എന്റെ ഗേ കാമുകൻ ബിജോയ്‌ 2 [Ryan] 217

യമുന :” ഞാൻ ഇനി എന്ത് ചെയ്യും. ഒരു കുട്ടിയുണ്ടായി പോയി.കളഞ്ഞിട്ട് പോകാനും പറ്റില്ല. ”
ഞാൻ :”ഞാൻ ഇവരുടെ ബന്ധം കണ്ട് പിടിച്ചപ്പോൾ തകർന്ന് പോയതാ.അവരെ കൊല്ലാനാ എനിക്ക് ആദ്യം തോന്നിയത്. പിന്നെ ഞാൻ അവരെ കൊല്ലാതെ അവരെ എങ്ങനേ ശിക്ഷിക്കാം എന്ന് ആലോചിച്ചു”
യമുന :”ഇവരെ കൊല്ലുക തന്നെയാ വേണ്ടത്..”
യമുന ദേഷ്യത്തോടെ ബിജോയിയെയും സുജാതയെയും നോക്കി പല്ലിറുമ്മി.
ഞാൻ :”നമുക്ക് വേണമെങ്കിൽ ഇവരെ കൊല്ലാം. ലോകത്തിനു മുൻപിൽ ഇവരുടെ ബന്ധം വിളിച്ചു പറഞ്ഞു നാണം കെടുത്താം. പക്ഷേ അത് കൊണ്ട് നമ്മൾ അനുഭവിച്ച വേദനക്ക് പരിഹാരമാകില്ലല്ലോ.. ”
യമുന സംശയത്തോടെ എന്നെ നോക്കി.
ഞാൻ :”നമ്മൾ അനുഭവിച്ച വേദന അവർക്ക് മനസ്സിലാകണമെങ്കിൽ അവരും നമ്മളെ അങ്ങനെ കാണണം. ”
യമുന :”എനിക്ക് മനസ്സിലായില്ല. ”
ഞാൻ :”പറയുന്നത് കുറച്ച് കൂടുതൽ ആണെന്ന് അറിയാം. മോശം കാര്യവുമാണ്. അങ്ങനെ ചെയ്താൽ അവരും നമ്മളും
തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് വരുമെന്നും അറിയാം. എന്നാലും നമ്മളോടിത് ചെയ്തവരോട് നമ്മൾ അത്രയെങ്കിലും തിരികെ ചെയ്തില്ലെങ്കിൽ നമ്മൾ ഒന്നിനും കൊള്ളാത്തവർ ആയി പോകില്ലേ.”
യമുന :”എനിക്ക് മനസ്സിലാകുന്നില്ല. ”
ഞാൻ ഒരു ദീർഘ ശ്വാസം എടുത്തു. ഞാൻ യമുനയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി. ഞാൻ എന്താണ് പറയാൻ പോകുന്നത് എന്ന് കേൾക്കാൻ കാത് കൂർപ്പിച്ച് ഇരിക്കുകയാണ് യമുന.
ഞാൻ :” നമ്മളിന്ന് ഇവരെ കണ്ട പോലെ, നമ്മളെ ഇവരും കാണണം. ”
ബിജോയ്‌ :”എടാ മൈരേ. ”
ഞാൻ :”മിണ്ടാതിരിക്കെടാ.. നീ മിണ്ടരുത് ”
ബിജോയ്‌ പല്ലിറുമ്മി.
യമുന എന്നെ നോക്കി.
യമുന :”നടക്കില്ല. അവൻ അങ്ങനെയായെന്ന് കരുതി ഞാനും അങ്ങനെയാകണോ.? ”
ഞാൻ :”എടോ എനിക്കും ഇതിൽ വലിയ താല്പര്യമില്ല. പക്ഷേ അവർ നമ്മളോട് ചെയ്തത് വെച്ച് നോക്കുമ്പോൾ. ഇപ്പോൾ തന്നെ ഇത് പറഞ്ഞപ്പോൾ അവന്റെ ദേഷ്യം കണ്ടില്ലേ. അവർക്ക് വേദനിക്കുന്നിടത്തു തന്നെ നമ്മൾ അടിക്കണം. “

The Author

5 Comments

Add a Comment
  1. Chettan top aano ?

  2. Clt ullor ndo

  3. രാജേഷ്

    അടിപൊളി

  4. ×‿×രാവണൻ✭

    ♥️♥️

Leave a Reply

Your email address will not be published. Required fields are marked *