എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്] 6205

എന്റെ ഡോക്ടറൂട്ടി 09

Ente Docterootty Part 9 | Author : Arjun Dev | Previous Part

 

ഹോസ്റ്റലിന്റെ ഗേറ്റുംകടന്ന്, മീനാക്ഷിയോടുള്ള പുച്ഛവും വാരിയെറിഞ്ഞ് ശരീരം കുത്തിവലിയ്ക്കുന്ന വേദനയുമായി റോഡിന്റെ ഓരംചേർന്നു നടക്കുമ്പോൾ, അടിയെന്നെഴുതി കാണിച്ചപ്പോഴേ സീൻ ഓടിത്തള്ളിയ ശ്രീ എന്നെയുംകാത്ത് പാതിവഴിയിൽ നിൽപ്പുണ്ടായ്രുന്നു…

എന്നെക്കണ്ടതും എന്തോഉടായിപ്പ് പറയാൻതുടങ്ങിയ അവനെ അതിനുസമ്മതിയ്ക്കാതെ ഒരു നീക്ക്തെറിയുംവിളിച്ച് ബൈക്കിന്റെ പിന്നിലേയ്ക്കുകയറിയപ്പോൾ പിന്നീടൊന്നും മിണ്ടാതെ അവൻവണ്ടിയെടുത്തു…

അവിടുന്ന് നേരേ വീട്ടിലെത്തിയപ്പോഴേയ്ക്കും വേദനയും ക്ഷീണവുംകൊണ്ട് എങ്ങനെയെങ്കിലുമൊന്നു കിടന്നാൽമതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ…

കയ്യുംകാലും നിലത്തുറയ്ക്കില്ലെന്നമട്ട്…

കണ്ടപാടെ പറഞ്ഞ തെറിയുടെ പവറിലാണോ, അതോ അച്ഛന്റെ തെറിവിളി കേൾക്കുമെന്നോർത്താണോ എന്നറിയില്ല, ശ്രീ എന്നെ മുറ്റത്തിറക്കിയതേ വണ്ടിയുംകൊണ്ടവന്റെ വീട്ടിലേയ്ക്കുപാഞ്ഞു…

ഇവനിതെങ്ങോട്ടാ ഇത്രയ്ക്കു ധൃതിപ്പെട്ടു പോകുന്നതെന്നാലോചിയ്ക്കേ വാതിൽ തുറന്നെനിയ്ക്കുള്ള തെറിവിളി പുറത്തുവന്നിരുന്നു…

ക്രിക്കറ്റ് കമന്ററിപോലെ പശ്ചാത്തലത്തിൽ തെറിവിളി മുഴങ്ങിക്കേൾക്കേതന്നെ അതൊന്നും കാര്യമാക്കാതൊരുവിധം ഞാൻ സ്റ്റെയറുകേറി മുറിയിലേയ്ക്കുനടന്നു…

ചെന്നപാടെ ബെഡിലേക്കൊരു വീഴ്ചയായ്രുന്നു എന്നുതന്നെപറയാം…

മരുന്നു വെയ്ക്കണമെന്നൊക്കെയുള്ള ആഗ്രഹം സത്യത്തിലുണ്ടായ്രുന്നു, പക്ഷേ സാധിച്ചില്ല…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

952 Comments

Add a Comment
  1. പൊളിച്ചു മച്ചാനെ പൊളിച്ചു അടുത്ത part പെട്ടന്ന് പോന്നോട്ടെ ഭയങ്കര thrilling ആണ് കഥ പൊളിച്ചടുക്കി ????

    1. …..ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്…..!

      ❤️❤️❤️

  2. വെറുക്കപെട്ടവൻ

    അർജുൻ ബ്രോ സ്റ്റോറി ലെവലിൽ തന്നെ പോകുന്നുണ്ട്
    വർണിക്കണോ ഇല്ലേൽ ഇതിനെപറ്റി പറയാനോ വാക്കുകളില്ല
    സത്യം പറഞ്ഞ രണ്ടുപേരും ചെയ്തത് പൊട്ടത്തരം ആണേലും തമ്മിൽ ഇഷ്ടമാണ് എന്നത് സത്യമല്ലേ ഈഗോ അതാണ് എല്ലാ പ്രശ്നത്തിന്റെയും കാരണം ?

