എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്] 7688

എന്റെ ഡോക്ടറൂട്ടി 08

Ente Docterootty Part 8 | Author : Arjun Dev | Previous Part


തിരിച്ചുവരുംവഴി മനസ്സുനിറയെ അമർഷമായിരുന്നു…

അവളൊരു ദിവസംമുഴുവൻ എന്നെയങ്ങനിട്ട് കൊരങ്ങുകളിപ്പിച്ചിട്ടും മറുത്തൊന്നും ചെയ്യാൻ കഴിയാതിരുന്നതിലുള്ള നിരാശയെന്നെ ഓർക്കുന്നതിനനുസരിച്ച് കാർന്നുതിന്നാൻ തുടങ്ങി…

സാഹചര്യം മുതലെടുത്തുകൊണ്ടവൾ എനിയ്ക്കിട്ടുവെച്ച പണിയെങ്ങനെ തിരിച്ചുകൊടുക്കണമെന്ന ആലോചനയോടെയാണ് ഞാൻ വീട്ടിലെത്തുന്നത്…

കാറിൽ നിന്നുമിറങ്ങി അവളോടുള്ള കലിപ്പിൽ ശക്തിയായി ഡോറുവലിച്ചടച്ചിട്ട് വീട്ടിനകത്തേയ്ക്കു കയറുമ്പോൾ എന്റെ പന്തിയല്ലാത്ത മുഖഭാവം കണ്ടതുകൊണ്ടാകണം ശ്രീയുമെന്റെ പിന്നാലെവന്നു…

””…മ്മ്മ്..?? എന്താപറ്റിയേ..??”””_ റൂമിൽ കയറിപാടേ ബെഡിലേയ്ക്കു ശക്തിയായി ഇടിച്ചുകൊണ്ടിരുന്ന എന്നോട് പിന്നാലേവന്ന അവൻചോദിച്ചപ്പോൾ രൂക്ഷമായൊന്നു നോക്കുകയായിരുന്നു എന്റെമറുപടി…

“”…എന്താ… മീനാക്ഷി ഇന്നുമെന്തേലും സീനുണ്ടാക്കിയോ..??”””_ ഞാൻ വായതുറന്നു മറുപടി പറയാതെവന്നപ്പോൾ അവൻ ഡോറ് ചാരിക്കൊണ്ടെന്റെ നേരേ തിരിഞ്ഞു…

“”…നീയെന്തേലുമൊന്നു പറേടാ കോപ്പേ…!!”””

വീണ്ടും മൗനം പാലിച്ചപ്പോളാണ് കലിപ്പടക്കാനാവാതെ അവനെന്റെ നേരേ ചീറിയത്…

“”…ഞാനതിനിനി എന്തു മൈരാടാ കുണ്ണേ പറയേണ്ടിയത്..?? ഇന്നൊരു ദെവസമ്മൊത്തം അവളെന്നെ നെലന്തൊടാതിട്ടൂമ്പിച്ചപ്പോൾ നീയേതവൾടെ കാലിന്റെടേലാരുന്നു..?? എല്ലാങ്കഴിഞ്ഞ് മറ്റേടോം കഴുകീട്ടവള് പോയപ്പോ കൊണച്ചോണ്ടു വന്നേക്കുന്നവൻ… നീ പോയി ഏതവൾടെയെങ്കിലും പൂറിന്റെടേൽ തപസ്സിരി മൈരേ… പോ..!!”””_ അവന്റെ ചോദ്യത്തിന് മാന്യമായ ഭാഷയിൽത്തന്നെ മറുപടിപറഞ്ഞതും കാര്യത്തിന്റെ സീര്യസ്നെസ്സവന് മനസ്സിലായി…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

596 Comments

Add a Comment
  1. ❤️❤️❤️

    1. ❤️❤️❤️

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    അർജുനേട്ട ???????❤❤❤

    1. …ചക്കരേ….. ???

  3. ijjadhy prathikaar.enganoru tholvi

  4. നല്ലവനായ ഉണ്ണി

    അർജുനെ ഇവിടിരുന്നു കോമെന്റിനു replay ഇടാതെ പോയി കഥ എഴുതാടോ. മനുഷ്യന്റെ ഒറക്കം പോയിട്ട് 2 ദിവസം ആയി. പാവം മീനു. ???

    1. M.N. കാർത്തികേയൻ

      അവൻ ഇട്ടിട്ട് പോവില്ല ചെക്കൻ പെവർ ആക്കും?

      1. നല്ലവനായ ഉണ്ണി

        ഇട്ടിട്ട് പോകില്ല എന്ന് അറിയാം പക്ഷെ അടുത്ത പാർട്ട് വേഗം കിട്ടിയില്ലേ ചത്തുപോകും എന്നാ അവസ്ഥ ആയി.

        1. ….എന്റെ പതിയെ തള്ളെന്റെ ഉണ്ണീ….. അല്ലേൽ സൈറ്റും പൊളിഞ്ഞ് കുട്ടൻ ഡോക്ടറ് അടിയിൽ പോവും….!!

          1. നല്ലവനായ ഉണ്ണി

            തള്ള് അല്ലടോ ഭയങ്കര tension അടുത്തതു എന്തായി എന്ന് അറിയാഞ്ഞിട്ടു അതാ.

          2. …..നമുക്ക് പെട്ടെന്ന് ശെരിയാക്കാൻ നോക്കാന്ന്…..!!

            ???

      2. പിന്നല്ലാതെ…..!!

        ???

    2. ….ഞാൻ കമന്റ്സിനു റിപ്ലൈ കൊടുക്കാതെ നടന്നപ്പോൾ പരാതി പറഞ്ഞതും നീയല്ലേടാ…..!!

      ??

  5. King layer marichunnnn kattttuuuu athannnn chodichaaaa

    1. M.N. കാർത്തികേയൻ

      അങ്ങേര് ജീവിച്ചിരുപ്പുണ്ട്.ഇന്ന് ആണ് കണ്ടത്.ജോലിയിൽ ആയിരുന്നു എന്ന് പറഞ്ഞു

      1. Kkk bro king layer story
        Comments kandathaa athannn chodichaaaa

    2. ….അതൊരോ പട്ടിയ്ക്കു പെറന്ന തായോളികള് വെറുതെ പറഞ്ഞുണ്ടാക്കുന്നതാ……!!

    3. രാഹുൽ പിവി ?

      അങ്ങേർക്ക് ഒരു കുഴപ്പവും ഇല്ല ചുമ്മാ ഓരോന്ന് പറഞ്ഞ് നടക്കല്ലെ

    4. MR. കിംഗ് ലയർ

      ഒരു കുഴപ്പവും ഇല്ല… സുഖമായിരിക്കുന്നു.!!!

      1. ഈ കമന്റ്‌ കണ്ടതിൽ വളരെ സന്തോഷം

  6. Arjun bro writer king layer accidant ayoooo

    1. ….അവനൊരു കുരുവുമില്ല….!!

  7. how wonderful story, i realy dont know the words to expres what i feel

    1. Thanks bro!

  8. Bro ee story full pdf kittoo pls

    1. ….പൂർത്തിയാക്കിയ ശേഷം പോരേ ബ്രോ…..??

