്ലോ

    ആദ്യം തൊട്ട് അടിപൊളി ആയിരുന്നു അച്ഛന്റെ ഡയലോഗ് പൊളി “ഞാൻ നോക്കിയിട്ട് ഇവിടെ ഒരുപണിയും ഇല്ലാത്തത് നീയേ ഒള്ളു “”

    പെങ്ങൾക് വിഷമം ആവാതിരിക്കാൻ ഉള്ള അവന്റെ ആ സമ്മതം മൂളൽ ഒക്കെ നന്നായിരുന്നു അതുപോലെ ശ്രീയോട് ഉള്ള അവന്റെ കെഞ്ചി കാല് പിടിക്കലും അതിന് ശ്രീ മീനു കൂടെ ഉണ്ടോ അത്‌ കൊണ്ട് ആണോ എന്നുള്ള ചോദ്യം ഒക്കെ നന്നായിരുന്നു

    അതുപോലെ അവളില്ല എന്ന് കണ്ടപ്പോൾ ഉള്ള ആശ്വാസം അവന്റെ ഉള്ളിലെ പ്ലേ ബോയ് ഉണർന്നത് ആയിരുന്നു കറക്റ്റ് ടൈം അവളെ വീട്ടിൽ പോയി പിക് ചെയ്യണം എന്ന് ചേച്ചി പറഞ്ഞു ആ സന്തോഷം തല്ലി കെടുത്തി

    എത്രയൊക്കെ ദേഷ്യം ആണെന്ന് പറഞ്ഞിട്ടെന്താ അണിഞ്ഞു ഒരുങ്ങി വന്നപ്പോൾ അവൻ ശത്രുവിന്റെ സൗന്ദര്യം ആസ്വാദിച്ചു ?

    മുൻസീറ്റിൽ ഇരിക്കാൻ ഉള്ള അവളുടെ വാശി ഒക്കെ കൊള്ളാം അപ്പോഴേ തോന്നി പണി വരുന്നുണ്ട് എന്ന്, അതുപോലെ ആ ഡയലോഗ് പൊളി ആയിരുന്നു ഇതെനിക്ക് അവകാശം ഉണ്ട് ഞങ്ങൾ തമ്മിൽ റിലേഷൻ ഉണ്ട് എന്ന് ?സിധുവിന്റെ പാതി ജീവൻ പൊയ്ക്കാണും

    അവളുടെ ഭീക്ഷണിപ്പെടുത്തിയുള്ള റിവേൻജ് ആഹാ പക്ഷെ എന്ത്കൊണ്ട് സിദ്ധു ആലോചിച്ചില്ല ചേച്ചിയുടെ ചങ്ക് ചേച്ചിയുടെ കല്യാണം മുടക്കുമോ എന്ന് പോസ്സിബിലിറ്റി നോക്കിയാൽ ചാൻസ് ഇല്ലല്ലോ

    വീട്ടിൽ വച്ചുള്ള മുല്ലപ്പു വാങ്ങിക്കാൻ വിടുന്നതും ഓരോ ചടങ്ങിനും അവനെ ചുറ്റിപറ്റി വെറുപ്പിച്ചു നടക്കുന്നതും ഒക്കെ അടിപൊളി ആയിരുന്നു
    അതുപോലെ ആ ആഹാരം കഴിക്കുന്ന scene ഒക്കെ അടിപൊളി ആണ് മുണ്ടിൽ പിടിച്ചു ഭീക്ഷണി പെടുത്തിയുള്ള പായസം കുടുപ്പിക്കൽ ആഹാ
    മീനുവിന്റെ കഴിപ്പ് കണ്ടു ശ്രീയുടെ കൌണ്ടർ കൊള്ളാം ?

    പിന്നെ കാറിൽ വച്ചുള്ള സിന്ധുവിന്റെ കൌണ്ടർ “മുതുക്ക് കൂത്തട്ടം “”??

