എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്] 7691

പച്ചത്തെറിയും വിളിച്ചുകൊണ്ട് അയാളെന്നെ വണ്ടിയിലേയ്ക്ക് തത്തിച്ചു വിട്ടപ്പോഴേയ്ക്കും എന്റെധൈര്യമെല്ലാം ചോർന്നിരുന്നു…

തള്ളിവിടുന്നതിനു കൊടുത്ത പവറിൽനിന്നുതന്നെ സ്റ്റേഷനിൽചെന്നാൽ അവരെന്നെ മരണയിടി ഇടിയ്ക്കുമെന്ന് ഉറപ്പായിരുന്നതിനാൽ എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതിയെന്നായ്രുന്നു എനിയ്ക്ക്…

അതുകൊണ്ട് യാതൊരു നാണവുമില്ലാതെ ഞാനാ അറ്റകൈ ചെയ്തു…

വേറൊന്നുമല്ല, വീണ്ടും നാണംകെട്ട് എസ്ഐയുടെ കാൽക്കൽ വീണു…

“”…എന്റെ പൊന്നുസാറേ… സാറാണെ സത്യം… സത്യമായ്ട്ടും ഞാൻ മീനൂനെ കാണാൻവന്നതാ… അല്ലാതെ സാറ് പറഞ്ഞപോലൊന്നിനും വന്നതല്ല… എന്നെ സ്റ്റേഷനിൽ കൊണ്ടോവല്ലേ..!!”””

തൊഴുകയ്യോടെ തികച്ചും ദയനീയമായ എന്റെ അപേക്ഷ കണ്ടതും എസ്ഐയ്ക്ക് വീണ്ടും ചെറിയെന്തോ സംശയംപോലെ…

ഉദ്ദേശം വേറെയായിരുന്നെങ്കിലും മീനാക്ഷിയെ കാണാൻ വന്നതാണെന്നത് വാസ്തവമായതിനാൽ സത്യം പറയുന്നതിന്റെയൊരു ഉറപ്പും എന്റെ ശബ്ദത്തിനുണ്ടായിരുന്നു എന്നുതന്നെ പറയാം…

മാത്രവുമല്ല, അത്രയും നേരങ്കിട്ടിയ തല്ലിന്റെയും ഇടിയുടെയുമൊക്കെ വേദനയും വീണ്ടുമത്രയും പേരുടെമുന്നിൽ നാണങ്കെടാൻ പോണതിലുള്ള സങ്കടവുമൊക്കെക്കൊണ്ടുണ്ടായ കണ്ണീരുമെല്ലാംകൂടിയായപ്പോൾ അയാൾക്ക് മൊത്തത്തിൽ കൺഫ്യൂഷനായി…

ഞാൻ പറയുന്നതിലെന്തേലും കാര്യമുണ്ടോയെന്നറിയാനായി അയാൾ
മീനാക്ഷിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ എന്റെകണ്ണുകളും കൂടെക്കൂടി, എങ്ങനെയെങ്കിലും രക്ഷിയ്ക്കണേന്ന കേഴുന്നഭാവമായ്രുന്നു എനിയ്ക്കപ്പോളെന്നു മാത്രം…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

596 Comments

Add a Comment
  1. ബ്രൊ ചന്ദിനി ശ്രീധർ അസോസിയേറ്റ് നിങ്ങടെ കഥ അല്ലേ തുടർ പാർട്ട്‌ ഉണ്ടാവുമോ. …ഡോക്ടഊട്ടി കിടിലൻ next പാർട്ട്‌ weighting 💐

    1. ഈ സ്റ്റോറി കഴിഞ്ഞിട്ട് ചെയ്യാം… അല്ലേൽ എല്ലാംകൂടി കൂട്ടിയിടിച്ച് ഒന്നുമില്ലാത്ത അവസ്ഥവരും.. 😂

  2. @admin pls do post the next part. Keep the consistency, its a humble request.

  3. Evide nakki evide two days ayii Arjun vilodikan poyoo 🤪

    1. ഞാൻ മെയിൽ ചെയ്തിരുന്നു സഹോ… പിന്നെ അഡ്മിന് പുള്ളിയുടേതായ കാര്യങ്ങളുണ്ടല്ലോ… അതുകൊണ്ട് വൈകുന്നതാ… ക്ഷമിയ്ക്കുമല്ലോ.. 👍❤️

  4. അർജുൻ ദേവ് മുത്തേ ഞാൻ ഇപ്പോഴാണ് കണ്ടത് വീണ്ടും ഈ കഥ കൊണ്ടുവരാൻ തോന്നിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ. തുടക്കം മുതൽ വായിച്ചിട്ട് വരാം ചൊറിയുന്നവർ ചൊറിഞ്ഞു കൊണ്ടേയിരിക്കും നീയാണ് ഹീറോ എഴുതിയത് കംപ്ലീറ്റ് ചെയ്യു ഒരുപാട് പേർ അത് പ്രതീക്ഷിക്കുന്നുണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു സ്നേഹം the tiger

    1. താങ്ക്സ് ഡാ.. 👍❤️

      സുഖമല്ലേ..?? മറന്നില്ലല്ലോ ല്ലേ.. 😂

      1. അതെന്താടോ നീ അങ്ങനെ പറഞ്ഞെ നിന്നെ അങ്ങനെ മറക്കാൻ പറ്റുമോ? നീ നമ്മുടെ എല്ലാം മുത്തല്ലേ കൂടെയുണ്ട് എന്നും

        1. അല്ലപിന്നെ.. 😂😂😘😘😘

  5. 72 ന്റെ ബാക്കി എന്ന് വരും. ഇപ്പോൾ കുറച്ചു ദിവസം അത് വായിക്കുക ആയിരുന്നു. ഇപ്പോൾ അടുത്ത് എങ്ങന്നും ഉണ്ടാകുമോ 🥲

    1. താമസിയ്ക്കില്ല… പിന്നെ അവിടയുമിവിടയുമായി കൂട്ടിക്കുഴയ്ക്കാതിരുന്നാൽ സന്തോഷം.. 👍❤️

  6. ഇവര് ടൂർ പോകുന്ന വരെ എന്തോ വായിച്ചെന്നാണ് ഓർമ 🙄🙄🤔 ഇതെഴുതി കഴിഞ്ഞോ ഫുൾ അതോ അന്ന് നിർത്തിയടത്തു വെച്ച് നിർത്തിയിട്ടു വീണ്ടും റിമൂവ് ചെയ്തു ഓടുമോ 🙄🙄😁😁😁❤️

    1. കംപ്ലീറ്റ് ചെയ്യണമെന്ന ആഗ്രഹത്തിൻപുറത്ത് തന്നെയാണ് വീണ്ടുമിട്ടത്… പിന്നെ ഓടിയ്ക്കാൻ ആൾക്കാർ തുനിഞ്ഞുനിന്നാൽ അന്നത്തെപ്പോലെ ഓടുകയല്ലാതെ വഴിയില്ലല്ലോ.. 😌

      1. ഒന്നുകിൽ cmt ഓഫ്‌ ചെയ്യണം..പക്ഷെ ആളുകൾ എന്താ പറയുന്നത് എന്ന് കേൾക്കാൻ നോക്കി പോകും.. എന്തൊക്കെ പറഞ്ഞാലും cmt നമ്മളെ വല്ലാതെ ബാധിക്കും.. അതിനെ മറികടക്കുക എന്നുള്ളത് ശ്രെകരമാണ്..കാരണം ultimately നമ്മളൊക്കെ മനുഷ്യൻ മരണല്ലോ…. പൂർത്തീകരിച്ചാൽ ഒരു നല്ല കഥ വായിക്കാൻ പറ്റും അല്ലെങ്കിൽ എന്തു ചെയ്യാനാ 😒

        1. കഥ പൂർത്തിയാക്കും.. 👍❤️

  7. _arjun നിങ്ങളുടെ പഴയ കഥകളൊന്നും ഇതിൽ കിട്ടാത്തത് എന്താ ? ചാന്ദിനി എല്ലാം ആകെ 3 പാർട്ട് മാത്രേ കാണുന്നുള്ളൂ . എന്തായാലും കഥ കിടുവാണ് .

    1. താങ്ക്സ് ബ്രോ… ഈ കഥ കമ്പ്ലീറ്റ് ചെയ്തിട്ട് മറ്റുകഥകൾ പോസ്റ്റ്‌ ചെയ്യും.. 👍❤️

      1. ഇടക്കിടക്ക് അതിൽ നോക്കും പാർട്ട് 4 എത്തിയോ എന്ന് . മുഴുവൻ ആക്കാതിരിക്കരുത് അപേക്ഷയാണ്.

        1. ഇത് കഴിഞ്ഞിട്ട് എഴുതും.. 👍❤️

  8. Bakki evide…

    1. വരും ബ്രോ.. 👍❤️

  9. Man when next 😅

    1. ഞാൻ ഇന്നലെത്തന്നെ മെയിൽ ചെയ്തിരുന്നു ബ്രോ… അഡ്മിൻ തിരക്കിലാവും.. 👍❤️

      1. 🙌🏻

Leave a Reply

Your email address will not be published. Required fields are marked *