    1. …..നമുക്കെല്ലാം കണ്ടറിയാം മച്ചാനേ, എന്തായാലും സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി സന്തോഷം…..!

      ❤️❤️❤️

  3. ഇരിഞ്ഞാലക്കുടക്കാരൻ

    പ്യാവം മീനാക്ഷി ????. വേണേൽ ഒരു പാട്ട് ആഡ് ചെയ്യാർന്നു ; അവനവൻ കുഴിക്കുന്ന കുഴിയിൽ വീഴുമ്പോൾ ഗുലുമാൽ.
    അങ്ങനെ അവള് ചെക്കന്റെ തലയിൽ ആയി. പുലി പോലെ വന്ന ശ്രീ ആണേൽ എലി പോലെയും പോയി. എന്റമ്മച്ചി ചിരിച്ചു പണ്ടാരമടങ്ങി പോയി. ചെക്കന്നിട്ടു വരാൻ വന്നിട്ട് സ്വയം കുഴി തോണ്ടി. മാസ്സ് ഡയലോഗും കോമെടിയും ഒക്കെ ചേർന്ന സൂപ്പർ എന്റെർടൈംന്റ് പാർട്ട്‌ ???❤❤❤

    1. …..ഒരുപാട് സന്തോഷം മച്ചാനേ, ചിലതൊക്കെ അങ്ങനെയാണ് വിചാരിച്ചതു പോലൊന്നും നടക്കൂല…..! പിന്നെ മീനാക്ഷിയെ കുറച്ചു കാണാനൊന്നും നിക്കണ്ടാട്ടോ…..!

      ❤️❤️❤️

  4. Ente ponnaliiiyaaa oru rekshem illa enthaa kadhaaa iwaaa … Adutha bhagam kidlm aayirikum

    1. …..ഒത്തിരി സന്തോഷം വിഷ്ണൂ…..!

      ❤️❤️❤️

  5. Ufffff മൈരു ചിരിച്ചു ചിരിച്ചു കോണകം തെറ്റി.അളിയാ പൊളി ആയിട്ടുണ്ട്

    1. ????

  6. അഗ്നിദേവ്

    പ്രശ്നം വന്നാൽ ഞാനും നെഞ്ചുവിരിച്ച് തന്നെ ഫേസ് ചെയ്യും. കൂട്ടുകാരന് ഒരു പ്രശ്നം വന്നാൽ കട്ടക്ക് കൂടെ നിൽക്കും. പക്ഷേ ചിരിക്കത്തിരികനും പറ്റുന്നില്ല മീനാക്ഷി അവനെ ഇട്ട് വട്ടം കറക്കും എന്ന് ഉള്ള കാര്യത്തിൽ ഒരു സംശയം ഇല്ല. ????????

    1. …..കൂടെ നിന്നിട്ട് പണി കിട്ടുമ്പോൾ മാറി നിന്ന് ചിരിയ്ക്കുന്നത് നല്ല കൂട്ടുകാരനല്ല??

      …..പിന്നെ നീയിപ്പോൾ മീനാക്ഷിടെ സൈഡായല്ലേ, അന്ന് ബസ് സ്റ്റോപ്പ് സീൻ കഴിഞ്ഞപ്പോൾ അവളെയങ്ങ് കൊന്നു കളയാൻ പറഞ്ഞവനല്ലേടാ നീ…..?? ???

      1. അഗ്നിദേവ്

        അത് പിന്നെ അവള് അവനെ അത്രയും കളിയാക്കിയത് കൊണ്ടല്ലേ. പിന്നെ മിനക്ഷിയോട് ചെറിയ സോഫ്റ്റ് കോർണർ തോന്നിയത് സത്യമാണ്. അത് കഴിഞ്ഞ ഭാഗം അങ്ങനെയായിരുന്നല്ലോ. പിന്നെ കൂട്ടുകാരന് പണി കിട്ടിയപ്പോൾ ചിരിച്ചത് വഴിയെ പോയ വയ്യാവേലി flipkart വഴി ഓർഡർ ചെയ്ത വാങ്ങിച്ചാൽ ചിരിക്കാതെ പിന്നെ എന്ത് ചെയ്യും.???

        1. ….മീനാക്ഷിയുടെ കാര്യത്തിൽ സമാധാനമുണ്ട്…..! പക്ഷേ, കൂട്ടുകാരന് പണി കിട്ടിയാൽ ചിരിയ്ക്കുന്നതിന് നിന്നോട് ക്ഷമയില്ല….. ആരവിടെ ഈ തെണ്ടീടെ തല വെട്ടൂ……!

          ??

          1. അഗ്നിദേവ്

            നീ എങ് വാ വെട്ടാൻ ഞാൻ നിന്ന് തരാം.???

          2. …..നിന്നില്ലേൽ ഞാൻ ഓടിച്ചിട്ട് വെട്ടും തെണ്ടീ…..!

            ??

  7. Aahaa…angane avar onnikukayaan suhrthukale…randalum paninj paninj avasanam randenethinum pani palumvellathil kitti…ho..ippla oru samadhanam aaye.munne kayinja partial okke Ivar engane onnikum ennayirnnu tension..ippo manasilaayi…alla ini vere valla twistum varo???…Alla angane vanalum problem onnum illa Karanam avar randu perum thanne aanallo onnikkunath..
    Tirpiti aayi…
    Waiting for next part

    With love ❤️
    Sivan

    1. …..എന്റെ ശിവനേ, ട്വിസ്റ്റ്‌ എന്ന വാക്കിന്റെ അർത്ഥം കൂടി നേരേ അറിയാത്ത എന്നോട് ഇനിയും ട്വിസ്റ്റ്‌ ഇടോന്നോ…..?? എങ്ങനെ പറയാൻ തോന്നുന്നു നിങ്ങൾക്കിത്……! എന്തായാലും മച്ചാന്റെ സങ്കടം മാറിയല്ലോ…. അവരൊന്നിച്ചല്ലോ….. ദത് മദി…..!

      ❤️❤️❤️

  8. ഹീറോ ഷമ്മി

    സത്യം പറട… ഇത് നിന്റെ കഥയല്ലേ..?????

    എന്നാലും മീനുനെ ഞാൻ സമ്മതിച്ചു…. ആകാശത്തൂടെ പോണ പണി വിളിച്ചു വരുത്തുക എന്നൊക്കെ കേട്ടിട്ടേ ഉള്ളു… ഇപ്പൊ കണ്ട്…

    സിദ്ധുനു ദൈവം അറിഞ്ഞു കൊടുത്തതാ മീനുനെ….??? രണ്ടാളേം ഒരു കയറിൽ കോർക്കാം…..?

    എന്തായാലും കഥ നല്ല flowയിൽ പോകുന്നുണ്ട്… ഹാ അങ്ങനെ തന്നെ പോട്ടെ…. നല്ല നർമവും…
    ഒത്തിരി ചിരിപ്പിച്ചു..
    അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്…
    അതികം വൈകിക്കില്ല എന്ന് കരുതുന്നു..
    സ്നേഹം മാത്രം
    ഹീറോ ഷമ്മി
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. …..എല്ലാവർക്കും എന്തായിത്ര ഉത്സാഹം,ഇതെന്റെ കഥയാക്കാൻ…..?? എന്തായാലും അടുത്ത ഭാഗം ഞാൻ പെട്ടെന്ന് തരാം, നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം കേട്ടോ……!

      ❤️❤️❤️

  9. പിന്നെ ഒരു കാര്യം കഥ പെട്ടെന്ന് തീർക്കാൻ വെല്ല ഉദ്ദേശം ഉണ്ടേൽ അത് മടക്കി പോക്കറ്റിൽ വെച്ച മതി ???

    1. …..എനിയ്ക്കു പോക്കറ്റില്ല, ഞാനീ സങ്കടമാരോട് പറയും…..?? ???

  10. Oombi oombi ????

    1. …..എക്സാമിന്റെ റിസൾട്ട് വന്നോ….??

      ❤️❤️❤️

      1. नहीं ?

  11. ക്രിസ്റ്റോഫർ നോളൻ

    ബ്രോ വായിച്ചു ഒരുപാട് ഇഷ്ട്ടം ആയി മിനു 8 ന്റെ പണി ആണു ചോദിച്ചു വാഗിച്ചു എടുത്തേ……
    ബ്രോയ് നെക്സ്റ്റ് പാർട്ട്‌ വേഗം തരണം

    1. …..ഓഹ്….! ക്രിസ്റ്റഫർ നോളനൊക്കെ എന്റെ കമന്റ് ബോക്സിൽ…..! ???

      …..അടുത്ത പാർട്ട്‌ പെട്ടെന്നാക്കാൻ ശ്രെമിയ്ക്കാം നോളാ…..!!

      ❤️❤️❤️

  12. അടിപൊളി?

    Keep Going Aliyaaaa…Really Exited

    1. ….ഒത്തിരി സ്നേഹം മച്ചാനേ….!

      ❤️❤️❤️

  13. ആരാ മനസ്സിലായില്ല

    വന്നോ കുട്ട്യേ. ഇപ്പോ ക്ലാസിലാ ഇടക്ക് വായിക്കാ??

    1. ….മതി… പഠിച്ചു മിടുക്കനായിട്ട് വന്നിട്ട് വായിച്ചാ മതി…..!

      ???

  14. അർജുൻ ബ്രോ..

    രാത്രി വായിച്ചു അഭിപ്രായം അറിയിക്കാം..

    1. ….മതി മച്ചാനേ…..! സമയം പോലെ മതി…..!!

      ❤️❤️❤️

  15. M.N. കാർത്തികേയൻ

    ആ അർജ്ജുനെ പിന്നെ വായിക്കാം കേട്ടോ.ഇപ്പൊ ഇവിടെ ചെറിയ പണിയുണ്ട്.????????.പൂച്ചയ്ക്ക് കുഴപ്പം ഇല്ലല്ലോ വാമ്പു അണ്ണന്റെ കഥ വായിച്ചു അഭിപ്രായങ്ങൾ പറഞ്ഞോ

    1. ….ഓക്കേടാ….! നീ സമയം പോലെ നോക്ക്…..! അവന്റെ കഥ ഇന്നു നോക്കാം…..! കുറച്ചു ദിവസായിട്ട് നല്ല തിരക്കിലായിരുന്നു……!

      ❤️❤️❤️

  16. Ennalum pavam kalyanam nadathan ulla kashittapada nokkene ennal next part page kuruva ayalum kuruppam illa next week thanne tharan nokkaname bro ethu oru request Annu job busy Annu ennalum vallatha kothichu poyi ninkalude katha plzz

    1. ….നമുക്ക് നോക്കാം ഉണ്ണീ….! സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി സന്തോഷം……!!

      ❤️❤️❤️

  17. Next week aduthe part varum ennu prathishi chotte

    1. …..ഉറപ്പായും….!

  18. Bro next part udan kanumo vallatha oru excitement kondu chothikuva

    1. ….നോക്കാം….!

      ❤️❤️❤️

  19. Kidu adipoli monuse kalyanam waiting

    1. ….പൊളിയ്ക്കാന്ന്….!

      ???

  20. Sidhu weds meenu ya mone

  21. Oru rakshum illa bro entha ini parayende onnum aryille

    1. ….ശ്ശേ… അങ്ങനെ പറഞ്ഞാലെങ്ങനാ ശെരിയാവുന്നേ…..?? എന്തേലും പറഞ്ഞിട്ട് പോയാ മതി…..!!

      ???

  22. അഗ്നിദേവ്

    പണി വരുന്നുണ്ട് മോനെ. ആദ്യരാത്രി അവള് മിക്കവാറും അവൻ്റെ തല മണ്ടാ തലിപ്പോളിക്കും. ഇനി ഞാൻ ഒന്ന് ചിരിച്ചോട്ടെ ഒരുത്തനെ അറക്കൻ കൊടുക്കുമ്പോൾ ഇങ്ങനെ ചിരിക്കണം.????????????????????????????????????????????????????????????????????????????????????????????????????????? അടുത്ത പാർട്ട് വേഗം വേണേ. ആകാംക്ഷ കൂടിക്കൂടി വരികയാണ്.

    1. ….എന്തു പണി വന്നാലും ഞാൻ നെഞ്ചും വിരിച്ചു നിന്ന് കൊള്ളും, നിന്നെപ്പോലെ ഓടി കുണ്ടിലൊളിയ്ക്കൂല……!

      ….പിന്നൊരു ചങ്ങായിയ്ക്കൊരു അപകടം വരുമ്പോൾ ഇങ്ങനെ ചിരിയ്ക്കുന്നതത്ര നല്ലതല്ല കേട്ടോ….! ബ്ലഡ്ഡി ഫൂൾ…..!!

      ??

      1. അഗ്നിദേവ്

        പ്രശ്നം വന്നാൽ ഞാനും നെഞ്ചുവിരിച്ച് തന്നെ ഫേസ് ചെയ്യും. കൂട്ടുകാരന് ഒരു പ്രശ്നം വന്നാൽ കട്ടക്ക് കൂടെ നിൽക്കും. പക്ഷേ ചിരിക്കത്തിരികനും പറ്റുന്നില്ല മീനാക്ഷി അവനെ ഇട്ട് വട്ടം കറക്കും എന്ന് ഉള്ള കാര്യത്തിൽ ഒരു സംശയം ഇല്ല. ????????

      2. Hyder Marakkar

        ///എന്തു പണി വന്നാലും ഞാൻ നെഞ്ചും വിരിച്ചു നിന്ന് കൊള്ളും///
        അവൻ സിദ്ധുന്റെ കാര്യം പറയുമ്പോ നീ എന്തിനാ നെഞ്ചും വിരിച്ച് നിൽക്കണേ… ഓ ഓട്ടോബയോഗ്രഫി ആയിരുന്നല്ലേ,മറന്ത് പോച്ച്?

        1. …..ഈശ്വരാ…. ഈ നാറി ഇതെവിടെന്ന് വന്നു…..??

          ??

  23. Uff special awesome thanks to this part

    1. ❤️❤️❤️

  24. എന്റെ പൊന്നു bro എന്താ പറയാ ഉഷാർക്ക് മുന്തിരി
    അടിപൊളി ഒരുരക്ഷ ഇല്ല
    എല്ലാം വളരെ പെട്ടെന്ന് ആയിപോലായല്ലോ
    പിന്നെ മീനു ന്റെ എൻട്രി മാസ്സ് ആയിരുന്നു ???
    വീട്ടുകാർക്കിട്ട് ഒരു താങ്ങും കൂടെ ആയപ്പം ആാാ ഭാഗവും
    വളരെ ഭംഗി ആയി തോന്നി പിന്നെ ഹൈലൈറ് എന്താ ന്ന് വെച്ച സ്വന്തം കുഴി കുത്തി എന്നതാണ്.
    ഈ മീനു ന്റെ ഒരു കാര്യം ???
    ചിരിപ്പിച്ചു കൊല്ലും ??
    പെട്ടെന്ന് തീർന്ന പോലെ തോന്നി
    എന്നാലും കൊഴപ്പം ഇല്ല അടുത്തത് വേഗം തന്ന മതി
    സ്നേഹത്തോടെ മാരാർ

    1. ….സ്വന്തം കുഴി കുത്താൻ മീനാക്ഷിയ്ക്ക് ഒരു തെണ്ടീടെം സഹായം വേണ്ട…. ??

      ….പിന്നെ ജീവിതത്തിലെ ഓരോ ഏടും ഓരോ സമസ്യയല്ലേ ബ്രോ, അതിൽ അടുത്ത നിമിഷം എന്താ.. എങ്ങനാ നടക്കുന്നേന്ന് പറയാൻ പറ്റില്ലല്ലോ……!

      …..എന്തായാലും അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രെമിക്കാം…..! നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം……!

      ❤️❤️❤️

  25. Vallatha mohabbath Annu bro ninkalude ezhuthu PLZZ continue

    1. ….നാണം വരുന്നു ☺️☺️

  26. Bro ethe Annu katha super

    1. ❤️❤️❤️

  27. Adpowli eppoya super aye

    1. ….സന്തോഷം ബ്രോ….!!

      ❤️❤️❤️

    1. ❤️❤️❤️

  28. Nice eni pwolikkum

    1. ❤️❤️❤️

  29. Aha… എല്ലാം പെട്ടെന്ന് ആയിരുന്നല്ലോ… ☺️??

    കൊള്ളാം നന്നായിട്ടുണ്ട്…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    1. ….ഒരുപാട് നീട്ടി ലാഗടുപ്പിയ്ക്കണ്ടെന്ന് കരുതി….! എങ്ങനുണ്ടെന്റെ ബുദ്ധി….??

      ???

Leave a Reply

Your email address will not be published. Required fields are marked *