എന്റെ ഫ്ലാറ്റ് ജീവിതം [Jorty] 152

അങ്ങനെ അവനും ഫോൺ വെച്ചിട്ട് പോയി,ഞാൻ പിന്നേം ഈ അടപണ്ടാരം പോലത്തെ വലിയ വീട്ടിൽ ഒറ്റക്കായി,

 

ഹലോ ബ്രോസ് ഞാൻ പണ്ട് താമസിച്ചിരുന്ന വീട്ടിൽ നെറ്റ് കുറവായിരുന്നു അന്ന് കുത്ത് ഓൺലൈൻ ആയി കണ്ട് വിടാൻ ഉള്ള ബുദ്ധിമുട്ട് കാരണമായിരുന്നു കമ്പിക്കുട്ടൻ ഞാൻ വായിച്ചു തുടങ്ങിയത്,ആദ്യമായിട്ടാണ് ഇപ്പൊ ഒരു കഥ എഴുതുന്നത് ഈ ഭാഗത്തിൽ അധികം കമ്പി ഒന്നുമില്ലാതെ എഴുതിയതാണ്,നിങ്ങൾക്ക് വായിച്ചിട്ട് ഇഷ്ടപെട്ടാൽ ബാക്കി എഴുതാം.എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കുറച്ചു കഥകളാണ് ഞാൻ എഴുതുന്നത്.ഇതിൽ നിഷിദ്ധവും ഗേയും ലെസ്ബിയനും ഒക്കെയായി sexual pleasure ന്റെ പല സംഭവങ്ങളും ഉണ്ട് അതൊന്നും ഇഷ്ടമല്ലാത്തവർ വായിച്ചാലും എനിക്കൊന്നും ഇല്ല വായിച്ചില്ലങ്കിലും എനിക്ക് ഒരു കുഴപ്പവും ഇല്ല,നിങ്ങളുടെ അഭിപ്രായങ്ങളാണ് എനിക്ക് വേണ്ടത്.

ഞാൻ സൽമാൻ എറണാകുളത്തു ജനിച്ചു വളർന്ന ഒരു സാധാരണ സിനിമപിരാന്തൻ.എറണാകുളത്ത് engineer മാരെ തട്ടിയിട്ട് നടക്കാൻ പറ്റണില്ല എന്ന യുഗം കഴിഞ്ഞപ്പോൾ ഒരു കല്ല് മുകളിലേക്കിട്ടൽ താഴെ ഒരു സിനിമകരന്റെ തലയിൽ വീഴാനുള്ള probability പിന്നെയും കുറഞ്ഞു,എവിടെ നോക്കിയാലും അവിടെ ഒരു സിനിമകാരൻ എങ്കിലും ഉണ്ടാകും.എന്നാൽ ഇത് സിനിമയ്ക്ക് എന്തെങ്കിലും ഗുണം ഉണ്ടാക്കിയോ എന്ന് ചോദിച്ചാൽ തിരക്കുള്ള ഹൈപ്പർ മാർകെറ്റിൽ പോയി സാധനം വാങ്ങിച്ചു കൂട്ടിയിട്ടു ബില്ല് അടിക്കാൻ പോയി ഒടുക്കത്തെ quee ൽ നിൽക്കുന്ന പോലെയാണ് …അതിന്റ ഇടയിൽ കയ്യിൽ cash ണ്ടോ,കിടക്കാൻ കിടപ്പാടം ഉണ്ടോ വലിക്കാൻ cigarette നു വഴിണ്ടോ ഇതൊക്കെ എന്ത് സീൻ എന്നാ മൂഡിൽ നടക്കണ ഒരുത്തൻ.

രാത്രി ഒന്നൊന്നര മണിയാകുമ്പോൾ പുറത്തു പോയി ഫുഡടിക്കാൻ ആകുമ്പോൾ എല്ലാവരും ഉണ്ടാകും ഇല്ലാത്തപ്പോൾ ആര് എവിടെ ആരുടെ കൂടെ പോയി എന്ന് അറിയാൻ പറ്റാത്ത ഒരു ഗുഹയ്ക്കുള്ളിലാണ് ഞാൻ ജീവിക്കുന്നത് .ഇതിന്റെ ഉള്ളിൽ headset ഉം വെച്ച് മോണിറ്ററിലും നോക്കിയിരുന്നു video edit ചെയ്യുക എന്നതാണ് എന്റെ പണി

 

 

ഞാൻ മെലിഞ്ഞിട്ടാണ്.ആവശ്യതിന്നു ചെസ്റ്റും forearm ഉം നല്ല തൈസും ഉള്ള ഒരു ആറടി വെളുത്ത ഒരു 25 കാരൻ..ഇത്രയും നേരം എന്റെ കൂടെ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നത് എന്റെ കൂട്ടുകാരൻ സാം, മച്ചാൻ ഒരു designer ആണ്,നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ goadfather ഒക്കെ ഇരുന്നു കണ്ടവനാണ്,ഞാൻ അപ്പോളും മലയാളം goadfather പോലും കണ്ടിട്ടില്ല.എന്റെ സിനിമപിരാന്തിന് ചെറുപ്പത്തിലേ കിട്ടിയ കൂട്ടുകാരൻ

The Author

3 Comments

Add a Comment
  1. ഒരു വടക്കൻ വീരഗാഥ തുടങ്ങുന്ന പോലെ അല്ല കമ്പിക്കഥ എഴുതുന്നത്. ആകെ 3പേജ് അതിന്റെ തന്നെ പകുതി തൊട്ടാണ് കഥ തുടങ്ങുന്നത്!!നിരുത്സാഹപ്പെടുത്തുന്നില്ല കണക്ഷൻ പോകുന്നതിനു മുമ്പ് വേഗം തുടരൂ….

  2. സ്വാഗതം..

Leave a Reply

Your email address will not be published. Required fields are marked *