എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്] 6205

“”…ഈശ്വരാ… ഒരു ബോംബു കിട്ടീരുന്നേലീ പറിയന്റെ അണ്ണാക്കിലിട്ട് പൊട്ടിയ്ക്കാരുന്നു… എടാ മൈരേ… ഈബോധോം പൊക്കണോമില്ലാത്തതൊരു തെറ്റല്ല… എന്നുകരുതി അതിങ്ങനൊരാർഭാടമായ്ട്ട് കൊണ്ടുനടക്കരുത്..!!”””_ അവനെന്നെ തളിച്ചപ്പോഴും ഞാനൊന്നുംമിണ്ടാതെ ക്രാസിയിലേയ്ക്ക് തല ചേർത്തുവെച്ച് കിടക്കുകയായ്രുന്നു…

കുറച്ചുനേരത്തേയ്ക്ക് ഒന്നുംമിണ്ടാതിരുന്ന അവനെന്തോ ഓർത്തിട്ടെന്നമട്ടിൽ എന്നോടുചേർന്നു…

“”…ഡാ… പിന്നെന്തായാലും നീയൊന്നു സൂക്ഷിച്ചോ… ഇന്നലെ കാട്ടിക്കൂട്ടീത് വീട്ടിലെങ്ങാനുമറിഞ്ഞാലുള്ള സ്ഥിതിയറിയാലോ..!!”””_ അവന്റെ ചിന്താപൂർവ്വമുള്ള ചൂണ്ടിക്കാട്ടൽകേട്ടതും ഞാനും ചെറുതായൊന്നു ഭയക്കാണ്ടിരുന്നില്ല…

“”…ഏയ്‌.! അങ്ങനൊന്നും വീട്ടിലറിയൂല… ഇനി ഇതറിഞ്ഞിട്ടാ മറ്റവനില്ലേ അവൾടനിയൻ ആ കുണ്ണൻ, അവനെന്തേലും പ്രശ്നമുണ്ടാക്കാൻ വന്നാലേയുള്ളൂ..!!”””_ ഞാനെന്റെയുള്ളിൽ ഉരുത്തിരിഞ്ഞ സാധ്യതയവനോട് വെളിപ്പെടുത്തിയതും അവനു വിറഞ്ഞുകേറി…

“”…ആ നായിന്റമോന്റെ കേസ് നീ വിട്… അവനീ പറമ്പിക്കേറിയാ, എന്തിനാ ഇതിനകത്തു കേറിയേന്നുപോലുമവൻ മറക്കും…
അതോണ്ടതോർത്തു നീ വിഷമിയ്ക്കണ്ട..!!”””_ അങ്ങനെന്നെ സമാശ്വാസിപ്പിച്ചശേഷം കുറച്ചുസമയംകൂടി ഞങ്ങള് വരുംവരായ്കകളെ കുറിച്ചു ചിന്തിച്ചിരുന്നു…

അപ്പോഴാണ് കോളിങ്ബെൽ മുഴങ്ങുന്ന ശബ്ദം ഞങ്ങൾകേട്ടത്…

“”…ഇതിനിയേതവനാണോ..?? ആ കുണ്ണനായ്രിയ്ക്കുവോ..??”””_ ഞാനൊരു സംശയംപറഞ്ഞതും അവൻ ബെഡ്ഡിൽനിന്നും ചാടിയെഴുന്നേറ്റു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

952 Comments

Add a Comment
  1. വെടിച്ചില് story ബാക്കി പോരട്ടെ👍

  2. ആ 20 മത്തെ പാർട്ടിൽ വേഗം ഒന്ന് എത്തിക്കുവോ.

  3. നന്ദുസ്

    സഹോ.. മെയിൽ അയച്ചിട്ടുണ്ടെന്നു പറഞ്ഞു പക്ഷെ ങ്ങട് എത്തിയിട്ടില്യാ ട്ടോ.. 🙏🙏❤️❤️

    1. @ഡോക്ടർ,

      മെയിൽ കിട്ടിയിരുന്നോ..?? ഒന്നുകൂടി അയയ്ക്കണോ..??

Leave a Reply

Your email address will not be published. Required fields are marked *