ഞാൻ : മെൻസസ്സ് മാറിയോ ?
ഷാനി :ചിരിയോടെ ഉം …. മാറി
ഞാൻ : പിന്നെന്താ ഇയ്യ് മെസേജ് അയക്കാതിരുന്നത്
ഷാനി : ഓഫർ ഇല്ലാതെ ഞാൻ ഇക്കാക്ക് വായൂല് മെസേജ് അയക്കാൻ പറ്റുവോ ?
ഞാൻ :അയ്യോ … സോറി മോളു ഇക്ക ഇച്ചിരി തിരക്കിലായിപ്പോയി അതോണ്ടാ ട്ടോ .
ഷാനി : ഇന്ന് ഒയിവല്ലേ ചെയ്ത് വിട്ടു ടെ
ഞാൻ : മ് ഇക്ക ചെയ്യാട്ടോ
പിന്നെ കുറച്ച് കത്തി അടിച്ച് ഞാൻ കട്ട് ചെയ്തു .നേരെ പോയി റീചാർജ് ചെയ്തു തിരിച്ച് റൂമിലെത്തിയപ്പോഴേക്കും ഓൾടെ റിപ്ലെ വന്നിരിക്കുന്നു …
ഷാനി :താങ്ക്സ് ട്ടോ!
ഞാൻ :അന്ന് പാതി കഥ പറഞ്ഞ് ഒറ്റ പോക്ക് പോയതാണല്ലോ
ഫോണിലൂടെ ഞങ്ങൾ നോർമൽ സംസാരം മാത്രമേ പറയൂ കാരണം ഓളെ എല്ലാരും വാച്ച് ചെയ്തോണ്ടിരിക്കും .ഒരു കിസ്സ് കിട്ടണമെങ്കിൽ രാത്രി എല്ലാരും ഉറങ്ങും വരെ കാത്തിരിക്കണം …. പിന്നെ വീട്ടിൽ ആരും അറിയാതെ അർദ്ധരാത്രിയ്ലും ഞങ്ങൾ
സൊള്ളലുണ്ടായിരുന്നു .കാരണം കട്ട് കുടിക്കുകുന്നതിന്റെ സുഖം അത് വേറെ തന്നെയാണല്ലോ ?????
ഷാനി : ഏത് കഥ എനിക്കൊന്നും ഓർ
മയില്ല
ഞാൻ :അത് ഓൾടെ നമ്പർ ആണെന്ന് മനസ്സിലാക്കിയ ഞാൻ ഒന്ന് എറിഞ്ഞു .അനക്ക് എന്തേ നാണം വന്നോ അന്ന് നല്ല ധൈര്യം ഉണ്ടായ്രുന്നല്ലോ .
ഷാനി :അത് …. ഞാൻ ….. അന്ന് ..
Polich qulbeee but page shokamaayipooyi
കൊള്ളാം….
പക്ഷേ ഇങ്ങനെ പകുതിക്ക് നിർത്തരുത് മോനെ…. പ്ലീസ്….
?????
Kadha kollam .. nannavunnundu
Paksha kuttan sramikku afsal..
കഥ നന്നായിക്കി… നോക്ക്യാ അഫ്സലേ ജ്ജ് പേജ് കൂടി എഴുതിക്കാ… 🙂 😛
പേജ് കൂട്ടൂട്ടൊ… നന്നാവുന്നുണ്ട്… വായിക്കാൻ നല്ല രസമുണ്ട്.
Nannayittundu
പേജ് കൂട്ടുക …
പേജ് കൂട്ടി എഴുതു ബ്രോ
Kollam. But page kootty ezhuthuka…
നല്ല കഥയാണ്, പക്ഷെ പേജ് കൂട്ടി എഴുതണം, വായിച്ച് മൂഡ് ആവാൻ പോലും ഇല്ല.
Kollam … Adipoli aYittundu
But page kootuka bro
സമയമെടുത്തായാലും പേജ് കൂട്ടി എഴുതൂ ബ്രോ.
Sambavam usharaa but page ?..
ചങ്കേ നല്ല സൂപ്പർ ഫീലിംഗ്. താൻ വിചാരിച്ചാൽ ഈ കഥ ഇവിടുത്തെ എല്ലാ വായനക്കാരും ഇഷ്ട്ടപ്പെടുന്ന ഒരു കഥയാക്കി മാറ്റാൻ സാധിക്കും. പിന്നെ ഒരുകാരണവശാലും പേജ് കുറച്ച് എഴുതരുത് (ഇതുപോലെ )ഇവിടുത്തെ ചില വായനക്കാർക്ക് കുറച്ച് പേജുള്ള കഥകൾക്ക് അവർ ചീത്തകൊണ്ടാണ് കമന്റ് ബോക്സ് നിറക്കാറുള്ളത്. ഇതും അങ്ങനെ സംഭവിച്ചേനെ ഭാഗ്യത്തിന് നിങ്ങളുടെ ഈ കഥ വായിക്കാൻ നല്ലതാണ് അതുകൊണ്ട് ചിലപ്പോൾ രെക്ഷപെട്ടേക്കാം. എല്ലാവർക്കുവേണ്ടി അടുത്ത ഭാഗത്തിന് പേജ് കൂട്ടാം എന്ന് ഒരു കമന്റ് ഇടുന്നത് നല്ലതായിരിക്കും.. ഞാൻ പറഞ്ഞ കാര്യങ്ങൾ ശ്രെദ്ധിക്കും എന്ന് വിശ്വസിക്കുന്നു. By സ്വന്തം അത്മാവ് ???
എടോ ആത്മാവേ താൻ ഭയങ്കര സപ്പോർട്ട് ആണല്ലോ
അവൻ ശ്രദ്ധിച്ചാൽ അവന് കൊള്ളാം
Sorry brozzz anik time illatond aanu but ningal eallarum itrayum support cheyumenu orikkalum vicharichilla…so I give better NXT part
എങ്ങനെയാണ് story publish cheyyuka
താനൊരു സംഭവമാണ് ബ്രോ..
എല്ലാ എഴുത്തുകാർക്കും താങ്കൾ നൽകുന്ന സപ്പോർട്ട് അഭിനന്ദനം അർഹിക്കുന്നതാണ്.
Keep it up
പേജ് കൂട്ടി എഴുതുന്നതാണ് നല്ലത്..