എന്റെ ഇഷ്ടങ്ങൾ 2 [David] 207

” നന്നായി പോകുന്നു ”
“റാഗിംഗ് ഒന്നും ഇല്ലല്ലോ അല്ലെ ”
“ഇപ്പൊ ഒരു കുഴപ്പോം ഇല്ല “ഞാഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു, 1സ്റ് സെമസ്റ്റർ ഇൽ റാഗിങ് ന്റെ പേരിൽ, മെക്കാട്രോണിക്‌സ് ബാച്ച് ന്റെ വക നല്ല ഇടി കിട്ടിയിട്ടുണ്ട്.അന്ന് ഞാൻ ഇപ്പഴത്തെ പോലെ ഒന്നും അല്ല, വൻ പേടിത്തൊണ്ടൻ ആയിരുന്നു. വൈകിട്ടു ഞൊണ്ടി ഞൊണ്ടി കേറി വന്ന അമ്മയോട് വണ്ടിന്നു വീണെന്ന് കള്ളവും പറഞ്ഞു, പക്ഷെ പിറ്റേ ദിവസം കോളേജിൽ ഇന്നലത്തെ അടിയുടെ ബാക്കി പ്രതീക്ഷിച്ചു വന്ന എന്നെ വരവേറ്റത് മെക്‌ സൂപ്പർ സീനിയർസ് ആണ്, അച്ചു വിന്റെ ഫ്രണ്ട്‌സ് ഒരുപാട് പേര് എന്റെ സീനിയർസ് ആണെന്ന് അന്നാണ് എനിക്ക് മനസ്സിലായത്, കൂട്ടത്തിൽ സ്റ്റീഫൻ എന്നൊരു ചേട്ടൻ എന്നെ വിളിച്ചോണ്ട് പോയത് മെക്കാട്രോണിക്‌സ് ന്റെ ക്ലാസ്സിലേക്ക് ആയിരുന്നു, ഈ പുള്ളി വീണ്ടും എന്നെ തല്ലുകൊള്ളിക്കാൻ ഉള്ള പരുപാടി ആണല്ലോ, ഓടിയാലോ എന്ന് മനസ്സിൽ ഉണ്ടെകിലും, ബേസിക്കലി ഒരു ആണായി പിറന്ന് പോയത് കൊണ്ട് ഓടാൻ എന്റെ മനസ്സാക്ഷി അനുവദിച്ചില്ല.

സ്റ്റീഫൻ മെലിഞ്ഞു ഉണങ്ങിയ ഒരു 6 അടി ഉള്ള ഒരാൾ ആണ്, height മാത്രം വച്ചോണ്ട് 30 ന് മുകളിൽ ഉള്ള മെക്കാട്രോണിക്‌സ് പടയോട് പുള്ളി ഒറ്റക് എന്ത് ചെയ്യാൻ. അടി ഉറപ്പിച്ചു ഞാൻ പുള്ളിടെ കൂടെ പോയി, പറ്റിയാൽ ഓടാൻ ഗ്യാപ് ഉം നോക്കിയാണ് എന്റെ നടപ്പ്.
മെക്കാട്രോണിക്‌സ് ക്ലാസ് റൂമിൽ എത്തി, അവരുടെ ക്ലാസ്സ്‌ തുടങ്ങിയിരുന്നില്ല. ചേട്ടൻ എന്റെ തോളിൽ കയ്യിട് അകത്തേക്കു കേറി, ഡസ്ക് ഇൽ കോട്ടും, ഒച്ചപ്പാടും ആയിരുന്ന ക്ലാസ്സ്‌ പെട്ടെന്ന് നിശബ്ദമായ്.

“മക്കളെ, എന്നെ ഞാൻ പരിചയപെടുത്തണ്ടല്ലോ, “സ്റ്റീഫൻ” ഇവിടത്തെ SFI യൂണിയൻ ചെയർമാൻ ആണ് , പക്ഷെ ഞാൻ ഇപ്പൊ വന്നിരിക്കുന്നത് ചെയർമാൻ ആയിട്ടല്ല, ഇന്നലെ നിങ്ങൾ ഇവിടെ ജൂനിയർസ് നെ പരിചയപ്പെട്ടപ്പോ ഞാൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല, എന്തായാലും ഇന്നലെ ഇവനെ തല്ലിയ 3 ചുള്ളൻ മാര് ഇങ്ങോട് വന്നേ, ചോദിക്കട്ടെ ”

അപ്പോഴേക്കും മെക്‌ 4th ഇയർ ബാച്ച് മുഴുവൻ ക്ലാസ് ന് പുറത്ത് എത്തി. തല്ലുണ്ടാക്കാൻ ഒരു കാരണം തേടി നടക്കണ വേറൊരു ബാച്ച് നേം എന്റെ കോളേജ് ജീവിതത്തിൽ ഞാൻ പിന്നെ കണ്ടിട്ടില്ല.

