എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്] 6205

എന്റെ ഡോക്ടറൂട്ടി 09

Ente Docterootty Part 9 | Author : Arjun Dev | Previous Part

 

ഹോസ്റ്റലിന്റെ ഗേറ്റുംകടന്ന്, മീനാക്ഷിയോടുള്ള പുച്ഛവും വാരിയെറിഞ്ഞ് ശരീരം കുത്തിവലിയ്ക്കുന്ന വേദനയുമായി റോഡിന്റെ ഓരംചേർന്നു നടക്കുമ്പോൾ, അടിയെന്നെഴുതി കാണിച്ചപ്പോഴേ സീൻ ഓടിത്തള്ളിയ ശ്രീ എന്നെയുംകാത്ത് പാതിവഴിയിൽ നിൽപ്പുണ്ടായ്രുന്നു…

എന്നെക്കണ്ടതും എന്തോഉടായിപ്പ് പറയാൻതുടങ്ങിയ അവനെ അതിനുസമ്മതിയ്ക്കാതെ ഒരു നീക്ക്തെറിയുംവിളിച്ച് ബൈക്കിന്റെ പിന്നിലേയ്ക്കുകയറിയപ്പോൾ പിന്നീടൊന്നും മിണ്ടാതെ അവൻവണ്ടിയെടുത്തു…

അവിടുന്ന് നേരേ വീട്ടിലെത്തിയപ്പോഴേയ്ക്കും വേദനയും ക്ഷീണവുംകൊണ്ട് എങ്ങനെയെങ്കിലുമൊന്നു കിടന്നാൽമതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ…

കയ്യുംകാലും നിലത്തുറയ്ക്കില്ലെന്നമട്ട്…

കണ്ടപാടെ പറഞ്ഞ തെറിയുടെ പവറിലാണോ, അതോ അച്ഛന്റെ തെറിവിളി കേൾക്കുമെന്നോർത്താണോ എന്നറിയില്ല, ശ്രീ എന്നെ മുറ്റത്തിറക്കിയതേ വണ്ടിയുംകൊണ്ടവന്റെ വീട്ടിലേയ്ക്കുപാഞ്ഞു…

ഇവനിതെങ്ങോട്ടാ ഇത്രയ്ക്കു ധൃതിപ്പെട്ടു പോകുന്നതെന്നാലോചിയ്ക്കേ വാതിൽ തുറന്നെനിയ്ക്കുള്ള തെറിവിളി പുറത്തുവന്നിരുന്നു…

ക്രിക്കറ്റ് കമന്ററിപോലെ പശ്ചാത്തലത്തിൽ തെറിവിളി മുഴങ്ങിക്കേൾക്കേതന്നെ അതൊന്നും കാര്യമാക്കാതൊരുവിധം ഞാൻ സ്റ്റെയറുകേറി മുറിയിലേയ്ക്കുനടന്നു…

ചെന്നപാടെ ബെഡിലേക്കൊരു വീഴ്ചയായ്രുന്നു എന്നുതന്നെപറയാം…

മരുന്നു വെയ്ക്കണമെന്നൊക്കെയുള്ള ആഗ്രഹം സത്യത്തിലുണ്ടായ്രുന്നു, പക്ഷേ സാധിച്ചില്ല…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

952 Comments

Add a Comment
  1. Kandu bro will comment shortly.

    1. …..കാത്തിരിയ്ക്കുന്നു ജോസഫിച്ചായോ……!

      ❤️❤️❤️

  2. ഷാജി പാപ്പന്‍

    ചിരിച്ചു ഊപാട്‌ ഇളകി :)വൈകാതെ അടുത്ത പാര്ടുമായി വരും എന്ന് പ്രതീക്ഷിക്കുന്നു

    1. …..തീർച്ചയായും ബ്രോ…….!

      ❤️❤️❤️

  3. മാർക്കോ

    ഇതും കിടുക്കി ലാസ്റ്റ് പാർട്ട് ഞാൻ ചിരിച്ച് ഒരു വഴിയായ് നൈസ് സ്റ്റോറി ബ്രോ ഇനി ഇവര് എങ്ങനെ സെറ്റാകും എന്നാണ് അറിയേണ്ടത്

    1. …..അതൊക്കെ ഇനിയുള്ള ഭാഗങ്ങളിൽ അറിയാം ബ്രോ…..! ഒത്തിരി സന്തോഷം….!