      ???

  9. സത്യം പറ നീ ആറ്റംബോംബിന് തിരി കൊടുത്തതല്ലേ ഈ കണ്ടത്
    ഒന്നും മനസ്സിലാവില്ല എന്നു കരുതി അല്ലെ ?
    Feel പുച്ഛം.

    1. …..അതേ, പക്ഷേ അതിലെല്ലാരും കൂടി വെള്ളമൊഴിച്ചു കെടുത്തിക്കളഞ്ഞു…..!!

      ???

  10. Dear Arjun, ഞാൻ ഇത് ഇടയ്ക്കു നോക്കുമായിരുന്നു. കഥ വന്നു ഇന്നാണ് വായിച്ചതു. എന്റെ മീനുട്ടിയെ അവൻ കൊല്ലാകൊല ചെയ്യുന്നു. അവനെ ഞാൻ കൊല്ലും. പാവം എന്റെ മീനുട്ടി. L

    1. ഹരിയേട്ടാ,

      ….കണ്ടതിൽ ഒരുപാട് സന്തോഷം…..! ഇപ്പോൾ എങ്ങനെയുണ്ട്…..?? റസ്റ്റ്‌ കഴിഞ്ഞോ…..?? എന്നാലും പഴയ പോലെ ആക്റ്റീവായി കാണുന്നില്ല…..!!

      ….സിത്തുവിനെ തല്ലണ്ട…..! അവനെ ഞാൻ മീനുവിനെക്കൊണ്ട് നന്നാക്കിക്കോളാം…..! ഇനി നന്നാവോന്നാണ്….?? ??

  11. Mwone ee partum nannayirinnu?❤️
    Ennalum meenakshikkitt panidhadh kurach koodipoyi
    Bcoz ee sidhu sherikkm oru mmattedthe paniyaan kanichadh
    Avn avlk panikodkkan poyi nnitt avn oombithetti pnne athil ninn rekshicha meenuvine avn chathichu
    Avn rekshappettu pakshe meenunte aake tholiyurinja avstha ?
    Avlk ahankaram kooduthalan oru pani venamayirinnu bt this is too much
    Nnalum ingne nadannor engeneyade kalyanam kazhiche?
    Kathirikkunnu mwuthe nxt partin
    Snehathoode…..❤️

    1. …..ബെർലിൻ ചങ്കേ സന്തോഷം….! അവന് കിട്ടിയത് അവൻ തിരിച്ചു കൊടുത്തു, വിവരം കൂടുതലായതു കൊണ്ട് പണിയുടെ ആഴമെന്താണെന്നും പുള്ളിയ്ക്കു ബോധ്യമുണ്ടല്ലോ ല്ലേ….?? ??

      …..എന്തായാലും അടുത്ത ഭാഗങ്ങളിൽ സംശയങ്ങളെല്ലാം തീർപ്പാക്കപ്പെടും എന്നു തന്നെ കരുതുന്നു……!!

      ❤️❤️❤️❤️

  12. Thanthayillayima . Nan avane veruthu poyi
    Pavam meenu

    1. ….പിന്നല്ല…..!!

      ??

  13. എന്തൊക്കെ ആയാലും മീനാക്ഷി ഒന്ന് കരഞ്ഞ് കാണണം എന്നുള്ളത് ഉള്ളിൻ്റെ ഉള്ളിൽ ഉണ്ടായിരുന്നു..അതൊന്നു കാണാൻ പറ്റിയല്ലോ.. ഒന്നുല്ലേലും ഇവൾ ഒരു മനുഷ്യ കുഞ്ഞ് ആണെന്ന് എങ്കിലും ഉറപ്പികാമല്ലോ?.ചെറിയ ഒരു മനസ്സുഖം?.

    ഈ മണ്ടൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ വിധി..ധൈര്യവും ഇല്ല എന്നിട്ട് അവൻ ഹോസ്റ്റലിൽ കയറിയിരിക്കുന്നു?.പിന്നെ അവൻ്റെ ധൈര്യം അപാരം എന്ന് വെച്ചു.പിന്നെ മീനാക്ഷി വന്നപ്പോമുതൽ കോമഡി ആയി..ഈ തെണ്ടി കരഞ്ഞ് പിഴിഞ്ഞ് പ്രതികാരം..എന്തൊക്കെ പറഞ്ഞാലും അവൻ്റെ കരച്ചിൽ അത് അഭിനയം അല്ലല്ലോ..അത് അഭിനയം ആയിരുന്നു എങ്കിൽ എൻ്റെ ഹൃദയം ഞാൻ അങ്ങ് തന്നേനെ…?.എന്നാലും അവളുടെ ആ സൂക്കെട് ഇത്തിരി കുറഞ്ഞല്ലോ അതുകൊണ്ട് മാത്രം?❤️.

    ഇവർ തമ്മിൽ കല്യാണം കഴിച്ചത്,അത് കഴിഞ്ഞ് സ്നേഹിച്ച ജീവിക്കുന്നത്..അതൊക്കെ എങ്ങനെ സംഭവിക്കും എന്നാണ് ഞാൻ ഇപ്പോഴും ചിതികുന്നത്?.. ആ ഭാഗത്തിന് ആണ് കാത്തിരിക്കുന്നത്..

    പ്രതികാരം അപാരം തന്നെ..പിന്നെ കഴിഞ്ഞ ഭാഗം വെച്ച് നോക്കിയാൽ ഇത് വളരെ നന്നായിരുന്നു..ഇനി ഞങ്ങൾക്ക് മീനാക്ഷിയുടെ വേരുപ്പിക്കളിൽ നിന്ന് ഒരു അവധി തന്നതാണോ??എനിക്ക് ഒരു സംശയം ഇല്ലാതില്ല?.

    ഈ ഭാഗം വളരെ നന്നായിരുന്നു..പേജ് വളരെ കൂടുതൽ ആയത്കൊണ്ട് പെട്ടെന്ന് വായിച്ച് തീർക്കാൻ പറ്റി..(ഈ അഭി ഇതെവിടെ പോയോ എന്തോ???)

    ഒരുപാട് സ്നേഹത്തോടെ?❤️

    1. …..എന്നാലും എന്തു മനസ്സാടാ നിന്റെയൊക്കെ……! ഒരു പെണ്ണ് മാനംപോയി ഹോസ്‌റ്റലിൽ അത്രയും പേരുടെ മുന്നിൽ നിന്നും കരയുമ്പോളും എങ്ങനെ സന്തോഷിയ്ക്കാൻ തോന്നുന്നു…..?? അവള് കാണിച്ചതും ശെരിയായില്ല എങ്കിലും ഇമ്മാതിരി മാനം കെടുത്തുന്ന തന്തയില്ലാത്തരം അതും രക്ഷിച്ച ശേഷം ചെയ്ത അവനെ സപ്പോർട്ട് ചെയ്യാൻ തോന്നുന്നല്ലോന്നാണ്…..! അവനെക്കാളും വലിയ സൈക്കോകളാ നിങ്ങള് രണ്ടും……! ??. ഇപ്പോൾ തിരിച്ചായിരുന്നേൽ അവനാണ് അവളെ അത്രയും പേരുടെ മുന്നിൽ നിന്നും രക്ഷിയ്ക്കുന്നതും അവളവനെ ഇതുപോലെ നാറ്റിയ്ക്കുവേം ചെയ്തിരുന്നേൽ നിങ്ങളിതു പറയുമായിരുന്നോ…..?? ??. ഒരിയ്ക്കലുമില്ല….!!

      …..ഇനിയുള്ള ഭാഗങ്ങളിൽ അവരുടെ ജീവിതം ഉറപ്പായും പറയും വിഷ്ണൂ…..! പിന്നെ എപ്പോഴും മീനാക്ഷി മാത്രം സ്കോർ ചെയ്‌താൽ എന്താ ഒരു സുഖം…..! അല്ലാതെ അവധിയ്ക്കു വെച്ചതൊന്നുമല്ല…..! ???

      ….നീയിങ്ങനെ എപ്പോഴും അഭിയെ വിളിയ്ക്കല്ലേ…. പുള്ളി ബിസിയാവും….! ??

      1. ഒന്നും മറക്കരുത് ഉണ്ണി..നിനക്ക് ഇപ്പൊ ഈ തോന്നുന്ന സഹതാപം മാറണം എങ്കിൽ ഇതിന് മുൻപത്തെ ഭാഗം (part 7)വെറുതെ ഒന്ന് ഓടിച്ച് നോക്ക്..അത് എഴുത്യവനോ ബോധം ഇല്ല?.അതിലെ മീനാക്ഷി അത്രക്ക് സീൻ ആയിരുന്നു..ഈ ഭാഗത്തിൽ അവള് ഒന്ന് കരഞ്ഞില്ലെ.. ഇനി പതുക്കെ നമ്മുക്ക് അവളെ ഇഷ്ടപ്പെടാൻ ശ്രമിക്കാം..പക്ഷേ നിന്നെ വിശ്വസിക്കാൻ പറ്റില്ല..അടുത്ത ഭാഗത്തിൽ അവള് പഴയ ഫോമിൽ വീണ്ടും വരും മലര്?.വീണ്ടും വെറുപ്പിക്കൽ??.

        \\അവള് കാണിച്ചതും ശെരിയായില്ല എങ്കിലും ഇമ്മാതിരി മാനം കെടുത്തുന്ന തന്തയില്ലാത്തരം അതും രക്ഷിച്ച ശേഷം ചെയ്ത അവനെ സപ്പോർട്ട് ചെയ്യാൻ തോന്നുന്നല്ലോന്നാണ്…..! \\
        തന്തയില്ലാത്തരം കാണിച്ചതല്ല..അവളുടെ ലെവലിൽ എത്താൻ ചെക്കൻ ഒന്ന് ട്രൈ ചെയ്ത് നോക്കിയതല്ലെ..അവിടെയും അവൻ തോറ്റോ ഇല്ലയോ എന്ന് അടുത്ത ഭാഗം വന്നലെ അറിയാൻ പറ്റൂ (ആ ഭാഗം വായിച്ചപ്പോൾ ഒരു സങ്കടം വരും
        സ്വഭാവികം ആണ്..പക്ഷേ ഞാൻ കഴിഞ്ഞ part ഓന്നുടെ എടുത്ത് വായിച്ചപ്പോ അതൊക്കെ മാറിക്കിട്ടി?)

        തിരിച്ചാണ് എങ്കിൽ നല്ല തെറി പറയും..എടാ അവൾക് അതിൻ്റെ ഒരു ആവശ്യം ഉണ്ടായിരുന്നു എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്..സ്വഭാവം ഒക്കെ ഒന്ന് നന്നാവട്ട് എന്നിട്ട് അവളെ ഇഷ്ടപ്പെടാൻ നോക്കാം..?

        അപ്പോ അടുത്ത ഭാഗത്തിൽ അവള് വീണ്ടും തുടങ്ങും എന്ന്??.അഭി നിന്നെ വാരിയതു ഞാൻ കണ്ടില്ല..ഇപ്പൊ കണ്ടപ്പോ ഒരു ആശ്വാസം??.

        ❤️❤️

        1. ….എഴുത്തുകാരൻ തന്നെ കഥാപാത്രങ്ങളെ ജസ്റ്റിഫൈ ചെയ്യുന്നത് അത്ര ശെരിയല്ലെന്ന് തോന്നിയത് കൊണ്ട് ഞാനൊന്നും പറയുന്നില്ല…..! അടുത്ത ഭാഗം മുതൽ നീയൊക്കെ ആഗ്രഹിക്കുന്ന തരത്തിലൊരു മീനാക്ഷിയെ തരാൻ ശ്രെമിക്കാം…..! അല്ലാതെ ഞാനെന്തു പറയാൻ….??

          …..അഭിയൊന്നും ഇങ്ങോട്ട് അടുക്കൂല വിഷ്ണൂ…. അവന്റെ പൂജ നടത്തും ഞാൻ….!!

          1. വിഷ്ണു?

            എന്ന് വച്ച് അവള് ഒരൊറ്റ ദിവസം കൊണ്ട് വെളിപാട് ഉണ്ടായി അവള് മാറില്ല എന്ന് അറിയാം..നിൻ്റെ ഇഷ്ടം പോലെ എഴുതൂ..പക്ഷേ അവളെ?

            അഭി ഒരു പാവം

          2. …..ചിലപ്പോൾ മീനാക്ഷിയ്ക്ക് മാനസാന്തരം വന്നാലോ…..??

            ??

  14. അർജുനാ കൂട്ടുകാരാ..
    എന്നയാലും അവൻ എന്ന ഒരു ചെയ്താടാ ചെയ്തേ?..so sad? പാവം മീനുട്ടി..ആദ്യം പറഞ്ഞപോലെ പിടിച്ചങ്ങു റേപിയാലും വേണ്ടില്ലാരുന്നു..ഈ പാപം ഒക്കെ നീ ഏത് ഗംഗയിൽ കൊണ്ടേ തീർക്കും മോനെ സിത്തൂ??…എന്നയാലും കഥ ഓരോപർട് വരുന്നതോടെ കൂടുതൽ കൂടുതൽ ഇന്ററെസ്റ്റിംഗ് ആവുന്നു..ഒക്കെ ഗണപതിക്ക് വെച്ചതിന്റെ ഗുണം?…
    പേജ് കൊറഞ്ഞു,പക്ഷെ സാരില്ല..നീ നമ്മടെ മുത്തല്ലേ.. അടുത്ത പ്രാവശ്യം ഒരു 60 പേജ് ഇട്ടാൽ മതി…എപ്പോഴും ഓർക്കും ആദ്യത്തെ കമന്റ് എന്റേതാവണം എന്ന്.. എന്നാപറയാനാടവെ ഒക്കുന്നില്ല..
    എന്നാലും ന്റെ മീനുവേച്ചി??..ഞാൻ സാധാരണ സ്ത്രീകഥാപാത്രങ്ങളോട് വല്യ സിമ്പതി ഒന്നും ഇല്ലാത്ത ഒരുത്തനാ,പക്ഷെ ഇവടെ ചേച്ചീടെ കാര്യത്തിൽ പറ്റുന്നില്ല..മീനു ചേച്ചി മുത്തല്ലേ അർജുൻ ചേട്ടാ?…