    എന്നാലും അവളുടെ കാറിൽ വച്ചുള്ള ഓവർ ചൊറിയൽ എനിക്ക് ദേഷ്യം വന്നു”” കാണണ്ടേ,അവിടെ ആരുമില്ല ഇവിടെ വച്ചാവാം, ആളില്ലാത്ത ആ വീട്ടിന്റർ മുറ്റത്തു നിർത്തു അവിടെ ആവാം “” ഹോ എനിക്ക് പോലും ചൊറിഞ്ഞു വന്നു അപ്പൊ സിദ്ധുവിന്റെ കാര്യം പറയണ്ടല്ലോ അങ്ങട് തീർത്തു കൊടുക്കണമായിരുന്നു
    അവസാനം ഇത്രയും ചെയ്തിട്ട് ഉമ്മയും തന്നിട്ട് ഓടി
    അവൾ ശരിക്കും സ്കോർ ചെയ്തു സിദ്ധു ക്ലീൻ ബൗൾഡ് ഇത് ഇങ്ങനെ വിട്ടാൽ ശരിയാവില്ല ഈ പണിക്ക് മറുപണി കൊടുക്കണം

    അല്ല ഈ ടോം ആൻഡ് ജെറി ഇങ്ങനെ ആണേൽ എങ്ങനെ ആണാവോ സീരിയസ് ആയിട്ട് പ്രേമത്തിൽ വീണത്…. കാത്തിരുന്നു അറിയാം അല്ലെ

    എന്തായാലും ഒരുപാട് എൻജോയ് ചെയ്തു ആണ് ഈ പാർട്ട്‌ വായിച്ചത് അവൾക്കും ഇതുപോലെ എൻജോയ് ചെയ്തുതന്നെ അടുത്ത പണി കൊടുക്കണം

    ലേറ്റ് കമെന്റിന് ഒരിക്കൽ കൂടി സോറി ബ്രോ

    അപ്പോൾ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. ///എന്ത്കൊണ്ട് സിദ്ധു ആലോചിച്ചില്ല ചേച്ചിയുടെ ചങ്ക് ചേച്ചിയുടെ കല്യാണം മുടക്കുമോ എന്ന് പോസ്സിബിലിറ്റി നോക്കിയാൽ ചാൻസ് ഇല്ലല്ലോ///

      …..പാവം സിത്തു…. ദൈവമവന് ചിന്തിയ്ക്കാനുള്ള ശേഷി മാത്രം കൊടുത്തില്ല…..!! ??

      ///അല്ല ഈ ടോം ആൻഡ് ജെറി ഇങ്ങനെ ആണേൽ എങ്ങനെ ആണാവോ സീരിയസ് ആയിട്ട് പ്രേമത്തിൽ വീണത്…. കാത്തിരുന്നു അറിയാം അല്ലെ///

      …..ഈ ടോമും ജെറിയും സീര്യസാകുമ്പോൾ കഥ അവസാനിയ്ക്കും അജയ്….!!??

      …..അവൾക്കുള്ള പണി അടുത്ത പാർട്ടിൽ ഉറപ്പായും പ്രതീക്ഷിയ്ക്കാം…..!!

      …..ഇത്രയും വിശദമായ അഭിപ്രായത്തിന് ഒത്തിരി സ്നേഹം…..! പിന്നെ കൊമെന്റ് ലേറ്റാകുന്നതൊന്നും ഒരു സീനേയല്ല….. കാരണം എത്ര വൈകിയാലും വരുമെന്നുള്ള വിശ്വാസമുണ്ട്……!!

      ❤️❤️❤️

      1. കഥപോലെ റിപ്ലയും പൊളി ആണല്ലോ ?

        ഏയ് അങ്ങനെ പറഞ്ഞാൽ പറ്റില്ല നമുക്ക് അവരുടെ നാട്ടിലൊക്കെ തിരിച്ചു പോയി മാരീഡ് ലൈഫ് ആഘോഷിക്കാൻ ഉള്ളത് ആണ് ?

        കൊടുക്കണം ചിമിട്ടൻ പണി വെയ്റ്റിംഗ് ??

