എന്‍റെ എളേമ്മ 5 [സെഡക്ഷൻ ] 409

ഷെറിൻ :ദേ അജു … അടി കിട്ടും ട്ടോ … എണീക്ക് … (അവൾ എന്നെ തടഞ്ഞ കൊണ്ട് പറഞ്ഞു ..)

ഞാൻ എണീറ്റ് നിന്നു.. അവൾ എണീറ്റ് എന്നെ ബാത്റൂമിലേക്ക് തള്ളി കൊണ്ടുപോയി .. ഞാൻ ബാത്റൂമിലേക്ക് കയറി അവളെ നോക്കി …

ഷെറിൻ :വേഗം പല്ലും മുഖോം ഒകെ കഴുകി വാ .. ഞാൻ ചായ ഇടാം ..

അതും പറഞ് അവൾ തിരിഞ് നടക്കാൻ തുടങ്ങി .. നോക്കിയപ്പോ അവിടെ കോൾഗേറ്റ് ഇല്ല ..

ഞാൻ :ഡി .. ഇവിടെ കോൾഗേറ്റും ബ്രെഷും ഒന്നും ഇല്ല …

ഷെറിൻ :അയ്യോ …(എന്തോ മറന്ന പോലെ തലയിൽ കൈ വേച് കൊണ്ട് ..) … ഞാൻ ഇപ്പോ കൊണ്ട് തരാ ..

അവൾ അതും പറഞ് തായെക്ക് ഓടി .. ഞാൻ കണ്ണാടിയിൽ നോക്കി നിന്നു .. പെട്ടന്ന് ഷെറിന്റെ ശബ്ദം ..

ഷെറിൻ :ഇന്ന .. (അവൾ ഒരു കോൾഗേറ്റ് ഉം ബ്രെഷും എനിക്ക് നീട്ടികൊണ്ട് പറഞ്ഞു ..)

ഞാൻ അത് വാങ്ങി .. ബ്രഷ് കഴുകാൻ നോക്കിയപ്പോ അത് ആരോ ഉപയോഗിക്കുന്ന ബ്രഷ് ആണ് … ഞാൻ അവളെ നോക്കി ..

ഷെറിൻ :അന്റെ തന്ത ഇവിടെ അനക് ബ്രഷ് കൊടുന്ന വെച്ചിട് ഇല്ല .. അത് എന്റെയ വേണേൽ ഉപയോഗിച്ചോ ..(അവൾ കുസൃതിയോടെ പറഞ്ഞു ..)

അവൾ അവളുടെ ബ്രഷ് എനിക്ക് പല്ല് തേക്കാൻ തന്നിരിക്കുന്നു .. ഞാൻ
സ്നേഹത്തോടെ അവളെ നോക്കി ..അത് കണ്ട് ..

ഷെറിൻ :ഓഹ് സ്നേഹം കൊണ്ട് ഒന്നുമല്ല .. അത് കഴിഞ്‍ കളയാം എന്ന് കരുതി ..(അവൾ തമാശ രൂപേണ പറഞ് കൊണ്ട് ചിരിച്ചു ..)

ഞാൻ സങ്കടം നടിച്ച അവളെ നോക്കി .. അവൾ ബാത്റൂമിലേക്ക് വന്ന് എന്റെ കവിളിൽ പിടിച് കൊണ്ട് പറഞ്ഞു. ..

ഷെറിൻ :എന്റെ അജു .. അജു പല്ല് തേച്ച ബ്രഷ് ഒരിക്കലും ഞാൻ കളയില്ല .. വേഗം പല്ല് തേച്ച തായെക്ക് വാ ..(എന്റെ കവിളിൽ ഒരു ഉമ്മയും തന്ന് തായെക്ക് പോയി ..)

ഞാൻ പല്ല് തേച്ച കുളിച്ച മാറ്റി തായെക്ക് ചെന്നു .. അവൾ എല്ലാം വിളമ്പി തന്നു .. ഞാൻ അത് കഴിച്ചു .. ഇതിനിടയിൽ അവൾ കുളിച്ച വരം എന്നും പറഞ് പോയി .. ഞാൻ കഴിച്ച കുറച് നേരം ടീവി കണ്ടപോയേക്ക അവൾ മാറ്റി വന്നു ..(ഒരു ബ്ലൂ കളർ ടോപ്പും .. ബ്ലാക്ക് ജീൻസും ..) ..കുട്ടിയെ ഉമ്മാനെ ഏല്പിച്ച …ഉമ്മനോടും ഉപ്പാനോടും പറഞ് ഇറങ്ങി .. വണ്ടിയിൽ കയറി യാത്ര തുടങ്ങി ..

The Author

Shen

25 Comments

Add a Comment
  1. sho… theeruvano.
    Adipoli
    Puthiya kathakkayi kaathirikkum
    Sasneham
    Kocheekkaran

  2. അജു ni ഇത് കഥയാക്കി nattukare മുഴുവൻ നമ്മുടെ karyangal അറിയിച്ചു അല്ലെ. Arutharuthayirunu arutharuthayirunu…

    1. ???..
      athin ethra sheri und.. ithipo iyy paranjond ellavarum arinjille?..

  3. അടുത്ത ഭാഗംകൂടി അവസാനിച്ചാൽ പുതിയ ഒരു കഥയുമായി പെട്ടന്ന് vaaa. Waiting bro

  4. Daa ninakkoru umma tharatte…

  5. Polichu mutha , adutha bhagathoda thirum annu vaichappol oru sankadam…ediveetu story..sherinumayee pinangalla..athu kashttama..adutha bhagathinayee kathirikkunnu ..

    1. Thanku..
      Ningal ingane excited aavalle.. Kathirinn kanoo

  6. ആരാ ഞാൻ ??

    അയ്യോ അരുധേ എന്റ ശരിന് നെ കൊല്ലല്ലേ….??….

  7. കിടുക്കൻ കഥ.വളരെ ഇഷ്ടപ്പെട്ടു.അടുത്ത ഭാഗം പെട്ടെന്ന് ഇടണെ.അടുത്ത ഭാഗത്തോട് തീരും എന്ന് പറഞ്ഞപ്പോൾ ഒരു സങ്കടം.ഇത് കഴിഞ്ഞ് ഇതിലും മികച്ച ഒരു കഥയുമായി വരണെ…

  8. Next part veegam veenam
    With powlichh

  9. Nee valiyavana ninte valippam ninakariyilla muthe kidukki

  10. Edaa kutta,
    Ethippo adipidiyayi kolapathakathil kalasikkumow.
    Sheriney vishamippikkaruthu. Aval pavamalley. Nalla snehamulla pennu.
    Nirnayakamaya adutha partinayi kathirikkunnu.
    All the best.

    1. sure… thnku

    2. dnt wrry anila… next part vare onn wait cheyyoo.. kathirippin oru prathyega sukhamalla…

      1. Nee aalu kollallow.
        Charly cinimayiley Nedumudyudey dialogue katteduthu alley.
        Hmm. Nadakkattey.

        1. ?.. Chumma….

  11. കൊള്ളാം, ഷെറിനുമായിട്ട് സീൻ ആവുമോ?

    1. Wait & watch….?

  12. Shenkutta… Ithu adipoli,predeeshichirunnathinu gunamundayi very very thanks.aduthathu lastanalle ? Kurachumkoodiyakamayirunnu potte saramilla .puthiya story vallathum aayo? Illangilum,undengilum mungaruth K tto my dear bro. Bro vakku palichu .ok bro good night. By athmav

    1. Thanku vishal…
      next partil elammamarde katha theerum.. pinne bangalorile girl friendinde eyuthano athoo ente oru cousinumayittulla kure varshathe fantacy eyuthano.. (ithuvare nadannittilla..)i mean.. vanamadikkumbo oke ortha oru adipoly katha und.. ningalde abiprayathin anusarich eyutham…

      1. Bro, eth afiprayam, orange ennu orkkumbole ariyamallo kaippano, madhuramano ennu. Ingottu poratte bro… Kathirikkunnu bro ude swantham athmav.

  13. Oru rakshayilla machaa

Leave a Reply

Your email address will not be published. Required fields are marked *