    ആൽബി ചേട്ടന്റെ കമന്റ് പറഞ്ഞ പോലെ..ഒക്കെ ഫ്ലാഷ്ബാക്ക് ആയത് സമാധാനം??…അപ്പൊ പാക്കലാം

    1. …..ഞാനെന്തോ ഇങ്ങനെയായി പോയി….! മീനാക്ഷി കല്ലാണെന്ന് അന്ന് നീയല്ലേ പറഞ്ഞത്, അപ്പോൾ ആ കല്ലിനെ പൊട്ടിയ്ക്കണമെങ്കിൽ ഇതുപോലെയൊക്കെ ചെയ്താലേ മതിയാകൂ……! അതിലത്ര വിഷമിയ്ക്കേണ്ട കാര്യമൊന്നുമില്ല പാഞ്ചോ ചേട്ടാ……!

      ….എന്തായാലും അടുത്ത പാർട്ട്‌ 60 പേജുമായി കാണാം…..!!

      ❤️❤️❤️

  15. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

    അർജ്ജൂ…

    ടാ ഇന്നലെ പോസ്റ്റ് ചെയ്തലേ… ഞാൻ ഇന്നാണ് വായിച്ചത്…പെട്ടന്ന് കഴിഞ്ഞ പോലെ തോന്നി…? എന്നാലും ഇത്ഇ ത്തിരി കൂടിപ്പോയി… പാവം മീനു…. ശരിക്കും ആ ഭാഗം വായിച്ചപ്പോൾ അവളുടെ കാര്യം ആലോചിച്ച് സങ്കടം തോന്നി…? പണി കൊടുക്കണം എന്ന് ഞാനും വിചാരിച്ചു പക്ഷേ ഇത്രയ്ക്കങ്ങോട്ട്… ഇനി എന്താവും എന്ന് കണ്ടറിയാം…അത് കാണാൻ എനി കുറച്ച്കാലം കാത്തിരിക്കണം എന്നാലോചിക്കുമ്പോൾ വീണ്ടും സങ്കടം…? വായിച്ചതു തന്നെ പിന്നെയും പിന്നെയും വായിക്കും…മിനഞ്ഞാന്ന് കൈക്കുടന്ന നിലാവ് വീണ്ടും വായിച്ചു…. ഇതൊക്കെ തന്നെ വേറെ പണിയൊന്നുമില്ലല്ലോ…? എന്തായാലും ഇനി അടുത്ത ഭാഗം വരാൻ കുറച്ചു വൈകുമായിരിക്കും അല്ലേ…Scene….!
    എന്തായാലും ഈ ഭാഗവും പൊളിച്ചു മുത്തേ….❤️
    കഥ വേറൊരു തലത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്…? അതിന് ഒരു Congrats…??

    ഒരുപാട് സ്നേഹം…?

    1. കൊച്ചൂ,

      …..പേജ് കുറവായതു കൊണ്ടാവണം പെട്ടെന്ന് കഴിഞ്ഞത്…..! അടുത്ത പാർട്ടിൽ കുറച്ചു കൂടി പേജ് ഇണ്ടാവും…..! പിന്നെ എനിയ്ക്കീ സിമ്പിൾ പണികളൊന്നും വലിയ വശമില്ലെന്ന് അറിഞ്ഞൂടേ…..?? ‘കൊല്ലാം, തോൽപ്പിയ്ക്കാനാവൂല’ ടീംസാ ഞങ്ങൾ…..!

      …..അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രെമിക്കാം……! പിന്നെ “കൈക്കുടന്ന നിലാവ്” വീണ്ടും വായിയ്ക്കാൻ അതിലെന്താടാ ഇത്രയ്ക്കുളേള ??

      1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

        വെറുതെ ഇരിക്കുമ്പോൾ മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ തേടി പോവുക… അതിപ്പോ നമുക്ക് ഇഷ്ടപ്പെട്ട സിനിമ നമ്മളെത്ര തവണ കാണുന്നു… ഉദാഹരണം വെട്ടം സിനിമ…അതുപോലെ തന്നെയാണ് എനിക്ക് കൈക്കുടന്ന നിലാവ് ഒക്കെ…. വളരെ ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്നാണ് ആ കഥ… വേറെ ഒരു പണിയും ഇല്ലേടാ പോസ്റ്റ്…? നീ അടുത്ത ഭാഗം വേഗം നോക്ക്… ഇന്നലെ വല്ലാത്തൊരു സ്ഥലത്താണെന്ന് നിർത്തിയത്…. ഇനി എന്താകും എന്നുള്ള ഒരു ആകാംക്ഷ ഉണ്ടാവുമല്ലോ എനിക്ക് ഇത്തിരി കൂടുതലാണ്… നിനക്ക് അത് അറിയാം എന്ന് എനിക്കറിയാം … അവരെങ്ങനെയാണ് ഇനി പ്രേമിക്കുന്നത് എന്നൊക്കെ അറിയണം എന്നിട്ട് വേണം എനിക്കും ഒന്നുകൂടി പ്രേമിക്കാൻ…?

        1. …..നിന്റെ ആകാംഷ കുറച്ചു കൂടുതലാന്നറിയാം, എങ്കിലും ഇതത്ര ടെൻഷനുള്ള പാർട്ടായിരുന്നോ ? ഞാനെന്തായാലും പെട്ടെന്ന് എഴുതാൻ ശ്രെമിക്കാം…..!!

          ❤️❤️❤️

          1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

            അത് കേട്ടാ മതി….??