        ഉറപ്പായും വരും ബ്രോ ❤

        ആൽവേസ് സ്നേഹം ❤❤

        1. …..അത്രയൊക്കെ എന്നിൽ ബാല്യമവശേഷിയ്ക്കുന്നുണ്ടാവോ ആവോ….??

          …..പണിയൊക്കെ ലോഡിങ്ങാണ് അജയ്…..!!

          ❤️❤️❤️

  9. വിഷ്ണു?

    ഇങ്ങനെ വെറുപ്പിക്കുന്ന അവളെ എന്ത് കണ്ടിട്ടാണ് ഇവൻ പ്രേമിച്ച് പോയത് എന്നാണ് എന്റെ സംശയം…കഴിഞ്ഞ ഭാഗത്ത് ഇത്ര നല്ല ഒരു പണി കൊടുത്തിട്ട് വന്നത് ഇങ്ങനെ ആവും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല…?

    രാഹുൽ പറഞ്ഞത് പോലെ ഒറ്റ അടിക്ക് ഉറക്കേണ്ട ടീം തന്നെയാണ് മീനു..കോപ്പ് ഇവന് അത് അങ്ങ് ചെയ്തത് കാണിച്ച് കൊടുക്കാൻ പാടില്ലായിരുന്നോ…ഇത്രക്ക് കെഞ്ചി ചൊതിച്ച സ്ഥിതിക്ക്…മലര്

    ആദ്യം മുതൽ അവസാനം വരെ ഇത് എങ്ങനെ വായിച്ച് വന്നന്ന് എനിക്ക് പോലും അറിയില്ല..ഇവൾ ഇങ്ങനെ ആണെങ്കിൽ പിന്നെ ഇൗ സിധു എന്ത് കണ്ടിട്ടാണ് ഇപ്പൊ ഇവളുടെ പുറകെ നടകുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല?

    എന്തായാലും അടുത്ത ഭാഗം വരട്ടെ..എന്നിട്ട് ബാക്കി പറയാം..❤️

    1. ……സംശയങ്ങളെല്ലാം വരും ഭാഗങ്ങളിൽ വ്യക്തമാകും വിഷ്ണൂ…..! പിന്നെയെന്തൊക്കെ പറഞ്ഞാലും ഒരുപരിധി വരെ അതവളുടെ സ്വഭാവം കൂടിയാണ്……!!

      …..അഭിപ്രായമറിയിച്ചതിൽ ഒത്തിരി സന്തോഷം……..!!

      ❤️❤️❤️

  10. Ennu varum vegam tharanam eagerly waiting

    1. ……അടുത്ത ആഴ്ച നോക്കാം ബ്രോ…..!!

  11. അടുത്ത മാസം എന്നെങ്കിലും ഒരു ദിവസം……!!

  12. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു….മീനു സരിക്കും മച്ചാനെ.. വെള്ളം കുടിപ്പിച്ചുകളഞ്ഞല്ലോ….ഹാ.. മീനൂനേം പറഞ്ഞിട്ട് കാര്യമില്ല.. ഈ പണി മച്ചാൻ ചോയ്ച്ചു വാങ്ങിയതല്ലേ….. ഭക്ഷണം കഴിക്കുമ്പോഴുള്ള സീനൊക്കെ വേറെ ലെവൽ ആയിരുന്നു… ചിരിച്ചു പണ്ടാരടങ്ങി….എല്ലാം കൊണ്ടും പൊളി…. വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ…

    1. കണ്ടതിൽ ഒരുപാട് സന്തോഷം ചാക്കോച്ചീ…. കഴിഞ്ഞ ഭാഗത്തിൽ ചെയ്തു കൂട്ടിയതിന് ഈ ഭാഗത്തിൽ കിട്ടി…..! കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാണല്ലോ……!!

      നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം മച്ചാനേ…….!!

      ❤️❤️❤️

  13. Bro next part Sunday undavo?

    1. ഇല്ല ബ്രോ…..! വൈകും…..!!

      ❤️❤️❤️

      1. അത് പറ്റില്ല ബ്രോ നേരത്തെ വേണം ഇല്ലകിൽ ആണ് ത്രിൽ അങ്ങ് pokum

        1. അടുത്ത ആഴ്ച ബ്രോ….!!

