എന്റെ ഡോക്ടറൂട്ടി 09
Ente Docterootty Part 9 | Author : Arjun Dev | Previous Part
ഹോസ്റ്റലിന്റെ ഗേറ്റുംകടന്ന്, മീനാക്ഷിയോടുള്ള പുച്ഛവും വാരിയെറിഞ്ഞ് ശരീരം കുത്തിവലിയ്ക്കുന്ന വേദനയുമായി റോഡിന്റെ ഓരംചേർന്നു നടക്കുമ്പോൾ, അടിയെന്നെഴുതി കാണിച്ചപ്പോഴേ സീൻ ഓടിത്തള്ളിയ ശ്രീ എന്നെയുംകാത്ത് പാതിവഴിയിൽ നിൽപ്പുണ്ടായ്രുന്നു…
എന്നെക്കണ്ടതും എന്തോഉടായിപ്പ് പറയാൻതുടങ്ങിയ അവനെ അതിനുസമ്മതിയ്ക്കാതെ ഒരു നീക്ക്തെറിയുംവിളിച്ച് ബൈക്കിന്റെ പിന്നിലേയ്ക്കുകയറിയപ്പോൾ പിന്നീടൊന്നും മിണ്ടാതെ അവൻവണ്ടിയെടുത്തു…
അവിടുന്ന് നേരേ വീട്ടിലെത്തിയപ്പോഴേയ്ക്കും വേദനയും ക്ഷീണവുംകൊണ്ട് എങ്ങനെയെങ്കിലുമൊന്നു കിടന്നാൽമതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ…
കയ്യുംകാലും നിലത്തുറയ്ക്കില്ലെന്നമട്ട്…
കണ്ടപാടെ പറഞ്ഞ തെറിയുടെ പവറിലാണോ, അതോ അച്ഛന്റെ തെറിവിളി കേൾക്കുമെന്നോർത്താണോ എന്നറിയില്ല, ശ്രീ എന്നെ മുറ്റത്തിറക്കിയതേ വണ്ടിയുംകൊണ്ടവന്റെ വീട്ടിലേയ്ക്കുപാഞ്ഞു…
ഇവനിതെങ്ങോട്ടാ ഇത്രയ്ക്കു ധൃതിപ്പെട്ടു പോകുന്നതെന്നാലോചിയ്ക്കേ വാതിൽ തുറന്നെനിയ്ക്കുള്ള തെറിവിളി പുറത്തുവന്നിരുന്നു…
ക്രിക്കറ്റ് കമന്ററിപോലെ പശ്ചാത്തലത്തിൽ തെറിവിളി മുഴങ്ങിക്കേൾക്കേതന്നെ അതൊന്നും കാര്യമാക്കാതൊരുവിധം ഞാൻ സ്റ്റെയറുകേറി മുറിയിലേയ്ക്കുനടന്നു…
ചെന്നപാടെ ബെഡിലേക്കൊരു വീഴ്ചയായ്രുന്നു എന്നുതന്നെപറയാം…
മരുന്നു വെയ്ക്കണമെന്നൊക്കെയുള്ള ആഗ്രഹം സത്യത്തിലുണ്ടായ്രുന്നു, പക്ഷേ സാധിച്ചില്ല…
ഈ ഒരേ പൊളി
….സന്തോഷം ബ്രോ…..!
ഈ മാസം തന്നെ അടുത്ത പാർട് ഉണ്ടാവുമോ
….ഈ മാസം ഇനി 5 ദിവസം കൂടിയല്ലേ ഉള്ളൂ….?? അപ്പോളെന്തായാലും ഉണ്ടാവില്ല……!
Athentha ninak ezhithiyalu. ijj athikam over aakkanda. Adutha part 1 week time ullil ittolanam. Illenkil njanang varum?
…..തീർച്ചയായും അഭീ…. നീ പറഞ്ഞാൽ പിന്നെ ഇടം വലം നോക്കാതെ ചെയ്തിരിയ്ക്കും….! മറ്റേ മൂന്നു പേജ് മതിയോ….??
??
??
??
ഈ ഡയലോഗ് ഒക്കെ എങ്ങനെ ഒപ്പിക്കുന്നു..
പറയാതിരിക്കാൻ വയ്യ ഞാൻ വായിചതിൽ വെച്ച് ഏറ്റവും സുന്ദരമായ ഒരു കഥ ഇതാണ്…
കൂടുതൽ ഒന്നും പറയാൻ ഇല്ല… സ്നേഹം മാത്രം?
