“”…ശേ.! അതല്ലടാ….. എനിക്കെന്തോ ഒരു പേടിപോലെ..!!”””
“”…എന്നാ പേടിച്ച് മുള്ളാണ്ടിരിയ്ക്കാൻ ഒന്ന് മുള്ളിയേച്ചും കേറിക്കോ..!!”””
“”…പോ.. മൈ..!!”””
“”…അല്ലപിന്നെ… കേറ് മൈരേ അങ്ങോട്ട്..!!”””
ഞാനവനെ തള്ളി മതിലിലേയ്ക്ക് കയറ്റാൻനോക്കിയതും അവനൊന്നുകൂടി ബലം പ്രയോഗിച്ചുകൊണ്ട് പറഞ്ഞു…
“”…എടാ… എന്നാ ഒരാള് പോയാമതി..!!”””
“”…അതെന്താ..??”””
“”…എല്ലാരുംകൂടി ഓടിപ്പാഞ്ഞുചെല്ലാൻ അവിടെ കല്യാണ സദ്യയൊന്നുമല്ലല്ലോ ഒരുക്കിവെച്ചേക്കുന്നത്..?? ഒരാള് പോയാമതി..!!”””
“”…ങ്ഹേ.! അപ്പൊ ഞാൻവരണ്ടേ..??”””
“”…പിന്നേ… എനിയ്ക്കാണല്ലോ അവളെ നാറ്റിച്ചോളാൻ വയ്യാതെ അണ്ടി വലിയുന്നേ… വേണോങ്കി പോടാ… സെക്യൂരിറ്റി വരുവാണേൽ ഞാൻ വിസിലടിച്ച് സിഗ്നൽതരാം..!!”””
അവൻ പറഞ്ഞിട്ട് മതിലിന്റെഭാഗത്തുനിന്നും ഇരുട്ടിലേയ്ക്ക് മറഞ്ഞപ്പോൾ ഉള്ളിൽ പേടിയുണ്ടായിരുന്നെങ്കിൽ കൂടി അവളുടെ മുഖമാലോചിച്ചപ്പോൾ വാശികേറി…
രണ്ടുംകല്പിച്ച് ഞാൻതന്നെ കയറാൻ തീരുമാനിച്ച് കൈ രണ്ടും മതിലിന്മേൽക്കുത്തി ഉയരാൻ തുടങ്ങുമ്പോ ലക്ഷണപ്പിശക് പോലെ അവന്റെയൊരു പിൻവിളിയെത്തി…
“”…എടാ… നമ്മക്കൊന്നൂടെ ആലോചിച്ചിട്ട് കയറിയാപ്പോരെ..??”””
“”…ഒരുമാതിരി മൈരുവർത്തമാനം പറയരുത് മൈരേ… അല്ലേലും പണ്ടേയുള്ളതാ കാര്യത്തോടടുക്കുമ്പോ അവന്റെയൊരു കുത്തിത്തിരിപ്പ്… മുന്നോട്ടെടുത്ത കാല് തന്ത ചത്തെന്നു കേട്ടാപ്പോലും പിന്നോട്ടെടുക്കുന്നവനല്ല സിദ്ധാർഥ്..!!”””
“”…എടാ അതല്ലട… എങ്ങാനും പിടിയ്ക്കപ്പെട്ടാൽ അവളെക്കാളുംമുമ്പ് നമ്മള്നാറും… തല്ലുംകിട്ടും… അതോർത്തപ്പോ എനിയ്ക്കൊരു…”””_ അവൻ പേടിയുതിരുന്ന മുഖത്തോടെ പറഞ്ഞതും എനിയ്ക്കു കലിപ്പിളകി…
ബ്രൊ ചന്ദിനി ശ്രീധർ അസോസിയേറ്റ് നിങ്ങടെ കഥ അല്ലേ തുടർ പാർട്ട് ഉണ്ടാവുമോ. …ഡോക്ടഊട്ടി കിടിലൻ next പാർട്ട് weighting
ഈ സ്റ്റോറി കഴിഞ്ഞിട്ട് ചെയ്യാം… അല്ലേൽ എല്ലാംകൂടി കൂട്ടിയിടിച്ച് ഒന്നുമില്ലാത്ത അവസ്ഥവരും..
@admin pls do post the next part. Keep the consistency, its a humble request.
Next part
Evide nakki evide two days ayii Arjun vilodikan poyoo
ഞാൻ മെയിൽ ചെയ്തിരുന്നു സഹോ… പിന്നെ അഡ്മിന് പുള്ളിയുടേതായ കാര്യങ്ങളുണ്ടല്ലോ… അതുകൊണ്ട് വൈകുന്നതാ… ക്ഷമിയ്ക്കുമല്ലോ..

അർജുൻ ദേവ് മുത്തേ ഞാൻ ഇപ്പോഴാണ് കണ്ടത് വീണ്ടും ഈ കഥ കൊണ്ടുവരാൻ തോന്നിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ. തുടക്കം മുതൽ വായിച്ചിട്ട് വരാം ചൊറിയുന്നവർ ചൊറിഞ്ഞു കൊണ്ടേയിരിക്കും നീയാണ് ഹീറോ എഴുതിയത് കംപ്ലീറ്റ് ചെയ്യു ഒരുപാട് പേർ അത് പ്രതീക്ഷിക്കുന്നുണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു സ്നേഹം the tiger
താങ്ക്സ് ഡാ..

സുഖമല്ലേ..?? മറന്നില്ലല്ലോ ല്ലേ..
അതെന്താടോ നീ അങ്ങനെ പറഞ്ഞെ നിന്നെ അങ്ങനെ മറക്കാൻ പറ്റുമോ? നീ നമ്മുടെ എല്ലാം മുത്തല്ലേ കൂടെയുണ്ട് എന്നും
അല്ലപിന്നെ..




72 ന്റെ ബാക്കി എന്ന് വരും. ഇപ്പോൾ കുറച്ചു ദിവസം അത് വായിക്കുക ആയിരുന്നു. ഇപ്പോൾ അടുത്ത് എങ്ങന്നും ഉണ്ടാകുമോ
താമസിയ്ക്കില്ല… പിന്നെ അവിടയുമിവിടയുമായി കൂട്ടിക്കുഴയ്ക്കാതിരുന്നാൽ സന്തോഷം..

ഇവര് ടൂർ പോകുന്ന വരെ എന്തോ വായിച്ചെന്നാണ് ഓർമ

ഇതെഴുതി കഴിഞ്ഞോ ഫുൾ അതോ അന്ന് നിർത്തിയടത്തു വെച്ച് നിർത്തിയിട്ടു വീണ്ടും റിമൂവ് ചെയ്തു ഓടുമോ 





കംപ്ലീറ്റ് ചെയ്യണമെന്ന ആഗ്രഹത്തിൻപുറത്ത് തന്നെയാണ് വീണ്ടുമിട്ടത്… പിന്നെ ഓടിയ്ക്കാൻ ആൾക്കാർ തുനിഞ്ഞുനിന്നാൽ അന്നത്തെപ്പോലെ ഓടുകയല്ലാതെ വഴിയില്ലല്ലോ..
ഒന്നുകിൽ cmt ഓഫ് ചെയ്യണം..പക്ഷെ ആളുകൾ എന്താ പറയുന്നത് എന്ന് കേൾക്കാൻ നോക്കി പോകും.. എന്തൊക്കെ പറഞ്ഞാലും cmt നമ്മളെ വല്ലാതെ ബാധിക്കും.. അതിനെ മറികടക്കുക എന്നുള്ളത് ശ്രെകരമാണ്..കാരണം ultimately നമ്മളൊക്കെ മനുഷ്യൻ മരണല്ലോ…. പൂർത്തീകരിച്ചാൽ ഒരു നല്ല കഥ വായിക്കാൻ പറ്റും അല്ലെങ്കിൽ എന്തു ചെയ്യാനാ
കഥ പൂർത്തിയാക്കും..

_arjun നിങ്ങളുടെ പഴയ കഥകളൊന്നും ഇതിൽ കിട്ടാത്തത് എന്താ ? ചാന്ദിനി എല്ലാം ആകെ 3 പാർട്ട് മാത്രേ കാണുന്നുള്ളൂ . എന്തായാലും കഥ കിടുവാണ് .
താങ്ക്സ് ബ്രോ… ഈ കഥ കമ്പ്ലീറ്റ് ചെയ്തിട്ട് മറ്റുകഥകൾ പോസ്റ്റ് ചെയ്യും..

ഇടക്കിടക്ക് അതിൽ നോക്കും പാർട്ട് 4 എത്തിയോ എന്ന് . മുഴുവൻ ആക്കാതിരിക്കരുത് അപേക്ഷയാണ്.
ഇത് കഴിഞ്ഞിട്ട് എഴുതും..

Bakki evide…
വരും ബ്രോ..

Man when next
ഞാൻ ഇന്നലെത്തന്നെ മെയിൽ ചെയ്തിരുന്നു ബ്രോ… അഡ്മിൻ തിരക്കിലാവും..
