എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്] 6205

എന്റെ ഡോക്ടറൂട്ടി 09

Ente Docterootty Part 9 | Author : Arjun Dev | Previous Part

 

ഹോസ്റ്റലിന്റെ ഗേറ്റുംകടന്ന്, മീനാക്ഷിയോടുള്ള പുച്ഛവും വാരിയെറിഞ്ഞ് ശരീരം കുത്തിവലിയ്ക്കുന്ന വേദനയുമായി റോഡിന്റെ ഓരംചേർന്നു നടക്കുമ്പോൾ, അടിയെന്നെഴുതി കാണിച്ചപ്പോഴേ സീൻ ഓടിത്തള്ളിയ ശ്രീ എന്നെയുംകാത്ത് പാതിവഴിയിൽ നിൽപ്പുണ്ടായ്രുന്നു…

എന്നെക്കണ്ടതും എന്തോഉടായിപ്പ് പറയാൻതുടങ്ങിയ അവനെ അതിനുസമ്മതിയ്ക്കാതെ ഒരു നീക്ക്തെറിയുംവിളിച്ച് ബൈക്കിന്റെ പിന്നിലേയ്ക്കുകയറിയപ്പോൾ പിന്നീടൊന്നും മിണ്ടാതെ അവൻവണ്ടിയെടുത്തു…

അവിടുന്ന് നേരേ വീട്ടിലെത്തിയപ്പോഴേയ്ക്കും വേദനയും ക്ഷീണവുംകൊണ്ട് എങ്ങനെയെങ്കിലുമൊന്നു കിടന്നാൽമതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ…

കയ്യുംകാലും നിലത്തുറയ്ക്കില്ലെന്നമട്ട്…

കണ്ടപാടെ പറഞ്ഞ തെറിയുടെ പവറിലാണോ, അതോ അച്ഛന്റെ തെറിവിളി കേൾക്കുമെന്നോർത്താണോ എന്നറിയില്ല, ശ്രീ എന്നെ മുറ്റത്തിറക്കിയതേ വണ്ടിയുംകൊണ്ടവന്റെ വീട്ടിലേയ്ക്കുപാഞ്ഞു…

ഇവനിതെങ്ങോട്ടാ ഇത്രയ്ക്കു ധൃതിപ്പെട്ടു പോകുന്നതെന്നാലോചിയ്ക്കേ വാതിൽ തുറന്നെനിയ്ക്കുള്ള തെറിവിളി പുറത്തുവന്നിരുന്നു…

ക്രിക്കറ്റ് കമന്ററിപോലെ പശ്ചാത്തലത്തിൽ തെറിവിളി മുഴങ്ങിക്കേൾക്കേതന്നെ അതൊന്നും കാര്യമാക്കാതൊരുവിധം ഞാൻ സ്റ്റെയറുകേറി മുറിയിലേയ്ക്കുനടന്നു…

ചെന്നപാടെ ബെഡിലേക്കൊരു വീഴ്ചയായ്രുന്നു എന്നുതന്നെപറയാം…

മരുന്നു വെയ്ക്കണമെന്നൊക്കെയുള്ള ആഗ്രഹം സത്യത്തിലുണ്ടായ്രുന്നു, പക്ഷേ സാധിച്ചില്ല…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

952 Comments

Add a Comment
    1. Thanks bro!

      ❤️❤️❤️

  1. ഊഫ് ഒരു രക്ഷ ഇല്ല മോനെ…. എങ്ങനെ സാധിക്കുന്നു ഇങ്ങനെ എഴുതാൻ, ഇനി ഇത് ശെരിക്കും നിന്റെ ജീവിതത്തി നടന്ന കഥ എങ്ങാനും ആണോ??? ?.

    അടുത്ത പാർട് തൊട്ടെങ്കിലും അവരെ ഒന്ന് ഒന്നിപ്പിക്കഡേയ്….

    അല്ലേൽ വേണ്ട ഒരു രണ്ട് പാർട്ടുംകൂടി ഇങ്ങനെ തന്നെ പോട്ടെ.. ഹിഹി ??

    എന്നാലും ഈ ചെക്കന്റെ ട്രാൻസ്ഫോർമേഷൻ, ഇവൻ തന്നെ ആണോ ഫസ്റ്റ് പാർട്ടുകളിൽ കണ്ടവൻ?

    1. ….എന്റെ ജീവിതത്തിൽ നടന്ന കഥയോ…..?? ഹേയ്… അല്ല… അല്ല…..! എന്റെ ഗർഭം ഇങ്ങനല്ല…..!!??

