എന്റെ ഗേ കാമുകൻ ബിജോയ്‌ 2 [Ryan] 217

ഞാൻ :”എന്നാൽ ആ അനുവാദം അവൻ അവന്റെ ഭാര്യയുടെ അടുത്ത് നിന്ന് എനിക്കും മേടിച്ച് തരട്ടെ. അങ്ങനെ ഞാൻ മാത്രം പൊട്ടൻ ആകണ്ട. നിനക്കറിയോ അവനാണ് ഇതിനൊക്കെ തുടക്കം കുറിച്ചത്. ”
ഞാൻ സുജാതയോടു പണ്ട് രാത്രി ഗ്രൗണ്ടിൽ വെച്ച് നടന്നതും ബിജോയ്‌ ആദ്യമായി ഫ്ലാറ്റിൽ വന്നപ്പോൾ നടന്നതും എല്ലാം വിവരിച്ച് കൊടുത്തു.
സുജാത പതിയെ നടന്ന് സോഫയിൽ മൂടി പുതച്ച് ഇരുന്നു. ഇപ്പോൾ മുറിയിൽ ബഹളമൊന്നും കേൾക്കുന്നില്ല. മുറിയുടെ വാതിൽ തുറന്ന് ബിജോയ്‌ പുറത്തേക്കിറങ്ങി. അവൻ ഇപ്പോൾ ഒരു കൈലി ഉടുത്തിട്ടുണ്ട്. ബിജോയ്‌ ദേഷ്യത്തോടെ വന്ന് എന്റെ കോളറിൽ കുത്തി പിടിച്ചു.
ബിജോയ്‌ :”എന്റെ കുടുംബം തകർത്തപ്പോൾ നിനക്ക് സമാധാനമായോടാ പൂറീ മോനേ.? ”
ഞാൻ ബിജോയിയുടെ കൈ തട്ടി മാറ്റി.
ഞാൻ :”എടാ നീയാണ് എല്ലാത്തിനും തുടക്കമിട്ടത്. എന്നിട്ട് ഇപ്പോൾ നിനക്ക് എന്റെ ഭാര്യയെയും കിട്ടിയില്ലേ. അങ്ങനെ നീ എന്നെ അങ്ങ് ഒറ്റയ്ക്ക് തൊലിക്കണ്ട. കേട്ടോടാ മൈരേ ”
ബിജോയ്‌ പതിയെ മുഖം താഴ്ത്തി.
ഞാൻ പതിയെ ബിജോയിയുടെ തോളത്ത് കൈ വെച്ചു.
ഞാൻ :” യമുന എന്താ പറയുന്നത്.. ”
ബിജോയ്‌ :” അവൾ ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ല..”
സുജാത :”വേണമെങ്കിൽ ഞാൻ ഒന്ന് സംസാരിച്ച് നോക്കാം അവളോട്. ”
ഞാൻ :”വേണ്ട. ഇത് എങ്ങനെയാ ഡീൽ ചെയ്യേണ്ടത് എന്ന് എനിക്കറിയാം. ”
ഞാൻ ബിജോയിയെ മറികടന്നു യമുന  ഇരിക്കുന്ന മുറിയിലേക് ചെന്നു. കട്ടിലിൽ മുഖം പൊത്തി ഇരുന്ന് കരയുകയാണ് യമുന. ഞാൻ ഒരു കസേര വലിച്ചിട്ട് അവളുടെ അഭിമുഖമായി ഇരുന്നു.
ബിജോയിയും സുജാതയും ഹാളിൽ നിന്നും ഇത് നോക്കി നിൽക്കുകയാണ്.
ഞാൻ :”യമുനേ. അവൾ എന്റെ ഭാര്യയാണെന്ന് തനിക്ക് അറിയാമല്ലോ. തന്റെ അതേ വിഷമം തന്നെയാണ് എനിക്കും. ”
യമുന മുഖയുയർത്തി എന്നെ നോക്കി. കരഞ്ഞു കലങ്ങിയിരിക്കുന്ന കണ്ണുകൾ. യമുനക്ക് കറുത്ത നിറമാണ്. നടി കനി കുസൃതി കുറച്ച് കൂടെ തടിച്ചാൽ എങ്ങനെയുണ്ടാകും. അത് പോലെ തന്നെയാണ് യമുനയും കാഴ്ചയിൽ.

The Author

5 Comments

Add a Comment
  1. Chettan top aano ?

  2. Clt ullor ndo

  3. രാജേഷ്

    അടിപൊളി

  4. ×‿×രാവണൻ✭

    ♥️♥️

Leave a Reply

Your email address will not be published. Required fields are marked *