എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്] 6205

എന്റെ ഡോക്ടറൂട്ടി 09

Ente Docterootty Part 9 | Author : Arjun Dev | Previous Part

 

ഹോസ്റ്റലിന്റെ ഗേറ്റുംകടന്ന്, മീനാക്ഷിയോടുള്ള പുച്ഛവും വാരിയെറിഞ്ഞ് ശരീരം കുത്തിവലിയ്ക്കുന്ന വേദനയുമായി റോഡിന്റെ ഓരംചേർന്നു നടക്കുമ്പോൾ, അടിയെന്നെഴുതി കാണിച്ചപ്പോഴേ സീൻ ഓടിത്തള്ളിയ ശ്രീ എന്നെയുംകാത്ത് പാതിവഴിയിൽ നിൽപ്പുണ്ടായ്രുന്നു…

എന്നെക്കണ്ടതും എന്തോഉടായിപ്പ് പറയാൻതുടങ്ങിയ അവനെ അതിനുസമ്മതിയ്ക്കാതെ ഒരു നീക്ക്തെറിയുംവിളിച്ച് ബൈക്കിന്റെ പിന്നിലേയ്ക്കുകയറിയപ്പോൾ പിന്നീടൊന്നും മിണ്ടാതെ അവൻവണ്ടിയെടുത്തു…

അവിടുന്ന് നേരേ വീട്ടിലെത്തിയപ്പോഴേയ്ക്കും വേദനയും ക്ഷീണവുംകൊണ്ട് എങ്ങനെയെങ്കിലുമൊന്നു കിടന്നാൽമതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ…

കയ്യുംകാലും നിലത്തുറയ്ക്കില്ലെന്നമട്ട്…

കണ്ടപാടെ പറഞ്ഞ തെറിയുടെ പവറിലാണോ, അതോ അച്ഛന്റെ തെറിവിളി കേൾക്കുമെന്നോർത്താണോ എന്നറിയില്ല, ശ്രീ എന്നെ മുറ്റത്തിറക്കിയതേ വണ്ടിയുംകൊണ്ടവന്റെ വീട്ടിലേയ്ക്കുപാഞ്ഞു…

ഇവനിതെങ്ങോട്ടാ ഇത്രയ്ക്കു ധൃതിപ്പെട്ടു പോകുന്നതെന്നാലോചിയ്ക്കേ വാതിൽ തുറന്നെനിയ്ക്കുള്ള തെറിവിളി പുറത്തുവന്നിരുന്നു…

ക്രിക്കറ്റ് കമന്ററിപോലെ പശ്ചാത്തലത്തിൽ തെറിവിളി മുഴങ്ങിക്കേൾക്കേതന്നെ അതൊന്നും കാര്യമാക്കാതൊരുവിധം ഞാൻ സ്റ്റെയറുകേറി മുറിയിലേയ്ക്കുനടന്നു…

ചെന്നപാടെ ബെഡിലേക്കൊരു വീഴ്ചയായ്രുന്നു എന്നുതന്നെപറയാം…

മരുന്നു വെയ്ക്കണമെന്നൊക്കെയുള്ള ആഗ്രഹം സത്യത്തിലുണ്ടായ്രുന്നു, പക്ഷേ സാധിച്ചില്ല…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

952 Comments

Add a Comment
  1. Bro വേണി മിസ്സ് upload ചെയ്തൂടെ

    1. ഇത് കഴിഞ്ഞിട്ടേ മറ്റൊരു തുടർകഥ പോസ്റ്റുള്ളു ബ്രോ.. 👍❤️

  2. സ്നേഹം മാത്രം ❤️❤️❤️
    Waiting for Next part.

    1. താങ്ക്സ് ബ്രോ.. 👍❤️

  3. Bro ee hate love stories pole vere ethenkilum stories suggest cheyyooo

    1. ഇതൊക്കെ ദയവുചെയ്ത് അഭിപ്രായങ്ങളിലോ request a story യിലോ ചോദിച്ചൂടേ..??