      …..ഞാനിപ്പോ ആലോചിയ്ക്കുന്നത്, ഇവരെ രണ്ടിനേം ഒന്നിപ്പിയ്ക്കണോന്നാണ്…..! എന്തിനാണ് വെറുതെ…..! ??

      …..ചില ട്രാൻസ്ഫോമേഷൻസ് അങ്ങനെയാണ് മച്ചാനേ, പെറ്റ തള്ള സഹിയ്ക്കൂല……!!

      ???

  2. Aarenkilum aa bgm itt kodukk. Oombie oombie??

    1. ….വെളുപ്പിനേ എഴുന്നേറ്റ് തെറി പറയാതെടാ മൈ*%&%*

      1. Njan ingane dhurandhan aayipoyille da. Nee kshemi

        1. ….നിന്നെ കാണാതെ വന്നപ്പോൾ ഞാൻ കരുതി ആരെങ്കിലും പിടിച്ചിടിച്ചെന്ന്……! അങ്ങനെ തിരക്കാനൊരുങ്ങീതാ, റൈറ്റ് ടു അസിൽ…..!!

          ??

          1. Enne thallan thakka oruthan ee bhoomukhathilla?

          2. ….എന്നാൽ ഞാൻ മീനാക്ഷിയെ കൊണ്ടു തല്ലിയ്‌ക്കോടാ…..!

      2. velupine ezhunett vayikana kadha full theri, ennit commentil oru paatinte peru parnjappo ath avan theri aayi

        1. ….ഇൻസെൾട്ട് ചെയ്യല്ലേ മോനൂസേ…..! ???

  3. ????????????അടിപൊളി

    1. പൊളിച്ചൂട്ടോ
      അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

      1. …..സ്നേഹം നിഖിൽ…..!

        ❤️❤️❤️

    2. ❤️❤️❤️

  4. Dark Knight മൈക്കിളാശാൻ

    എല്ലാരും ഒന്ന് അകന്ന് നിന്നേ, ചെക്കനും പെണ്ണിനും ഒരിത്തിരി വെളിച്ചോം വായൂം കിട്ടട്ടെ.

    ചക്കിക്കൊത്ത ചങ്കരൻ തന്നെ. വഴീ കൂടെ പോകണ പണി മുഴുവൻ കൈ കാട്ടി മേടിക്കും.

    1. ….നിങ്ങടെ അതേ സ്വഭാവം അല്ലേ ആശാനേ…..??

      ???

      1. Dark Knight മൈക്കിളാശാൻ

        ഉവ്വുവ്വേ…

        ഇനി എനിക്ക് പറ്റിയൊരു ചക്കിയെ കൂടെ കിട്ടിയാൽ മതി.

        1. …..മീനാക്ഷിയെ പോലൊരു സാധനത്തെ കിട്ടിയാൽ പൊളിയ്ക്കാം……!

          ❤️❤️❤️

          1. Dark Knight മൈക്കിളാശാൻ

            ഒരു കാര്യം ചെയ്യ്. നീ എനിക്ക് വേണ്ടി ബ്രോക്കർ പണി കൂടെ തുടങ്ങ്.

          2. ….ഫീസ് തരാമെങ്കിൽ ഞാനെന്നാ പണി വേണേലും ചെയ്യാം…..!

            ???

    1. ❤️❤️❤️

  5. ഓഹ്
    ഒരു കല്യാണം നടത്തുന്നതിന്റെ ഒക്ക പാടേ
    ഇതുപോലത്തെ തന്ത ഉണ്ടാവാൻ സുകൃതം ചെയ്യണം

    1. ….അതൊക്കെ ശെരിയാ…..! പക്ഷേ, നമ്മള് വേണ്ടെന്ന് വെയ്ക്കുന്ന സാധനങ്ങള് പൊക്കിക്കൊണ്ട് വരാൻ ഇവറ്റകൾക്ക് വല്ലാത്ത ഉത്സാഹമാ…….!

      ❤️❤️❤️

  6. സാഗർ കോട്ടപ്പുറത്തിന്റെ രതി ശലഭങ്ങൾ 3ഭാഗങ്ങളായി ഒരു 2500-3000പേജുകൾ എഴുതിയിട്ടുണ്ട്.. കവിനും, മഞ്ജുവും… ഇന്ന് വരെ ഒട്ടും മടുപ്പു തോന്നിയിട്ടില്ല.. വെറുതെ ബോറടയ്ക്കുമ്പോൾ രണ്ടാമതും, മൂന്നാമതും, നാലാമതും ഒക്കെ വായിക്കാവുന്ന നോവൽ..
    ഈ കഥ അതേ genre ആണ്…. ഒട്ടും ബോറടിക്കാതെ നല്ല രീതിയിൽ എഴുതാൻ എഴുത്തുകാരന് സാധിക്കുന്നുണ്ട്..
    എല്ലാ വിജയവും ആശംസിക്കുന്നു..

    1. ….സാഗർ ബ്രോ അഞ്ചു ഭാഗങ്ങളിലായി ഒരു ഇതിഹാസം പോലെ എഴുതിയ രതിശലഭങ്ങളുമായി ജോണറിന്റെ പേരിലാണെങ്കിൽ പോലും പേര് കൂട്ടി പറഞ്ഞത് എന്തെന്നില്ലാത്ത സന്തോഷം നൽകുന്നുണ്ട് ബ്രോ, അതിനൊപ്പം നല്ല വാക്കുകൾക്കും…..!

      ❤️❤️❤️

  7. ശങ്കരഭക്തൻ

    എന്റെ പൊന്നോ best പാർട്ട്‌

    1. ❤️❤️❤️

  8. നിനക്കു പ്രാന്താടാ പന്നീ.…..????

    1. …..ആവ്…..! ഇതാരാ പറേണേ….?? സൈറ്റ് കണ്ട എക്സ്ട്രീം സൈക്കോയോ….??

      ??

  9. പണി വരുന്നുണ്ട് അവറാച്ചാ ????

    1. …..എവിടെ….?? എപ്പോ….?? എങ്ങനെ….?? ??

  10. ചെകുത്താൻ

    അപ്പ അങ്ങനേണ് പട്ടാമ്പി റെയിൽവേസ്റ്റേഷനൊണ്ടായത്

    1. …..ഉയ്യോ… ഇത് പട്ടാമ്പിയല്ല, തമ്പാനൂർ…….! പട്ടാമ്പി എങ്ങനാ ഉണ്ടായേന്ന് അടുത്ത പാർട്ടിൽ പറഞ്ഞു തരാം……!!

      ❤️❤️❤️

      1. ചെകുത്താൻ

        വേഗം വേണം

        1. …..പിന്നെന്താ…..!

  11. ഒരു രക്ഷയുമില്ല സൂപ്പർ അടിപൊളി
    കൂട്ടത്തിൽ എഴുത്തിലെ നർമ്മവും Suuupper

    1. ….ഒത്തിരി സ്നേഹം ബ്രോ…..!!

      ❤️❤️❤️

  12. ?സിംഹരാജൻ?

    Arjune nthu twist aao oreeeeeee pwoli❤❤???…..sammathichu tanne….avalkk kirachu kizhapp ippo othungikkanum….veliyil irinna pampine…vecha avastha avalkk!!!! ??
    Ithilum valuth maranam tannalle?….
    Appo next partinay onnonnara waiting
    ❤❤??

    1. ….ഇതൊക്കെയൊരു ട്വിസ്റ്റ്‌ ആരുന്നല്ലേ….?? ??

      ….എന്തായാലും അവൾക്ക് പണി കിട്ടിയപ്പോൾ നിങ്ങൾക്ക് സന്തോഷായല്ലോ….?? എന്തു മനുഷ്യനാടോ നന്നായിക്കൂടേ…..??

      ???

      1. ?സിംഹരാജൻ?

        Pinnalliyo!!!!
        ? ithu Njn kelkkanam…

        1. …..പിന്നല്ലാണ്ട്……!

  13. കട്ട waiting for nxt part!!

    1. ?സിംഹരാജൻ?

      Arjune nthu twist aao oreeeeeee pwoli❤❤???…..sammathichu tanne….avalkk kirachu kizhapp ippo othungikkanum….veliyil irinna pampine…vecha avastha avalkk!!!! ??
      Ithilum valuth maranam tannalle?….
      Appo next partinay onnonnara waiting
      ❤❤??

      1. ❤️❤️❤️

    2. Thanks bro!

      ❤️❤️❤️

  14. ??✋?☺️?? അടിപൊളി

    1. ❤️❤️❤️

      1. Pagukalude ennam koottamo vegam vaichu thirunnu

        1. ….ശ്രെമിയ്ക്കാം ബ്രോ…..!

  15. Ente mone oru rakshem illa?. Adutha partin katta waiting

    1. ….വളരെ സന്തോഷം ബ്രോ….!!

      ❤️❤️❤️

  16. മുത്തൂട്ടി...?

    ഹോ പൊളിച്ചു മച്ചാനെ waiting…..
    For next part ❤️❤️❤️

    1. …..ഒത്തിരി സന്തോഷം മാത്തുക്കുട്ടീ….!

      ???

  17. ?സിംഹരാജൻ?

    reading….mode on?❤

    1. ❤️❤️❤️

  18. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ്

    1. ….സന്തോഷം ബ്രോ…..!!

      ❤️❤️❤️

  19. ഞാൻ ഇത് വായിക്കുംബോൾ സമയം രാത്രി 2മണി
    എന്ത് ഫീൽ ആണന്നു മനസിലാക്കാൻ പറ്റുന്നില്ല
    കാരണം എന്റെ ജീവിതത്തിൽ എന്റെ പെണ്ണ് വന്നു കേറിയതും ഇതുപോലെ തന്നെ ഈ പാർട്ട്‌ ഫുള്ള് എന്റെ ജീവിതം തന്നെ ആണ് അർജുൻ

    1. ….എനിയ്ക്കിപ്പോളാണ് ഒരു സമാധാനമായെ…..! ഇനിയാരും വന്ന് ഇതൊക്കെ എവിടേലും നടക്കോന്ന് ചോദിയ്ക്കൂലാലോ……!!

      ….ഈ പാർട്ട്‌ അല്ല, ഈ കഥ മുഴുവൻ ഞാൻ നിങ്ങടെ ജീവിതമാക്കിത്തരാം….!!

      ???

    1. ഈ പാർട്ടും പൊളിച്ചു…..❤️❤️❤️
      ഇനി മീനാക്ഷിയും ആയി എങ്ങനെ വേർപിരിയാൻ പറ്റാതെ ഒന്നിച്ചു ഉള്ള ജീവിതം തുടങ്ങി അത് കൂടെ അറിഞ്ഞാൽ മതി.
      Waiting For The Next Part……
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. ….ഇനിയുള്ള ഭാഗങ്ങളിൽ അതൊക്കെ നമുക്കറിയാലോ ഡെവിൾ മച്ചാനേ…..!!

        ❤️❤️❤️

    2. ❤️❤️❤️

  20. ??????????

    1. Bro… ഞാൻ ഈ ഒരു കഥ വായിക്കാൻ വേണ്ടി മാത്രമാണ് ഈ സൈറ്റിൽ കയറുന്നത്…. ഓരോ ദിവസവും വന്ന നോക്കും… പഴയപോലെ കുറച്ച് പേജ് കൂട്ടി പെട്ടന്ന് പെട്ടന്ന് upload ചെയ്താൽ വലിയ ഉപകാരം… Hope you will consider my comment

      1. ….തീർച്ചയായും അംഗീകരിയ്ക്കാം അമൽ…..! അടുത്ത ഭാഗം മുതൽ പരമാവധി ഞാൻ ശ്രമിയ്ക്കാം…..! നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം…..!

        ???

    2. ❤️❤️❤️

  21. Onnum…parayanilla…polichu….aduthath…eppo…enn..mathrmm???

    1. ….വളരെ സന്തോഷം ജെസ്‌ന…..! ഉടനെ സെറ്റാക്കാം….!!

      ❤️❤️❤️

  22. കണ്ടു.കഴിഞ്ഞ കഥയിൽ കമന്റ്‌ ചെയ്തിട്ടുണ്ട്.

    1. ….കണ്ടിരുന്നിച്ചായാ…..! കുറച്ചു തിരക്കായി പോയി, അതാണ്‌ റിപ്ലൈ ചെയ്യാൻ ലേറ്റായത്……!!

      ❤️❤️❤️

      1. റിപ്ലൈ കണ്ടു ബ്രോ. ഇതിന്റെ വായന ഉടനെ ഉണ്ട്

        1. …..കാത്തിരിയ്ക്കുന്നു ഇച്ചായാ…..!

          ❤️❤️❤️

  23. രാഹുൽ പിവി ?

    ❤️❤️

    1. ❤️❤️❤️

    1. ❤️❤️❤️

    1. ❤️❤️❤️

  24. ꧁༺അഖിൽ ༻꧂

    വന്നല്ലോ…❣️❣️

    1. ….നിനക്കൊന്നും ഉറക്കോമില്ലേടാ….??

      ??

  25. Yyaa yyyee yoo?

    1. ….ഈശ്വരാ… കളിയാക്കീതാണോ….??

      ??

Leave a Reply

Your email address will not be published. Required fields are marked *