          2. ❤️❤️❤️

  16. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ബ്രോ. കഴിഞ്ഞ പാർട്ടിൽ മീനു സിദ്ധുവിന് കൊടുത്ത 8ന്റെ പണി ഈ പാർട്ടിൽ അവൻ തിരിച്ച് അവൾക്ക് അത് 16 ആയി കൊടുത്ത് പകരം വീട്ടിയിട്ടുണ്ട്. ഇപ്പോ അവർ തമ്മിലുള്ള സ്കോർ 1-1 ആയിട്ടുണ്ട്. ഇനിയും പാരവെപ് തുടർന്നു കൊണ്ട് പോകാനാണോ പ്ലാൻ?
    ഹോസ്റ്റൽ സീനിൽ പിടിക്കപ്പെട്ടപ്പോൾ സിദ്ധു മീനു വിളിച്ചിട്ടാണ് വന്നതെന്ന് പറഞ്ഞപ്പോൾ ആദ്യം സമതിക്കാതിരുന്ന അവൾ പിന്നെ അവൻ രക്ഷപെടാൻ വേണ്ടി അവസാനം കിത്തുവേച്ചിയുടെ പേര് പറഞ്ഞപ്പോൾ മനസലിഞ്ഞ മീനു അവസാനം അവനെ രക്ഷിക്കാൻ താൻ വിളിച്ചിട്ടാണ് അവൻ വന്നതെന്ന് പറഞ്ഞപ്പോൾ ബാക്കിയെല്ലാവരും കൂടി അവളെ കുറ്റപ്പെടുത്തിയപ്പോഴും അവൾ പിടിച്ചു നിന്നു പക്ഷേ സിദ്ധുവിന്റെ മുഖത്ത് നോക്കിയപ്പോൾ അവൾ കണ്ട അവന്റെ പ്രതികാര ചിരി കണ്ടതോടെ ആണ് അവൾ കരയാൻ തുടങ്ങിയത്. ആ സീൻ വായിച്ചപ്പോൾ ഒരു പാട് വിഷമം തോന്നി. എന്തായാലും ഇത്രേം വല്യ പണി അവൾക്ക് കൊടുക്കേണ്ടിയിരുന്നില്ല. ഇത് ഇച്ചിരി കൂടി പോയിട്ടൊ.
    ഇനി അവരുടെ പ്രണയം എങ്ങനെ തുടങ്ങിയെന്നാണ് അറിയാൻ ആകാംക്ഷ കൂടുന്നത്. ഒരു കാര്യം അറിയാം രണ്ടും കൂടെ പണി കൊടുത്തും മറുപണി വാങ്ങിച്ചും അവസാനം ഏതേലും ഒരാൾ മറ്റെയാളെ കേറിയങ്ങ് പ്രേമിക്കും അങ്ങനെയാ രണ്ടും കൂടെ ജോയിന്റായത് എന്നും മാത്രം ഒരു ഊഹമുണ്ട്.
    എന്തായാലും അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ്???

    1. ….നിന്റെ ഊഹങ്ങളെല്ലാം അതേപടി നടക്കാൻ ഞാൻ പ്രാർത്ഥിയ്ക്കാം കവിൻ…..!

      ….ഇവരെ തമ്മിലടുപ്പിച്ച് രസം കണ്ടെത്തുന്ന അൽ-സൈക്കോയായ എന്നോടാണോ ഇനിയും തമ്മിൽ പാരവെപ്പാണോന്ന് ചോദിയ്ക്കുന്നേ….?? അയ്യേ…. അയ്യേ….!

      ….നിന്റെ എല്ലാ വിഷമങ്ങളും അടുത്ത പാർട്ടിൽ കൂട്ടിത്തരാൻ ഞാൻ കഴിവിന്റെ പരമാവധി ശ്രെമിയ്ക്കുന്നതായിരിയ്ക്കും……!!

      …..നല്ല വ്യക്തമായ അഭിപ്രായത്തിന് ഒരുപാട് സ്നേഹം കവിൻ……!!

      ❤️❤️❤️

      1. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്
        അതിലെങ്കിലും രണ്ടും കൂടിയുള്ള ഈ പാരവെപ്പിന്റെ പവർ കുറച്ച് കുറയ്ക്കണമെന്ന് ഒരു അപേക്ഷയുണ്ട്.
        ഈ പ്രാവശ്യം സിദ്ധു മീനുവിന് കൊടുത്ത പണി 16 ന്റെ പണിയായി പോയി.
        അതുകൊണ്ടാണ് അർജൂ പറഞ്ഞത് പണി കൊടുക്കുമ്പോൾ ഒരു മീഡിയം ലെവലിൽ കൊടുക്കണമെന്ന ഒരു Request ഞാൻ വെച്ചത്.

        1. ….സിംപിൾ പണിയൊന്നും കൊടുക്കാനെനിയ്ക്ക് എനിയ്ക്കറിഞ്ഞൂട കവിനേ…! അതോണ്ടല്ലേ ?

          1. കൊടുക്കുന്ന പണിയുടെ പെവർ കുറച്ചാൽ നന്നായിരുന്നു എന്നാ ഞാൻ ഉദ്ദേശിച്ചത്.
            ബാക്കിയൊക്കെ നിന്റെ ഇഷ്ടം പോലെ.
            എന്തായാലും ഫുൾ സപ്പോർട്ട് ഉണ്ട് നിനക്ക്❤️❤️

          2. ….ഇനിയുള്ള പണികളൊക്കെ നൈസ്‌ പണികളാണ് കവിൻ, ഡോണ്ട് വറി…..! പിന്നെ സപ്പോർട്, അതുണ്ടാവോന്നറിയാലോ….!

            ❤️❤️❤️

  17. ന്റെ അർജുൻ ദേവേ….

    ഈ സിദ്ധു ശരിക്കുമുള്ള ഏതെങ്കിലും ഒരുത്തൻ ആണേൽ ഞാൻ രണ്ടെണ്ണം പൊട്ടിച്ചേനെ.

    വഴിയറിയാതെ ഹോസ്റ്റലിൽ കയറിയത് സ്വാഭാവികം.

    പോലീസ് പിടിച്ചടിക്കുമ്പോ മീനുവിന്റെ പേര് പറഞ്ഞതും സ്വാഭാവികം.

    പക്ഷെ എല്ലാം കഴിഞ്ഞു മനസ്സിന്റെ ഏതോ ഒരു കോണിൽ ദയയും സഹതാപവും തോന്നീട്ട് പാവം മീനു കുറ്റം ഏറ്റെടുത്തിട്ട്, അതിന്റെ പേരിൽ ഹീറോയിസം കാട്ടി നടക്കുന്ന ഒരു ജന്മമാണല്ലോ അർജ്ജുനെ നിന്റെ സിദ്ധു.
    ഇങ്ങനെയും ഉണ്ടോ മനുഷ്യർ.

    1. …..ഉള്ളത് കൊണ്ടല്ലേ ബ്രോ എഴുതിയത്…..! പെൺകുട്ടികളോട് ഇതിലും വലിയ ക്രൂരത കാട്ടിയിട്ട് ഒന്നുമറിയാത്ത പോലെ പകൽമാന്യൻമാരായി നടക്കുന്ന എത്രയോ ആണുങ്ങളുണ്ട് സമൂഹത്തിൽ…..! വീമ്പിളക്കാനേ പറ്റുള്ളൂ, അല്ലാണ്ട് ഒരു മൈരും ചെയ്യില്ല…..!!

      …..നല്ല വാക്കുകൾക്ക് നന്ദി ബ്രോ…..!!

      ❤️❤️❤️

  18. Adutha part vannitt venam 2um vayikam (comment box adiyame vaayichu poye)

    1. …..അടുത്ത പാർട്ടിൽ ആദ്യമേ കമന്റ് ബോക്സ് നോക്കിക്കളയല്ലേ, ചിലപ്പോൾ വായന ഇനിയും നീളും……!!

      ???

  19. ക്രിസ്റ്റോഫർ നോളൻ

    ബ്രോ എന്താലും കഥ ഒക്കെ സൂപ്പർ എനിക്ക് ഇഷ്ട്ടം ആയി…. ഒരു റിക്വസ്റ്റ് ഉണ്ട് മിനുനെ
    ഇനി ഇട്ടു വട്ട്അക്കലും…പിന്നെ നെക്സ്റ്റ് പാർട്ട്‌ ഒരുപാട് വൈകരുത്….. വെയിറ്റ് ചെയ്യാൻ വയ്യാത്ത കൊണ്ട് ആണ്….

    1. …..അപ്പോൾ മിന്നു വട്ടാക്കട്ടേന്നാണോ….?? ?? നല്ല വാക്കുകൾക്ക് നന്ദി സഹോ……!!

      ❤️❤️❤️

  20. Next part ezhuthi thudagiyoooooooo altest 50 page maximum

    1. …..അത്രയ്ക്കുള്ള പ്ലോട്ടില്ല ബ്രോ…..! കൂടിയാൽ 25.

  21. രാഹുൽ പിവി ?

    കഴിഞ്ഞ ഭാഗം വരെ സിദ്ധുവിൻെറ ഫാൻ ആയിരുന്ന ഞാൻ ഇപ്പൊ അവനെ കൈവിട്ടു.പക്ഷേ വെറുക്കുന്നു എന്ന് പറയുന്നില്ല.ഇപ്പൊ എൻ്റെ മനസ്സിൽ 75% സ്ഥാനവും മീനുവിന് മാത്രമാണ്.കഴിഞ്ഞ ദിവസം ഞാൻ നിന്നോട് പറഞ്ഞത് പോലെ കഴിഞ്ഞ ഭാഗത്തിനും ഈ ഭാഗത്തിനും ഇടയിൽ വെച്ച് എനിക്ക് അവളോടുള്ള വെറുപ്പ് പകുതിയോളം കുറഞ്ഞിരുന്നു.ഈ ഭാഗം വന്നപ്പോൾ അവളെ വെറുക്കാൻ എനിക്ക് പറ്റുന്നില്ല.പേജ് കുറവ് ഉള്ളത് ഒന്നും എനിക്ക് ഒരു പ്രശ്നമല്ല.ഇത്രയും പേജിൽ നിർത്തിയത് നന്നായി.ഇല്ലെങ്കിൽ ഞാൻ നിനക്ക് പൊങ്കാല ഇട്ടേനെ.നിൻ്റെ മനസ്സിൽ കണ്ടത് പോലെ ഈ ഭാഗത്തിന് കിട്ടിയ റെസ്പോൺസ് കണ്ടിട്ട് ഇനി തുടർന്ന് ബാക്കി ഭാഗം ഏഴുതാമല്ലോ. വയറു നിറച്ചു ഇപ്പൊ കിട്ടിയെന്ന് കരുതുന്നു.പോരെങ്കിൽ പറഞ്ഞാല് മതി അടുത്ത ഭാഗം വായിച്ചിട്ട് ഞാൻ തരാം???

    ആദ്യം സിദ്ധുവിനെ എൻ്റെ കയ്യിൽ കിട്ടിയാൽ ചൂല് വെച്ച് പുറത്തിന് 4,5 എണ്ണം കൊടുക്കണം.ഓരോ മണ്ടത്തരം ആയി വന്നോളും.ഇപ്പോഴും അവന് അവൻ്റെ പെട്രോളും ആസിഡും കൈവിടാൻ പറ്റിയില്ല അല്ലേ.മര്യാദയ്ക്ക് ശ്രീക്കുട്ടൻ പറഞ്ഞത് പോലെ കേട്ടാൽ മതിയായിരുന്നു.അപ്പൊ അവന് സ്വന്തമായി ഓരോ തീരുമാനം സ്പോട്ടിൽ ഉണ്ടായി വരും.അത് ആണെങ്കിൽ ആന മണ്ടത്തരവും???

    മീനുവിനെ നാറ്റിക്കാൻ ഹോസ്റ്റലിൽ കയറിയപ്പോൾ പല തവണ ശ്രീക്കുട്ടൻ പറഞ്ഞതാണ് പോകണ്ട പോകണ്ട എന്ന്.തലയിൽ ആൾതാമസം ഉള്ളവനാണ് ഐഡിയ പറഞ്ഞ് തന്നത്.അതേ അവൻ തന്നെയാണ് വേണ്ടെന്ന് പറഞ്ഞതും.എന്നിട്ടും കേട്ടില്ല.അവസാനം അവളെ നാറ്റിച്ചപ്പോൾ അവന് സമാധാനം ആയല്ലോ???

    ശ്രീക്കുട്ടൻ പറഞ്ഞത് പോലെ അവളുടെ മുറിയിൽ കയറി ഇറങ്ങി പോയാൽ പോരെ.അപ്പൊ അവൻ്റെ തലയോട്ടി മാസ്കും.ഒന്നാമത് പെൺപിള്ളേർ ആണ്.ഒന്ന് കേട്ട് രണ്ടാമത് നിലവിളി തുടങ്ങുന്ന സ്വഭാവം.അങ്ങനെ ഉള്ളപ്പോൾ അവൻ ഒരു നല്ല മാസ്ക് എങ്കിലും എടുത്ത് പോകാൻ പാടില്ലേ ?

    അവൻ ഹോസ്റ്റലിൽ കയറിയപ്പോൾ ശ്രീക്കുട്ടൻ കൂടെ വേണമെന്ന് തോന്നി. തല്ല് കൊള്ളാൻ പോകുമ്പോൾ ഒരു കൂട്ട് ഇരിക്കുന്നത് എപ്പോഴും നല്ലതാണ്.പക്ഷേ അവന് ബോധം ഉള്ളത് കൊണ്ട് അവൻ മാറി നിന്നു. സിദ്ധു ഹോസ്റ്റലിൽ കയറിയപ്പോൾ എനിക്ക് ക്ലാസ്മേറ്റ്സ് സിനിമയിലെ സീൻ ഓർമ വന്നു.അതിൽ പയസ് പറയുന്നത് പോലെ അങ്ങനെ എൻ്റെ ഒരു സ്വപ്നം സഫലമായി.ഇങ്ങനെ ഒരു ഡയലോഗ് പ്രതീക്ഷിച്ചു.കാരണം നായകൻ സിദ്ധു ആയത് കൊണ്ട് ഇതുപോലെ നിലവാരം കുറഞ്ഞ ചളികൾ ടെൻഷൻ ഉള്ള അവസ്ഥയിലും മനസ്സിൽ തോന്നാം.നിൻ്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചു.നിനക്ക് ചിലപ്പോ അനുഭവം ഉണ്ടെങ്കിലോ.പറയാൻ പറ്റൂല ?

    ചെയ്തത് കൂടിപോയി എന്ന് ഞാൻ പറയുന്നു.അവൻ്റെ ഭാഗത്ത് പല തവണ ന്യായം ഉണ്ടായിരുന്നു.പക്ഷേ അത് അവൻ തന്നെ കുളമാക്കി.കരഞ്ഞ് പറഞ്ഞപ്പോൾ അവൻ ആത്മാർത്ഥതയോട് പറഞ്ഞത് ആണെന്നാ ഞാൻ കരുതിയത്.പക്ഷേ അവസാനം അവൻ്റെ മുഖത്ത് ഇല്ല വിജയിച്ചവൻ്റെ ഭാവം വന്നത് ശരിയായില്ല.ചെയ്യുന്നത് എന്ത് എന്ന ബോധം അവന് ഇല്ലാതെ പോയല്ലോ.കീത്തു ചേച്ചിയെ ഓർത്ത് അവള് അങ്ങനെ പറഞ്ഞത് ആണെന്ന് അവന് എന്താ മനസ്സിലാകാത്തത്????

    ഇനി ഉണ്ടാകാൻ പോകുന്ന സംഭവങ്ങളെ കുറിച്ച് ഏകദേശം ഒരു ധാരണ ഉണ്ട്.ഞാൻ പ്രതീക്ഷിക്കുന്ന രീതിയിൽ തന്നെ പോകും എന്നാണ് കരുതുന്നത്.ഈ സംഭവം മിക്കവാറും അവരുടെ പെണ്ണുകാണൽ പോലെ കണക്കാക്കാമല്ലോ.ഹോസ്റ്റലിലും പോലീസും അറിഞ്ഞത് അല്ലേ.ഇനി നാട് അറിയാൻ വലിയ താമസം ഒന്നുമില്ല. അപ്പൊ കാത്തിരിക്കുന്നു.കഴിഞ്ഞ തവണ നീ പറഞ്ഞിരുന്നു,മീനാക്ഷിയെ വെറുപ്പിക്കുന്നത് അല്ല പകരം അവള് എന്താണെന്ന് കാണിച്ച് തന്നതാണ് എന്ന്.ഇപ്പൊ തോന്നുന്നു കല്യാണ വീട്ടിൽ നിന്ന് പോന്നപ്പോൾ അവള് കാണിച്ചത് ഒരു കുറുമ്പ് തന്നെ ആയിരുന്നു എന്ന്.പക്ഷേ അതിന് മുൻപ് ഉള്ള കോളേജ് സംഭവങ്ങൾ ഓർത്ത് ചെറിയ ദേഷ്യം ഉണ്ട് താനും. അപ്പോ പ്രതീക്ഷിച്ചതിനും അപ്പുറം ഫലം ആയല്ലോ.ഇനി മോൻ പോയി ബാക്കി എഴുതാൻ നോക്കിക്കോ ??????❤️

    1. പ്രിയ രാഹുൽ,

      …..ആദ്യം തന്നെ ഇത്രയും വലിയൊരു അഭിപ്രായത്തിന് മനസ്സു നിറഞ്ഞ സ്നേഹം……! കഥയുടെ മുക്കും മൂലയും ഉൾപ്പെടുത്തിയുള്ള നിന്റെയും അജയ് യുടെയുമൊക്കെ കമന്റ് കാണുമ്പോൾ തന്നെ സന്തോഷമാണ്…..! എഴുതിയ ഭാഗം എത്ര കണ്ട് വിജയിച്ചു എന്നറിയാൻ അതു മാത്രം മതിയാകും……! പതിമൂന്നു പേജ് പോസ്റ്റിന് അതിലും വലിയ കമന്റ്, നന്നായെടാ…..! എന്തായാലും ഞാൻ 23 യ്ക്ക് കൊടുത്ത റിപ്ലൈ അർത്ഥവത്തായതിൽ സന്തോഷം……!

      …..ഇനിയുള്ള പോക്ക് എങ്ങോട്ടേയ്ക്കാണെന്ന് അടുത്ത പാർട്ടിൽ വ്യക്തമാകും……! അപ്പോൾ ഒരിക്കൽ കൂടി സ്നേഹം ചക്കരേ??

  22. ശെടാ., കടന്ന കയ്യായി പോയി. ഒരു പ്രതികരത്തിന് wait ചെയ്യുന്നു. അടുത്ത ഭാഗം ponnotte. പിന്നെ ചെറിയ തോതിൽ അനക് മടി പിടിച്ചു തുടങ്ങിയോ??..

    1. …..മടിയല്ല കർണ്ണാ, നല്ല പ്രഷറുണ്ടായിരുന്നു…..! അതിനിടയിൽ കുറച്ചു വൈകിയെന്ന് തോന്നിയപ്പോൾ ഈ പാർട്ട് സബ്മിറ്റ് ചെയ്തന്നേയുള്ളൂ…..! അടുത്ത പാർട്ടിനായി പ്രഷർ ചെലുത്തുമ്പോൾ പെട്ടെന്ന് എഴുതിയിട്ട ഭാഗമാണ്…..!

      …..ഇനിയൊരു പ്രതികരണത്തിന് മീനാക്ഷിയുടെ പക്കൽ ബാല്യം അവശേഷിക്കുന്നുണ്ടാവോ ആവോ…..??

  23. എന്നാലും വല്ലാത്ത ചെയ്ത്ത് ആയിപ്പോയി…???

    പേജ് കുറഞ്ഞോന്നൊരു doubt….,???

    1. …..പേജൊന്നും കുറഞ്ഞിട്ടില്ല, അയ്യോ അങ്ങനെയാരു പറഞ്ഞു…..?? ??

      1. 13 പേജ് ഒക്കെ ഒരു കുറവാണോ.,.,??

        1. LUCIFER MORNINGSTAR

          3 week wait cheythu……
          Appol 13 page kuravaanu

          1. രാഹുൽ പിവി ?

            ആദ്യമായി അല്ലേ അവൻ്റെ കഥയിൽ പേജ് കുറഞ്ഞത് ഒറ്റയടിക്ക് 159 പേജ് ഇട്ടവൻ ആണെന്ന സത്യം മറക്കരുത്
            പിന്നെ ഇത്തവണ വന്ന പാർട്ട് അവൻ എഴുതാൻ കുറേ കഷ്‌ടപ്പെട്ടതാണ് പിന്നെ 3 ആഴ്ച ആകാൻ പോയത് കൊണ്ട് അവൻ കഥ എഴുതിയത് ഇട്ടതാണ്

          2. @രാഹുൽ

            ❤️❤️

            @Lucifer morningstar

            ഒരു പാർട്ടിൽ എത്രത്തോളം കണ്ടന്റ് ഉൾപ്പെടുത്തണമെന്ന സ്വാതന്ത്ര്യം എഴുത്തുകാരനുണ്ട്…..! പറയാൻ ഉദ്ദേശിച്ച ഭാഗം വരെയെത്തിയാൽ പിന്നെ അവിടെ വെച്ച് നിർത്തുക എന്നതാണ് എന്റെ പോളിസി…..! അതിൽ പിന്നെ പേജ് കൂട്ടാനായി വെള്ളം ചേർക്കുന്ന പരുപാടിയില്ല…..!

        2. ….പതിമൂന്ന് പേജൊന്നും ഒരു കുറവുമല്ല തമ്പുരാനേ….! പേജിന്റെ എണ്ണത്തിലല്ലല്ലോ പറയുന്ന കാര്യത്തിലല്ലേ കാര്യം…..!!

      2. അടുത്ത ഭാഗം വൈകിക്കരുത്

        1. …..ഏയ്‌….! ഞാനോ വൈകിപ്പിയ്ക്കാനോ നെവർ…!

  24. ചാക്കോച്ചി

    മച്ചാനെ… ഇതൊരുമാതിരി ചെയ്‌ത്തായി പോയി… പാവം മീനു…..ആ സീൻ വായിച്ചപ്പോ ആക്ഷൻ ഹീറോ ബിജുവിലെ സുരാജേട്ടന്റെ “പറ്റിക്കാനാണേലും ഇങ്ങനെയൊന്നും പറയരുതെന്ന” ഡയലോഗാണ് ഓർമ്മ വന്നത്…….പാവം മീനാക്ഷി…….എന്തായാലും സംഭവം പുതിയ തലങ്ങളിലേക്ക് മാറിയ സ്ഥിതിക്ക് വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്….

    1. …..ഒത്തിരി സന്തോഷം ചാക്കോച്ചീ…..! അതെ, സംഗതിയൊന്നു മാറ്റിപ്പിടിച്ചു, ഇനി വരാനിരിയ്ക്കുന്ന ഭാഗങ്ങളിൽ അറിയാം എന്താ സംഭവിയ്ക്കാൻ പോകുന്നതെന്ന്…..!!

      ❤️❤️❤️

  25. Enda broiii ethu rekshichavare egane chadikkamo……???… pavam meenu chechi manam kappalukeriyallo….???

    1. ….ഇനിയെന്താവുമെന്ന് നോക്കാം ബ്രോ….! എല്ലാം ശെരിയാവോന്ന്…..!!

      ❤️❤️❤️

  26. ഒന്നു മുതൽ വായിച്ചിട്ട് ഒരു വരവ് വരണം.,.,, അന്ന് വിശദമായ കമന്റ് ഇടാം.,.,.
    ??

    1. …..കാത്തിരിയ്ക്കുന്നു തമ്പുരാനേ…..! കണ്ടതിൽ ഒത്തിരി സന്തോഷം…..!!

      ❤️❤️❤️

  27. തുമ്പി?

    Njan always preyunna polee ipozhum athe touch kond pokunnu… mduppillatheyy ini ithinte bakki ariyanam nkilee oru samadhanam kittu… ashanee ummaa❤

    1. …..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം തുമ്പി…..!!

      ❤️❤️❤️

  28. അർജുൻ ബ്രോ……

    വായിച്ചു…….കുറ്റുവിനോട് ദേഷ്യവും മിന്നുവിനോട് ഇഷ്ട്ടവും തോന്നിയ ഭാഗം.
    ഏത്രയൊക്കെ ന്യായം പറഞ്ഞാലും തന്നെ രക്ഷിച്ച മിന്നുവിനോട് ആ അവസരത്തിലെ പെരുമാറ്റം…….അത് കടന്നുപോയി.എല്ലാ പരിധിയും ലൻഘിച്ച ഒന്ന്.

    ഇപ്പോൾ മീനുവിനാണ് ന്യായം.അവനിൽ അവൾക്ക് അവകാശം ഉറപ്പിച്ചത് ഇവിടെയാണ്.അവൻ ഇനി തന്റെ മാത്രം എന്ന് അവളുറപ്പിച്ചതും വേറൊരു പെണ്ണ് അവനിൽ അവകാശം പറയിക്കില്ല അല്ലേൽ അവകാശം പറയിക്കില്ല എന്ന് തീരുമാനം എടുത്തതും ഇവിടെയാകാം.

    ഫ്ലാഷ് ബാക്ക് ആയത് സമാധാനം.

    ഏത്രയും വേഗം കാണാൻ കഴിയട്ടെ

    ആൽബി

    1. Sathyam anu bro flash back anallo ennulla otta aswasam anu vayichu kazhinjappol thonniyath.

    2. അഭിമന്യു

      ഞാൻ സിദ്ധുന്റെ സൈഡാ ആൽബിചായ…. മാനുഷിക പരിഗണന മീനു കൊടുക്കാമെങ്കിലും നമ്മുടെ ഹീറോയെ മീനു വലിച്ച് കീറി ഒട്ടിച്ചതിന്റെ പ്രതികാരം അവനും ചെയ്യണ്ടേ??. ഇനി അറിയേണ്ടത് മീനുവേച്ചി എങ്ങനെ സിദ്ധു നെ കെട്ടി… അതിലേക്കുള്ള സമ്പവബഹുലമായ part ആകും അടുത്തത്… പിന്നെ നമ്മുടെ അർജുനെ അറിയാല്ലോ അവൻ ട്വിസ്റ്റ്‌ ഇട്ട് ട്വിസ്റ്റ്‌ ഇട്ടു നമ്മളെ ഒരു വഴിക്കാക്കും….

      1. ….പ്രതികാരമാവാം അഭീ, പക്ഷേ അത്രയും പേരുടെ മുന്നിൽ നിന്നും അതും അങ്ങനെയൊരു സാഹചര്യത്തിൽ അവനെ രക്ഷിച്ച അവളോട്‌ വേണമായിരുന്നോ എന്നാണ് ആൽബിച്ചായൻ ചോദിച്ചത്…..! അതൊരു പോലീസ് കേസായി നാറിയിരുന്നെങ്കിലുള്ള അവസ്ഥയും മറ്റും ആലോചിച്ചിട്ടുണ്ടോ…..??

        …..പിന്നെ ട്വിസ്റ്റ്‌…..! ഇതിലങ്ങനെയൊന്നുമില്ല മുത്തേ, ഒരു നോർമൽ തലത്തിൽ പോണ കൂടുതൽ അവകാശങ്ങളൊന്നുമില്ലാത്ത ഒരു കഥ……!!

        ❤️❤️❤️

        1. അഭിമന്യു

          എന്തായാലും അടുത്ത part മിന്നിച്ചേക്കണേ….❤️…. മുത്തേ

          1. ശ്രെമിക്കാം മാൻ…!!

            ???

    3. ആൽബിച്ചായാ,

      ….സന്തോഷം….!നിഗമനങ്ങൾ എത്ര കണ്ട് ശെരിയാകുമെന്ന് നമുക്ക് കാണാം…..! ഇനിയെന്താണെന്നും….!!

      ♥️♥️♥️

  29. സിദ്ധു കൊടുത്ത പണി കുറച്ച് കുറഞ്ഞുപോയി… കാരണം പണി അവനും കൂടെ കിട്ടിയല്ലോ…. എന്തായാലും കഥ സൂപ്പർ….

    1. ….നമുക്ക് അടുത്തതിൽ ബാക്കി ശെരിയാക്കാമെന്നേ….! ??

      ♥️♥️♥️

  30. എന്ത് വാണമാണെടാ നീ.. ആ പാവം മീനുച്ചി നിന്നോട് എന്ത് തെറ്റ് ചെയ്തുടാ.. ഷെയ്.. മ്ലേച്ഛം മ്ലേച്ഛം..
    ??

    1. ….എന്തുപറ്റി ചങ്കേ….?? ഇഷ്ടമായില്ലേ….?? ???

Leave a Reply

Your email address will not be published. Required fields are marked *