          ❤️❤️❤️

  14. Broyude anno navalasara yogam

  15. Ennu varum nxt part vegam tharanam plzz ezhuthu thodangiyo

    1. അടുത്ത മാസം…..!!

  16. ഇപ്പോഴാണെങ്കിൽ സിത്തുവിനവളെ കണ്ണി പിടിയ്ക്കൂലല്ലോ ബ്രോ….! അതുകൊണ്ട് പിന്നെ പറഞ്ഞിട്ടും കാര്യമില്ല…..! എന്നാലും സമയമാകുമ്പോൾ എല്ലാം ശെരിയായിക്കോളും……!!

    ഒത്തിരി സന്തോഷം മധു…..!!

    ❤️❤️❤️

    1. Appo ithe meenakside abhinayam allalle last kiss le enikum ntho spark thoniyarnu

      1. നിനക്ക് തോന്നിയല്ലേ…. എനിയ്ക്കും തോന്നി…… പക്ഷേ മീനാക്ഷിയ്ക്കു തോന്നിയോന്നാണ് അറിയേണ്ടത്……! ഇനിയുള്ള ഭാഗത്ത് അറിയാമായിരിയ്ക്കും…..!!

        ❤️❤️❤️

        1. Avala munkai edthe ne adhya part le parayindalooo
          Veruthe veruthe verupinte avasanm siddhu vezzhualoo

        2. എല്ലാം നമുക്ക് കണ്ടറിയാം ശരത്…..!!

          ❤️❤️❤️

  17. 7 പാർട്ടും ഒരുമിച്ച് ഇന്ന് വായിച്ചു തീർത്തു ബ്രോ. ശരിക്കും ഇഷ്ടം ആയി ബ്രോ.keep going bro♥️

    1. Thank you Akshay!

      ❤️❤️❤️

  18. bro adutha part othiri gap idaruthu.

    1. ശ്രെമിക്കാം ദേവിക…..!!

      ❤️❤️❤️

  19. Dear Arjun, രണ്ടാഴ്ച കിടക്കണം. സംഗതി അതു തന്നെ. പിന്നെ വീട്ടിൽ ഒറ്റക്ക്. മഹാബോറടി. ഞാൻ ഈ ഗ്രൂപ്പിലെ എല്ലാ കഥകളും വായിക്കുമായിരുന്നു. Commentsum ചെയ്യുമായിരുന്നു. പക്ഷെ വയ്യാതായപ്പോൾ വായനായില്ല. പക്ഷെ എന്റെ മീനുട്ടിയെ വായിക്കാതിരിക്കാൻ കഴിയില്ല. I have a daughter and her name is Bhavya. A Mtech first rank holder. Now she is married and living with her hus in the Gulf. She was just like Meenutty. എന്നെ വട്ടു പിടിപ്പിക്കും and I was enjoying it. എന്റെ ഭാര്യ എന്റെ മോളെ വഴക്ക് പറയാൻ പോലും ഞാൻ സമ്മതിക്കില്ല. അതുപോലെ ഇഷ്ടമാണ് മീനുട്ടിയെ. എന്റെ മോളെ പോന്നൂട്ടി എന്നാണ് ഞങ്ങൾ വിളിക്കാറ്. So love meenutty very much. പിന്നെ ചെറുക്കന് തല്ല് കൊടുക്കേണ്ടി വരുമെന്ന് തോന്നുന്നു.
    Thanks a lot for the story and waiting for the next part. With love and regards.

    1. എല്ലാം പെട്ടെന്ന് ഭേദമാകട്ടേ ഹരിയേട്ടാ…..!!
      ഇവിടെ പലഭാഗങ്ങളിലും മീനാക്ഷിയെ പലരും തെറി പറഞ്ഞപ്പോഴും ങ്ങള് അവള്ടെ സൈഡിൽ നിന്നപ്പോഴേ അവളോടെന്തോ സോഫ്റ്റ്‌ കോർണർ ഫീൽ ചെയ്തിരുന്നു……! അപ്പോൾ അതാണ്‌ കാര്യം……!!

