“പോടാ ചെക്കാ, നീ സ്റ്റിയറിംഗ് പിടിക്കണേനു 5, 6 കൊല്ലം മുന്നേ ഞാൻ ലൈസൻസ് എടുത്തതാ ”
” വെറുത ലൈസൻസ് എടുത്തിട്ട് എന്ത് കാര്യം, നിനക്ക് ഇപ്പഴും കേറ്റത്തിൽ വണ്ടി നിന്നു പോയാൽ എടുക്കാൻ അറിയില്ലല്ലോ ”
” ഓ, അമ്പലത്തിൽ പോകാൻ നേരത്തെങ്കിലും നിങ്ങൾക് ഒന്ന് വഴക്കിടാതെ പൊക്കുടേ പിള്ളേരെ ”
സഹികേട്ട അമ്മ പറഞ്ഞു.
” വേഗം ചെല്ല് , മഴ വരാറായി”
“ഡ്രൈവർ വണ്ടി എടുക്കു” ബാക്ക് സീറ്റിലേക് ഇരുന്നുകൊണ്ട് ഞാൻ പറഞ്ഞു.
എന്തോ വായിൽ പറഞ്ഞു കൊണ്ട് ആതു വണ്ടി മുന്നേക് എടുത്തു.
“അച്ഛൻ രാവിലെ തന്നെ പോയോ ആതു ”
“നിന്നെ വിളിക്കാൻ ഞൻ മേളിലേക് വന്ന സമയത്ത് അച്ഛൻ ഫാം ലേക്ക് പോയി ”
ആതു പറഞ്ഞു.
“മ്മ്, ഇത്ര രാവിലെ അമ്ബലത്തിൽ പോവണ്ട കാര്യം ഉണ്ടോ, ഞാൻ ആണേൽ ഒരു നല്ല സ്വപ്നം കണ്ട് കിടക്കുവരുന്നു “” മ്മ്, നിന്റെ സ്വപ്നം ഒന്നും എന്നെകൊണ്ട് പറയിപ്പിക്കാൻഡാ, ദേ കൊച്ചിരിക്കുന്നു, ഞൻ ഒന്നും പറയുന്നില്ല.”
ആതു പുറകിലേക്ക് നോക്കി മുരണ്ടു.
ആ സീൻ മുന്നോട്ട് പോയാൽ ശേരിയാവില്ല എന്നു മനസിലാക്കി ഞൻ വിഷയം മാറ്റി.
” അച്ചു ന്റെ ഒക്കെ ഒരു ഭാഗ്യം, അവളെ നിനക്ക് പേടി ആയത്കൊണ്ട് അവളെ നീ വിളിക്കില്ലല്ലോ, ഈ റാഗിംഗ് ഒക്കെ എന്റെ അടുത്തല്ലേ നടക്കു ”
അപ്പഴേക്കും ഞങളുടെ കാർ അമ്പലത്തിന്റെ പാർക്കിങ്ങിൽ എത്തി. രാവിലെ ആയത് കൊണ്ട്, ഒരുപാട് തിരക്കില്ല. പാർവതി യുമായി ഇരിക്കുന്ന പരമ ശിവൻ ആണ് അവിടെ പ്രതിഷ്ഠ. യുക്തിവാദം കുറച്ചെഗിലും തലയ്ക്കു പിടിക്കുന്നേന് മുന്നേ, എന്ത് സങ്കടവും ഞാൻ വന്നു പറഞ്ഞിരുന്ന സ്ഥലം. അതു കഴിഞു എന്റെ പ്രണയ സാഫല്യത്തിനായി മുട്ടിപ്പായി ഞൻ വന്നു പ്രാർത്ഥിച്ചിരുന്നു അതു വേറെ കഥ, വഴിയേ പറയാം.
ഞാൻ ഓടി നടന്നു വലം വച്ചു തൊഴുതു ഇറങ്ങി, അപ്പോഴും ആതു വഴിപാട് കൌണ്ടർ ഇൽ തന്നെ ഉണ്ട്. അംഗസംഖ്യ കൂടുതൽ ആയത്കൊണ്ട് ടൈം എടുകുമല്ലോ.
” ഞൻ ഗിരിജ ആന്റി യുടെ വീട്ടിൽ കാണും, നിങ്ങള്, തൊഴുതു കഴിയാറാകുമ്പോഴേക്കും എന്നെ വിളിച്ച മതി ” ആതു വിന്റെ കാതിൽ പറഞ്ഞു അവളുടെ മറുപടിക്ക് കാത്തു നില്കാതെ അമ്പലത്തിന്റെ അടുത്തുള്ള ഗിരിജ ആന്റി യുടെ വീട്ടിലേക് ഞാൻ നടന്നു. ചെറിയച്ഛന്റെ ഭാര്യ ആണ് കക്ഷി, ചെറിയച്ഛൻ എക്സ്സൈസ് ഡിപ്പാർട്മെന്റ് ഉദോഗസ്ഥൻ ആണ് തിരുവനന്തപുരത്. ആന്റി ഇവിടെ ഹൈസ്കൂൾ ടീച്ചർ ആണ്. 10 വയസുള്ള മോനും 2 വയസുള്ള മോളും ആണ് ആന്റിക്. എന്റെ ചെറുപ്പത്തിലേ ഉള്ള ക്രഷ് ആണ് ആന്റി,
Starting super ayeetundu continue vegam venam adutha part katta waiting
Thanks broh, അടുത്ത പാർട്ട് സെൻറ് ചെയ്തിട്ടുണ്ട്.
starting kollam bro plz continue……
❤️❤️
Nalla story page kurach koottanam
Sure broh
നിങ്ങളുടെ അഭിപ്രായങ്ങൾക് നന്ദി, തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഒരു തുടക്കക്കകാരൻ എന്ന നിലയിൽ എന്റെ അനുഭവങ്ങൾ തന്നെ ആണ് ഞാൻ എഴുതുന്നത്, കഥക്ക് അനുയോജ്യമായ രീതിയിൽ കുറച്ച് സപ്പോർട്ടിങ് എലെമെന്റ്സ് ചേർക്കുന്നു എന്ന് മാത്രം. കഴിഞ്ഞ വട്ടം ഒറ്റ ഇരുപ്പിന് എഴുതിയത് കൊണ്ടായിരിക്കാം അവസാന ഭാഗങൾ നല്ല രീതിയിൽ അല്ല തീർത്തത്. ഇത്തവണ സമയം എടുത്ത് തയ്യാറാക്കുന്നത് ആണ്, ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ ( വരാൻ ശ്രമിക്കാം ). സപ്പോർട്ട് കൾ കൂമ്പാരമായാൽ പരിപാടിയും ഗംഭീരം ആകും.
എന്ന് സ്വന്തം,
ഡേവി
?????അടുത്ത ഭാഗം വേഗം പോരട്ടെ
തന്നിരിക്കും ❤️
Starting super….. Waiting for next part
❤️❤️❤️
നല്ല തുടക്കം….
തുടർന്ന് എഴുതുക………
കൃത്യമായ ഇടവേളകളിൽ പാർട്ടുകൾ വന്നാൽ എല്ലാവരും വായിക്കും
Thnaks for your support, ലോക്കഡോൺ നീണ്ടുപോകുന്ന സ്ഥിതിക്ക്, അടുത്ത പാർട്ട് കൾ പ്രതീക്ഷിച്ചതിലും വേഗം തരാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Kollam …nalla thudakkam
Thanks dr. Walker
നന്നായിട്ടുണ്ട് ബ്രോ
Thanks broh
Ezhuthu mone thudarnnu…..
Thankyou, അടുത്ത പാർട്ട് ഉടൻ വരും.
Hellooo
പേജ് കൂട്ടണം , വേറെ ഒന്നും പറയാൻ ഇല്ല .പൊളി സാധനം .
❤️❤️
Dear ഡേവിസ്, തുടക്കം നന്നായിട്ടുണ്ട്. നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
ഡിയർ haridas, താങ്ക്സ് broh, ഇനിയും എഴുതാൻ ആത്മവിശ്വാസം തന്നതിന് നന്ദി.
Kollam
❤️❤️
Thudakkam kollam broo plz continue
Sure broh,അഭിപ്രായങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു അടുത്ത പാർട്ട് എഴുതാൻ.
Intro കലക്കി…??? Continue
Thanks broh
തുടരൂ നല്ല ഒരു കഥക്ക് ഉള്ള സ്കോപ് ഉണ്ട് ?
Thanks for the support ?