എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്] 6206

എന്റെ ഡോക്ടറൂട്ടി 09

Ente Docterootty Part 9 | Author : Arjun Dev | Previous Part

 

ഹോസ്റ്റലിന്റെ ഗേറ്റുംകടന്ന്, മീനാക്ഷിയോടുള്ള പുച്ഛവും വാരിയെറിഞ്ഞ് ശരീരം കുത്തിവലിയ്ക്കുന്ന വേദനയുമായി റോഡിന്റെ ഓരംചേർന്നു നടക്കുമ്പോൾ, അടിയെന്നെഴുതി കാണിച്ചപ്പോഴേ സീൻ ഓടിത്തള്ളിയ ശ്രീ എന്നെയുംകാത്ത് പാതിവഴിയിൽ നിൽപ്പുണ്ടായ്രുന്നു…

എന്നെക്കണ്ടതും എന്തോഉടായിപ്പ് പറയാൻതുടങ്ങിയ അവനെ അതിനുസമ്മതിയ്ക്കാതെ ഒരു നീക്ക്തെറിയുംവിളിച്ച് ബൈക്കിന്റെ പിന്നിലേയ്ക്കുകയറിയപ്പോൾ പിന്നീടൊന്നും മിണ്ടാതെ അവൻവണ്ടിയെടുത്തു…

അവിടുന്ന് നേരേ വീട്ടിലെത്തിയപ്പോഴേയ്ക്കും വേദനയും ക്ഷീണവുംകൊണ്ട് എങ്ങനെയെങ്കിലുമൊന്നു കിടന്നാൽമതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ…

കയ്യുംകാലും നിലത്തുറയ്ക്കില്ലെന്നമട്ട്…

കണ്ടപാടെ പറഞ്ഞ തെറിയുടെ പവറിലാണോ, അതോ അച്ഛന്റെ തെറിവിളി കേൾക്കുമെന്നോർത്താണോ എന്നറിയില്ല, ശ്രീ എന്നെ മുറ്റത്തിറക്കിയതേ വണ്ടിയുംകൊണ്ടവന്റെ വീട്ടിലേയ്ക്കുപാഞ്ഞു…

ഇവനിതെങ്ങോട്ടാ ഇത്രയ്ക്കു ധൃതിപ്പെട്ടു പോകുന്നതെന്നാലോചിയ്ക്കേ വാതിൽ തുറന്നെനിയ്ക്കുള്ള തെറിവിളി പുറത്തുവന്നിരുന്നു…

ക്രിക്കറ്റ് കമന്ററിപോലെ പശ്ചാത്തലത്തിൽ തെറിവിളി മുഴങ്ങിക്കേൾക്കേതന്നെ അതൊന്നും കാര്യമാക്കാതൊരുവിധം ഞാൻ സ്റ്റെയറുകേറി മുറിയിലേയ്ക്കുനടന്നു…

ചെന്നപാടെ ബെഡിലേക്കൊരു വീഴ്ചയായ്രുന്നു എന്നുതന്നെപറയാം…

മരുന്നു വെയ്ക്കണമെന്നൊക്കെയുള്ള ആഗ്രഹം സത്യത്തിലുണ്ടായ്രുന്നു, പക്ഷേ സാധിച്ചില്ല…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

952 Comments

Add a Comment
  1. അർജുവേട്ടാ പൊളിച്ചു. ❤️
    അച്ഛൻ മാസ്സ് അല്ല മാസ്സ് കാ ബാപ് ആണ് ?.

    വടികൊടുത്തു അടിവാങ്ങിയ അവസ്ഥ ആയിപ്പോയല്ലോ മീനു ?.
    കല്യാണം കഴിഞ്ഞത് അറിഞ്ഞോണ്ട് കുഴകുപ്പുല്ല. ഇല്ലേൽ ഇതും ആലോചിച്ചു ടെൻഷൻ അടിക്കായിരുന്നു ?

    1. ….ന്റെ കുട്ടപ്പോ… പുള്ളിക്കാരൻ കുറച്ചു മാസ് കാണിയ്ക്കാന്നു കരുതീപ്പോ നിനക്കൊക്കെ പുച്ഛം അല്ലേ….??

      ….പിന്നെ മീനൂന് ചെറിയൊരു അബദ്ധം പറ്റിപ്പോയി….! നിങ്ങളെയൊക്കെ കൂടുതൽ ടെൻഷൻ അടിപ്പിയ്ക്കണ്ടെന്നു കരുതി ആദ്യമേ പ്രസെന്റ് പറഞ്ഞ എന്റെ നല്ല മനസ്സ് കാണാതെ പോവല്ലേ…..!

      ❤️❤️❤️

      1. ആ നല്ല മനസിന്‌ ബിഗ് സല്യൂട്ട് ?❤️

  2. അങ്ങനെ അതൊരു കരക്കടുത്തു . ഈ തന്തപ്പടി എന്ത് മനുഷ്യനാണ് ഹേ.. പുള്ളി ഫുൾ വയലൻസ് ആണല്ലോ . എന്തായാലും സംഭവം ഒരേ പൊളി ??? പേജ് കുറഞ്ഞ് പോയി ടീമേ

    1. ….നമുക്ക് അടുത്ത ഭാഗത്തിൽ പേജ് കൂട്ടാം മനൂ….! പിന്നെ അച്ഛൻ കുറച്ചു വയൻസൊക്കെ കാട്ടിയോണ്ട് നല്ലൊരു ഡോക്ടറ് കൊച്ചിനെ കിട്ടീലേ…..! ??

  3. വായനക്കാരൻ

    എന്റെ മോനെ ഒരു രക്ഷയും ഇല്ല വേറെ ലെവലായിട്ടുണ്ട്
    വലിയ സീരിയസ് ആയ കാര്യം നടക്കുന്നതിടയിലും കോമഡി നമ്പർ കയറ്റുന്ന രീതി പൊളിച്ചു !!

    ഏതായാലും അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു
    പെട്ടെന്ന് പോസ്റ്റ്‌ ചെയ്യാമോ ബ്രോ?

    1. ….നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം വായനക്കാരാ…..! ?? അടുത്ത പാർട്ട്‌ വേഗത്തിൽ തരാൻ ഞാൻ ശ്രെമിയ്ക്കാം….! ❤️❤️❤️

  4. Bro eee part super
    Next part vegam tharanpattuvo?

    1. ….ശ്രെമിയ്ക്കാം ബ്രോ…..!

      ❤️❤️❤️

    1. …..വേറെ പ്രവാസിയോ…..?? ??

  5. തലേ ദിവസത്തെ കിട്ടിയത് തിരിച്ച് കൊടുക്കാൻ വന്ന മീനാക്ഷി ആരായി??

    രണ്ടാൾക്കും കൂടി നല്ല 18ന്റെ പണി ആണ് വീട്ടുകാർ കൊടുത്തത്

    മനസ്സിലാവാത്തത് അതല്ല ഇത്രയും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും കണ്ണെടുത്താൽ കണ്ടുടാത്തവർ എങ്ങനെ ഇത്ര സ്നേഹത്തിൽ ആയി എന്ന് ഒരു ഐഡിയയും കിട്ടുന്നില്ല

    1. ….നമുക്ക് നോക്കാന്നേ…. എവിടെയെങ്കിലും എന്തെങ്കിലും കാണുമായിരിയ്ക്കും…..! എന്നാലും ഒരുപാട് നന്ദിയുണ്ട് ജാസിറേ നല്ല വാക്കുകൾക്ക്……!

      ❤️❤️❤️

  6. എന്റെ പൊന്ന് ആശാനെ കിടു, മൈൻഡ് വോയിസും ഡയലോഗമൊക്കെ വേറെ ലെവൽ,ഇപ്പോൾ സൈറ്റ് ഓപ്പൺ ചെയ്യുന്നത് തന്നെ ഇതിന്റെ ഭാഗം വന്നോ എന്ന് അറിയാൻ ആണ്,ഒരു അപേക്ഷ എന്താണെന് വെച്ചാൽ എഴുതുമ്പോൾ പേജ് കൂട്ടി എഴുത് ബ്രോ,പേജ് വളരെ കുറവാണ് എന്നല്ല,കഥയിൽ കൂടുതൽ ഉള്ളത് ഡയലോഗസ്‌ ആണ്,അതുകൊണ്ട് സ്പീഡ് ആയി വായിച്ചു പോകും,അത് കൊണ്ട് പെട്ടന്ന് തീരുന്ന പോലെ തോന്നുകയാണ്

    1. ….അടുത്ത ഭാഗം മുതൽ പേജ് കൂട്ടാൻ ശ്രെമിയ്ക്കാം ബ്രോ……! ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്….! ഒപ്പം സ്നേഹവും……!!

      ❤️❤️❤️

  7. Ente arjun chetoo..chirich chirich oru vidham aayi..oru rakshim illa..adipoly ????

    1. …..ഒത്തിരി സന്തോഷം ബ്രോ…..!

      ❤️❤️❤️

  8. Tragedy kalyaanthinte pala avasathanthrakalum kandittunde pakshe ee oru version athukum maelee.Ee oru hypil thanne kadha munnottu pokatte.koodathe dialogue presentation superb.Adutha version partinaayi kathirikunnu.

    1. ….നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ജോസഫിച്ചായാ…..! അടുത്ത ഭാഗം വേഗത്തിലാക്കാൻ ഞാൻ ശ്രമിക്കാം…..!

      ❤️❤️❤️

  9. Ithhhh orumaduriiiiii avitayamillla evathumillaa annnn siteeeeayalooooo divammaa anallll sagathiii supraaaa koraaaaa chirikannnnn onddddd

    1. ….നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ…..!

      ❤️❤️❤️

        1. ❤️❤️❤️

    1. ❤️❤️❤️

  10. പൊളിച്ചു…

    1. എന്റെ പൊന്ന് ആശാനെ കിടു, മൈൻഡ് വോയിസും ഡയലോഗമൊക്കെ വേറെ ലെവൽ,ഇപ്പോൾ സൈറ്റ് ഓപ്പൺ ചെയ്യുന്നത് തന്നെ ഇതിന്റെ ഭാഗം വന്നോ എന്ന് അറിയാൻ ആണ്,ഒരു അപേക്ഷ എന്താണെന് വെച്ചാൽ എഴുതുമ്പോൾ പേജ് കൂട്ടി എഴുത് ബ്രോ,പേജ് വളരെ കുറവാണ് എന്നല്ല,കഥയിൽ കൂടുതൽ ഉള്ളത് ഡയലോഗസ്‌ ആണ്,അതുകൊണ്ട് സ്പീഡ് ആയി വായിച്ചു പോകും,അത് കൊണ്ട് പെട്ടന്ന് തീരുന്ന പോലെ തോന്നുകയാണ്

      1. ❤️❤️❤️

    2. ❤️❤️❤️

  11. പാവം മീനു…?

  12. Enda eppa sambaviche….avante dady mass analla…????

    1. …..മാസ് കാ ബാപ്പ്….! ???

  13. അപ്പൂട്ടൻ❤??

    അടിപൊളി മച്ചാനെ.. സൂപ്പർ… വേറൊന്നും പറയാനില്ല ♥♥❤❤❤

    1. ….ഒത്തിരി സന്തോഷം അപ്പൂട്ടാ….!

      ❤️❤️❤️

  14. Polichu bro ❤️❤️❤️

    1. ❤️❤️❤️

  15. എന്തായലും കല്യാണം കഴിഞ്ഞത് നേരത്തെ അറിഞ്ഞ കാരണം തല കറങ്ങിയില്ല… ഇല്ലേൽ എൻ്റെ ഈശ്വരാ….

    മച്ചാനെ എല്ലാം കിടുക്കി.. കലക്കി.. പൊളിച്ചു…

    സിദ്ധു നെ മൈൻഡ് വോയ്‌സും മീനുൻ്റെ പ്രകടനവും എല്ലാം ഒരേ പൊളി…

    ഇനി അവരുടെ കല്യാണവും അത് എങ്ങനെ നാട്ടുകാര് സ്വീകരിക്കുമെന്നും അറിയാൻ കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. ….നല്ല വാക്കുകൾക്ക് നന്ദി പാപ്പാനേ….! ഇനിയുള്ള ഭാഗങ്ങളിൽ അതൊക്കെ നമുക്ക് റെഡിയാക്കാം…..! ഒത്തിരി സന്തോഷം….!

      ❤️❤️❤️

  16. Ennalum Eth vare avanu mennunod oru isstam thonathath kastam ayyi poyi
    Saram Ella eni eppo Kure koodey nillum Allo kadha
    Piney bro kurachu page kootan pattumo

    1. ….പേജ് കൂട്ടാൻ ശ്രെമിയ്ക്കാം ബ്രോ….!
      അഭിപ്രായത്തിന് നന്ദി…..!!

      ❤️❤️❤️

  17. അവൻ്റെ അച്ഛനും അമ്മായച്ചനും കൂടി അവൻ്റെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചു. മണ്ടൻ മരമണ്ടൻ തന്നെ അവൻ.

    1. …..പാവം സിത്തു ???

    1. ❤️❤️❤️

  18. ❤️❤️❤️

    1. ❤️❤️❤️

  19. Dear Arjundev, എല്ലാവരും കൂടി എന്റെ മീനുമോളെ ഒറ്റപ്പെടുത്തി കളിയാക്കിയല്ലേ. പാവം കൊച്ചു അവനെ രക്ഷപെടുത്താൻ ഒരു നുണ പറഞ്ഞതിനാണ് ഈ ശിക്ഷകൾ. എന്തായാലും അവന്റെ വീട്ടിൽച്ചെന്ന് എല്ലാവരുടെയും മുന്നിൽ വച്ചു ചെവികുറ്റി തല്ലിത്തകർത്തത് സൂപ്പർ. Thanks for the story and waiting for next part.
    Regards.

    1. ….ഹരിയേട്ടാ… കണ്ടതിൽ ഒരുപാട് സന്തോഷം…..! മീനാക്ഷിയെ കൊല്ലാം പക്ഷേ തോൽപ്പിയ്ക്കാനാവൂല…..! നമുക്ക് എല്ലാത്തിനെയും റെഡിയാക്കാന്ന്…..!

      ❤️❤️❤️

  20. എഗൈൻ,, ഡയലോഗ് പ്രസന്റേഷനിൽ നോ വൺ ക്യാൻ മാച്ച് യൂ…???

    ലാസ്റ്റ് വട്ടം കുറച്ചു ഓവറായി എന്ന് ഞാൻ പറഞ്ഞു എന്ന് ഓർമ ഉണ്ട്.. ഇപ്പോൾ അത് കൊണ്ടു അവരുടെ കല്യാണം നടക്കാൻ പോവുന്നു അല്ലോ..

    സംഭവം കൊള്ളാം ♥️♥️♥️

    1. …..ങ്ങടടുത്തുന്നുള്ള അഭിപ്രായം അതെനിയ്ക്ക് വല്ലാത്ത പ്രചോദനമാട്ടോ….! ഒത്തിരി സന്തോഷം……!

      ❤️❤️❤️

  21. ഹിഹിഹി ??

    എന്തോന്നെടേയ്…?

    സിദ്ധുന്റെ ആത്മഗതവും മറ്റും നല്ല രസമായിരുന്നു…

    ഇങ്ങനെയുള്ള രണ്ട് പേരും എങ്ങനെ അങ്ങനെയായി ങ്ങേ… ????

    1. …..എങ്ങനെ ആയീന്നറിയാന്ന്……! നല്ല വാക്കുകൾക്ക് നന്ദി മച്ചാനേ…..!

      ❤️❤️❤️

  22. . ആരെങ്കിലും ഒരു തുണി കൊണ്ടു വന്ന് പുള്ളിയെയൊന്നു മൂടോ….. അല്ലേൽ കാക്ക കൊത്തുമെന്ന് പറയണോന്ന് തോന്നിപ്പോയി……….!
    Ente ponnu mone e dialogue kudi vayichu theernappol chirich pandaramadangiyathinu oru kayyum kanakkumilla
    Anyway waiting for next part ?

    1. …..ഒത്തിരി സന്തോഷം മച്ചാനേ, അടുത്ത പാർട്ട് പെട്ടെന്ന് സെറ്റാക്കാം…..!

      ❤️❤️❤️

  23. Polich bro ❤️

    1. ❤️❤️❤️

  24. M.N. കാർത്തികേയൻ

    മച്ചമ്പി ചിരിച്ചു ചിരിച്ചു മനുഷ്യന്റെ അടപ്പിളവി. നിന്നെപ്പോലെ ഒരു എഴുത്തുകാരൻ ഈ സൈറ്റിന്റെ മുതൽക്കൂട്ടാണ്.എല്ലാരും ഇനി കല്യാണവും അതിന്റെ ബാക്കിയായി ഉള്ള അവരുടെ പിണക്കങ്ങളും പാര വെപ്പും അവസാനം ഉള്ള സന്ധിയും അപ്പോൾ ഉള്ള സെക്സും ഒക്കെ ആണ് പ്രതീക്ഷിക്കുന്നത് ഇതിനൊപ്പം നിന്റെ മനോഹരമായ എഴുത്തിലൂടെ വായനക്കാരനെ രസിപ്പിച്ചു വേറൊരു തലത്തിൽ എത്തിക്കാൻ നിനക്ക് പറ്റും.ആ തെറി വിളിക്കൊക്കെ എന്നാ ഒരു ഫ്‌ളോ ആടാ ഉവ്വെ.ലെജൻഡ് തന്നെ നീ.അടുത്ത പാർട്ടിനു വെയിറ്റിങ്.????????????

    1. …..മുതൽക്കൂട്ടെന്നോ…?? ഞാനോ….?? ലെജൻഡെന്നോ…..?? എന്നെയോ…..??

      ….ദേ പണചെലവില്ലെന്നു കരുതി മറ്റേ വർത്താനം പറഞ്ഞാലുണ്ടല്ലോ, എന്റെ സ്വഭാവം മാറും…….!

      ….എന്നാലും നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷമുണ്ടെടാ മോനേ…..!

      ❤️❤️❤️

  25. സിദ്ധു നല്ല പൊട്ടൻ ആണെന്ന് മനസിലായി…..? അലെൽ അങ്ങനെ ഒരു പണി കൊടുക്കുമ്പോ ഒന്ന് അലൊചിക്കണ്ടെ…????

    എന്നിട്ട് അച്ഛൻ ചൊദിച്ചപ്പൊ നൊണ പറയാനും നോക്കി…???

    അല്ല മീനുനു വല്ല ആവശ്യവും ഉണ്ടായിരുന്നോ…. അങ്ങനെ ഒക്കെ പറയാൻ….???

    ഇനി ഇപ്പൊ കല്യാണത്തിനു കാണാം…..?

    എന്നാലും എനിക്ക് മനസിലാവത്തത് ഇത്ര ശത്രുക്കൾ അയിരുന്നവർ എങ്ങനെയാണ് അടയും ചക്കരയും ആയത്….?

    ഇനി എന്തൊക്കെ കാണേണ്ടി വരുവോ ഏന്തൊ…..??

    അടുത്ത ഭാഗം ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു……?

    1. …..എല്ലാ സംശയങ്ങളും ഇനിയുള്ള പാർട്ടുകളിൽ നമുക്ക് ക്ലിയറാക്കാം മാൻ….! നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം, അടുത്ത പാർട്ട് പെട്ടെന്നാക്കാം…..!

      ❤️❤️❤️

    1. ❤️❤️❤️

  26. Flash back ayonda thonnanu chirichu chirichu maduthu…
    Flash back akkillarnnel sathyayittum karanjene

    1. ….അതു ശെരിയാ…..! ഒത്തിരി സന്തോഷം ബ്രോ….!

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *