?എന്റെ ഫാമിലി 2 [മാജിക് മാലു]? 445

ഇവിടുത്തെ വീട്ടു ജോലിയും മറ്റുമൊക്കെ ചെയ്യാൻ വേണ്ടി വരുന്ന ആള്.

ഞാൻ : – ഹഹഹ അത് തന്നെ ആണ് ഞാനും ചോദിച്ചത്, മെയ്ഡ് ‘maid’ എന്നാൽ ഇംഗ്ലീഷ് ആണ്, വേലക്കാരിയുടെ.

രാധിക : – ഓഹ് അങ്ങനെ, ആഹ് ഞാൻ ഒരു തനി നാട്ടിൻ പുറത്ത് കാരി ആണേ, അതുകൊണ്ട് ഇംഗ്ലീഷിൽ വലിയ അറിവ് ഒന്നും ഇല്ല.

ഞാൻ : – അതിനെന്താ? സാരമില്ല…. അതൊന്നും ഒരു കുറവ് അല്ല. പിന്നെ വേണമെങ്കിൽ ഇംഗ്ലീഷ് ഒക്കെ ഞാൻ പഠിപ്പിച്ചു തരുന്നുണ്ട് പോരെ?

രാധിക : – ആണോ? അയ്യോ എനിക്ക് വയ്യ…… ഇംഗ്ലീഷ് പഠിക്കണം എന്ന് എനിക്ക് നല്ല മോഹം ഉണ്ട്, മോൻ പഠിപ്പിച്ചു തന്നാൽ വളരെ നല്ലത്.

ഞാൻ : – തീർച്ചയായും പഠിപ്പിച്ചു തരുന്നുണ്ട്, ആഹ് പിന്നെ കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ ഒരു തള്ള ആയിരുന്നല്ലോ ഇവിടുത്തെ മെയ്ഡ്…. സോറി വേലക്കാരി. അവർ ഇപ്പോൾ ഇല്ലേ?

രാധിക : – അയ്യോ അത് എന്റെ അമ്മായിഅമ്മ ആയിരുന്നു, ഭർത്താവിന്റെ അമ്മ, അവർ ഇപ്പോൾ ഒരു വശം കുഴഞ്ഞു കിടത്തത്തിൽ ആണ്, അതാണ് പകരം ഞാൻ വന്നത്.

ഞാൻ : – ഓഹ് അങ്ങനെ, ഹ്മ്മ് ഒക്കെ ഒക്കെ. പിന്നെ ഇത്ര നേരത്തെ ഒക്കെ വരോ? ഇവിടെ ഇതുവരെ ആരും എഴുനേറ്റത് പോലും ഇല്ല.

രാധിക : – അത് പിന്നെ ഇവിടെ ഉള്ളവർ എഴുനേൽക്കാൻ എന്തായാലും ഒരു 8 മണി ഒക്കെ ആവും, ഞാൻ 5:30 ആവുമ്പോൾ തന്നെ എത്തും. എനിക്ക് വേഗം ജോലി തീർത്തു പോവണം, കാരണം അമ്മായിഅമ്മ ഒറ്റയ്ക്ക് അല്ലേ പോയിട്ട് വേണം തള്ളയെ നോക്കാൻ. ഞാൻ : – ഓഹ് അങ്ങനെ, ഹ്മ്മ് നിങ്ങൾ ഒക്കെ ഭയങ്കര ഹാർഡ് വർക്കിംഗ്‌ ആണ്…. ആഹ് സോറി, ഭയങ്കര നന്നായി ജോലി ചെയ്യുന്ന സ്ത്രീകൾ ആണെന്ന്. ഇവിടെ ഉള്ള പെണ്ണുങ്ങൾ എല്ലാം നല്ല മടി ആണ്.

രാധിക : – അത് പിന്നെ മോനെ, അവർക്ക് ഒക്കെ വെറുതെ ഇരുന്നാലും ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ല….. പാരമ്പര്യം ആയി സ്വത്തും പണവും ഒക്കെ ഉള്ളവർ അല്ലേ? ഞങ്ങൾ ഒക്കെ ഇങ്ങനെ അധ്വാനിച്ചിട്ട് വേണം കുടുംബം പുലർത്താൻ.

ഞാൻ : – ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു, നിങ്ങളെ പോലുള്ള പെണ്ണുങ്ങൾ ആണ് യഥാർത്ഥ ഹീറോകൾ….

രാധിക : – ഓഹ് അതൊന്നും സാരമില്ല, ഇതൊക്കെ എനിക്ക് തഴക്കം വന്നു. അത് പോട്ടെ മോൻ കുറേ ദിവസം കാണോ ഇവിടെ?

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

11 Comments

Add a Comment
  1. സൂപ്പർ, തുടരുക ???

  2. സൂപ്പർ….!???

  3. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ലാട്ടോ… പൊളിച്ചടുക്കി… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

  4. നൈസ് ബ്രോ keep countinue.

  5. ചങ്ക് ബ്രോ

    സൂപ്പർ കഥ

    എത്ര കാലമായി കാത്തിരിക്കുന്നു
    എപ്പോ കയറിയാലും നിങ്ങളുടെ കഥ വന്നോ എന്ന് നോക്കും ഇനിയെങ്കിലും ഒരു നിശ്ചിത ഇട വേളയിൽ കഥകൾ എഴുതണം പ്ലീസ്

    അടുത്ത പർട്ടിൽ ഒരു ത്രീസം പ്രതീക്ഷിക്കുന്നു

  6. Pollichutta gadiye
    Last 2 pages very thrilled
    Kidukkachiiii story
    Waiting for Next Part ?

  7. Polichu muthe

    Waiting next part

  8. ആഹഹാ അന്തസ്സ് … പൊളിച്ചു മുത്തേ ഈ ഭാഗവും ഇനി അടുത്ത ഭാഗം പബ്ലിഷ് ആകുന്നത് വരെ കാത്തിരിപ്പ്..

  9. ❤️❤️❤️

  10. ഉമ്മാന്റെ കാമപൂരണം, ഇച്ചായൻ ഫ്രം കൊച്ചി ഈ കഥകൾ തുടരണം… Big fan of you and these stories… Nora fatehi, Anveshi jain ഇവരുടെ പിക്സ് വെച്ച് കഥ എഴുത്താവോ

    1. സമീറയുടെ പർവതങ്ങൾ also

Leave a Reply

Your email address will not be published. Required fields are marked *