      ഇങ്ങനെയൊരു അവസ്ഥയിലും മീനാക്ഷി കാരണം ഈ കഥ വായിയ്‌ക്കേണ്ടി വന്നു എന്നൊക്കെ പറയുമ്പോൾ നോതിംഗ് ടു സേ……! ഒരു കഥാപാത്രം ഒരാളുടെ മനസ്സിൽ ഇത്രത്തോളം പതിഞ്ഞെന്നൊക്കെ അറിയുന്നതിനും വലുതായി എഴുത്തുകാരനെന്ന നിലയ്ക്ക് എനിക്കു മറ്റെന്താണുണ്ടാകേണ്ടത്……??

      ഒരുപാട് സ്നേഹം ഹരിയേട്ടാ…..! റെസ്റ്റ് ടൈമൊക്കെ കഴിഞ്ഞ് വീണ്ടും സജീവമാകുന്നതും പ്രതീക്ഷിച്ചുകൊണ്ട്

      ❤️❤️❤️

  20. Arjun broi ingane thanne pooykoote kure bhagangal

    1. ഓക്കേ ബ്രോ…..!!

      ❤️❤️❤️

  21. Hyder Marakkar

    പതിവുപോലെ ഈ ഭാഗവും ഇഷ്ടപ്പെട്ടു, സിദ്ധു?ചെക്കൻ പോളിയാണ്…ആദ്യം അവൻ ശ്രീയോട് ആ കുണ്ണന്റെ പെങ്ങൾ മീനൂനെ നിനക്ക് അറിയില്ലെന്ന് ചോദിക്കുന്നത് ഒക്കെ ഒരേ പൊളി…പിന്നെ മീനു,അവളെ സ്വഭാവം വെച്ച് അവൾ ഇത്രയല്ലേ ചെയ്തുള്ളു എന്ന് കരുതിയ മതി? ഈ ഭാഗത്തിലും ചിരിക്കാൻ ഒരുപാടുണ്ട്…
    വർഷേച്ചി വായിച്ചപ്പോൾ അതിലും അച്ഛൻ കട്ട കലിപ്പായിരുന്നു ഇതിലും അച്ഛൻ ടെറർ?

    മീനൂന്റെയും സിദ്ധുന്ടെയും കൂടുതൽ വിവരങ്ങൾ അറിയാൻ കാത്തിരിക്കും?

    1. മീനു ചെയ്തത് കുറഞ്ഞു പോയോ എന്നു ഞാനും ചിന്തിച്ചതാ……! പിന്നെ ഉള്ളതു കൊണ്ട് ഓണം പോലെ എന്ന മട്ടിൽ നിർത്തിയെന്നു മാത്രം…..!!

      വർഷേച്ചിയിൽ അച്ഛന് പുള്ളിയെ താല്പര്യമില്ല…..! ഇതിൽ ഇവന് അച്ഛനെ താല്പര്യമില്ല…..! ഇവിടെ വലിയ കലിപ്പെന്നു പറയാനില്ല…..!!

      എന്തായാലും നല്ല വാക്കുകൾക്ക് നന്ദി മാൻ……!! ഒത്തിരി സ്നേഹം….!!

      ❤️❤️❤️

  22. Adutha part enna bro varuka

    1. ഉടനെ കാണും ബ്രോ….!!

  23. മോർഫിയസ്

    അവർ ആൾറെഡി ഒന്നിച്ചതല്ലേ ബ്രോ
    ഇനി ഇതിനടിയിൽ എന്താ സംഭവിച്ചേ എന്നല്ലേ നമുക്ക് അറിയേണ്ടത്

    1. അപ്പോൾ അതല്ലേ പറയുന്നേ….??

      ??

      1. മോർഫിയസ്

        ഞാൻ ഒരു കമെന്റിനു റിപ്ലൈ കൊടുത്തതാണ് ബ്രോ

        1. എനിക്കു സംഗതി ഇപ്പോഴാണ് മനസ്സിലായത് ബ്രോ…..!!

          ???

  24. വായനക്കാരൻ

    ഇതിപ്പോ അവളെ കെട്ടാൻ അവൾ കാര്യമായി പറഞ്ഞതാണോ അതോ അവനിട്ട് ചൊറിയാൻ വേണ്ടീട്ട് പറഞ്ഞതാണോ

    അവളുടെ വെറുപ്പിക്കൽ കണ്ടിട്ട് രണ്ടെണ്ണം ഇട്ട് പൊട്ടിക്കാൻ തോന്നി
    ഇത്രയും വെറുപ്പിച്ചിട്ടും അവനെങ്ങനെ പ്രതികരിക്കാതിരുന്നു ആവോ

    അവനെ സമ്മതിക്കണം
    ഇത്രക്ക് ക്ഷമ ഉള്ള ഒരാളെ ഞാൻ ആദ്യമായി കാണുകയാണ്

    1. അതാണ്‌ സിത്തു……! സമ്മതിച്ചു കൊടുത്തോ…..! പിന്നെ അമ്മാതിരി ഒരവസരത്തിൽ അവളെ പിടിച്ചടിച്ച് മണ്ടത്തരം കാണിയ്ക്കാനൊന്നും ന്റെ ചെക്കനെ കിട്ടൂല…..! അവൻ അല്ലാണ്ട് തന്നെ ഒരുപാട് മണ്ടത്തരങ്ങൾ കാട്ടിക്കൂട്ടുന്നു……!!

      ഒരുപാട് സന്തോഷം ബ്രോ……!!

      ❤️❤️❤️

      1. വളരെ നന്നായിട്ടുണ്ട് bro…

        Waiting for next parts..

        പിന്നെ പകുതിയിൽ നിർത്തി പോയ “Rider” എന്ന കഥ ബാക്കി കൂടെ എഴുതിക്കൂടെ… plzzz

        1. അത് ഞാനല്ല എഴുതിയെ….!!

          നല്ല വാക്കുകൾക്കു നന്ദി ബ്രോ…..!!

          ❤️❤️❤️

  25. Enda ethu avare enna onnikkunne…????

    1. അതിനൊക്കെ അതിന്റേതായ സമയമുണ്ട് ദാസാ…..!!

      ❤️❤️❤️

    2. മോർഫിയസ്

      ഇതിനു കൊടുത്ത റിപ്ലൈ ആണ് മെയിൻ കമന്റ്‌ ആയി വന്നത് ?‍

      1. തെറ്റിദ്ധരിച്ചു…..! ക്ഷമിക്കണം….!!

        ??

  26. superb……… ????????????????
    innale 7pm vare nokki part vanno ennu
    inn evening annu kandathu kandapol thanne vayichu thudangi
    kurachum koodi kozhupikkamayirunnile
    nxt part ithupole page kootti ezhuthannam bro
    next part vegam idanne waiting

    1. ഇതിലും പേജ് ജന്മം ചെയ്‌താൽ എന്നെക്കൊണ്ട് കൂട്ടാൻ പറ്റില്ല ബ്രോ….! ഇനിയുള്ള ഭാഗങ്ങളിൽ പേജ് കുറയത്തേയുള്ളൂ……!!

      കൊഴുപ്പിയ്ക്കുക എന്നു പറഞ്ഞത് മനസ്സിലായില്ല……!!

      ഇത്രയും കാത്തിരുന്നു എന്നറിഞ്ഞത് എന്തെന്നില്ലാത്ത സന്തോഷം നൽകുന്നു ബ്രോ……!!

      ❤️❤️❤️

      1. bro katha super ayi varunnund
        katha nxt partil onnu romatic moodilekk akkan annu udeshichth
        ennalum bro samathichu tharannam ningale ella commentsinum replay kodukkunathine mattarum ingane ella commentsinu replay kodukkunnath
        kandittila replay kodukkunathine nalla oru thanks

        1. അടുത്ത ഭാഗത്തിൽ അങ്ങനെ പിടിച്ചങ്ങ് പ്രേമിപ്പിച്ചാൽ ശെരിയാവോ…..??

          ഒരുപാട് എഴുത്തുകാർ എല്ലാ കമെന്റ്സിനും റിപ്ലൈ ചെയ്യുന്നുണ്ട് റോക്കീ…..!ജോ, വമ്പയർ, ഹൈദർ, പ്രവാസി തുടങ്ങി മിക്കവാറും പേരും ചെയ്യാറുണ്ട്……! പിന്നെ എല്ലാപേർക്കും തിരക്കും കാണുമല്ലോ ബ്രോ…..! അതുകൊണ്ടാവും ചിലപ്പോഴൊക്കെ റിപ്ലൈ ചെയ്യാൻ ലേറ്റാകുന്നത്…..!!

          ❤️❤️❤️

  27. ബ്രോ.. അടുത്ത ഭാഗത്തെങ്കിലും ഇവരെ ഒന്നു കൂട്ടി ചേർക്കാമോ?? കാത്തിരുന്നു കാത്തിരുന്നു ഇപ്പൊ കിട്ടും ദിപ്പൊ കിട്ടും എന്ന് പറഞ്ഞു നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായെ??..

    ബൈദുബൈ കഥ മികച്ച ഒരിത് ആണ് ട്ടോ.. ഇഷ്ട്ടമായി.. അടുത്ത ഭാഗം ബേഗം തായോ..

    സ്നേഹപൂർവം തടിയൻ

    1. മോർഫിയസ്

      ഇതാണ് രസം
      പെട്ടെന്ന് പ്രേമത്തിലേക്ക് എത്തിയാൽ ആ സുഖം കിട്ടില്ല

      1. മുകളിൽ പറഞ്ഞ കമന്റും ഈ കമന്റും തമ്മിൽ മാച്ചാവുന്നില്ലല്ലോ ബ്രോ…..!!

        ??

        1. മോർഫിയസ്

          മുകളിൽ പറഞ്ഞത് ഞാൻ വേറെ ഇതേപോലെ അവരെ പെട്ടെന്ന് ഒന്നിപ്പിക്കാമോ എന്ന് പറഞ്ഞ കമെന്റിനു റിപ്ലൈ കൊടുത്തതാണ്

          പക്ഷെ അത് പോസ്റ്റ്‌ ചെയ്തപ്പോ അറിയാതെ മെയിൻ കമന്റ്‌ ആയി വന്നതാണ്

          1. ഒറ്റ നോട്ടത്തിൽ രണ്ടും മാച്ചാവാത്ത പോലെ തോന്നി അതാണ്‌ അങ്ങനെ ചോദിച്ചത്……! മുകളിലത്തെ മെയിൻ കമെന്റായി വന്നതിൽ റിപ്ലൈ കൊടുക്കാനുദ്ദേശിച്ച ആളുടെ പേര് സൂചിപ്പിച്ചാൽ മതിയായിരുന്നു……!!

            ??

      2. ഏയ്‌.. പുള്ളി പറഞ്ഞതു പെട്ടന്ന് അവരെ ഒന്നിപ്പിച്ചാൽ ആ ഫീൽ കിട്ടില്ല എന്നാണ് അർജുൻ..
        ഞാൻ പറഞ്ഞത് വേഗം അവരെ ഒന്നിപ്പിച്ചൂടെ എന്നാണ്..
        മോർഫിയസ് പറഞ്ഞതിലും കാര്യം ഇല്ലാതില്ല..

        1. എനിക്കെല്ലാം മനസ്സിലാകാൻ കുറച്ചു സമയം ആവശ്യമായി വന്നു തടിയാ……!!

          ??

    2. അവരെ അങ്ങനെ പിടിച്ചങ്ങ് ഒന്നിപ്പിയ്ക്കാൻ പറ്റോ ബ്രോ….! രണ്ടും പലയിടത്തായി നിൽക്കുവല്ലേ…..! പിന്നെ സമയമുണ്ടല്ലോ….. നമുക്ക് നോക്കാം…..!!

      നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ…..!!

      ❤️❤️❤️

      1. Arjun broi ingane thanne pooykoote kure bhagangal

      2. ബാഹുബലി എന്ന സിനിമയുടെ ആദ്യഭാഗത്തിൽ  അമരേന്ദ്ര ബാഹുബലിയെ കട്ടപ്പ പിന്നിൽ നിന്നും കുത്തി കൊല്ലുന്നതു പറഞ്ഞാണ് അവസാനിപ്പിയ്ക്കുന്നത്………! അവിടെ അതു പറയാതെ ഇനിയെന്താവും എന്ന ചിന്തയിലാണ് സിനിമ അവസാനിപ്പിച്ചിരുന്നെങ്കിൽ രണ്ടാം ഭാഗത്തിന് ഒരിക്കലും ആ സ്വീകാര്യത കിട്ടുമായിരുന്നില്ല……..! ബാഹുബലി മരിയ്ക്കും എന്നറിഞ്ഞിട്ടു പോലും ദേവസേനയുമായുള്ള പ്രണയരംഗങ്ങൾ നമ്മൾ ആസ്വദിച്ചു……….!!
        വിജയമെന്താണെന്ന് വെച്ചാൽ ഇതൊക്കെ എങ്ങനെയാണ് സംഭവിയ്ക്കുന്നത് അല്ലെങ്കിൽ സംഭവിച്ചത് എന്നൊരാകാംഷ പ്രേക്ഷകരിലുണ്ടാക്കാൻ അതിനു കഴിഞ്ഞു എന്നതു തന്നെയാണ്…………!!

        ഇവിടെയും സെർക്കംസ്റ്റാൻസെസ് വ്യത്യസ്തമല്ല………..! ഒരു പ്രണയകഥ പ്രതേകിച്ചും ഒരു ചേച്ചിക്കഥ എഴുതുമ്പോൾ അതിന്റെ ക്ലൈമാക്സ്‌ ശോകമാക്കി നിർത്തുന്നത് മോശമാണ്……..! കാരണം അങ്ങനെയൊരു കാര്യം സംഭവ്യമാകുന്നത് തികച്ചും യാദൃശ്ചികമായതിനാൽ ഹാപ്പി എൻഡിങ്ങിൽ അവസാനിപ്പിയ്ക്കുന്നതാണ് ഉചിതം……..! അതുകൊണ്ട് തന്നെ വായനക്കാർ ഹാപ്പി എൻഡിങ് മാത്രമേ പ്രതീക്ഷിക്കയുമുള്ളൂ………! ആയതിനാൽ വലിയൊരു ആകാംഷയൊന്നും ജനിപ്പിയ്ക്കാൻ സാധിയ്ക്കുകയുമില്ല…………!!

        അവസാനമായി താങ്കൾ പറഞ്ഞ ആകാംഷ, അത് അവർ ഒന്നിയ്ക്കുമോ അതോ മറ്റെന്തെങ്കിലും സംഭവിയ്ക്കുമോ എന്നതിൽ മാത്രം അധിഷ്ടിതമാകുന്നില്ല…………! അവരെങ്ങനെ ഒന്നിച്ചു,  കീരിയും പാമ്പും പോലുള്ള രണ്ടു ടീംസ് എങ്ങനെ പ്രസന്റിലെ പോലെയായി എന്നതിനും താങ്കൾ പറഞ്ഞതിനൊപ്പം ആകാംഷ പടർത്താൻ സാധിയ്ക്കും എന്നു തന്നെയാണെന്റെ വിശ്വാസം………!!

        നന്ദി………!!

  28. Thakarkkukayanallo bro,
    avatharanam kidu,
    keep it up and continue bro

    1. നല്ല വാക്കുകൾക്ക് നന്ദി വിജയകുമാർ….!!

      ❤️❤️❤️

  29. Chetaoii polichu waiting for next part

    1. വളരെ സന്തോഷം അജൂ……!!

      ❤️❤️❤️

  30. Next part anaaaa watinga

    1. ഉടനെ കാണും ബ്രോ….!!

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *