എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്] 7705

ആ മനോഹരമായ കാഴ്ച്ചയുംകണ്ട് ഇടികൊണ്ടതിന്റെ വേദനയ്ക്കിടയിലും ഞാൻ നിറഞ്ഞചിരിയോടെ, പ്രതികാരം അതതിന്റെ പൂർണ്ണതയിൽ നടപ്പിലാക്കിയ ചാരിതാർത്ഥ്യത്തിൽ ഗേറ്റ്കടന്നിറങ്ങുമ്പോൾ ഹോസ്റ്റൽ വാർഡന്റേതെന്ന് തോന്നിപ്പിയ്ക്കുന്ന ഒരു ശബ്ദം ഉറക്കെക്കേട്ടു…

“”…നിന്റെയൊക്കെ കഴപ്പു തീർക്കാനാണെങ്കിലതിന് കോളേജിന്റെ ഹോസ്റ്റലിലല്ല… പുറത്തേതേലും ലോഡ്ജിപ്പോയി റൂമെടുക്കുവാ വേണ്ടത്… അല്ലേലും ചേച്ചീന്നുവിളിച്ചു നടക്കുന്ന ചെക്കനോടെങ്ങനെ തോന്നീടീ നാശമേ… ഛീ.! അതിനേക്കാളും പോയി ചത്തൂടേ നെനക്ക്… അല്ലേപ്പോയി വല്ല മുള്ളുമുരുക്കേലും കേറ്..!!”””

അവരുടെ വാക്കുകളിലൂടെലഭിച്ച നിർവൃതിയിൽ കണ്ണുകളാൽ ശ്രീക്കുട്ടനേയുമന്വേഷിച്ച് ഞാൻ റോഡിലേയ്‌ക്കിറങ്ങുമ്പോഴും എന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു…

അറിയാതെ ചുണ്ടിൽവിരിഞ്ഞ മൂളിപ്പാട്ടുംപാടിക്കൊണ്ട് റോഡിലൂടെ നടക്കുമ്പോൾ അവളുടെ അവസ്ഥയോർത്തു വീണ്ടുംവീണ്ടും പുളകം കൊണ്ടുകൊണ്ട് ഞാൻ സ്വയം പിറുപിറുത്തു;

“”…സിദ്ധാർഥ് അറിഞ്ഞൊന്നു വിളയാടിയാൽ… അത് നീ താങ്ങത്തില്ലെടീ മോളെ മീനാക്ഷീ..!!”””

…തുടരും.!

❤️അർജ്ജുൻ ദേവ്❤️