      ❤️❤️❤️

  4. Hyder Marakkar

    കഴിഞ്ഞ ഭാഗം അവസാനിച്ചപ്പോൾ സിദ്ധുന് ഒരു എട്ടിന്റെ പണി വരുന്നുണ്ടെന്ന് കണക്ക് കൂട്ടിയതാ, പക്ഷെ അത് ഇങ്ങനെ വന്ന് നിൽക്കും എന്ന് ഒരിക്കലും കരുതിയില്ല?
    മീനാക്ഷിയുടെ ആ വരവും അവന്റെ അമ്മയോട് അടിച്ച ഫസ്റ്റ് ഡയലോഗ് ഒക്കെ കേട്ടപ്പോൾ സ്വയം ഇരിക്കുന്ന കൊമ്പ് മുറിക്കാനുള്ള തത്രപ്പാടാണെന്ന് നിരീചില്ല? സ്വയം നിന്നെപ്പോലെ ഛെ…സിത്തുനെ പോലെ ഒരുത്തനെ തലയിൽ വെക്കാനുള്ള കൊട്ടയും വാങ്ങി വന്ന മീനാക്ഷി…പാവം എന്ന് പറയണോ മണ്ടി എന്ന് പറയണോ എന്ന് ഒരു പിടീം കിട്ടണില്ല…
    പിന്നെ ശ്രീ, കഴിഞ്ഞ ഭാഗം വരെ അവൻ ഒരു സംഭവം ആണെന്നാണ് ഞാൻ കരുതിയത്.. ഒന്നുമില്ലേലും അവൻ ഉള്ളത് കൊണ്ടാണല്ലോ സിദ്ധു അവന്റെ മുഴുവൻ ബുദ്ധിയും പുറത്തെടുക്കാത്തത്? പക്ഷെ ഈ ഭാഗത്തിൽ എല്ലാം കഴിഞ്ഞ് അവൻ മീനൂനെ കുറിച്ച് ഓർത്ത് ദുഃഖിച്ചപ്പോൾ ആ ഒരു സംഭവത്തിന്റെ വില ഇടിഞ്ഞു..സിദ്ധുവിന്റെ അത്ര ഇല്ലേലും അവനും ബുദ്ധിമാൻ തന്നെ…
    അടുത്ത ഭാഗത്തിൽ അവരുടെ കല്യാണത്തെക്കാൾ ഉപരി കീത്തുവിന്റെ അവരോട് രണ്ടുപേരോടുമുള്ള പ്രതികരണം കൂടുതൽ കാണാനാണ് ഞാൻ കാത്തിരിക്കുന്നത്…
    എന്തായാലും ഈ ഭാഗവും പൊളിച്ചു… ഓവർ ഡ്രമാറ്റിക് ആവാൻ സാധ്യതയുള്ള രംഗങ്ങൾ എല്ലാം വളരെ കൂൾ ആയി നർമത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച അർജുവാണ് എന്റെ ഹീറോ??? (പോരെ?) കാര്യായിട്ട് പറഞ്ഞതാ ട്ടോ

    1. ///കഴിഞ്ഞ ഭാഗം അവസാനിച്ചപ്പോൾ സിദ്ധുന് ഒരു എട്ടിന്റെ പണി വരുന്നുണ്ടെന്ന് കണക്ക് കൂട്ടിയതാ, പക്ഷെ അത് ഇങ്ങനെ വന്ന് നിൽക്കും എന്ന് ഒരിക്കലും കരുതിയില്ല?///-

      …..അതാണ്‌ ഞാൻ…..! ?

      ///മീനാക്ഷിയുടെ ആ വരവും അവന്റെ അമ്മയോട് അടിച്ച ഫസ്റ്റ് ഡയലോഗ് ഒക്കെ കേട്ടപ്പോൾ സ്വയം ഇരിക്കുന്ന കൊമ്പ് മുറിക്കാനുള്ള തത്രപ്പാടാണെന്ന് നിരീചില്ല?///-

      ……അതാണ്‌ മീനാക്ഷി…..! ?

      ….ശ്രീയെയും സിത്തുവിനെയും ഞാൻ രണ്ടു സൈഡിലാക്കിയതാ…..! അല്ലേൽ അവനിനിയും എന്തേലുമൊക്കെ ചെയ്തു പോവും……!

      ///അടുത്ത ഭാഗത്തിൽ അവരുടെ കല്യാണത്തെക്കാൾ ഉപരി കീത്തുവിന്റെ അവരോട് രണ്ടുപേരോടുമുള്ള പ്രതികരണം കൂടുതൽ കാണാനാണ് ഞാൻ കാത്തിരിക്കുന്നത്…///-

      …..അയ്ന്….??

      ///എന്തായാലും ഈ ഭാഗവും പൊളിച്ചു… ഓവർ ഡ്രമാറ്റിക് ആവാൻ സാധ്യതയുള്ള രംഗങ്ങൾ എല്ലാം വളരെ കൂൾ ആയി നർമത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച അർജുവാണ് എന്റെ ഹീറോ??? (പോരെ?) കാര്യായിട്ട് പറഞ്ഞതാ ട്ടോ///-

      …..നീയിനിയത് കളിയാക്കിയതാണേലും മനസ്സിലാക്കീലോ ഒത്തിരി സന്തോഷം മുത്തേ…….!

      ???

      1. വിഷ്ണു?

        വന്നു വന്നു റീപ്ലേ പോലും പിശുക്കൻ തുടങ്ങി?

        1. രാഹുൽ പിവി ?

          അപ്പോ നിനക്ക് നീ ഇടുന്ന അത്രയും നീളത്തിൽ reply വേണം എന്നല്ലേ പറഞ്ഞ് വരുന്നത്

          1. ….പിന്നല്ലാതെ….! അവനെല്ലാം കണ്ടു നിറയണം….! ??

            ….എനിയ്ക്കും….! ??

        2. ….അവൻ കുഞ്ഞു റിപ്ലൈ മതിയെന്നു പറഞ്ഞു…..! അപ്പോൾ ഞാൻ കുഞ്ഞാക്കി…..!

          ??

          1. രാഹുൽ പിവി ?

            എന്നാല് എനിക്ക് കമൻറ് അനുസരിച്ച് reply വേണം

          2. …..പിന്നെന്താ….??
            ??

        3. Hyder Marakkar

          ഇപ്പോഴല്ലേ കാര്യം പിടിക്കിട്ടിയത്?
          ആഹ്മ്മ്‌..അഹ്മ്മ്‌….അഹ്മ്മ്‌

          1. ….ഇപ്പോഴേലും പിടി കിട്ടിയല്ലോ…..! സമാധാനം…..!

            ???

  5. Bro ee part vayichit chiri nirthan pattanilla. Pakka entertaining. Valare nannayind. Ith pole ang poyal mathy. Page kootan sramikkuka. Time edth ezhthuka ?

    1. …..നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം മനു…..!

      ❤️❤️❤️

  6. കഥ നല്ല ത്രില്ലിംഗ് ആണ് . പക്ഷെ എനിക്ക് ഈ കഥയിൽ ഏറ്റവും ഇഷ്ടം ആളുകളുടെ ആത്മഗതം ആണ് ഒരു രക്ഷയും ഇല്ല
    . സൂപ്പർബ്

    1. ….നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം മച്ചാനേ…..!

      ❤️❤️❤️

  7. പൊളിച്ചു മുത്തേ പൊളിച്ചു

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  8. രാവണാസുരൻ(rahul)

    അർജുൻ
    ഈ ഭാഗവും പൊളിച്ചു
    ഒരു രക്ഷേം ഇല്ല.
    പാവം മീനു ?

    1. ….ഒത്തിരി സന്തോഷം മച്ചാനേ….!

      ❤️❤️❤️

  9. എന്റെ പൊന്നു bro എങ്ങനെ സാധിക്കുന്നു ഇതൊക്കെ …. ഒരു രക്ഷയും ഇല്ലാട്ടോ …നിങ്ങള് മാസല്ല മരണമാസാണ് ?????

    രണ്ടു rdx ഉം കൂടി അങ്ങോട്ടും ഇങ്ങോട്ടും പണി കൊടുത്തു atombomb ആയി മാറിയിട്ടുണ്ട്…??

    അല്ല എന്റെ സംശയം ഇതല്ല …. ഇത്രയൊക്കെ നാറി ഉമ്പിയ പണി കിട്ടിയിട്ടും ഇവരെങ്ങനെ ഇത്ര സന്തോഷമായി ചങ്കും കരളും പോലെ കല്യാണവും കഴിഞ്ഞ് പ്രേമിച്ച് ജീവിക്കുനു ??

    ആഹ്‌ അതെന്തായാലും വരുന്ന partil അറിയാം ?

    ഒന്നുകൂടി … നിങ്ങ MASSALLA KOLAMASSANU ARJUN BROI ???

    1. …..നമുക്കെല്ലാ സംശയവും തീർക്കാന്നേ, ഇനിയുള്ള പാർട്ട്കൾ കൂടിയിങ്ങ് വന്നോട്ടേ……!

      ❤️❤️❤️

        1. ❤️

  10. അടുത്ത ആഴ്ച അടുത്ത പാർട്ട്‌ കാണുമോ

    1. ….ശ്രെമിയ്ക്കാം ബ്രോ….!

      ❤️❤️❤️

  11. അപ്പൊൾ ഒരു സംശയം മുൻപ് ഒരു partil ഇവരെ ഒരു കോഫി ഷോപ്പിൽ ആരോ കണ്ടതായി പറഞ്ഞില്ലേ അത് ഇത്രയും sambavathinidayil എപ്പോൾ സംഭവിച്ചു… എന്തായാലും ഈ partum സൂപ്പർ …..?❤️??

    1. …..ഇത് ക്ലൈമാക്സ്‌ പാർട്ടൊന്നും അല്ലല്ലോ രാവണാ….! ഉത്തരം തരാന്ന്….!

      ❤️❤️❤️

      1. കാത്തിരിക്കാം….

        1. ❤️❤️❤️

  12. സ്വയം വരുത്തി വച്ചതല്ലേ അനുഭവിച്ചോ വേറെ വഴിയില്ല മീനു?. ചിരിച്ചൊരു വഴിക്കായി എന്റെ പൊന്നോ

    1. …..അഭിപ്രായത്തിന് ഒത്തിരി സന്തോഷം ബ്രോ…..!

      ❤️❤️❤️

  13. Lavane ellam kollande samayam kainju

    1. ….അടുത്ത പാർട്ടിൽ തട്ടിയേക്കാം…..!

      ❤️❤️❤️

  14. ആഹാ അന്തസ്സ് ❤️?✨️

    1. ❤️❤️❤️

  15. Pavam meenu….oru thettum chyyathe allarudem munnil naanam keduthiyilee..?…

    Ethil laabham motham avane matrem…?..

    1. …..പിന്നല്ലാതെ….! എന്നാലും അവൾക്ക് അത്രയും നല്ലൊരു ഭർത്താവിനെ കിട്ടീലേ…..! ??

  16. നല്ലവനായ ഉണ്ണി

    ഇജ്ജാതി തന്ത. ഒന്നും പറയാനില്ല അർജുനെ പൊളിച്ചു.??. ഏതായാലും ആ ടെൻഷൻ മാറി കിട്ടി. Mass കാണിക്കാൻ പോയ മീനു ass ആയല്ലോ ?‍♂️. അപ്പോ ശെരി അവരുടെ കല്യാണത്തിന് കാണാം.അടുത്ത ഭാഗത്തിൽ present കൂടെ ഉൾപെടുത്തിയാൽ നന്നായേനെ. (ഒരു അഭിപ്രായം പറഞ്ഞെന്നെ ഒള്ളു).

    1. …..നമുക്ക് നോക്കാം ഉണ്ണീ……! അങ്ങനൊരു ഫ്ലോ കിട്ടിയാൽ നമുക്ക് ശെരിയാക്കാം……!

      ❤️❤️❤️

      1. നല്ലവനായ ഉണ്ണി

        പൊളിക്ക് മുത്തേ നീ എന്ത് ചെയ്താലും കട്ട support ആയിട്ട് ഞങ്ങൾ ഉണ്ട്.???

        1. ….നിങ്ങടെയൊക്കെ സപ്പോർട്ടാണ് എന്റെ ശക്തി, എനിയ്ക്കു തന്നെ വോട്ട് ചെയ്യണം ??

  17. വിരഹ കാമുകൻ???

    ഒരുപാട് താമസിച്ചു പോയി വായിക്കാം❤️

    1. …..വായിയ്ക്കാൻ താമസിച്ചു പോയെന്നാണോ…..??

  18. Aah ha ithra pettennu avar onnikkum ennu karuthiyilla?

    1. …..എല്ലാമങ്ങ് പെട്ടെന്നാക്കി…..!

      ❤️❤️❤️

  19. അടിപൊളി, അടുത്തത് വേഗം വിടൂ, കാത്തിരിക്കുന്നു ?

    1. ….സന്തോഷം റോസി……!

      ❤️❤️❤️

  20. വേട്ടക്കാരൻ

    ബ്രോ,ഒരു രക്ഷയുമില്ല ഈഭാഗവും അടിപൊളി.സൂപ്പർ

    1. …..വളരെ സന്തോഷം വേട്ടക്കാരാ……!

      ♥️♥️♥️

  21. Pavan meenu pettu…..
    Vadi koduth adi vangiya kanakk ayi…..
    Pavan…
    Sithy nta avastha enthakumo entho….
    Katta waiting for next part…..
    Pettannu varum ennu pratheekshikkunnu..

    1. …..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം റിക്കീ, നമുക്കെല്ലാം സെറ്റാക്കാന്നേ….!!

      ♥️♥️♥️

  22. Ente പൊന്നു arjunetta. ഈ ഭാഗവും ഒരേ പൊളി.present paranju flashback vannathu നന്നായി .ഇല്ലേൽ ഇതൊക്കെ എഴുതിയിട്ട് brokk കുറച്ചു ദിവസം നല്ല സൂപ്പർ ആയി ഇരുന്നെന്നെ??.

    ഏറ്റവും വലിയ ഇത്രയും കീരിയും പാമ്പും ആയി കഴിഞ്ഞവർ എങ്ങനെ അടയും ചക്കരയും ആയി??.ഇതിൻ്റെ ഉത്തരം വരും ഭാഗങ്ങളിൽ കിട്ടും എന്നറിയാം.കാത്തിരിക്കുന്നു.

    പെട്ടെന്ന് തീർക്കല്ലെ ബ്രോ.ഒരപേക്ഷ ആയി കണ്ടാൽ മതി.ചില കഥകൾ മാത്രമേ എത്ര പ്രാവശ്യം വായിച്ചാലും വീണ്ടും വായിക്കുമ്പോൾ അതെ freshness കിട്ടൂ.ഈ കഥയും അതുപോലെയാണ്.ഇപ്പൊ തന്നെ ഒരു 3 വട്ടമെങ്കിലും vaayichittundaakum.അത്രക്ക് ഇഷ്ടപ്പെട്ടു.അതുകൊണ്ടാ പറഞ്ഞെ പെട്ടെന്ന് തീർക്കല്ലേ എന്ന്.

    അപ്പോ waiting for next part

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. …..അതെനിയ്ക്കറിയാരുന്നു, ഇപ്പോഴത്തെ എഫെക്ട് ഓപ്പോസിറ്റായി വന്നേനെ……! അതല്ലേ ഞാൻ നൈസിന് തിരിച്ചിട്ടേ…..! എങ്ങനുണ്ടെന്റെ ഫുത്തി…..?? ??

      …..എല്ലാ ചോദ്യങ്ങൾക്കും വരും ഭാഗങ്ങളിൽ ഉത്തരമുണ്ടാകും……!

      …..അവസാനം പറഞ്ഞ നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം, പെട്ടെന്ന് തീര്ക്കില്ല…..!???

      1. പയങ്കര ഫുത്തി.നമിച്ചു പൊന്നോ??

        1. ….സമ്മതിച്ചു തരാനൊക്കെ ചെറിയ വിഷമമുണ്ടാകോന്നറിയാം….! പക്ഷേ സത്യമതായി പോയില്ലേ… ല്ലേ…??

          ??

  23. അഭിമന്യു

    ഈ നാറി നന്നാവില്ല…..ആ കഥയൊന്നു ട്രാക്കിൽ വരുമ്പോൾ തീർത്തുകളയും… നിന്നെ എങ്ങാനം എനിക്ക് നേരിട്ട് അറിയാരുന്നേ… അളിയ നിന്റെ നെഞ്ചത്ത് ഞാൻ തൃശൂർ പൂരം നടത്തിയേനെ….

    ഇനി എന്നാണാവോ അടുത്ത part വരുന്നേ….

    1. …..അതൊരു ശീലമായിപ്പോയി……! കൊല്ലരുത്……! ??

      …..തൃശൂർപൂരം നടത്താൻ നീയിങ്ങു വാ…..! ഞാൻ നിന്നു തരാൻ പോവുവല്ലേ…..!!

      ???

      ….അടുത്ത പാർട്ടിന്റെ വരവൊരു ചോദ്യചിഹ്നവുമായി മുന്നിൽ നിൽക്കുവാടാ…..!!

      ❤️❤️❤️

  24. യാ മോനെ…
    ടുട്ടുടു ദുടുടു, ടുട്ടുടു ദുടുടു

    1. …..ഇതാർക്കുള്ള ബിജിഎം ആ…??

      ??

      1. ആഹ് എന്തോ എന്തായാലും വച്ചേക്കാം, അടുത്ത പാർട്ട്‌ ൽ ചെലപ്പോൾ ആവശ്യം വന്നേക്കും

        1. ….അതെ…. അടുത്ത പാർട്ടിൽ ഉറപ്പായും വേണ്ടി വരും….!
          ??

  25. ആരാ മനസ്സിലായില്ല

    മിസ്റ്റർ arj
    ഈ പാർട്ട്……
    വിട്ടഭാഗം പൂരിപ്പിക്കുക
    (2 മാർക്ക്)

    പിന്നെ നമ്മടെ മീനൂസിന്റെ ഒരു (നിർ)ഭാഗ്യം. മ്മടെ ചെക്കനെ അവക്ക് കെട്ടിച്ച് കൊടുക്കാമ്പോവ്വല്ലേ…..
    ഇതൊരുമാതിരി മാസാവാൻ പോയാളാ, ആസായിപ്പോയി???
    മ്മടെ സിത്തൂനോട് പറയണ്ട അവനെ എല്ലാരും തല്ലണ കണ്ടപ്പോ ആ വഴി പോയ ഞാനും കൊടുത്തു രണ്ടെണ്ണം.???
    ചെക്കന് തല്ല് കിട്ടി നല്ല ശീലമുണ്ടല്ലേ. പുറമൊക്കെ തല്ല് കിട്ടി തഴമ്പിച്ച് നിക്കാ.???
    പിതാമഹൻ ആള് കൊള്ളാ. ഉടുമ്പ് പിടിച്ചപോലല്ലെ അവരെ കെട്ടിക്കണം എന്ന ചിന്ത ഉറപ്പിച്ചിരിക്കണേ.

    എന്താലും ഫ്ലാഷ് ബാക്ക് കഴിയുന്നതിന് മുമ്പൊന്നും മീനൂനെ ഒ ടി ന്ന് പുറത്തിറക്കല്ലേ. അഥവാ ഇറങ്ങിയാൽ അവളെ ചായയും പരിപ്പ് വടയും വാങ്ങാൻ വിട്ടേക്ക്.

    1. …..നീ അവനെ തല്ലിയത് അവനറിഞ്ഞു….! ആരോ ഇതുവരെ മനസ്സിലായിട്ടില്ലാത്ത ഒരാളവനെ തല്ലിയെന്നവന് പറഞ്ഞു……! നീയേതായാലും സൂക്ഷിച്ചോ…..! ബുദ്ധി കൂടിയ ഇനമാ……!

      …..മീനുവിന്റെ അഹങ്കാരം മുഴുവൻ തീർക്കാൻ ഇതല്ലാതെ വേറെ വഴിയില്ല, ചെക്കനാവുമ്പോൾ പപ്പും പൂടേം പറിച്ചോളും……!

      ????

      1. ആരാ മനസ്സിലായില്ല

        ഏയ് അങ്ങനെവരാൻ വഴിയില്ലല്ലോ. ഞാൻ കണ്ണും പൂട്ടിയാണല്ലോ അവനെ തല്ലിയത്

        1. …..അപ്പോൾ ആളു മാറിയതാവും….!

          ???

          1. ആരാ മനസ്സിലായില്ല

            ആ അതാണ്??

          2. ….ആയിരിയ്ക്കും…!

          3. ആരാ മനസ്സിലായില്ല -??

            എന്നാലും ഒരുറപ്പിന് ഞാൻ ഒളിവിൽ പോണേണ്?

          4. ….എന്നാൽ നിനക്കു കൊള്ളാം…..! അല്ലേൽ ചെക്കൻ ആസിഡോ പെട്രോൾ ബോംബോ ആയിട്ടങ്ങ് വരും….!

  26. Aaaha vamabann twist,,,,appo adutha part il kalyanam nadukkumm lle

    1. …..എന്നായാലും നടത്തിയല്ലേ പറ്റൂ…..! അപ്പൊ കുറച്ചു നേരത്തെയാക്കാന്ന്….!

      ❤️❤️❤️

  27. Arjun broo….
    Full comedy anallo…? thrill adipichu???
    Adutha bagathinayi kathirikkunnu❤️❤️

    1. …..ഒത്തിരി സന്തോഷം ഹൽക്ക് ബ്രോ…! നിങ്ങള്ടെ ആ ഇൻജെക്ഷൻ കൊടുക്കോ…..?? ??

      1. Eay adonnum venda nammale chekkan alle?

        1. ….ചെക്കനല്ല, ഓൾക്ക്…..! ചെക്കനെ ഹൽക്കോ, ക്യാപ്റ്റൻ അമേരിയ്ക്കയോ തോറോ ഒക്കെ ആക്കീലേൽ ആ പെണ്ണ് കൊല്ലും….!

          ???

  28. (മെലിഞ്ഞ)തടിയൻ

    അർജൂട്ടാ..
    രാത്രി വായിച്ചിട്ട് അഭിപ്രായം പറയാം കേട്ടോ?

    1. ….മതി, ഒരു ധൃതിയുമില്ല……!!

      ??

  29. Dear Arjun bro,

    Ethe vallatha oru cheythe aayi poyi. Pani viliche varuthi vaangi paavam meenakshi. Koruche koode avare love cheyyan oru time kodukaarnu engane oru pani vendaarnu enne Eppo meenu chintikunne paavam.

    Enthaayalum Thakarthu Adutha part udane tharane wait cheyyan vayya. 2 weeks allengil time venam enne okke parange e vazhi kke Vanna thalli kollum thanne.

    Lolan

    1. …..സിത്തു മീനാക്ഷിയ്ക്കിട്ട് പണിയുമ്പോളല്ലേ നിനക്കു സങ്കടം…..! ഇപ്പോൾ അവള് സ്വന്തായിട്ടല്ലേ വരുത്തി വെച്ചത്, അപ്പോൾ നിനക്കൊന്നും പറയാനില്ലേ മിസ്റ്റർ ലോലൻ…..??

      …..രണ്ടാഴ്ച തന്നില്ലേ പറ്റൂല, നമുക്കൊരു 50 പേജ് വേണ്ടേ….?? ???

      1. Dear Arjun,

        Sidhu pani koduthapol alla enikke sankadam vanne. Kodutha pani kandapola aru penninum kodukkan paadilla thara parupadi alle chekkan kaaniche. Pinne Eppo meenu swanthaayitte vaangicha panikke nammude chekkane parayan pattilalo. Enthaayalum ellam pettanayo enne oru doubt avare angottum engottum panikoduthe premikkate enne undarnu.

        2 week okke tharam but 50 page thannile ente thani neram purathe edukkum.

        Thante address onne tharane 50 page illel oru quotation kodukaana. Cheruthe orannam.

        Veruthe just for a fun

        Lolan

        1. ….നമുക്കെല്ലാം സെറ്റാക്കാന്നേ…..! ഇനിയുള്ള പാർട്ടുകളിൽ എല്ലാം ഒക്കെയാക്കാന്ന്……!

          ….പിന്നെ അൻപതു പേജ്, അതൊക്കെ എന്നകൊണ്ടാവോന്ന് തോന്നുന്നില്ല ഷാജിയേട്ടാ…..! നീ ക്വട്ടേഷൻ കൊടുക്കുന്നതായിരിയ്ക്കും നല്ലത്……!

          ???

          1. Dear Arjun,

            Appo vegam address ayachu thannolanam.

            Pinne 50 page pattilla enne okke ninakke thonunatha ‘varsha chechi’ story pages kanditte kili poya pole aayi pakshe vaayichappo manasilayi athre illel tension adiche chavum enne. Angane Ulla Arjun ne 50 page okke verum kuttikali alle.

            Lolan

          2. …..വർഷ അന്നത്തെ മൂഡിൽ ലോക്ക് ഡൗൺ അടിച്ചു കിടന്നപ്പോൾ എഴുതിയതാ മുത്തേ…..! പക്ഷേ, ഇപ്പോളത്തെ അവസ്ഥ അതല്ല…..! എന്നാലും നീ ക്വട്ടേഷൻ ടീമിനെയൊന്നും വിടണ്ട…..! ഞാൻ പേജ് കൂട്ടാൻ ശ്രെമിയ്ക്കാം കേട്ടോ……!!

            ???

  30. മനോഹരം തന്നെ ആദ്യത്തെയും അവസാനത്തെയും വരിക്കൾ വായിക്കുബോൾ ഒരേപോലെ തന്നെ ഒരു മാറ്റവും ഇല്ല.നാല് ഭാഗങ്ങൾ ഒപ്പം വായിച്ചു ഒരു ഭാഗം കഴിഞ്ഞു കുറച്ചു നേരം വെറുതെ ഇരിക്കും അങ്ങനെ കഥയുടെ ഒപ്പം എത്തിപ്പെട്ടു.
    ശ്രീ അർജുൻ ദേവ് എന്താണോ മനസ്സിൽ വിചാരിച്ച ആശയം അത് വായനക്കാരുടെ മനസിലേക്കു ആവാഹിച്ചു വച്ചിരിക്കുന്നു എന്ന് തന്നെ പറയാം. സിദ്ധു മിനുചേച്ചിക്ക് ലെറ്റർ കൊടുക്കാൻ പോവുബോൾ ഉള്ള പരുങ്ങൾ അതുപോലെ അടിവയറ്റിൽ നിന്നും ഉള്ള ആ കള്ളൽ, സ്കൂൾ കഴിഞ്ഞു തിരിച്ചു വരുബോൾ മുട്ടായി കിട്ടാൻ വേണ്ടി പോവുന്നതും അതിന്റെ ഒപ്പം മിനുചേച്ചിയെ കാണുകയും ചെയ്യാൻ വേണ്ടി വഴി തിരിഞ്ഞു വീട്ടിൽ പോവുന്നതും. അങ്ങനെ അമ്പലത്തിൽ പോവാത്ത ആളു മിനു വെച്ചിയെ കാണാൻ വേണ്ടി അമ്പലത്തിൽപോവുന്നതും. ബര്ത്ഡേയ്ക്കു പായസം കൊണ്ടുകൊടുക്കൻ പോവാൻ ഉള്ള താല്പര്യം, ഒരാൾ ഇഷ്ടം കൊണ്ട് കൊണ്ടുവന്നപായസം ഒന്ന് രുചിച്ചുനോക്കുകപോലും ചെയ്യാതെ ഇരിക്കുകയും ചെയുബോൾ അവന്റെ ഉള്ളിൽ ഉണ്ടാവുന്ന വിഷമംവു അങ്ങനെ കരഞ്ഞു കൊണ്ട് ഓടുന്നതും അത് എല്ലാം മനസിൽ നന്നായി തന്നെ തട്ടി അതോ അതുപോലെ ഉള്ള ഒരു അനുഭവങൾ ഉണ്ടായതുകൊണ്ടാണോ എന്നും അറിയത്തില്ല. പെട്ടുന്നു സ്വപ്നത്തിൽ നിന്നും വാർത്തമാനകാലത്തേക്കു വരുന്നതും അവിടെ ഉള്ള കളിചിരികളും അതുകഴിഞ്ഞു ഹോസ്പിറ്റലിൽ പോവുബോൾ ഉള്ള ഭാഗവും, അവിടെ എത്തിയിട്ട് വീണ്ടും കഴിഞ്ഞുപോയകാലത്തെ കുറച്ചു ഓർക്കുന്നതും കീത്തുവെച്ചുയോടെ ഞാൻ കരഞ്ഞില്ല എന്ന് പറയുന്നതും. ശരിക്കും കരഞ്ഞിട്ട് ഇല്ല എന്ന് പറയാൻ എന്ത് പ്രയാസം തന്നെയാണ് മനസ്സിൽ അപ്പോൾ ഉണ്ടാവുന്ന വേദനയും ചെറുതല്ല. വേദമാറാൻ വേണ്ടി ഉള്ള മരുന്ന് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല. ആ ഭാഗം ശരിക്കും അവന്റ കുട്ടിത്തം അവിടെ ഒന്നും കുടി കാണിച്ചപോലെയും അതുപോലെ തന്നെ ഒരു കളത്തരവും ഇല്ല എന്നും അതിൽ നിന്നും മനസിലായി. മനസിലെ ഉള്ളിലെ പ്രണയം പുറത്തു കട്ടൻ വേണ്ടി പച്ചക്കുത്തുന്നതും. അതൊക്കെ കഴിഞ്ഞു മീനാക്ഷിയെ എൻഗേജ്മെന്റിനു കൊണ്ടുവരാൻ ഉള്ള നേരെത്തെ ഉള്ള ഭാഗം മനസിൽ ഒരു ചെറിയ ചിരി പടർത്തിയാ അനുഭവം. മോതിരം മാറുന്ന ഭാഗത്തിൽ നേരെ നോക്കിക്കോ എന്ന് പറയുന്നതും

    സിദ്ധുവിന്റെ പ്ലാൻ ഇങ്ങനെ ഒക്കെ ആവും എന്ന് ഒന്നും വിചാരിച്ചില്ല ഇപ്പോളും കുട്ടികളുടെ മനസ്സണ് . അവസാനം തമാശ നിറഞ്ഞതും അതുപോലെ തന്നെ കുറച്ചു സങ്കടം പോലെയുള്ളതു മായിരുന്നു എന്ന്. അവസാനം ഉള്ള മീനാക്ഷിയുടെ ആ വാക്കുകൾ ഹൃദയത്തിൽ നിന്നും ഉള്ളതാണോ എന്ന് തോന്നുന്നു അതെ. പക്ഷേ സിദ്ധു വിന്റെ വാക്കുകൾ എന്തോ ഒരു വേദനയും

    ശരിക്കും ഈ മീനാക്ഷി എന്ന് എഴുതുബോൾ ഐ ആണോ അതോ വൈ ആണോ.

    സിദ്ധുവിന്റെ കുട്ടികാലത്തെ ആ ഭാഗങ്ങൾ എല്ലാം കാണുബോൾ ആ കുസൃതികൾ എല്ലാം വളരെ നന്നായിരിന്നു.

    കഥ വേറിട്ട ഒരു അനുഭവം തന്നെ . കമന്റ്‌ എല്ലാം എഴുതി അവസാനം എന്തോ പറയാൻ മറന്നപോലെ.ഇത് കഴിഞ്ഞു പോയ ഭാഗത്തെ ഇടാൻ വേണ്ടി ഉള്ളതായിരുന്നു കഥ വന്നു ഏകദേശം പത്തു ദിവസം ആയിലെ അപ്പോൾ ഇനി ഇട്ടാൽ ചിലപ്പോൾ കണ്ടില്ല എങ്കിലോ എന്ന് വിചാരിച്ചതു കൊണ്ടാണ് ഇവിടെ ഇടുന്നത്. സിദ്ധു സ്നേഹത്തോടെ കൊണ്ടുകൊടുത്ത പായസം കുടിക്കാതെ ഇരുന്നപ്പോൾ ഉണ്ടായ വിഷമം ഇല്ലേ അതുപോലെ എനിക്കും ഉണ്ടായാലോ.

    ഇഷ്ടം മാത്രം ?

    എന്ന് Monk

    1. കമന്റിൽ അക്ഷരതെറ്റ് ഉണ്ടാവും അതൊന്നും ക്ഷമിചെക്കണം.
      ഈ ഭാഗം ഇന്നു വായിക്കണം

      എന്ന് Monk

      1. ……ക്ഷമയോ….?? എന്തിനാ മച്ചാനേ വെറുതെ വിഷമിപ്പിയ്ക്കുന്നേ…..??

        ??

        1. എനിക്ക് അങ്ങനെ എഴുതാൻ അറിയില്ല അതാണ്. ആദ്യം തന്നെ കീഴടങ്ങിയതാ

          1. …..ആരും ഒന്നും തികഞ്ഞവരല്ലല്ലോ മച്ചാനേ….!

            ❤️❤️❤️

    2. ///സിദ്ധു സ്നേഹത്തോടെ കൊണ്ടുകൊടുത്ത പായസം കുടിക്കാതെ ഇരുന്നപ്പോൾ ഉണ്ടായ വിഷമം ഇല്ലേ അതുപോലെ എനിക്കും ഉണ്ടായാലോ.///-

      …..ഒന്നു നെഞ്ചിൽ കൊണ്ടു….! അത്രയും ഫീലായി ആ വാക്കുകൾ…..!

      ….വായിച്ച ഭാഗം വരെ കോർത്തിണക്കി കൊണ്ടു വന്ന കുറിപ്പിനുള്ളിൽ എന്തോരം സ്നേഹമുണ്ടെന്ന് തിരിച്ചറിയുന്നു……! ഓരോ ഭാഗത്തും നിന്ന പറഞ്ഞ നല്ല ഭാഗങ്ങൾക്ക് ഞാനെങ്ങനെയാ മറുപടി പറയേണ്ടിയത് എന്നറിയില്ല, പക്ഷേ ഇനിയുള്ള ഓരോ ഭാഗത്തും ഞാനീ പേരിൽ നിന്നുമൊരു അഭിപ്രായം പ്രതീക്ഷിയ്ക്കും…..! കാത്തിരിയ്ക്കും…..!

      …..സ്നേഹത്തിനു പകരം സ്നേഹം മാത്രം…..!

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *