എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്] 6206

എന്റെ ഡോക്ടറൂട്ടി 09

Ente Docterootty Part 9 | Author : Arjun Dev | Previous Part

 

ഹോസ്റ്റലിന്റെ ഗേറ്റുംകടന്ന്, മീനാക്ഷിയോടുള്ള പുച്ഛവും വാരിയെറിഞ്ഞ് ശരീരം കുത്തിവലിയ്ക്കുന്ന വേദനയുമായി റോഡിന്റെ ഓരംചേർന്നു നടക്കുമ്പോൾ, അടിയെന്നെഴുതി കാണിച്ചപ്പോഴേ സീൻ ഓടിത്തള്ളിയ ശ്രീ എന്നെയുംകാത്ത് പാതിവഴിയിൽ നിൽപ്പുണ്ടായ്രുന്നു…

എന്നെക്കണ്ടതും എന്തോഉടായിപ്പ് പറയാൻതുടങ്ങിയ അവനെ അതിനുസമ്മതിയ്ക്കാതെ ഒരു നീക്ക്തെറിയുംവിളിച്ച് ബൈക്കിന്റെ പിന്നിലേയ്ക്കുകയറിയപ്പോൾ പിന്നീടൊന്നും മിണ്ടാതെ അവൻവണ്ടിയെടുത്തു…

അവിടുന്ന് നേരേ വീട്ടിലെത്തിയപ്പോഴേയ്ക്കും വേദനയും ക്ഷീണവുംകൊണ്ട് എങ്ങനെയെങ്കിലുമൊന്നു കിടന്നാൽമതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ…

കയ്യുംകാലും നിലത്തുറയ്ക്കില്ലെന്നമട്ട്…

കണ്ടപാടെ പറഞ്ഞ തെറിയുടെ പവറിലാണോ, അതോ അച്ഛന്റെ തെറിവിളി കേൾക്കുമെന്നോർത്താണോ എന്നറിയില്ല, ശ്രീ എന്നെ മുറ്റത്തിറക്കിയതേ വണ്ടിയുംകൊണ്ടവന്റെ വീട്ടിലേയ്ക്കുപാഞ്ഞു…

ഇവനിതെങ്ങോട്ടാ ഇത്രയ്ക്കു ധൃതിപ്പെട്ടു പോകുന്നതെന്നാലോചിയ്ക്കേ വാതിൽ തുറന്നെനിയ്ക്കുള്ള തെറിവിളി പുറത്തുവന്നിരുന്നു…

ക്രിക്കറ്റ് കമന്ററിപോലെ പശ്ചാത്തലത്തിൽ തെറിവിളി മുഴങ്ങിക്കേൾക്കേതന്നെ അതൊന്നും കാര്യമാക്കാതൊരുവിധം ഞാൻ സ്റ്റെയറുകേറി മുറിയിലേയ്ക്കുനടന്നു…

ചെന്നപാടെ ബെഡിലേക്കൊരു വീഴ്ചയായ്രുന്നു എന്നുതന്നെപറയാം…

മരുന്നു വെയ്ക്കണമെന്നൊക്കെയുള്ള ആഗ്രഹം സത്യത്തിലുണ്ടായ്രുന്നു, പക്ഷേ സാധിച്ചില്ല…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

952 Comments

Add a Comment
  1. അർജ്ജുൻ ബ്രോ……
    4ത് പാർട്ട് കഴിഞ്ഞു വായിക്കാൻ ഗ്യാപ് വീണിരുന്നു. ഇന്ന് പിന്നെ ഒന്നും നോക്കിയില്ല കുത്തിയിരുന്ന് വായിച്ചു തീർത്തു.
    ഒരു ഒന്നൊന്നര കഥ.
    സിദ്ധുവിന്റെ ഈ അവസ്ഥ കാണുമ്പോൾ എനിക്കോർമ്മ വന്നത് വടക്കൻ സെൽഫിയിലെ അജു വർഗീസിന്റെ ഡയലോഗ് ആണ്
    “പെട്ടു ല്ലേ…”

    എന്റെ പോന്നു സഹോ കഥ വായിച് തീർന്നതറിഞ്ഞില്ല, എങ്കിലും മീനാക്ഷിക്ക് കൊടുത്തത് ഇത്തിരി കൂടിപോയില്ലേ എന്നൊരു സംശയം….
    പിന്നെ ശ്രീ അതുപോലൊരു കൂട്ടുകാരനെ കിട്ടാൻ പുണ്യം ചെയ്യണം??.

    പിന്നെ രണ്ട് പേരും കൂടി വരുത്തി വെച്ചതാണല്ലോ ഈ അവസ്ഥ എന്നാലോചിക്കുമ്പോൾ കുറച്ച് relaxation ഉണ്ട്….
    ഒരു കഥ വായിച് ഇത്രയും ചിരിക്കുന്നതും ആദ്യമായിരിക്കും…..
    അടുത്ത പാർട്ടിൽ കാണാം സഹോ…
    കട്ട വെയ്റ്റിംഗ്❤❤❤❤

    1. ……ചെങ്ങായി…… ഇതുപോലെ നല്ല വാക്കുകൾക്കു ഞാനെങ്ങനാ നന്ദി പറക…….?? ഒത്തിരി സന്തോഷം…….! ഈ കഥ സത്യത്തിലൊരു ഫീൽ ഗുഡ് സാധനമാക്കി എഴുതി തുടങ്ങിയതാണെങ്കിലും ഇപ്പോളൊരു കോമഡി പീസായോ ആവോ……..??

      …….ഞാനാദ്യമായാ നർമ്മം കലർത്തി എഴുതാൻ ശ്രെമിയ്ക്കുന്നത്…….! അതു നന്നായെന്ന് നിങ്ങളെ പോലുള്ള എഴുത്തുകാരിൽ നിന്നും അഭിപ്രായം കിട്ടുന്നതിലും വലിയ സന്തോഷം മറ്റെന്താ ഉള്ളെ…….??

      …….എഴുത്തിനിടയിലും വായിയ്ക്കാൻ സമയം കണ്ടെത്തിയതിന് ഒത്തിരി ഒത്തിരി സന്തോഷം സഹോ……….!

      ❤️❤️❤️

  2. ….സിത്തു ലോലാനോ….?? ഇമ്മാതിരി മനുഷ്യമ്മാര് ചെയ്യാത്ത പണി മുഴുവൻ ചെയ്തു വെച്ച അവൻ ലോലാനോ….??

    ….മീനാക്ഷിയ്ക്കു താല്പര്യമുണ്ടോ ഇല്ലയോ എന്നു നമുക്ക് കണ്ടറിയാം…..!

    ….മക്കള് ഇങ്ങനെയൊക്കെയായാൽ പിന്നെ അച്ഛനുമമ്മയുമെന്തോ കാട്ടാൻ….??

    ….നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ……!

    ❤️❤️❤️

  3. Katha oru albutham aayi thonniyath ith vaayichapolan.ijjathi story??.This is my first comment.Ith vayichappo comment cheyyan thonni.
    ?????

    1. …..ഇതിനൊക്കെ ഞാനെന്താ പറയേണ്ടിയത് അപ്പൂസേ…..?? ഒത്തിരി സ്നേഹം കേട്ടോ…..!

      ❤️❤️❤️

      1. Ee sitil ipo kerunnath chettante story vanno enn nokan aan?.Aditha part oru 50 page enkilum ittekane???☺️

        1. ….50 പേജോ ?

  4. അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ ഇടണേ

    1. …..ശ്രെമിയ്ക്കാം ബ്രോ…..!!

      ❤️❤️❤️

      1. Sremam pooraa Pettanne veenam ??

        1. ….അയ്യോ അങ്ങന പറഞ്ഞൂട…..!

          ??

  5. വായിച്ചു തുടങ്ങാൻ അല്പം വൈകി. 2 ദിവസം മുന്നേ ആണ് വായിച്ചു തുടങ്ങിയത്. നർമ്മത്തിൽ ചേർത്ത് എഴുതിയപ്പോൾ അത് ഗംഭീരം ആയി. ഒരു കൂട്ടുകാരൻ അവൻറെ കഥ പറയുന്ന പോലെ പറഞ്ഞു തന്നു. മീനാക്ഷി എന്ന character നേ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു പന്ത് തട്ടുവ അല്ലേ. ചിലപ്പോൾ തോന്നും അവൽ പാവം ആണെന്ന്. പിന്നെ തോന്നും അവ ഇതൊക്കെ എത്തിക്കുന്നു എന്ന്. പിന്നെ നമ്മുടെ ചെക്കൻ ഒട്ടും മോശം അല്ലല്ലോ. ???

    ഈ blade കൊണ്ട് പോറി പേരെഴുതിയ പരിപാടി ഒരുപാട് നൊസ്റ്റാൾിയ അടിപ്പിച്ചു. കാലം (8-10th) D A M N !!!! ❤️❤️❤️

    Plus two ന് ശേഷം മീനാക്ഷി യുടെ ജീവിതം ഒന്നും പറഞ്ഞു കേട്ടില്ല. അതും വരും എന്ന് കരുതുന്നു. നന്ദി

    1. ….ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം മൗഗ്ലി ബ്രോ…..!

      ….മീനാക്ഷിയെ കുറിച്ചു പറഞ്ഞു കഴിയാതെ എങ്ങനെയാണ് ബ്രോ അവളുടെ പ്ലസ് ടു കഴിഞ്ഞുള്ള കാര്യമറിക…..?? അല്ലേലും അതുകഴിഞ്ഞ് അവളെക്കുറിച്ച് ഇവനും അറിയില്ലല്ലോ…..?? പിന്നെയങ്ങനെയൊരു ചോദ്യത്തിലേ പ്രസക്തിയില്ല…..!

      …..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ……!

      ❤️❤️❤️

      1. തീർച്ചയായും ❤️❤️❤️

  6. ???❤️❤️❤️

    1. ❤️❤️❤️

  7. ആദിദേവ്

    അർജുൻ ബ്രോ,

    കുറച്ചുവൈകിയെന്നറിയാം. തിരക്കുകളൊക്കെ ഒതുങ്ങി മിനിഞ്ഞാന്നാണ് വായിച്ചുതുടങ്ങിയത്. ഇന്നാണ് വായിച്ച് ഒൻപതാം ഭാഗം എത്തിയത്… ഇഷ്ടപ്പെട്ടു… ഒത്തിരി ഇഷ്ട്ടപ്പെട്ടു.

    ഇതിപ്പോ എന്ത് പറയാനാ? !!! സിദ്ധുവിന്റേയും മീനുവിന്റെയും അവസ്ഥ ആലോചിക്കുമ്പോൾ മനസ്സിൽ വരുന്നതൊരു പാട്ടിന്റെ വരിയാണ്‌…

    ?അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ…?

    അങ്ങോട്ട് എട്ടിന്റെ പണി കൊടുക്കാൻ നോക്കി പതിനാറിന്റെ പണി വാങ്ങുന്നതാണല്ലോ രണ്ടുപേർക്കും ശീലം!… എന്തായാലും എല്ലാത്തിലും ഒരു തീരുമാനം ആയിട്ടുണ്ട്?. ഇങ്ങനെയുള്ള രണ്ടുപേർ എങ്ങനെ കഥയുടെ ആദ്യഭാഗങ്ങളിൽ കണ്ടതുപോലെയായി എന്നാണ് ഇനി അറിയേണ്ടത്.

    അച്ഛൻ പൊളിച്ചു. സത്യം പറഞ്ഞാൽ വായിച്ചു ചിരിച്ചൊരു വഴിയായി. ഇതിലിപ്പോ ആരുടെ ഭാഗത്താണ് നിൽക്കേണ്ടത് എന്നാണ് കൺഫ്യൂഷൻ… വരും ഭാഗങ്ങൾക്കായി അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നു. പത്താം ഭാഗം ഉടനുണ്ടാവുമോ? എന്നത്തേക്ക് പ്രതീക്ഷിക്കാം? അഡിക്റ്റായി പോയി മനുഷ്യാ???. കാത്തിരിക്കുന്നു…

    ഒത്തിരി സ്നേഹത്തോടെ
    ആദിദേവ്

    1. ….രണ്ടു ദിവസം കൊണ്ട് ഒൻപതു പാർട്ടും വായിച്ചു തീർത്ത നീയൊരു കില്ലാടി തന്നെ…..! ?

      ….ഇതിലൊന്നും ആരും ആരുടേം സ്ഥാനത്തു നിയ്ക്കേ ചെയ്യരുത്…..! അതു നന്നാവില്ല…..! ഇവരെങ്ങനെ ആദ്യഭാഗങ്ങളിൽ കണ്ടതു പോലെയാകും എന്നത് കണ്ടു തന്നെയറിയേണ്ട കാര്യമാ…..! അങ്ങനെ ആകുമായിരിയ്ക്കും അല്ലേ…..??

      ….എന്തായാലും നല്ലൊരു അഭിപ്രായം തന്നതിൽ ഒരുപാട് സ്നേഹം ആദീ…..!

      ❤️❤️❤️

      1. ആദിദേവ്

        //രണ്ടു ദിവസം കൊണ്ട് ഒൻപതു പാർട്ടും വായിച്ചു തീർത്ത നീയൊരു കില്ലാടി തന്നെ…..! ?//

        ഇതൊക്കെയെന്ത്????

        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു???

        1. ….സ്നേഹം ആദീ…..!

          ❤️❤️❤️

  8. bro e bhagavum adipoli. meenakshiyea orthu chirikkano alla karayano ennu samsayam.avanavan kazhikuuna kuzhiyil veenu pokunna avasthe chirichu chirichu vayaru vedhana vannu. pinne e kalyanathilu vadhuvino, vadhuvinte veettukarkko ,varano ,varante veettukarkko ishtam undai kannilla. oru pakshe inganethe kalyanam addhiyam ayirikkum.
    endhayalum ingane vivaham kazhicha rendu perum ippol ulla avasthayil enganea ethhi ennu ariyuvan valarea thalapariyam undu . varum bhagamkalkkai kathirikkunnu.

    1. ….ഒത്തിരി സ്നേഹം പ്രവീൺ നല്ലൊരു അഭിപ്രായം തന്നതിന്……!

      ….ചില സന്ദർഭങ്ങൾ വരുമ്പോൾ ഇതുവരെ ചെയ്തു കാണാത്ത പ്രവർത്തികൾ മനുഷ്യൻ ചെയ്തു പോകും…..! ഇതിനെയും അത്തരത്തിൽ കണ്ടാൽ മതി…..!

      ….വരുന്ന ഭാഗങ്ങൾ പെട്ടെന്നാക്കാൻ ഞാൻ ശ്രെമിയ്ക്കാം ബ്രോ…..!

      ❤️❤️❤️

  9. ശെടാ ഇതിപ്പോള്‍ വായിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകുന്നു, വേറൊന്നും കൊണ്ടല്ല ഇനിയിപ്പോ ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞാൽ അല്ലേ അടുത്ത പാര്‍ട്ട് കിട്ടൂ….

    മീനുവിന്റെ കാര്യമാലോചിച്ചാ കഷ്ടം തോന്നും. സിദ്ധു കാണിച്ച പോക്രിത്തരം നേരെചൊവ്വേ അവന്റെ വീട്ടുകാരോട് പറയേണ്ട രീതിയില്‍ പറയാതെ തെറ്റിദ്ധാരണ ഉണ്ടാക്കും വിധം പറഞ്ഞ്‌ സ്വന്തം വില കൂടി കളഞ്ഞു.

    ഒരു സംശയമുള്ളത് സിദ്ധുവിന്റെ തന്തപ്പടിയെക്കുറിച്ചാണ്. അങ്ങേര് ശെരിക്കും ഡോക്ടര്‍ തന്നെയാണോ??? എനിക്ക് തോന്നുന്നില്ല മിക്കവാറും വ്യാജന്‍ ആകാനാണ് സാധ്യത ?.

    1. ….ഏയ്‌… വ്യാജനാവില്ലെന്നു തോന്നുന്നു….! ആഹ്….?? ആർക്കറിയാം…..!

      ….പിന്നെ കിട്ടിയ പണിയൊക്കെ അവള് ഇരന്നു വാങ്ങിയതായകൊണ്ട് അക്കാര്യത്തിൽ ടെൻഷനൊന്നും വേണ്ട ബ്രോ…..!

      ….നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ……!

      ❤️❤️❤️

  10. Machane adutha part enna

    1. ….എഴുതി കഴിയുമ്പോൾ…..!

  11. അനിരുദ്ധൻ

    Adutha Azhcha kanumo next part?

    1. ….ഇല്ല ബ്രോ…..!

  12. ♨♨ അർജുനൻ പിള്ള ♨♨

    കഥ കിടുകാച്ചി ആയിട്ടുണ്ട് ????.
    മീനു പൊളി ആണ്. അച്ഛൻ കിടുക്കി. അവന്റെ ജീവിതം തോൽവി വാങ്ങാൻ മാത്രം ?.

    1. …..അവനും ജയിയ്ക്കുന്ന നാളത്ര വിദൂരമല്ല പിള്ളേച്ചാ….! നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം…..!

      ❤️❤️❤️

  13. (മെലിഞ്ഞ)തടിയൻ

    അർജ്ജുൻ ബ്രോ..
    അവസാന 2 ഭാഗം ഇപ്പോളാ വായിക്കാൻ സമയം കിട്ടിയത്..

    ഉഷാറായിട്ടുണ്ട്.. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി?

    നായകന്റെ ഉള്ളിൽ ഉള്ള ആ പണ്ടത്തെ സ്പാർക്ക് വേഗം പുറത്തു കൊണ്ടുവരൂ..
    Im വെയ്റ്റിംഗ്??
    നായികയുടെ മീനുട്ടിയുടെ അവസ്ഥ കണ്ടു സങ്കടം വന്നു.. എന്നാലും ഈ നാറിക്ക് എന്തിന്റെ കേടാ?

    നെസ്റ്റ് പാർട്ട് വേഗം പൊന്നോട്ടെ??

    1. …..ഒത്തിരി സന്തോഷം തടിയാ….! അവന്റെയുള്ളിലെ സ്പാർക്കൊക്കെ എന്നേ അടിച്ചു പോയി….! അങ്ങനൊരു മൈൻഡ് ഉണ്ടാരുന്നേൽ പുള്ളിയിങ്ങനൊക്കെ കാട്ടോ…..??

      ❤️❤️❤️

  14. ചാക്കോച്ചി

    അർജുൻ മച്ചാ…. ഓനും പറയാനില്ല…. പൊളിച്ചടുക്കി…… വേറെ ലെവൽ…ചില സീനുകളൊക്കെ വായിച്ചപ്പോ ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങിപ്പോയി…… അജ്ജാതി ഡയലോഗുകളൊക്കെയല്ലേ കയറ്റിയെക്കുന്നെ….. ആകെ ഒരു സങ്കടം ഉള്ളത് മീനാക്ഷിയുടെ കാര്യത്തിലാണ്….ഹോസ്റ്റലീന്നും കോളേജിന്നും ആൾക്കാരുടെ മുന്നീ പണി കിട്ടിയതും പോരാഞ്ഞിട്ട് വീട്ടുകാരുടെ മുന്നീന്നും 8 ന്റെ പണി കിട്ടിയല്ലോ….. പാവം…… സിദ്ധൂനെയൊക്കെ മട്ടൽ കൊണ്ടാടിക്കുവാ വേണ്ടേ…..ഇജ്ജാതി മലര്……ഇതിനിടക്ക് കീത്തുവിന്റെ അവസ്ഥയും കാണാതെ പോവരുത്….കൊല്ലങ്ങളായി കൂടെയുള്ള ചങ്ക് കൂട്ടുകാരിയും സ്വന്തം അനിയനും ഈയവസ്ഥയിൽ കാണുമ്പോ എന്തായിരിക്കും കീത്തുവിന്റെ മനോനില……
    ചുരുക്കി പറഞ്ഞാ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു ബല്ലാത്ത ഭാഗം…….എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ് മച്ചാ……

    1. …..ഒത്തിരി സന്തോഷം ചാക്കോച്ചീ… നല്ല വാക്കുകൾക്ക്……! ചെക്കനെ മടല് വെട്ടി അടിയ്ക്കേണ്ടതെന്തായാലും മടലില്ലാണ്ട് അവളങ്ങു കൊടുത്തല്ലോ…..! പിന്നെല്ലാം അവള് വരുത്തി വെച്ചത്……!

      ….കീത്തുവൊക്കെ എന്താവുമെന്നു നമുക്ക് കണ്ടറിയാം മച്ചാനേ…..! നല്ല വാക്കുകൾക്ക് ഒരിയ്ക്കൽ കൂടി സ്നേഹമറിയിയ്ക്കുന്നു…….!

      ❤️❤️❤️

  15. …..മെതുവെ മതി അണ്ണാച്ചീ….!

    ❤️❤️❤️

  16. വന്നപ്പോഴേ വായിച്ചതാണ് .പക്ഷേ കമൻ്റ് ഇടാൻ വൈകി.

    കഴിഞ്ഞ രണ്ടു പാർട്ട് വായിച്ചപ്പോ അത്ര രസം ആയി തോന്നിയില്ല….പക്ഷേ ഇത് പറയാതെ വൈയാല്ലോ.. കിടിലൻ.

    കല്യാണം വരെ ആയങ്കിലും ഇതുവരെ രണ്ടുപേരും അടുതിട്ടില്ല. അടിച്ചിട്ടെ ഒള്ളു…

    എന്തായാലും ഫ്ലോ തിരിച്ചു കിട്ടി…കരയിക്കാൻ മാത്രം അല്ല ചിരിപ്പിക്കാനും അറിയാം അല്ലേ…..

    കാത്തിരിക്കുന്നു..

    ❤️❤️❤️

    1. ……ഈയൊരു ടൈപ്പ് സ്റ്റോറിയിൽ എപ്പോഴും ഒരേ ഫ്ലോ തന്നെ കീപ്പ് ചെയ്യുക ബുദ്ധിമുട്ടാണ്……..! കാരണം, അത്രത്തോളം രസമായി തോന്നാതിരുന്ന കഴിഞ്ഞ ഭാഗങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഈ ഭാഗത്തിന്റെ രസം കിട്ടുള്ളൂ……..!

      …….അതുപിന്നെ കല്യാണം കഴിഞ്ഞിട്ട് അടിയില്ലാത്ത പോലെ…….! ടോം&ജെറിയുടെ അടിയുടെ സ്റ്റൈൽ മാറിയെന്നേയുള്ളൂ…….! ??

      ……നമ്മൾ എന്തായാലും എഴുതുന്നു….. അപ്പോൾ പിന്നെ എല്ലാമൊന്നു ശ്രെമിയ്ക്കുന്ന നല്ലതല്ലേന്നു കരുതി……..! എന്തായാലും ഇഷ്ടായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…………!

      ❤️❤️❤️

  17. മോർഫിയസ്

    എന്നാലും ഇതുപോലെ തല്ലുപിടിക്കുന്ന ഇവർ എങ്ങനെയാ പ്രേമത്തിൽ ആയെ എന്നാ മനസ്സിലാകാത്തത്!!
    പ്രത്യേകിച്ച് സിദ്ധുവിനെ ആരേലും കുറ്റം പറഞ്ഞാലോ ഉപദ്രവിച്ചാലോ ദേഷ്യം പിടിക്കുന്ന മീനാക്ഷി ആണല്ലോ അവനെ ഇങ്ങനെ ഇട്ട് ഉപദ്രവിക്കുന്നതും അവന്റെ വീട്ടുകാർക്ക് മുന്നിലിട്ട് തല്ലുന്നതും ഒക്കെ?‍

    സംഗതി വായിക്കാൻ നല്ല രസമുണ്ട്
    ഇടക്കിടക്ക് വരുന്ന കോമഡി ഒക്കെ നന്നായി എൻജോയ് ചെയ്തു
    ഇതുപോലെ സാവധാനം പറഞ്ഞാൽ മതി
    ഈ ഫ്ലോയിൽ അങ്ങ് പോകട്ടെ
    അടുത്ത ഭാഗത്തിനായി കാത്തിരുന്നു ?

    1. …….മീനാക്ഷി ഇപ്പോഴുള്ളതിൽ നിന്നും പ്രസെന്റിലെ പോലെയായി എന്നറിയാനുള്ള കാത്തിരുപ്പിലും ഒരു സുഖമില്ലേ മച്ചാനേ…….?? നമുക്ക് നോക്കാന്നേ………!

      ……പറഞ്ഞ നല്ല വാക്കുകൾക്കൊത്തിരി സന്തോഷം കേട്ടോ………!

      ❤️❤️❤️

  18. അർജു,
    തിരക്കിൽ ആയിരുന്നു അത് കൊണ്ട് കഥ വായിക്കാൻ ലേറ്റ് ആയത്… ഇപ്പോളാ ആരുടെയും ശല്യം ഇല്ലാതെ ഒന്നു ഇരിക്കുന്നത്… കഥ വായിച്ചു കഴിഞ്ഞ് എന്താ പറയേണ്ടത് എന്ന് ഒരു ഐഡിയയും കിട്ടുന്നില്ല….. സിദ്ധുനേ വീട്ടിൽ ഇട്ട് പണിയുന്ന സീൻ ഒകെ ഒരുപാട് ചിരിച്ചു ഇത്രെയും ശോകം സിറ്റുവേഷനും ഇങ്ങനെ കോമഡി മൂഡിൽ എഴുതാൻ പ്രേത്യേക കഴിവ് വേണം…….
    ഇതിപ്പോ മീനു സെൽഫ് ഗോൾ അടിച്ചല്ലോ?

    20പേജ് മാത്രെ ഉള്ളുവർണെങ്കിലും നല്ല കട്ട ഫീൽ ആണ്…..
    ഏകദേശം കഴിയാർ ആയോ സ്റ്റോറി? കല്യാണം അയാൾ പിന്നെ അധികം ഉണ്ടാകില്ലലോ……

    പിന്നെ ഒരു അപേക്ഷ ഉണ്ട് ആ ടെറർ ബിൽഡ് അപ്പ്‌ കൊടുത്തിട്ടുള്ള കണ്ണൻ ന് ഒരു സീൻ എങ്കിലും കൊടുക്കുമോ ?

    അപ്പോ ഞാൻ പോവുന്നു അടുത്ത പാർട്ടിലോ write to us ഇലോ കാണാം ?‍♂️?‍♂️

    സത്യം പറയുവാണേൽ കഥ വായിച്ചു എന്താ പറയേണ്ടത് എന്ന് ഒരു ഐഡിയയും ഇല്ല …
    അപ്പോ bei

    സ്നേഹപൂർവ്വം??
    ?Alfy?

    1. മോർഫിയസ്

      കണ്ണൻ അല്ല കുണ്ണൻ ആണ് ?

    2. …..വീണ്ടും കണ്ടതിൽ സന്തോഷം മച്ചാനേ…….! ലേറ്റ് ആവുക എന്നതൊരു സീനേയല്ല………! എത്ര ലേറ്റായാലും ചിലരുറപ്പായാലും വരുമെന്ന പ്രതീക്ഷയുണ്ട്……..! ആ ഒറ്റ പ്രതീക്ഷ തന്നെയാണ് മുന്നോട്ടു പോകുവാനുള്ള ഏറ്റവും വലിയ പ്രചോദനവും……..! അതുകൊണ്ട് അങ്ങനെയെനിയ്ക്കൊരു സീനുണ്ടാവുമെന്നു കരുതേ വേണ്ട………!

      ……കണ്ണൻ വരും…….! അവന് മാസ് എൻട്രിയാ മനസ്സിൽ……..! അതുകൊണ്ടാ ലേറ്റാക്കുന്നേ…….! ലേറ്റായാലും ലേറ്റസ്റ്റായി താൻ വരുവേ………!

      …….പിന്നെ നീ പറഞ്ഞ നല്ല വാക്കുകൾ, അതിനു ഞാൻ പ്രത്യേകിച്ച് നന്ദി പറയണ്ടല്ലോടാ……..! ഒത്തിരി സ്നേഹം………!!

      ❤️❤️❤️

        1. ❣️❣️❣️

  19. അർജൂ,
    ഈ പാർട് ഇതു വരെ വന്ന പാർട്ടുകളുമായി താരതമ്യം ചെയ്താലുണ്ടല്ലോ ഈ പാർട്ടിന്റെ തട്ട് താണിരിക്കും. അത്രയ്ക്ക് കിടുവാ ഈ ഭാഗം.
    കഴിഞ്ഞ ഭാഗം വായിച്ചിട്ട് ഞാൻ പറഞ്ഞത് ഓർമ്മയില്ലേ പണി കിട്ടുന്ന കാര്യത്തിലും കൊടുക്കുന്ന കാര്യത്തിലും സിദ്ധുവിന്റെയും മീനൂന്റെയും സ്ക്കോർ 1-1 ആണ്.
    പക്ഷേ ഈ പാർട്ടിലെ ഡയലോഗുകൾക്ക് ഒക്കെ ഒരു പ്രത്യേകതയുണ്ട് എന്താണെന്നറിയോ?
    സീരിയസ് ആയിട്ട് സിദ്ധു പറയുന്ന ഡയലോഗുകൾ വായിച്ചിട്ട് ചിരി വന്നു പോയി. ഇങ്ങനെ എഴുതാനും വേണം ഒരു കഴിവ്.
    പിന്നെ എന്റെ സംശയം ഇതല്ല സിദ്ധു ന്റെ തന്തപടിയ്ക്ക് ഡോക്ടറാകുന്നതിന് മുൻപ് ബ്രോക്കറ് പണിയായിരുന്നോന്ന് നല്ല സംശയമുണ്ട്. അങ്ങേര് മീനുന്റെ വീട്ടിൽ പോയി കല്യാണം ഉറപ്പിക്കാൻ കാണിച്ച ആ ഒരു ഇത് കണ്ട് പറഞ്ഞതാ. എന്തായാലും എന്റെ കണക്കു കൂട്ടലുകളൊക്കെ തെറ്റി. രണ്ടും കൂടി പരസ്പരം പാര വെച്ച് അവസാനം പ്രണയമാകൂ ന്നാ ഞാൻ കരുതിയെ എന്തായാലും ഈ ട്വിസ്റ്റ് പൊളിച്ചു.
    അടുത്ത ഭാഗത്തിനായി കട്ട വെയ്ററിംഗ്❤️❤️❤️

    1. …..എന്റെ പൊന്നടാവേ….. നിന്റെ കണക്കുകൂട്ടലൊക്കെ എന്നാണ് ശെരിയായിട്ടുള്ളേ…….?? വെറുതെ ജാഡയിടല്ലേ മോനൂസേ………!

      ……പുള്ളി ബ്രോക്കറായിരുന്നിരിയ്ക്കും…. എന്താ പുള്ളിയെക്കൊണ്ട് നിനക്കെന്നതേലും ഉദ്ദേശമുണ്ടോ…….?? ഉണ്ടേൽ മനസ്സിൽ വെച്ചാ മതി മോനേ……..! നടക്കൂല…….! നിനക്കൊക്കെ രെജിസ്റ്റർ മാര്യേജ് തന്നെയാ നല്ലത്………!

      ……സീര്യസ് സിറ്റുവേഷനിൽ നർമ്മം ചേർക്കുക എന്നത് എന്നെ സംബന്ധിച്ച് നല്ല തൊല്ലയാർന്നു…….! ഏൽക്കോന്നുറപ്പില്ലല്ലോ……., അല്ലാതെ പറഞ്ഞു പോകാനും പറ്റില്ല, ഓവർ ഡ്രമാറ്റിക്കാവാനും മതി……..! ആ ഭാഗം എല്ലാരും നന്നായിട്ടുണ്ടെന്നു പറഞ്ഞതിൽ ഒരുപാട് സന്തോഷം…….!

      ……നിനക്കും ഇഷ്ടായല്ലോ…. അടിപൊളി……..!!

      ❤️❤️❤️

      1. ഇഷ്ടമായെന്ന് പ്രത്യേകിച്ച് പറയണ്ട കാര്യമില്ല അത്രയ്ക്ക് കിട്ടുവാണ് ഈ ഭാഗം.
        എന്നാലും നീ രജിസ്ട്രർ മാര്യേജിന്റ കാര്യം ഇവിടെ പറയേണ്ടിയിരുന്നില്ല എനിയ്ക്ക് Hurt ആയി.
        എന്തായാലും അടുത്ത ഭാഗത്തെ കിടിലൻ Twist & Turns ന് വേണ്ടി കാത്തിരിക്കുന്നു.

        1. …..അല്ല… ഈ രെജിസ്റ്റർ മാരേജിനെന്താ കുഴപ്പം…..?? മനസ്സിലായില്ല…..! ???

          1. ഞാൻ Register Marriage ന് വേണ്ട Proceedures ഗ്രൂപ്പിൽ ചോദിച്ചിരുന്നു.അത് കണ്ട് നീ എന്നെ കളിയാക്കിയതാണെന്നാ കരുതിയെ.
            It’s alright❤️❤️

          2. ….ഇല്ലടാ….! അതൊന്നും ഞാൻ ശ്രെദ്ധിച്ചില്ല കവിൻ…..! ഞാനൊരോളത്തിനങ്ങ് പറഞ്ഞതാ……!

  20. വിശ്വാമിത്രൻ

    പൊളി ♥️♥️♥️♥️♥️

    1. ❤️❤️❤️

  21. Nee maranamass aaneda

    1. ….ശ്ശോ….! ഇതൊന്നുമിങ്ങനെ പറഞ്ഞു നടക്കല്ലേന്ന്….! ആരേലും എന്നെ പിടിച്ചോണ്ട് പോയാലോ……!

      ???

  22. Unpredictable ?

    1. ❤️❤️❤️

  23. Arjun mwuthe ❤️??
    Ee partum valare ishtamayi?
    Ippo randum petta avastha aayeelle?
    Waiting for nxt part?
    Snehathode…..❤️

    1. ….ഒത്തിരി സന്തോഷം ബെർലിൻ ചങ്കേ…..! ❤️❤️❤️

  24. അർജുൻ ബ്രോ…….

    എന്തായാലും ഡോക്ടർ തന്ത കൊള്ളാം.ഒരു നല്ലൊരു ബ്രോക്കർ അയാളുടെ ഉള്ളിലുണ്ട്.
    അളന്നു മുറിച്ച വാക്കുകൾ ആയിരുന്നു മീനുവിന്റെ അച്ഛന് മുന്നിൽ നിരത്തിയത്.

    മീനു…….ന്യായം അവളുടെ ഭാഗത്താണ് ഇപ്പോൾ.പക്ഷെ അവൾ എറിഞ്ഞ ബുമാറാങ് തിരിച്ചു കയ്യിൽ വന്നില്ല എന്ന് മാത്രം.കുട്ടു പെട്ടത് ഒരു കുടുക്കിൽ തന്നെ…ഒപ്പം കൃത്യമായി മുങ്ങിയ ശ്രീയും കലക്കി.

    കീത്തുവിന്റെ മൗനം,അത് പ്രശ്നം ആകുമോ എന്ന് കണ്ടറിയണം. ഫ്ലാഷ് ബാക്ക് ആണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനവും

    ആൽബി

    1. …..എന്തായാലും എന്റെയുള്ളിൽ നല്ലൊരു ബ്രോക്കറുണ്ടെന്ന് ഇങ്ങള് പറഞ്ഞില്ലല്ലോ……!??

      …..അല്ലേലും ആത്മാർത്ഥ സുഹൃത്തുക്കളാണേൽ പണി കിട്ടുമെന്നുറപ്പായാൽ മൂങ്ങോന്നുള്ളത്
      നിയമമാണല്ലോ………!

      ……കുട്ടു പെട്ട കുടുക്കിന്റെ ആഴവും കീത്തുവിന്റെ മൗനത്തിലുള്ള പ്രശ്നവുമെല്ലാം ഇച്ചായൻ പറഞ്ഞ പോലെ കണ്ടു തന്നെ അറിയണം…….!

      ……അഭിപ്രായത്തിന് ഒത്തിരി സന്തോഷം ഇച്ചായാ……..!!

      ❤️❤️❤️

  25. പ്രണയത്തെ പ്രണയിച്ചവൻ

    കാത്തിരുന്നത് വെറുതെ ആയില്ല ഒരു രക്ഷയുമില്ല കട്ട വെയിറ്റിങ് ബ്രോ

    1. …..ഒത്തിരി സന്തോഷം ബ്രോ….!

      ❤️❤️❤️

      1. പ്രണയത്തെ പ്രണയിച്ചവൻ

        Next eppo bro

        1. ….അടുത്തയാഴ്ച നോക്കാം ബ്രോ…..!

          ♥️♥️♥️

  26. Aliyaa next part veegam idaneee… Plz katta waiting aan

    1. Okay bro!

      ???

  27. തുമ്പി?

    Machanee orupadd nannyirunnuttoo pinne ellarum izhakeeri review terunnundarnn appol veruthee njanum angane itt maduppikkunnilla pinnee.. cheriya oru suggestion ind..

    Sughestionennalla nte oru ith.aliyan ithu present phaseil ninn nirthiyathu avde cabinil irikkunna muthal allaeaa.. ippol thanne athuorupad poyille i mean alochich orupad ayille.. appol presentum koodeyunn ithinte edel mind akkanee….

    Njan negative ayii prenjayallatto enikkum ee past nannayitt ishtapedanund i mean seriously ishtapedunnund nte oru sughestion prenjanne ullee.. pinne ninnodenthum preyam nnu tonnii.. negative ayitt edkkalle…

    1. ……എന്നോടൊക്കെ നിനക്കൊക്കെ എന്തും പറഞ്ഞൂടേടാ….. അതിനെന്തോത്തിനാ ഫോർമാലിറ്റി………!

      ……ഞാൻ ഫ്ലാഷ് ബാക്ക് കണ്ടിന്യൂസ്ലി പോകുന്നത്, ചിലപ്പോൾ ഇവിടെന്ന് പ്രെസെന്റിൽ പോയി കഴിഞ്ഞാൽ കണ്ടിന്യൂറ്റി പോയാലോ എന്നു പേടിച്ചാണ്………! ഇപ്പോൾ മീനാക്ഷിയോടും സിദ്ധാർത്ഥിനോടുമുള്ള മനോഭാവമല്ല പ്രെസെന്റിൽ വായനക്കാർക്കുള്ളത്……..! അപ്പോൾ ചിലപ്പോൾ ചടപ്പു വന്നാലോ എന്നു കരുതിയാണ്……..!

      ……ഇനിയിപ്പോൾ പാസ്റ്റ് ഒത്തിരിയില്ല….. രണ്ടോ മൂന്നോ പാർട്ട്…….! അപ്പോൾ പിന്നെ ഈ ഫ്ലോയിലങ്ങ് പോട്ടേന്ന്……..!

      1. തുമ്പി?

        Atalledaa veronnum kondallaa chelappoll nii aa oru mindil eduthillello.. ee msging reethil njan engana mean cheithennu ninakkariyan pattullallo athondaa inganeyokke prenje ini inganaonnum arikkillatto??

        1. ….നീ പറഞ്ഞ ശെരിയാ….! മനുഷ്യന്റെ കാര്യമല്ലേ….! പക്ഷേ, നീയൊക്കെ എന്തുവേണേലും പറഞ്ഞോ…..! ഒരു വിഷയോമില്ല….! ഇനി തെറി വിളിച്ചാലും തിരിച്ചു വിളിയ്ക്കത്തേയുള്ളൂ…..! പോരേ…..?? ????

      2. മോർഫിയസ്

        പാസ്റ്റ് പെട്ടെന്ന് തീർക്കല്ലേ ബ്രോ
        പാസ്റ്റ് വായിക്കാൻ നല്ല രസമുണ്ട്

        1. ….പാസ്റ്റ് ഒരുപാടായാലും ചടയ്ക്കില്ലേ ബ്രോ…..?? അതാണ് ഞാനങ്ങനെ പറഞ്ഞേ…..!

          ❤️❤️❤️

  28. ? ? ? ? ? ? 

    ❤️❤️❤️

    1. ❤️❤️❤️

  29. രാഹുൽ പിവി ?

    എൻ്റെ മോനെ…..ഒരുപാട് കാത്തിരുന്നു കഞ്ഞി കുടിക്കാൻ ഇരുന്ന എനിക്ക് നീ നല്ല ഒന്നാന്തരം ചിക്കൻ ബിരിയാണി തന്നെ തന്നല്ലോ .ഇത്രയും ദിവസം ഞാൻ വായിക്കാതെ ഇരുന്നത് ഇത്രയും നല്ലൊരു ഭാഗത്തിന് വേണ്ടി ആണെന്ന് അറിഞ്ഞില്ലല്ലോ?✌️✌️

    ഒരുകാലത്ത് സിദ്ധുവിൻെറ ഭാഗത്ത് നിന്ന ഞാൻ പിന്നീട് മിനുവിൻ്റെ ഭാഗത്തായി.ഇപ്പൊ അവസാന ഭാഗം ആയപോൾ എനിക്ക് ആരുടെ ഭാഗത്ത് നിൽക്കണം എന്നതിലാണ് കൺഫ്യൂഷൻ.പോരാളി പറഞ്ഞത് പോലെ ഇനി തൽകാലം ന്യൂട്രൽ ആയിട്ട് നിൽക്കാം.അതാണ് അതിൻ്റെ ശരി?????????

    ഈ ഭാഗം എന്നത്തേയും പോലെ വളരെയധികം ഇഷ്ടമായി. ഓവർ ആവാതെ situation കോമഡി ചെറിയ രീതിയിൽ ഉണ്ടായിരുന്നത് തുടക്കത്തിൽ തന്നെ കഥ അടിപൊളി ആയിരിക്കും എന്ന സൂചന നൽകി.പിന്നെ സങ്കടവും കലിപ്പും സസ്പെൻസും എല്ലാം കൂടി കല്ലർത്തി അവിയൽ പരുവം ആയിരുന്നു ???????

    പതിവ് പോലെ തന്നെ സിദ്ധുവിൻ്റെ മണ്ടത്തരം വിളമ്പൽ തന്നെ ആയിരുന്നു ആദ്യ ഭാഗത്തെ ഹൈലൈറ്റ്.എനിക്ക് ശ്രീക്കുട്ടൻ്റെ അവസ്ഥ ഓർത്താണ് സഹതാപം തോന്നുന്നത്.കൂട്ടുകാരനും സഹോദരനും ഒക്കെ ആയിപ്പോയി.മണ്ടത്തരം ആണ് പറയുന്നത് എന്ന് അറിഞ്ഞത് കൊണ്ട് തിരുത്താൻ ശ്രമിച്ച് പരാജയപ്പെട്ട് പോകുന്നു.എങ്ങാനും എതിർത്ത് പറഞ്ഞാല് അവൻ്റെ ഒടുക്കത്തെ ന്യായീകരണം കേൾക്കേണ്ടി വരുന്നു♥️❣️♥️❣️♥️❣️♥️

    നിൻ്റെ കഥയെ ഇപ്പൊ ഒരു സദ്യ ആയിട്ട് കണക്കാക്കാം.ആദ്യം തന്നെ നീ പച്ച മോര് തന്നു.അതിനു ശേഷം ആദ്യം വിളമ്പേണ്ട തൊടുകറികളും പപ്പടവും ഉപ്പേരിയും ചോറും പരിപ്പും സാമ്പാറും അവിയലും എല്ലാം ഇപ്പൊ ഇട്ടു കൊണ്ട് ഇരിക്കുന്നു.ഇനി ഏറ്റവും അവസാനം പഴം കൂട്ടി പായസവും കൂടി ഒരു പിടി പിടിച്ചാൽ സദ്യ കേമമാകും.അത് ഇപ്പോഴേ ഉറപ്പാണ്.അമിത പ്രതീക്ഷ അല്ല, നിന്നിൽ എനിക്ക് പരിപൂർണ്ണ വിശ്വാസം ആണ്??????❤️

    മീനുവിൻ്റെ വരവ് കലക്കി.എല്ലാം നേടി വിജയിച്ചു എന്ന് കരുതി വിജയീഭാവത്തിൽ ഇരുന്ന സിദ്ധുവിന് കിട്ടിയ എട്ടിൻ്റെ പണി.അവനെ നാറ്റിക്കാൻ നോക്കി അവസാനം രണ്ട് പേരും കുടുങ്ങി.അമ്മയുടെയും കീത്തുവിൻ്റെയും മാത്രം മുന്നിൽ ആയിരുന്നു എങ്കിൽ ഇത്രയും കുഴപ്പം വരില്ലായിരുന്നു.കറക്ട് സമയത്ത് തന്നെ കടുവ ചാക്കോയും വന്നു.ഇതൊരു സിനിമ ആയാൽ ഈ ഭാഗം വരുമ്പോൾ ഏറ്റവും കൂടുതൽ കയ്യടി നേടാൻ പോകുന്നത് അച്ഛനും മീനുവും ആയിരിക്കും.ആദ്യമൊക്കെ എല്ലാവരുടെയും മുന്നിൽ പുലി പോലെ നിന്ന മീനു അവസാനം അവൻ്റെ അച്ഛൻ്റെ മുന്നിൽ വെറും പൂച്ച ആയി.അച്ഛൻ മാസല്ല മാരണമാസ് ആണ്,വേറെ ലെവലാണ്.അവളെ കുറ്റപ്പെടുത്തി നിന്ന സിദ്ധുവിനു അവസാനം അച്ഛൻ്റെ മുന്നിൽ നിൽക്കക്കള്ളിയില്ലാതെ ആയി. ഹോസ്റ്റലിലെ പെൺപിള്ളേരും ജോലിക്കാരും പോലീസും ഇപ്പൊ സ്വന്തം പെണ്ണും അച്ഛനും കൂടെ കേറിയങ്ങ് പെരുമാറി.ആഹാ വഴിയേ പോകുന്ന എല്ലാവരും ഇട്ടു കൊട്ടാൻ ഇവനെന്താ ചെണ്ടയോ?????

    നായകൻ്റെ അച്ഛന് വിപരീതം ആയ നായികയുടെ അച്ഛൻ.ഇവിടെ മകനെ വിശ്വാസം ഇല്ലെങ്കിൽ അവിടെ മകളെ കണ്ണടച്ച് വിശ്വസിക്കും.നായകൻ തല്ലിപോളിയും നായിക അല്ലറ ചില്ലറ കുരുത്തക്കേട് ഉണ്ടെങ്കിലും കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കിയിട്ടില്ല. തെറ്റുകാരി അല്ലെങ്കിലും ഇപ്പൊ അതുമായി. ചക്കിന് വെച്ചത് അവസാനം കൊക്കിന് തന്നെ കൊണ്ടു?????

    എനിക്ക് സങ്കടം അവരുടെ അമ്മമാരുടെ അവസ്ഥ ഓർത്താണ്.മകൻ തല്ലിപ്പൊളി ആണ്.അവനെ നീറുന്ന അമ്മ.ഇപ്പൊ അവസാനം ഒരു പെണ്ണിൻ്റെ മാനം കളഞ്ഞു എന്ന പേരിൽ പഴി കേൾക്കേണ്ടി വന്നു.അപ്പുറത്ത് ആണെങ്കിൽ പൊന്നേ പൊടിയേ എന്ന് വളർത്തിയ മകൾ ഇത്രയും കാലവും തങ്ങളെ പറ്റിച്ചു എന്ന തെറ്റിദ്ധാരണ കൊണ്ട് നീറിപോകയുന്നു ?

    അപ്പോ 2 അടി കൊണ്ടാലും അങ്ങനെ ടോമും ജെറിയും ഒന്നിക്കുന്നു. ഇനി കഷ്ടപ്പെട്ട് ഇഷ്ടപ്പെടെണ്ടി വരുമല്ലോ.അവൻ്റെ ഉള്ളിൽ ആദ്യത്തെ പ്രണയം പൊടി തട്ടി എടുത്താൽ മതി. അവളുടെ മനസ്സിലിരിപ്പ് ഇതുവരെ അറിയാത്തത് കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല. അപ്പൊ മുത്തേ അടുത്ത ഭാഗത്ത് കാണാം ???

    1. രാഹുൽ പിവി ?

      അത് ഞാനല്ല വിഷ്ണു ആണ് നിയോഗത്തിൽ അവൻ ഇട്ട കമൻ്റ് ഈ അടുത്ത കാലത്ത് ആരും break ചെയ്യില്ല

    2. രാഹുൽ,

      ……ഇത്രയും ഡിറ്റൈലായൊരു അഭിപ്രായമറിയിച്ചതിന് ആദ്യമേ സ്നേഹമറിയിയ്ക്കുന്നു………..!

      ……ഏത് കഥയിലും ഫസ്റ്റ് പേഴ്‌സണെ സ്വയമായി കണ്ടു മാത്രം വായിയ്ക്കുന്ന അവനൊപ്പം ചിരിയ്‌ക്കുന്ന… സങ്കടപ്പെടുന്ന…. പൊളിയുന്ന നിന്നെയൊക്കെ നായകന്റെ സ്ഥാനത്തു നിന്ന് മാറ്റി നായികയിലേയ്ക്കും അവിടെന്ന് രണ്ടിടത്തുമല്ലാത്ത അവസ്ഥയിലുമെത്തിയ്ക്കാൻ സാധിച്ചെങ്കിൽ ഒരെഴുത്തുകാരൻ എന്ന നിലയ്ക്ക് എനിയ്‌ക്കെന്തെന്നില്ലാത്ത സന്തോഷം നൽകുന്ന കാര്യമാണ്………!

      …….നീ ഈ ഭാഗത്തിൽ സിദ്ധുവിന്റെ മണ്ടത്തരം എന്നു പറഞ്ഞ സാധനം ഇവിടെ പലരും പലപ്രാവശ്യം പറഞ്ഞ സാധനമാണ്……..! പെണ്ണിന് കൂടുതൽ പ്രയോറിറ്റി കൊടുക്കുന്നു എന്നത്……..! അവനതിനെതിരെ സംസാരിച്ചപ്പോൾ മാത്രം അതെങ്ങനെ മണ്ടത്തരമായി………! അവളുടെ പക്ഷത്താണോ അവന്റെ പക്ഷത്താണോ ന്യായമെന്നു നോക്കാതെ പെണ്ണിനെ അടച്ചാക്ഷേപിയ്ക്കുന്നവർ നമുക്കിടയിലുമില്ലേ……..?? അപ്പോൾ അവരുടെയൊരു പ്രതിനിധിയായി വന്ന സിത്തു മാത്രം മണ്ടനാകുന്നില്ലല്ലോ………!

      ……അവൻ ചെണ്ടയാകുന്നത് വെറുതെ നിന്നതു കൊണ്ടല്ലല്ലോടാ…. അമ്മാതിരി ചെയ്തു ചെയ്‌താൽ പിന്നെ തല്ലു കൊള്ളില്ലേ…….?? മനുഷ്യമ്മാര് ചെയ്യുന്ന പണിയാണോ കാട്ടിക്കൂട്ടിയേ……..?? എന്റെ അഭിപ്രായത്തിൽ ഇതൊന്നും പോര എന്നാണ്………..!

      ……അവന്റെയുള്ളിലങ്ങനെയൊരു പ്രണയമുണ്ടായിരുന്നെന്ന് അവനെന്തേലും ബോധ്യമുണ്ടോ എന്നു നീ ചിന്തിച്ചോ……..?? എന്തൊക്കെയായാലും കുറച്ചു കഷ്ടപ്പെട്ടിട്ടാണേലും രണ്ടും തമ്മിലിഷ്ടത്തിലാകും എന്നുറപ്പുണ്ടല്ലോ……..! അതുതന്നെ വലിയ കാര്യം………!

      ……ഒരിയ്ക്കൽ കൂടി സ്നേഹമറിയ്ക്കുന്നു രാഹുൽ, ഇത്രയും നല്ലൊരു അഭിപ്രായം തന്നതിന്……………!

  30. ❤️❤️❤️?✍️ next part vagam ✍️

    1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *