“”…മര്യാദയ്ക്കു നീ പറയുന്നുണ്ടോ… അതോ…”””
“”…അയ്യോ സാറേ… ഞാങ്കക്കാനൊന്നും വന്നതല്ല… ആ മീനാക്ഷി വിളിച്ചിട്ടുവന്നതാ..!!””””
വീണ്ടുമെന്റെ കരണം പുകയ്ക്കാൻ കയ്യോങ്ങിയ എസ്ഐയുടെ ചോദ്യം മുഴുവിയ്ക്കുന്നതിനും മുന്നേ രണ്ടുകണ്ണും കൂട്ടിയടച്ചുപിടിച്ച് ആ തല്ലും പ്രതീക്ഷിച്ചുതന്നെ ഞാനെടുത്ത വായ്ക്കങ്ങ് പറഞ്ഞപ്പോൾ കൂട്ടംകൂടി നിന്നവർക്കിടയിൽ ഒരു മുറുമുറുപ്പാരംഭിച്ചു…
“”…മീനാക്ഷിയോ..?? അതാരാ മീനാക്ഷി..??”””_ തല്ലാതെ അടുത്ത ചോദ്യംവന്നതേ പണി ഏറ്റെന്നെനിയ്ക്കു മനസ്സിലായി, പക്ഷേ അത്രയ്ക്കങ്ങോട്ടു വിശ്വസിച്ചമട്ടില്ല താനും…
“”…ഡാ… പുല്ലേ… ഒരുമാതിരി തോന്നിവാസങ്കാണിച്ചിട്ട് മറ്റേടത്തെ വർത്താനം പറഞ്ഞാലുണ്ടല്ലോ… സത്യമ്പറേടാ… എന്തിനാ ഹോസ്റ്റലിക്കേറിയത്..?? ആരാടാ മീനാക്ഷി..??”””
എന്റെ മറുപടിയ്ക്ക് കാത്തുനിൽക്കാതെ ഞാൻ നുണ പറഞ്ഞതാണോന്നറിയാൻ അടുത്ത ചോദ്യംകൂടി ചോദിച്ചുകൊണ്ട് എസ്ഐ തന്റെ ബലിഷ്ടമായ കരങ്ങളാൽ എന്റെ രണ്ടുകവിളിലുമായി ഞെക്കി ചുണ്ടുകൾ വിടർത്തിക്കൊണ്ട് മുരണ്ടപ്പോൾ ഞാൻ കിടന്നുപിടഞ്ഞു…
“”…സത്യമ്പറയാൻ പറയുന്നതും നിങ്ങളുതന്നെ പറഞ്ഞാലൊട്ട് വിശ്വസിയ്ക്കാത്തതും നിങ്ങളുതന്നെ… ഇതെന്തു കഷ്ടാന്ന് നോക്കണേ… എന്റെസാറേ… ദേ ആ നിയ്ക്കുന്ന ലവളില്ലേ… അവളാണെന്നെ വിളിച്ചുകേറ്റിയത്… അതാണ് മീനാക്ഷി..!!”””
കണ്ണുകൾ അവൾടെനേരേ നീട്ടി മുഖംചൂണ്ടി പേരുപറഞ്ഞതും എല്ലാപേരുടെയും നോട്ടമവളിലേയ്ക്കായി…
അവളാണെങ്കിൽ ഞെട്ടിത്തരിച്ചു കൊണ്ടെന്നെ നോക്കി, ഇതൊക്കെ എപ്പോളെന്ന മട്ടിൽ…
ബ്രൊ ചന്ദിനി ശ്രീധർ അസോസിയേറ്റ് നിങ്ങടെ കഥ അല്ലേ തുടർ പാർട്ട് ഉണ്ടാവുമോ. …ഡോക്ടഊട്ടി കിടിലൻ next പാർട്ട് weighting![💐](https://s.w.org/images/core/emoji/15.0.3/svg/1f490.svg)
ഈ സ്റ്റോറി കഴിഞ്ഞിട്ട് ചെയ്യാം… അല്ലേൽ എല്ലാംകൂടി കൂട്ടിയിടിച്ച് ഒന്നുമില്ലാത്ത അവസ്ഥവരും..![😂](https://s.w.org/images/core/emoji/15.0.3/svg/1f602.svg)
@admin pls do post the next part. Keep the consistency, its a humble request.
Next part![🥺](https://s.w.org/images/core/emoji/15.0.3/svg/1f97a.svg)
Evide nakki evide two days ayii Arjun vilodikan poyoo![🤪](https://s.w.org/images/core/emoji/15.0.3/svg/1f92a.svg)
ഞാൻ മെയിൽ ചെയ്തിരുന്നു സഹോ… പിന്നെ അഡ്മിന് പുള്ളിയുടേതായ കാര്യങ്ങളുണ്ടല്ലോ… അതുകൊണ്ട് വൈകുന്നതാ… ക്ഷമിയ്ക്കുമല്ലോ..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
അർജുൻ ദേവ് മുത്തേ ഞാൻ ഇപ്പോഴാണ് കണ്ടത് വീണ്ടും ഈ കഥ കൊണ്ടുവരാൻ തോന്നിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ. തുടക്കം മുതൽ വായിച്ചിട്ട് വരാം ചൊറിയുന്നവർ ചൊറിഞ്ഞു കൊണ്ടേയിരിക്കും നീയാണ് ഹീറോ എഴുതിയത് കംപ്ലീറ്റ് ചെയ്യു ഒരുപാട് പേർ അത് പ്രതീക്ഷിക്കുന്നുണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു സ്നേഹം the tiger
താങ്ക്സ് ഡാ..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
സുഖമല്ലേ..?? മറന്നില്ലല്ലോ ല്ലേ..![😂](https://s.w.org/images/core/emoji/15.0.3/svg/1f602.svg)
അതെന്താടോ നീ അങ്ങനെ പറഞ്ഞെ നിന്നെ അങ്ങനെ മറക്കാൻ പറ്റുമോ? നീ നമ്മുടെ എല്ലാം മുത്തല്ലേ കൂടെയുണ്ട് എന്നും
അല്ലപിന്നെ..![😂](https://s.w.org/images/core/emoji/15.0.3/svg/1f602.svg)
![😂](https://s.w.org/images/core/emoji/15.0.3/svg/1f602.svg)
![😘](https://s.w.org/images/core/emoji/15.0.3/svg/1f618.svg)
![😘](https://s.w.org/images/core/emoji/15.0.3/svg/1f618.svg)
![😘](https://s.w.org/images/core/emoji/15.0.3/svg/1f618.svg)
72 ന്റെ ബാക്കി എന്ന് വരും. ഇപ്പോൾ കുറച്ചു ദിവസം അത് വായിക്കുക ആയിരുന്നു. ഇപ്പോൾ അടുത്ത് എങ്ങന്നും ഉണ്ടാകുമോ![🥲](https://s.w.org/images/core/emoji/15.0.3/svg/1f972.svg)
താമസിയ്ക്കില്ല… പിന്നെ അവിടയുമിവിടയുമായി കൂട്ടിക്കുഴയ്ക്കാതിരുന്നാൽ സന്തോഷം..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഇവര് ടൂർ പോകുന്ന വരെ എന്തോ വായിച്ചെന്നാണ് ഓർമ![🙄](https://s.w.org/images/core/emoji/15.0.3/svg/1f644.svg)
![🙄](https://s.w.org/images/core/emoji/15.0.3/svg/1f644.svg)
ഇതെഴുതി കഴിഞ്ഞോ ഫുൾ അതോ അന്ന് നിർത്തിയടത്തു വെച്ച് നിർത്തിയിട്ടു വീണ്ടും റിമൂവ് ചെയ്തു ഓടുമോ ![🙄](https://s.w.org/images/core/emoji/15.0.3/svg/1f644.svg)
![🙄](https://s.w.org/images/core/emoji/15.0.3/svg/1f644.svg)
![😁](https://s.w.org/images/core/emoji/15.0.3/svg/1f601.svg)
![😁](https://s.w.org/images/core/emoji/15.0.3/svg/1f601.svg)
![😁](https://s.w.org/images/core/emoji/15.0.3/svg/1f601.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
കംപ്ലീറ്റ് ചെയ്യണമെന്ന ആഗ്രഹത്തിൻപുറത്ത് തന്നെയാണ് വീണ്ടുമിട്ടത്… പിന്നെ ഓടിയ്ക്കാൻ ആൾക്കാർ തുനിഞ്ഞുനിന്നാൽ അന്നത്തെപ്പോലെ ഓടുകയല്ലാതെ വഴിയില്ലല്ലോ..![😌](https://s.w.org/images/core/emoji/15.0.3/svg/1f60c.svg)
ഒന്നുകിൽ cmt ഓഫ് ചെയ്യണം..പക്ഷെ ആളുകൾ എന്താ പറയുന്നത് എന്ന് കേൾക്കാൻ നോക്കി പോകും.. എന്തൊക്കെ പറഞ്ഞാലും cmt നമ്മളെ വല്ലാതെ ബാധിക്കും.. അതിനെ മറികടക്കുക എന്നുള്ളത് ശ്രെകരമാണ്..കാരണം ultimately നമ്മളൊക്കെ മനുഷ്യൻ മരണല്ലോ…. പൂർത്തീകരിച്ചാൽ ഒരു നല്ല കഥ വായിക്കാൻ പറ്റും അല്ലെങ്കിൽ എന്തു ചെയ്യാനാ![😒](https://s.w.org/images/core/emoji/15.0.3/svg/1f612.svg)
കഥ പൂർത്തിയാക്കും..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
_arjun നിങ്ങളുടെ പഴയ കഥകളൊന്നും ഇതിൽ കിട്ടാത്തത് എന്താ ? ചാന്ദിനി എല്ലാം ആകെ 3 പാർട്ട് മാത്രേ കാണുന്നുള്ളൂ . എന്തായാലും കഥ കിടുവാണ് .
താങ്ക്സ് ബ്രോ… ഈ കഥ കമ്പ്ലീറ്റ് ചെയ്തിട്ട് മറ്റുകഥകൾ പോസ്റ്റ് ചെയ്യും..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഇടക്കിടക്ക് അതിൽ നോക്കും പാർട്ട് 4 എത്തിയോ എന്ന് . മുഴുവൻ ആക്കാതിരിക്കരുത് അപേക്ഷയാണ്.
ഇത് കഴിഞ്ഞിട്ട് എഴുതും..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
Bakki evide…
വരും ബ്രോ..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
Man when next![😅](https://s.w.org/images/core/emoji/15.0.3/svg/1f605.svg)
ഞാൻ ഇന്നലെത്തന്നെ മെയിൽ ചെയ്തിരുന്നു ബ്രോ… അഡ്മിൻ തിരക്കിലാവും..![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)