“തല്ലിയത് ആരാണേലും മുന്നോട്ട് വരുന്നതാണ് നല്ലത്, അല്ലെങ്കിൽ ആ പെമ്പിള്ളേരൊഴികെ എല്ലാം അടി കൊള്ളും ”

അപ്പഴേക്കും എന്നെ തല്ലിയ 3 പേര്, അത്ര വലിയ ഘഡാഘഡിയൻ മാര് ഒന്നും അല്ല, ഒരു നോർമൽ ആയിട്ടുള്ള 2 പേര് മറ്റേ ഒരുത്തൻ മാത്രം കുറച്ച് സൈസ് ആണ്.

2 പേരുടേം കോളർ ന് കുത്തി പിടിച്ചു ചേട്ടൻ ഒന്നു പൊട്ടിച്ചു, മറ്റേ മസിൽ അളിയനെ പുറത്ത് നിന്നവർക് ഇട്ട് കൊടുത്തു.
“ഇനി ഇവന്റെ ദേഹത് തൊട്ടാൽ, തൊട്ടവന്റെ കൈ ഞാൻ വെട്ടും. മാത്രം അല്ല, റാഗിംഗ് ന്റെ പേരിൽ ആരും ആരുടേം ദേഹത്തു തൊടണ്ട, മനസ്സിലായില്ലേടാ പട്ടികളെ ”

The Author

26 Comments

Add a Comment
  1. ????

    1. ❤️❤️❤️

  2. ബ്രോ പേജ് കൂട്ട് ബ്രോ

  3. Nalla feeel sahoooo super story

    1. വീണ്ടും വായിച്ചു നല്ല feeel pls nextpart പെട്ടന്ന് തരണേ പേജ് koooti എഴുത്ത്

      1. തീർച്ചയായും ജിഷ…എഴുതിയത്‌ ഇരിപ്പുണ്ട് പക്ഷെ വരികളിൽ ഒരു തൃപ്തി ഇല്ല,ഒരുപാട് കാത്തിരിപ്പിച്ചു മുഷിപ്പിക്കില്ല, അടുത്ത പാർട്ട് ഉടനെ സെൻറ് ചെയ്യാം.

        സ്നേഹത്തോടെ,

        ഡേവി ❤️

    2. Thankyou so much ?

    1. ❤️❤️❤️

  4. ഏലിയൻ ബോയ്

    ഡേവി ബ്രോ…കലക്കൻ ഭാഗം….തുടരുക…നല്ല ഫീൽ ഉണ്ട്….കുറച്ചു കൂടെ പേജ് കൂട്ടി എഴുതണം..

    1. ഏലിയൻ ബ്രോ ?ചെയ്തിരിക്കും ???

  5. Nice part bro, nalla avatharanam, kerp going bro….

    1. Thanks bro

  6. Dear David, അടിപൊളിയായിട്ടുണ്ട്. Very hot and loving. അച്ചു കാണാതെ അവർ നടത്തുന്ന കളികൾക്കായി കാത്തിരിക്കുന്നു. Waiting for the next part.
    Thanks and regards.

    1. Thanks you so much broh ❤️ , കഥ നല്ലതാണെങ്കിലും അവതരണം മോശമായാൽ തീർന്നില്ലേ. ചിന്തകൾക്ക് കിട്ടുന്ന ഒഴുക്ക് വിരലുകൾക്ക് കിട്ടുന്നില്ല. കുറവുകൾ ഒരുപാടുണ്ടായിട്ടും നിങ്ങൾ തരുന്ന സപ്പോര്ടിന് നന്ദി.

  7. Aathuvum aniyanum olichodumo bro

    1. പ്രതീക്ഷകൾ അല്ലെ ബ്രോ നമ്മളെ ഒക്കെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം, ഞാൻ എന്റെ അനുഭവങ്ങൾ എഴുതണം എന്ന് വിചാരിച്ചു പക്ഷെ ചിന്തകൾ വേറെ ഏതോ വഴിക്ക് പോയി. അങ്ങനെ പോവട്ടെ അല്ലെ, ജീവിതം എടുത്ത് മാറ്റി വച്ചിട്ട് ഈ കഥക്ക് പിന്നാലെ പോയി നോക്കാം ☺️.

  8. Good story bro ❤keep writing page kootan noku.

    1. ❤️ sure broh, കാത്തിരിപ്പ് കുറക്കാൻ വേണ്ടി എഴുതിയ പേജുകൾ സെൻറ് ചെയ്തതാണ്.

  9. Keep going bro…. Superb…❤️❤️❤️

    1. Thanks ❤️

  10. Super..plz continue

    1. ❤️❤️

  11. Nanayithund keep going
    Aduthath pettennu ponnotte..

Leave a Reply

Your email address will not be published. Required fields are marked *