….ഇത്രയും നല്ല വാക്കുകൾക്ക് എങ്ങനെയാ സ്നേഹമറിയിയ്ക്കേണ്ടത് എന്നറിയില്ല അഭീ…..! എന്തായാലും ഒത്തിരി സ്നേഹം……!
ഇതിപ്പോള്‍ ആദ്യം തന്നെ അവർ കല്യാണം കഴിച്ചു സ്നേഹത്തോടെ കഴിയുന്നത് പറഞ്ഞിട്ടുള്ളത് കൊണ്ട് ആ oru tension ഒഴിവായി… ഇനി അതിലേക്ക് എങ്ങനെ എത്തുന്നു എന്ന് അറിയാനുള്ള ആകാംഷ…എന്നാലും ഈ ഡയലോഗുകൾ ഒക്കെ എങ്ങനെ കിട്ടുന്നു… അടിപൊളി…
…..ഡയലോഗ്സെല്ലാം നിത്യമുപയോഗിയ്ക്കുന്നവയല്ലേ ബ്രോ….??
…..പിന്നെ ടെൻഷൻ ഞാനൊഴിവാക്കിയതാ……! അത്രയും ബിൽഡ് അപ്പ് കൊടുത്ത് എഴുതാനെക്കൊണ്ട് പറ്റത്തില്ല…..! അപ്പോൾ പിന്നെ ഇതല്ലേ നല്ലത്…..! ആർക്കും ടെൻഷന്റെ ആവശ്യമില്ലല്ലോ…..!
….ഒത്തിരി സന്തോഷം ബ്രോ, നല്ല വാക്കുകൾക്ക്…..!
അർജുൻ മുത്തേ ഡാ സൂപ്പർ ആയിടുണ്ട്. പിന്നെ നീ ഈ പറഞ്ഞ സംഭവം എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്.”ഇത്രയും വിശ്വാസമുണ്ടായിരുന്നോ എന്നാണ്………! അതോ ഒരു സീരിയലും വിടാതെ കണ്ടിട്ടിങ്ങനെയുള്ള സന്ദർഭങ്ങളിൽ അമ്മമാരിതു പോലെയാണ് പ്രതികരിയ്ക്കേണ്ടതെന്ന് മനഃപാഠം പഠിച്ചു വെച്ചിരിയ്ക്കുന്നതാണോ……??”
നന്നായിട്ടുണ്ട് കൂടുതൽ ഒന്നും പറയുന്നില്ല അടുത്ത part ആയി ഉടൻ വരുക സ്നേഹം??????????
….അതൊക്കെ വീട്ടിൽ സ്ഥിരം ചില സീരിയൽ ഡയലോഗടിയ്ക്കും, അതിൽ നിന്നും ചൂണ്ടിയതാ…..!
….എന്തായാലും നിനക്കിഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം……!!
അർജ്ജുൻ ബ്രോ..
ഈ ഭാഗവും അടിപൊളി ?
ഈ ഭാഗം അച്ഛനും മീനുവും കൊണ്ടോയല്ലോ,..
ഞാൻ വിചാരിച്ചു ഹോസ്റ്റൽ പ്രശ്നത്തിന് ശേഷം, അവർ വീണ്ടും വഴക്കിട്ടു ഇഷ്ടപ്പെട്ടു കല്യാണം കഴിക്കുമെന്നാ,. ഇത് പാവം മീനു അവള് കുഴിച്ച കുഴിയിൽ തന്നെ വീണ അവസ്ഥ ആയി പോയി..
നമ്മുടെ ഹീറോ ന്റ മനസ്സിൽ സംസാരിക്കുന്ന സീൻ ഒക്കെ അടിപൊളി ആയിരുന്നു, എനിക്ക് ഈ ഭാഗത്ത് കുടുതൽ ഇഷ്ടമായത് ആ ഭാഗങ്ങളും, അച്ഛൻ മീനു വിന്റെ വീട്ടിൽ പോയി സംസാരിക്കുന്നതുമാണ്..