      എന്റെ കമന്റ്ബോക്സിൽ ഇതുപോലെയുള്ള കമന്റ്സ് കാണുന്നത് എനിയ്ക്കുകുറച്ച് ബുദ്ധിമുട്ടാണ്… 😌

  4. ആഞ്ജനേയദാസ് ✅

    വാര്യര് പറയണപോലെ ഇപ്പോ അയാളുടെ കാലമല്ലേ…….

  5. മുമ്പ് ഞാൻ ഇത് വായിച്ചിട്ടുണ്ട് അതും അർജുൻ ദേവ് എന്നാ പേരിൽ തന്നെ പക്ഷെ
    അന്ന് പൂർത്തിയാകാതെ പോയി ഇനിയും അങ്ങനെ ആകുമോ 🤔🤔🤔🤭

    1. പൂർത്തിയാക്കും.. 👍❤️

  6. അത്യാഗ്രഹമാണ് എന്നാലും ചോദിക്കുവാ അടുത്ത പാർട്ട്‌ എപ്പോഴാ 😅😹

    1. മെയിൽ ചെയ്തിട്ടുണ്ട് ബ്രോ.. 👍❤️

      1. 😁🫶🏻

  7. ഇതേ പോൽത്തെ കഥകൾ വേറേ ഇൻഡോ

    1. ടാഗ് നോക്കൂ..

  8. ഷെർലോക്ക്

    അർജുൻ ബ്രോ, ബ്രോയുടെ പഴയ കഥകൾ വീണ്ടും ഒരിക്കൽ കൂടി അപ്‌ലോഡ് ചെയ്യാമോ 🥲

    1. പഴയകഥകളൊന്നും എനിയ്ക്കത്ര താല്പര്യമില്ല ബ്രോ… പിന്നെ എന്റെകയ്യിൽ കോപ്പിയുമില്ല.. 👍👍

  9. ആരതിയുടെയും ജോക്കുട്ടന്റെയും കഥ പ്രത്യേകം എഴുതിയിട്ടുണ്ടെങ്കിൽ കഥയുടെ പേര് മെൻഷൻ ചെയ്യുമോ?

    1. നവവധു [ജോ]

      ഇവിടെനിന്നും ഡിലീറ്റ്ചെയ്തതാ.. 👍❤️

  10. വർഷേച്ചി കഥ ഏത് പേരിൽ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്… സെർച്ച്‌ ചെയ്തിട്ട് കിട്ടുന്നില്ല…163 പാർട്ട്‌ ഉണ്ടെന്ന് ഒരാൾ കമന്റ്‌ ചെയ്തിരുന്നു

    1. അതുപോലെ ആരതിയുടെയും ജോക്കുട്ടന്റെയും കഥ പ്രത്യേകം എഴുതിയിട്ടുണ്ടോ?

    2. 2 പാർട്ടേ ഉള്ളു ബ്രോ… അത് വായിയ്ക്കാനുംവേണ്ടി എന്തേലുമുള്ള കഥയൊന്നുമല്ല.. 👍❤️

      1. Athu upload cheyyo bro

        1. എന്നിട്ട് അതിനകത്തുവന്ന് ഇതിന്റെ ബാക്കി ചോദിയ്ക്കണമായിരിയ്ക്കും… 😅

  11. Bro super ❤️❤️
    Adiutha partn Katta waiting……..

    1. താങ്ക്സ് ബ്രോ.. 👍❤️

    2. ഇതേ പോൽത്തെ കഥകൾ വേറേ ഇൻഡോ

      1. ഇറോട്ടിക് ലവ് സ്റ്റോറീസ് ടാഗ് നോക്കൂ..

  12. ഒന്നും പറയാൻ ഇല്ല ബ്രോ വാക്കുകൾക്ക് അതീതം ആണ് തന്റെ എഴുത്ത് ഇനിയും നന്നായി എഴുതുവാൻ സാധിക്കട്ടെ god bless you

    1. ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️❤️

  13. Oru movie kandaal ithrem feel kittumo enn ariyilla great work

    1. താങ്ക്സ് അഖിൽ.. 👍❤️❤️

  14. എന്റെ മോനേ.. ഇജ്ജാതി സാനം.. ഏഴുത്ത് എന്നൊക്ക പറയുന്നത് ഏതാ ലെവൽ🔥

    ഓരോ situation ഉം peak ആയിട്ടാണ് present ചെയ്യുന്നത്..

    No doubt You are an extra ordinary writer bro

    1. ഒത്തിരിസന്തോഷം തോന്നുന്ന വാക്കുകൾ… സ്നേഹംമാത്രം സണ്ണീ.. 👍❤️❤️

  15. ആഹാ അടുത്ത ഭാഗം വന്നോ എന്തായാലും വായിക്കട്ടെ ഈ ഭാഗം മുഴുവൻ കാണാപ്പാഠമാണ് എന്തായാലും ഒന്നുകൂടെ വായിക്കട്ടെ വായിക്കുന്ന സുഖം ഒന്നു വേറെ തന്നെയല്ലേ ഡാ മുത്തേ സുഖമല്ലേ നിനക്ക്

    1. സുഖം.. നിനക്കോ..??

      ❤️❤️❤️❤️

      1. നന്നായിരിക്കുന്നു ഇപ്പോൾ തുർക്കിയിലാണ് കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വേഗം വിട്ടേക്കണേ

        1. അടിപൊളി..🔥

          പൊളിയ്ക്ക് മുത്തേ… 👍❤️

          വിട്ടിട്ടുണ്ട്.. 👍❤️

  16. എടാ മോനെ എന്നാ ഒരു ഫീൽ ആണെടാ ഒരു രക്ഷയുമില്ല മീനുവിന്റെ വീട്ടിൽ വന്നുള്ള സീൻ ഒക്കെ ശെരിക്കും നമ്മൾ അവരുടെ കൂടെ ഉള്ള പോലെ ഒരു ഫീൽ ആയിരുന്നു.ഈ ഭാഗം അവസാനിപ്പിക്കുന്നതിൽ നിന്ന് തന്നെ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടങ്ങുന്നു

    1. ഒത്തിരിസ്നേഹം സെബാൻ, ഈ വാക്കുകൾക്ക്.. 👍❤️❤️❤️

  17. രൂപക്കൂടും ദിവ്യ വലയവും… Uff!!! മൈൻഡ് വോയ്സ്…

  18. ബ്രോ സംഗതി പൊളിച്ചു. ഓരോ പാർട്ടും കഴിയുമ്പോഴേക്കും ഇന്ട്രെസ്റ്റിംഗ് ആയി വരുന്നുണ്ട്. ഒരു സിനിമ പോലെ. ഒരുപാടു ഇഷ്ടായി.
    സ്നേഹത്തോടെ ഗുജാലു ❤️

    1. ഒത്തിരിയൊത്തിരി സ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. 👍❤️

  19. വായിച്ചിട്ട് കുറേ നേരമായി… എന്ത് പറയും എന്ന ധർമ്മ സങ്കടത്തിലാണ്… എന്ത് പറഞ്ഞാലും കുറഞ്ഞുപോകുമെന്ന് അറിയാം…ഇന്ന് അടുത്ത ഭാഗം വരും എന്ന് അറിയാമായിരുന്നെങ്കിലും, വന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുവായിരുന്നു ഞാൻ 😌😁…എല്ലാവരും ഡോക്ടറൂട്ടി വന്നാൽ അപ്പോഴേ എടുത്ത് വായിക്കും… പക്ഷെ ഞാൻ കുറേ നേരം അതും നോക്കി ഇരിക്കും.. പെട്ടെന്ന് എടുത്ത് വായിച്ചാൽ തീർന്നു പോകില്ലേ… 😂

    കഥയിലെ ഓരോരുത്തർക്കും താൻ കൊടുക്കുന്ന സ്ക്രീൻപ്രസൻസ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി… ആരെയും അധികം സ്കോർ ചെയ്യാൻ സമ്മതിക്കാതെയുള്ള നീക്കം… ഇത്രയും കൌണ്ടർ ഒക്കെ എവിടുന്ന് വരുന്നു എന്ന് ഒരു പിടിയും ഇല്ല…. ഇതൊരു ഹാസ്യ കഥ അല്ല എന്ന് അറിയാം, എങ്കിലും ഈ പാർട്ട്‌ എന്നെ ഒരുപാട് ചിരിപ്പിച്ചു.. രാവിലെ എണീറ്റ് വെറുതെ ഫോണിൽ നോക്കി ഇരുന്ന് ചിരിക്കുന്നത് കണ്ടിട്ട് അമ്മയുടെ വക കളിയാക്കലുകൾ വരെ കേൾക്കേണ്ടി വന്ന അവസ്ഥ ..

    ഡോക്ട‌റൂട്ടിയുടെ എല്ലാ ഭാഗങ്ങളും തീർന്നുപോകരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് വായന തുടങ്ങാറ്…. അതോടൊപ്പം വളരെ പതിയെ ആണ് വായിക്കുന്നേ…. തുടക്കം മുതൽ അവസാനം വരെ മുഖത്തു ഒരു പുഞ്ചിരി ആയിരുന്നു… പലയിടങ്ങളിലും പരിസരം മറന്നു ചിരിച്ചു… Last പേജ് എത്തിയപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ ആരുന്നു.. ഇത്രയും നാൾ കാത്തിരുന്നതിനു worth ആയെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ..നിരാശപ്പെടുത്തിയ ചരിത്രം ഇന്നേവരെ ഉണ്ടായിട്ടില്ലല്ലോ..

    അത്രമേൽ പ്രിയപ്പെട്ട ഡോക്ടറൂട്ടിക്ക് വേണ്ടി എത്ര നാൾ കാത്തിരിക്കാനും ഞാൻ തയ്യാറാണ്……. 💕
    ഇത്രയും നല്ലൊരു പാർട്ട്‌ ഞങ്ങൾക്ക് വേണ്ടി തന്നതിന് ഒത്തിരി നന്ദി… സ്നേഹം മാത്രം 💜🥰

    1. ശെരിയ്ക്കും ഇതിനൊക്കെ എന്താണ് റിപ്ലൈചെയ്യുക..??

      ഓരോ വാക്കുകളും മനസ്സിനെ അത്രത്തോളം സന്തോഷിപ്പിയ്ക്കുന്നുണ്ട്…

      ഞാനാരോടും എന്റെ കഥ വായിയ്ക്കണമെന്നോ അഭിപ്രായമറിയിയ്ക്കണമെന്നോ അപേക്ഷിയ്ക്കുന്ന വ്യക്തിയല്ല… കാരണം, നമ്മൾ ഒരാളെക്കൊണ്ട് പറഞ്ഞു ചെയ്യിയ്ക്കുന്നതും അവര് അറിഞ്ഞുചെയ്യുന്നതും രണ്ടും രണ്ടാണല്ലോ…

      ശെരിയ്ക്കുപറഞ്ഞാൽ ഈ ഭാഗമൊക്കെ എഴുതുന്നസമയം ഞാൻ കടന്നുപോയ സാഹചര്യങ്ങൾ, ഈ കമന്റ്ബോക്സ് സ്ക്രോൾചെയ്തപ്പോൾ പിന്നേം ഓർമ്മവന്നു..😢

      ‘This too shall pass’ എന്ന പ്രയോഗത്തിനൊക്കെ ഇത്രമേൽ ആഴമുണ്ടെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.. 😌

      നിന്റെ വാക്കുകൾ കണ്ടപ്പോളുള്ള സന്തോഷത്തിൽ പറഞ്ഞുപോയെന്നേയുള്ളൂ… ഒത്തിരിസ്നേഹം മുത്തേ.. 😍😍😍

  20. Chandini associates koode ezhuthamo

    1. ഇതിന്റെകൂടെ എഴുതിയാൽ എഴുത്ത് ക്ലാഷാവും ബ്രോ… ഇത് കമ്പ്ലീറ്റ് ചെയ്തിട്ട് സെറ്റാക്കാം.. 👍❤️

  21. ഞാൻ ഈ കഥ വായിച്ചതിനേക്കാളും കൂടുതൽ വായിച്ചത് ഇതിലെ കമന്റാണ് 🙂 thank you for coming back brother ❤️

    1. താങ്ക്സ് ബ്രോ.. 👍❤️

  22. Bro ippo daily oru 10 thavanel koodutal nookkum ee kadhede next part vannonn… Bro pettann onnm nirthalle…

    1. ഇത് അത്രപെട്ടന്ന് തീരുന്നൊരു സ്റ്റോറിയല്ല ബ്രോ… അതുകൊണ്ട് അത്യാവശ്യം ഭാഗങ്ങളുണ്ടാവും.. 👍❤️

  23. ആരുടെ വാക്കും കേൾക്കണ്ട കഥ സൂപ്പർ 🌹🌹👍👍😍😍❤️❤️

    1. താങ്ക്സ് ബ്രോ.. 👍❤️

  24. Bro ee Katha complete agathe nirthallto .nalla kathayokke pakuthikku nirthipogara pathivu athukonda.next Part ennuvarum bro.wating anu ketto❤️

    1. ഏയ്‌.! നിർത്തിപോകുവൊന്നുമില്ല ബ്രോ.. ❤️❤️

      അടുത്തപാർട്ട്‌ വൈകാതെവരും.. 👍❤️

  25. സ്നേഹിതൻ 💗

    ❤️❤️❤️❤️❤️❤️🥰🥰🥰🥰😍

  26. നന്ദുസ്

    ഉഫ്. ഒരു രക്ഷേമില്ല സഹോ.എങ്ങനെ സാധിക്കുന്നു ഇങ്ങനൊക്കെ എഴുതാൻ..
    അല്ല ഞാനൊലിജിക്കുവാരുന്നു ആദ്യപാർട്ടുകളിൽ കണ്ട സിദ്ധുവാണോ ഇത്.. ഒരാൾക്ക് ഇത്രക്കൊക്കെ സ്വന്തം മനസ് കല്ലാക്കി കൊണ്ട് ഇങ്ങനൊക്കെ പ്രതികാരം വീട്ടാൻ…
    ഇനി എന്തൊക്കെ സംഭവിക്കുമോ ന്തോ…
    അർജു സഹോ.. ഒന്ന് പെട്ടെന്ന് വരുവോ ഇവിടെ നെഞ്ചിടിച്ചിട്ടു ഇരിക്കാൻ വയ്യാന്നെ…
    ഓടി വരണേ ❤️❤️❤️❤️❤️
    നന്ദുസ് ❤️❤️❤️❤️❤️❤️

    1. ഇത് നെഞ്ച് കല്ലാക്കീതൊന്നുമല്ല.. ചിന്തിയ്ക്കാൻ കഴിവില്ലാത്തതിന്റെ പ്രശ്നമാ.. 😂

      ഒത്തിരിസ്നേഹം നന്ദൂസ്.. ഈ സപ്പോർട്ടിന്.. ❤️👍

      അടുത്തപാർട്ട്‌ മെയിൽ ചെയ്തിട്ടുണ്ട്… ❤️❤️❤️

  27. Vegam next part thadaaa

  28. 🫠🤞

    1. Inn tharuvoo next part

      1. ഓരോ പാർട്ടും വരുമ്പോൾ ഇതുമാത്രമിങ്ങനെ ചോദിയ്ക്കുന്നത് അന്തസ്സുള്ള പരിപാടിയാണോ ബ്രോ..??

  29. ❤️❤️❤️ അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ ബ്രോ

    1. തീർച്ചയായും.. 👍❤️

Leave a Reply

Your email address will not be published. Required fields are marked *