“”…സ്റ്റേഷനിൽ കൊണ്ടോയി എന്തോ ചെയ്യണമെന്നൊക്കെ ഞങ്ങൾക്കറിയാം… പക്ഷേ… ഇവനെന്തിനാ ഇവിടെക്കേറിയേന്നറിയണോലോ… അതുകഴിഞ്ഞിട്ട് സ്റ്റേഷനിലേയ്ക്കു കൊണ്ടോകാം..!!”””
“”…ങ്ഹേ..?? പോലീസ് സ്റ്റേഷനിലേയ്ക്കോ..?? ഏയ്.! അതൊന്നുമ്പറ്റൂല.! എന്റെ വീട്ടിലറിഞ്ഞാൽ സീനാവും..!!”””_ കേട്ടതും ഞാനങ്ങട് പ്രതികരിച്ചു…
“”…നീയാരോടാടാ പൊട്ടൻ കളിയ്ക്കുന്നേ..?? നിന്നെ എവിടെകൊണ്ടുപോണോണോന്നും എന്തോ ചെയ്യണോന്നുമൊക്കെ എനിയ്ക്കറിയാം..!!”””_ അയാൾ ആക്രോശിയ്ക്കുന്നതിനിടയിൽ വീണ്ടും കരണംപുകച്ചപ്പോൾ ഞാൻ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു…
എന്തായാലും നാറാനുള്ളത് നാറി… ഇനിയിപ്പോൾ ജയിലിലും കിടക്കേണ്ടിവരും… പിന്നെ വീട്ടിൽകേറ്റോ ഇല്ലയോന്നറിയണോങ്കിൽ ജ്യോൽസ്യനെ വിളിയ്ക്കണം…
“”…നീയെന്താടാ നിന്നുറങ്ങുന്നോ..?? പറേടാ… മോഷ്ടിയ്ക്കാനാണോ ഇങ്ങോട്ടുകേറിയേ..??”””
ശബ്ദമുയർത്തുന്നതിനിടയിൽ എസ്ഐ എന്റെ മുഖം വശത്തേയ്ക്കു പിടിച്ചു തിരിയ്ക്കുമ്പോളാണ് അവിടെ മീനാക്ഷി കണ്ണുകളെടുക്കാതെ എന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടത്…
കണ്ണിലെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നതിനാൽ അവൾടെ മുഖഭാവമൊന്നും വ്യക്തമായില്ലേലും അവളെക്കണ്ടതും ഉരുകിയൊലിച്ചു തുടങ്ങിയ എന്റെ വീര്യമുറയാൻ തുടങ്ങി…
നീയൊറ്റയൊരുത്തി കാരണമാടി നായിന്റമോളെ ഞാനീ തൂണിന്മേലാടി കിടന്ന് തല്ലുകൊള്ളുന്നത്…
അപ്പൊ നീ അതുംനോക്കി നിയ്ക്കുന്നോ..??
എന്തായാലും എന്റെമാനം കപ്പലുകേറി… ഇനിയെന്തിന് മുന്നും പിന്നും നോക്കണം..??!!
ബ്രൊ ചന്ദിനി ശ്രീധർ അസോസിയേറ്റ് നിങ്ങടെ കഥ അല്ലേ തുടർ പാർട്ട് ഉണ്ടാവുമോ. …ഡോക്ടഊട്ടി കിടിലൻ next പാർട്ട് weighting 💐
ഈ സ്റ്റോറി കഴിഞ്ഞിട്ട് ചെയ്യാം… അല്ലേൽ എല്ലാംകൂടി കൂട്ടിയിടിച്ച് ഒന്നുമില്ലാത്ത അവസ്ഥവരും.. 😂
@admin pls do post the next part. Keep the consistency, its a humble request.
Next part 🥺
👍❤️
Evide nakki evide two days ayii Arjun vilodikan poyoo 🤪
ഞാൻ മെയിൽ ചെയ്തിരുന്നു സഹോ… പിന്നെ അഡ്മിന് പുള്ളിയുടേതായ കാര്യങ്ങളുണ്ടല്ലോ… അതുകൊണ്ട് വൈകുന്നതാ… ക്ഷമിയ്ക്കുമല്ലോ.. 👍❤️
അർജുൻ ദേവ് മുത്തേ ഞാൻ ഇപ്പോഴാണ് കണ്ടത് വീണ്ടും ഈ കഥ കൊണ്ടുവരാൻ തോന്നിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ. തുടക്കം മുതൽ വായിച്ചിട്ട് വരാം ചൊറിയുന്നവർ ചൊറിഞ്ഞു കൊണ്ടേയിരിക്കും നീയാണ് ഹീറോ എഴുതിയത് കംപ്ലീറ്റ് ചെയ്യു ഒരുപാട് പേർ അത് പ്രതീക്ഷിക്കുന്നുണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു സ്നേഹം the tiger
താങ്ക്സ് ഡാ.. 👍❤️
സുഖമല്ലേ..?? മറന്നില്ലല്ലോ ല്ലേ.. 😂
അതെന്താടോ നീ അങ്ങനെ പറഞ്ഞെ നിന്നെ അങ്ങനെ മറക്കാൻ പറ്റുമോ? നീ നമ്മുടെ എല്ലാം മുത്തല്ലേ കൂടെയുണ്ട് എന്നും
അല്ലപിന്നെ.. 😂😂😘😘😘
72 ന്റെ ബാക്കി എന്ന് വരും. ഇപ്പോൾ കുറച്ചു ദിവസം അത് വായിക്കുക ആയിരുന്നു. ഇപ്പോൾ അടുത്ത് എങ്ങന്നും ഉണ്ടാകുമോ 🥲
താമസിയ്ക്കില്ല… പിന്നെ അവിടയുമിവിടയുമായി കൂട്ടിക്കുഴയ്ക്കാതിരുന്നാൽ സന്തോഷം.. 👍❤️
ഇവര് ടൂർ പോകുന്ന വരെ എന്തോ വായിച്ചെന്നാണ് ഓർമ 🙄🙄🤔 ഇതെഴുതി കഴിഞ്ഞോ ഫുൾ അതോ അന്ന് നിർത്തിയടത്തു വെച്ച് നിർത്തിയിട്ടു വീണ്ടും റിമൂവ് ചെയ്തു ഓടുമോ 🙄🙄😁😁😁❤️
കംപ്ലീറ്റ് ചെയ്യണമെന്ന ആഗ്രഹത്തിൻപുറത്ത് തന്നെയാണ് വീണ്ടുമിട്ടത്… പിന്നെ ഓടിയ്ക്കാൻ ആൾക്കാർ തുനിഞ്ഞുനിന്നാൽ അന്നത്തെപ്പോലെ ഓടുകയല്ലാതെ വഴിയില്ലല്ലോ.. 😌
ഒന്നുകിൽ cmt ഓഫ് ചെയ്യണം..പക്ഷെ ആളുകൾ എന്താ പറയുന്നത് എന്ന് കേൾക്കാൻ നോക്കി പോകും.. എന്തൊക്കെ പറഞ്ഞാലും cmt നമ്മളെ വല്ലാതെ ബാധിക്കും.. അതിനെ മറികടക്കുക എന്നുള്ളത് ശ്രെകരമാണ്..കാരണം ultimately നമ്മളൊക്കെ മനുഷ്യൻ മരണല്ലോ…. പൂർത്തീകരിച്ചാൽ ഒരു നല്ല കഥ വായിക്കാൻ പറ്റും അല്ലെങ്കിൽ എന്തു ചെയ്യാനാ 😒
കഥ പൂർത്തിയാക്കും.. 👍❤️
_arjun നിങ്ങളുടെ പഴയ കഥകളൊന്നും ഇതിൽ കിട്ടാത്തത് എന്താ ? ചാന്ദിനി എല്ലാം ആകെ 3 പാർട്ട് മാത്രേ കാണുന്നുള്ളൂ . എന്തായാലും കഥ കിടുവാണ് .
താങ്ക്സ് ബ്രോ… ഈ കഥ കമ്പ്ലീറ്റ് ചെയ്തിട്ട് മറ്റുകഥകൾ പോസ്റ്റ് ചെയ്യും.. 👍❤️
ഇടക്കിടക്ക് അതിൽ നോക്കും പാർട്ട് 4 എത്തിയോ എന്ന് . മുഴുവൻ ആക്കാതിരിക്കരുത് അപേക്ഷയാണ്.
ഇത് കഴിഞ്ഞിട്ട് എഴുതും.. 👍❤️
Bakki evide…
വരും ബ്രോ.. 👍❤️
Man when next 😅
ഞാൻ ഇന്നലെത്തന്നെ മെയിൽ ചെയ്തിരുന്നു ബ്രോ… അഡ്മിൻ തിരക്കിലാവും.. 👍❤️
🙌🏻
👍❤️