ഇനി ചിലപ്പോൾ മീനു കല്യാണം മുടക്കാൻ സത്യങ്ങൾ ഫുൾ വിളിച്ചു പറയോ എന്നൊരു ഡൌട്ട് ഉണ്ട്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED
…..എനിയ്ക്കും എഴുതാൻ ലേശം ബുദ്ധിമുട്ടുണ്ടായിരുന്ന ഭാഗമായിരുന്നു നീ ചൂണ്ടിക്കാട്ടിയത്…..! കാരണം, അത്രയും സീരിയസ്സായ സിറ്റുവേഷനിൽ അത്തരം മൈൻഡ് വോയിസ് എങ്ങനെ അക്‌സെപ്റ്റ് ചെയ്യുമെന്ന് അറിയില്ലായിരുന്നു…..! പക്ഷേ, ഒരുപാട് പേര് അതു നന്നായി എന്നു പറഞ്ഞപ്പോൾ സന്തോഷം…..!
….അതുപോലെ പെണ്ണ് ചോദിയ്‌ക്കുന്ന സീൻ, എന്നെ സംബന്ധിച്ച് കുറച്ചു പ്രശ്നമായിരുന്നു, ഒറ്റ സീനിൽ അത്രയും ക്യാരക്ടർസ്…. അതും ഒരു സീര്യസ് സിറ്റുവേഷൻ, അത്രത്തോളം നന്നായിട്ടില്ലെന്ന് അറിയാമെങ്കിലും നീ ഇഷ്ടമായി എന്നു പറഞ്ഞപ്പോൾ ഒരു പാട് സന്തോഷം…..!
ഈ ഭാഗം വളരെ നന്നായിട്ടുണ്ട്
ഈ ഭാഗം വായ്ക്കുനതിന് മുൻപ് വരെ ഇവർ പരസ്പരം ഇഷ്ടത്തിൽ ആയതിനു ശേഷം ആണ് കല്യാണം കഴിച്ചത് എന്നാണ് വിചാരിച്ചത്..പക്ഷെ ഇങ്ങനെ ആവും എന്ന് അറിയില്ലായിരുന്നു..
ഇപ്പോഴും തമ്മിൽ കടിച്ചു കീറുന്ന ഈ സ്വഭാവം മാറി രണ്ടും ഇത്ര സ്നേഹത്തിൽ ആവുന്നത് എങ്ങനെയാണെന്ന് അറിയാൻ ആണ് കാത്തിരിക്കുന്നത്..അപ്പോ അടുത്ത ഭാഗം പോരട്ടെ…
സ്നേഹത്തോടെ♥️
….എല്ലാ സംശയങ്ങളെയും ഇനിയുള്ള പാർട്ടുകളാൽ ക്ലിയർ ചെയ്യാം വിഷ്ണൂ……! നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം…..!
???????
?????????
Dear arjun
സംഗതി കലക്കി ..ലസ്റ് പാർട് നിർത്തിയപ്പോൾ വല്ലാത്ത വിഷമം അയയിരുന്നു മീനുവിനോട് ഇഗ്നേ ചെയ്യണോ എന്നു ചോദിച്ചു ..എന്നാൽ ഈ പ്രാവശ്യം കുറച്ചാസ്വസം ഉണ്ട് .. എന്നാലും ഇത്രക്ക് പ്രോബ്ലെംസ് എല്ലാം ഉണ്ടാകാണാംയിരുന്നോ..എന്തായാലും കലക്കി ..ഇനി കീതുവിന്റെ മുഖത്തു ഇഗ്നേ മീനു നോക്കും …ഹോ ഇതു കഴുഞ്ഞാലുള അവസ്ഥാ …ആകെ സങ്കടം അടുത്ത പാർട് വരെ കത്തിരിക്കണം എന്നുള്ളതാണ് ..പേജ് കുറച്ചു കൂടി കൂടികൂടെ ..തിരക്കുണ്ട് എന്നറിയാം എന്നാലും ട്രൈ ചെയ്തു കൂടെ …
അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
….എന്റെ കണ്ണാ… ങ്ങള് ബേജാറാവല്ലേ, നമുക്കെല്ലാത്തിനും വഴിയുണ്ടാക്കാന്ന്……! മീനാക്ഷി അങ്ങനൊക്കെ പ്രതികരിച്ചത് ഒരു പണി കൊടുക്കാനല്ലേ, പക്ഷേ ഇങ്ങനെ തിരിച്ചൊരു പണി പാവം സ്വപ്‌നത്തിൽ പോലും കരുതീട്ടുണ്ടാവില്ല….!
….നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം കണ്ണാ…..!
സുഭാഷ്…!!!!
അടപടലം ലോക്കായി…!!!!
വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
….ഒത്തിരി സന്തോഷം നുണയാ…..!
???
മച്ചാനെ ഈ partum പൊളിച്ചു. കഴിഞ്ഞ partil സിദ്ദുനോട് കുറച്ച് ദേഷ്യം തോന്നിരുന്നു, പക്ഷെ ഈ partil മീനു കലക്കി. എന്തായാലും അടുത്ത പാർട്ടിനായി waiting….
….ഒത്തിരി സന്തോഷം വിഷ്ണൂ, നല്ല വാക്കുകൾക്ക്…..!
???
അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പാര വച്ച് അവസാനം രണ്ടും ഊമ്പിതെറ്റിയതിൽ സന്തോഷം ??
….നിനക്കെന്താ സഭ്യമായ ഭാഷ ഉപയോഗിച്ചൂടേ…..?? ??
Super ??
അർജുനേട്ടാ ?
ചോദിക്കാനും പറയാനുമില്ല കുറെ ഹൃദയം അങ്ങോട്ട് തരം എന്തേയ്??
??????????♥♥♥♥♥??????????
(എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല അതാ ??)
….നിന്നെ കാണാനില്ലല്ലോ…. എവിടെയാ……?? തന്ന ഹൃദയം സ്വീകരിച്ചിരിയ്ക്കുന്നു…..!
???
വെളുപ്പിനെ നാലു മണിക്ക് മൂത്രമൊഴിക്കാൻ എണീറ്റപ്പോൾ ചുമ്മാ നോക്കിയതാ അപ്പൊ ദേ കിടക്കണ്??? പിന്നെ ഒന്നും നോക്കീല്ല മൊത്തം വായിച്ചു..???
കമന്റ് ഇടാൻ ഒരു മൂഡ് വന്നില്ല???
ഇപ്പോഴത്തെ കൂടി കൂട്ടി 3 തവണ വായിച്ചു…
innervoice ഒക്കെ വെറും പൊളി ആണ്…???
ആകെ ഉള്ള ഒരു സങ്കടം ഇനിയും അടുത്ത ഭാഗത്തിന് കാത്തിരിക്കണം എന്നുള്ളതാണ്…???
ഒന്നും നോക്കണ്ട oru 50 പേജ് ഇട്ടേക്ക്…???
സ്നേഹത്തോടെ Melvin…♥️♥️♥️
….50 പേജ് ഞാൻ….! നന്നായി ? ഒരു 20 പേജ് ആക്കിയെടുക്കാൻ ഞാൻ പെടുന്ന പെടാപ്പാട് എനിയ്ക്കേ അറിയൂ…..! എന്നാലും പേജ് കൂട്ടാൻ ഞാൻ ശ്രെമിയ്ക്കാട്ടോ…..!
….പിന്നെ നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം…..!
???
മോഞ്ഞേ ഒരവസരം കിട്ടിയപ്പോ നമുക്കിട്ട് തന്നെ വെച്ചല്ലേ?
….ഇതൊക്കൊരു ഹരല്ലെടോ…!
എന്റെ മോനെ ഒരെ പൊളി ആദ്യം മീനു സിദ്ധുവിന് വെച്ച് അത് കയിഞ്ഞ് സിദ്ധു വെച്ച് പിന്നെ നേരെ തിരിച്ചും ഇപ്പോൾ രണ്ടും അടപടലം മൂഞ്ചി നിക്കുന്നു ???.
ഡയലോഗ് ഒക്കെ സൂപ്പർ ആയിട്ട് ഉണ്ടാർന്നു മീനു അച്ഛനെ ഇട്ട് ആട്ടിയതൊക്കെ നന്നായിട്ട് ഉണ്ടാർന്നു എന്നാലും എപിക് സാധനം സിദ്ധുവിന്റെ ആത്മഗതം തന്നെ ആയിരിന്നു.ഏറ്റവും ടെൻഷൻ അടിച്ച് വായിച്ചിട്ട് ചിരിച്ചുപോയ പാർട്ട് ഇത് ആയിരുന്നു . ഇത് ഒരു 100 പാർട്ട് വരെ അങ്ങോട്ട് പോണം വെറുതെ പൊളി ആയിരിക്കും ?
….നൂറു പാർട്ടോ… നിനക്കെന്നതാടാ വട്ടായോ…..?? അതിനും വേണ്ടിയൊന്നുമില്ല…….!
എന്നാലും ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…..!
???
അർജുനാ വികാരം കൊണ്ട് ചിന്തിച്ചപ്പോൾ മീനു ന്റെ ഉള്ള ബുദ്ധി കൂടി പോയോ . അവള്ക്കുള്ളത് അത് പോലെ പറഞ്ഞാൽ പോരായിരുന്നോ .
ഇതിപ്പോ സെൽഫ് ഗോളടിച്ച പോലെ ആയല്ലോ
….സംഗതി പുള്ളിക്കാരി അവനെയൊന്നു നാണം കെടുത്തി പോകാൻ വന്നതാ……! കിട്ടിയ പണിയ്ക്ക് മറുപണി…..! പക്ഷേ തന്ത കേറി ചുറ്റിട്ട് പിടിയ്‌ക്കോന്ന് അവളറിയുന്നില്ലല്ലോ…..!
….നല്ല വാക്കുകൾക്ക് നന്ദി കുഞ്ഞാ…..!
300th comment??
?
എന്നാ എഴുതാടോ പ്വോളി സസ്‌പെൻഷൻ നായകൻ ആലോചിച്ചത് കേട്ടു ചിരിച്ചു പണ്ടാരമടങ്ങി bro അടിപൊളി അടുത്ത പാർട്ട് കൊണ്ട് തീർക്കരുത് ഒരു സാഗർ കോട്ടപ്പുറം നിവിനും മഞ്ജുവും പോലെ മെഗാ സ്റ്റോറി എഴുതണം നല്ല സ്റ്റോറി
….ഈശ്വരാ…. മെഗാ സ്റ്റോറിയോ….?? ഞാനോ….?? സത്യായിട്ടും അതിനുള്ള കഴിവോ ക്ഷമയോ എനിയ്ക്കില്ല ബ്രോ…..! എന്തായാലും അടുത്ത പാർട്ടിൽ കഥ തീര്ക്കില്ല…..!
….നല്ല വാക്കുകൾക്ക് നന്ദി ശ്യാം….!
???
എന്റെ ബ്രോ ഇരു രക്ഷയും ഇല്ല എന്ന ഡയലോഗ് ആണോ
….ഒത്തിരി സന്തോഷം പാലക്കാരാ….!
Arjun bro onnum parayan illa vere level?.
Meenu uyir?.
Sidhunte mind voice okke ore Poli?
Oru req und page kurachoode koottuvo..??
….നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം അമൽ, അടുത്ത ഭാഗത്തിൽ പേജ് കൂട്ടാൻ ശ്രെമിയ്ക്കാം….!
Super Arjun broo
Onnum parayan patatha avastha ayii poyi meenakshikke. Athoru valath avastha thanne ishtamallane paranjale sidhunte achan pani kodukkum ishtam annane paranjale swantham achante panii. Ohoo. Dark
Ennalum avasan aa karachile manasile ninne ponilla…
Adutha part waiting anuttoo
Time eduth eyuthiyalle mathii…
…..അല്ലേലും ചില അവസ്ഥകളങ്ങനെയാണ് മച്ചാനേ… എത്രയൊക്കെ ബോൾഡെന്നു പറഞ്ഞാലും നമുക്കൊന്നും ചെയ്യാൻ കഴിയാതെ ലോക്കായി പോവും……! അതാണിവിടെ മീനാക്ഷിയ്ക്കും സംഭവിച്ചത്…..!
….അടുത്ത പാർട്ട് വേഗത്തിൽ തരാൻ ശ്രെമിയ്ക്കാം…..!
എടാ അന്നത്തെ പോലെയാണോ ഇന്ന്…..?? അന്ന് നീയാരാന്ന് ചോദിച്ചവൾക്ക് നമ്മടെ വീട്ടുകാരെ അറിയാരുന്നു….. അപ്പൊ നമ്മളെയൊരുമിച്ചു കണ്ട കാര്യം അവള് വീട്ടിലാണം പറഞ്ഞാലോ എന്നു കരുതിയാണ് പെട്ടെന്നവളങ്ങനെ ചോദിച്ചപ്പോൾ കൂട്ടുകാരീടെ അനിയനാന്ന് പറഞ്ഞത്….. അന്നവളോട് നീയെന്റെ ചെക്കനാണെന്നെങ്ങാനും പറഞ്ഞിരുന്നേൽ അപ്പോൾ തന്നെ നമ്മുടെ വീട്ടിലറിഞ്ഞേനെ….. അങ്ങനെയെങ്കിൽ നമ്മുടെ കള്ളത്തരം മുഴുവൻ പൊളിയുകയും ചെയ്യില്ലായിരുന്നോ……?? ഇതൊക്കെ ഞാനന്ന് തന്നെ പറഞ്ഞതാണല്ലോ… എന്നിട്ടും നീയിപ്പോഴും ഇതൊക്കെ മനസ്സിലിട്ടോണ്ട് നടക്കുവാല്ലേ… ?? കള്ളക്കുട്ടൂസ്….!
“”ബ്രോ ആകെ മൊത്തം കൺഫ്യൂഷൻ ആണല്ലോ?
….ഒരു കൺഫ്യൂഷനും വേണ്ട…..! കഥ കഴിഞ്ഞിട്ടില്ലല്ലോ ബ്രോ…..!!
ചുമ്മ പറഞ്ഞതാണ് ബ്രോ ,
….ഏയ്… അതു കാര്യമായുള്ള സംശയം തന്നെയാർന്നു…..!
തെണ്ടീ…
ഇന്നലെ രാത്രി ആണ് പാർട്ട് 8 വായിച്ചത്, അപ്പൊ നിന്നെ വിളിക്കാൻ വച്ചതാ പിന്നെ രാവിലെ ഫ്രഷ് ആയിട്ട് വിളിക്കാല്ലോ എന്നോർത്തു രാത്രി വിളിച്ചില്ല. പിന്നെ രാവിലെ എഴുന്നേറ്റ് ഗ്രൂപ്പിൽ നോക്കിയപ്പോഴാണ് പാർട്ട് 9 വന്നത് അറിഞ്ഞത് അപ്പൊ പിന്നെ രണ്ടിനും കൂടെ ഉള്ള തെറി ഒരുമിച്ചു വിളിക്കാം എന്ന് കരുതി
പാർട്ട് 8ന്റെ അവസാനത്തിൽ എനിക്ക് സിദ്ധു നോട് നല്ല ദേഷ്യം വന്നതാ, എന്നാലും എന്റെ മീനൂനെ അത്രയും നാണം കെടുത്തിയില്ലേ അവൻ.
ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയ ഞാൻ വെറുതെ ഒന്ന് കേറി നോക്കാം എന്ന് കരുതിയാണ് തുടങ്ങിയത്, പക്ഷെ തുടങ്ങിയപ്പോ പിന്നെ തീർക്കാതെ കയറാൻ തോന്നിയില്ല. മുഴുവൻ വായിച്ചു തീർത്തിട്ടാണ് തിരിച്ചു ജോലിക്ക് കയറിയത്
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇത് രണ്ട് പേരും ഒരുമിച്ചു വീണല്ലോ….
ഫ്ലാഷ് ബാക്ക് തുടങ്ങുന്നതിനു മുൻപ് പറഞ്ഞ ചില കാര്യങ്ങൾ മനസ്സിൽ കിടക്കുന്നത് കൊണ്ട് ഞാൻ കുറച്ചു കൂടുതലായി expect ചെയ്യുന്നുണ്ട്.
എല്ലാ പ്രാവശ്യവും പറയുന്ന കാര്യം തന്നെ ഞാൻ വീണ്ടും പറയുന്നു നിന്റെ എഴുത്ത് വായിക്കാൻ ഒരു പ്രിത്യേക സുഖമാണ്, പക്ഷെ ഈ പ്രാവശ്യം ഒരു മാറ്റം ഉള്ളത് നിന്നെ ഇതിന് മുൻപ് ഒരിക്കലും ഞാൻ “എടാ” എന്ന് വിളിച്ചിട്ടില്ല ഇപ്പൊ അങ്ങനെ വിളിക്കാം എന്ന് തോന്നുന്നു…
എഴുതാൻ വന്നത് എന്തോ, എഴുതിയത് എന്തോ… വായിച്ചിട്ട് എനിക്ക് തന്നെ ഒന്നും മനസ്സിലാകുന്നില്ല നിനക്കെങ്കിലും മനസ്സിലാകും എന്ന് കരുതുന്നു
സ്നേഹത്തോടെ അഖിൽ ♥️
……ആദ്യം തന്നെ ഇത്രയും വലിയൊരഭിപ്രായത്തിന് നന്ദി മുത്തേ…….!
……കഴിഞ്ഞ ഭാഗത്തിൽ നീ വിളിയ്ക്കാനുദ്ദേശിച്ചതായിരുന്നുവെങ്കിൽ ‘തെണ്ടി’ യൊക്കെ വളരെ ചീപ്പായി പോയിരുന്നേനെ………! കാരണം, അമ്മാതിരി കേട്ട് മുഴുത്തായിരുന്നു……..!
///ഫ്ലാഷ് ബാക്ക് തുടങ്ങുന്നതിനു മുൻപ് പറഞ്ഞ ചില കാര്യങ്ങൾ മനസ്സിൽ കിടക്കുന്നത് കൊണ്ട് ഞാൻ കുറച്ചു കൂടുതലായി expect ചെയ്യുന്നുണ്ട്.///-
……നിന്റെ എക്സ്പെക്ടേഷൻ ലെവെലിനൊത്തുയർന്നില്ലെങ്കിലും എന്നാലാവുന്ന പോലെ ഞാനെഴുതാൻ ശ്രെമിയ്ക്കാം………!
///പക്ഷെ ഈ പ്രാവശ്യം ഒരു മാറ്റം ഉള്ളത് നിന്നെ ഇതിന് മുൻപ് ഒരിക്കലും ഞാൻ “എടാ” എന്ന് വിളിച്ചിട്ടില്ല ഇപ്പൊ അങ്ങനെ വിളിക്കാം എന്ന് തോന്നുന്നു…///-
……തീർച്ചയായും…….! എനിയ്ക്കും അങ്ങനെ വിളിയ്ക്കുന്നത് തന്നെയാണിഷ്ടം…….! ഐ തിങ്ക്, ഞാൻ നേരത്തേയും നിന്നെയങ്ങനെ തന്നെയാ വിളിച്ചിരുന്നത് എന്നാണ്……..!
……നീ പറഞ്ഞതെല്ലാം എനിയ്ക്കു മനസ്സിലായി, അതുകൊണ്ട് വിഷയമില്ല……..! ഒരുപാട് സന്തോഷം, നിന്റെയൊക്കെ പോലുള്ള പ്രൂവ്ഡ് റൈറ്റേസിന്റെ പക്കൽ നിന്നും ഇത്തരം നല്ല വാക്കുകൾ കേൾക്കാൻ കഴിയുന്നതിൽ……..!
…….സ്നേഹത്തോടെ…….
//തീർച്ചയായും…….! എനിയ്ക്കും അങ്ങനെ വിളിയ്ക്കുന്നത് തന്നെയാണിഷ്ടം…//
ഞാൻ എന്റെ സുഹൃത്തുക്കളെ മാത്രമേ എടാ പോടാ എന്നൊക്കെ വിളിക്കാറുള്ളു അതുകൊണ്ടാണ്
//നിന്റെയൊക്കെ പോലുള്ള പ്രൂവ്ഡ് റൈറ്റേസിന്റെ പക്കൽ നിന്നും ഇത്തരം നല്ല വാക്കുകൾ കേൾക്കാൻ കഴിയുന്നതിൽ……..!//
Proved writer ഓ ഞാനോ,, ???
….ഞാനും അതേ….! ഒരു ബോണ്ട് വന്നു കഴിഞ്ഞാൽ പിന്നെ തെറിയേ വിളിയ്ക്കൂ…..!
….ആളുകൾ അംഗീകരിച്ച എഴുത്തുകാർ പ്രൂവ്ഡ് റൈറ്റേസ് തന്നെയാടാ…..!
3,4 part കൂടി കഴിഞ്ഞാല്‍ ഏകദേശം തീരുമല്ലോ ?.
….ഈശ്വരാ… തീരാറായപ്പോൾ സങ്കടപ്പെടാനും ആളുണ്ടോ…..?? എന്തായാലും വിഷമിയ്ക്കണ്ട കിച്ചൂ….. ! ???
chettaiyee…oru rakshayum illa kidu…meenu kodutha pani boomarag pole karangi meenunu thanne kondu alle…ennalum hero yude tholikkatty apaaram..achan maranamass…nalla kudumbam…ellam kodum adipoli….waiting for next part…..
….മീനൂന് ഒരബദ്ധം പറ്റിയേന് ഇങ്ങനെ കളിയാക്കല്ലേ മോനൂസേ…..! ഒന്നൂല്ലേലും ഓള് പാവോല്ലേ…..??
??