പോയി എടുത്തോണ്ട് വാടാ…., അല്ലെങ്കിൽ നീ ഇവിടെ ഇരി…. ഞാൻ അവളെ വിളിക്കാം…..
വേണ്ട…. ഞാൻ പോയി എടുക്കാം….
ഞാൻ അടുക്കളയിൽ ചെന്നപ്പോൾ ഇന്ദുവിന്റെ മുഖം ഒരു കുട്ടയുണ്ട്…,
ഉപ്പ് ഞാൻ എടുത്തു, പക്ഷെ മുളക് പൊടി….
ഇന്ദു മുളക് …
ഞാൻ മടിച്ചു മടിച്ചു… ചോദിച്ചു……
നിന്റെ മാമൻ മാങ്ങ തിന്നാൻ എന്താ . വിശേഷം ആയിട്ട് ഇരിക്കെയാണോ …..
ഇന്ദു എന്തോന്ന് ഇത്….., ഉണ്ടെങ്കിൽ കുറച്ചു മുളക് പൊടി താ….ഇന്ദു അല്ലെ പാത്രം തട്ടിയിട്ടത്…..,
നീ എന്തിനാ ചാടി കേറി വിളി കേട്ടത്…..
അത്… വിളി കേട്ടില്ലെങ്കിൽ… മാമൻ ഇന്ദുവിനെ ചീത്ത വിളിക്കും എനിക്ക് അത് കേൾക്കാൻ വയ്യ….
അത് പറഞ്ഞപ്പോഴേക്കും ഇന്ദുവിന്റെ ദേഷ്യം കുറച്ചൊന്നു കുറഞ്ഞു…,
എന്നെ ചീത്ത പറഞ്ഞാൽ കുട്ടന് എന്താ….
എനിക്ക് ഇഷ്ടമല്ല , ആരും ഇന്ദുവിനെ വഴക്ക് പറയുന്നത്…….
മാമൻ – എടാ… ഹരി….. ഇവൻ ഉപ്പും മുളകും കുഴിച്ചെടുക്കാൻ പോയ…..
ദ വരുന്നു….
ഇന്ദു മുളക് പൊടി എടുത്തേ….
ആ മൂന്നാമത്തെ കുപ്പിയിൽ കാണും…..
ഇന്ദുവിനു മാങ്ങ വേണ്ടേ…..
നീ കൊണ്ട് കൊട്…., നിന്റെ മാമൻ അടുത്ത വിളി വിളിക്കുന്നതിന് മുമ്പ്….
ഞാൻ മുളക് പൊടിയും എടുത്ത് മാമന്റെ അടുത്തേയ്ക്ക് പോയി,
എന്തടാ…. ഇത്ര .., താമസം…..
ഇതൊക്കെ എവിടെ ആണെന്ന് എനിക്ക് അറിയമോ….….., പിന്നെ അമ്മായി വന്നു എടുത്ത് തന്നു……,ഇതാ കഴിക്ക്.,.
എടാ.. നീ പട്ടാളക്കാരൻ റഷീദിന്റെ കൈയിൽ നിന്ന് ഒരു കുപ്പി വെടിച്ചോണ്ട് വരണം……, പൈസ ദ ആ ഷർട്ടിന്റെ മടക്കിൽ കാണും.,..
എനിക്ക് വയ്യ.. മാമ… അമ്മായി എങ്ങാനും അറിഞ്ഞാൽ എന്നെ കൊല്ലും….
നീ ഇങ്ങനെ പേടിക്കാതെടാ.., കുറെ ദിവസം ആയി കുടിച്ചിട്ട്.., എനിക്ക് ഒരുമാതിരി…. നിനക്ക് അത് പറഞ്ഞാൽ മനസിലാവില്ല.., അവൾ അറിയാതെ ഞാൻ അടിച്ചോളാം……
മാമ എന്നാലും….
നിന്നെ കൊണ്ട് പറ്റുവോ…., എനിക്ക് എഴുനേറ്റ് പോവാൻ വയ്യാത്തത് കൊണ്ട്…..
ഞാൻ വേടിച്ചു തരാം.. അമ്മായി അറിഞ്ഞാൽ…..
ഇത് പോലെയുള്ള കഥകൾ ആരെങ്കിലും mention cheyyavo
മച്ചാനെ ഒന്ന് വരുമോ വേഗം ❤️
നിന്നെ കാണാനെ കിട്ടുന്നില്ലല്ലോ
തിരക്കോഴിയുമ്പോള് വിട്ടു പോവാതെ ഇങ്ങ് പോര്
തിരക്കായത് കൊണ്ടാണ് ബ്രോ…
ഡാ നിന്നെ contact ചെയ്യാൻ എന്താ വഴി കുട്ടനോട് മെയിൽ ചോദിച്ചോട്ടെ….
നീ ഒന്ന് കുട്ടനോട് പറയുവോ
എടാ നീയെവിടെ ? പുതിയത് ഒന്നുല്ലേ
എഴുതാം… കുറച്ചു തിരക്കിൽ ആണ്…
നിന്നെപ്പോലെ റിയലിസ്റ്റിക് കഥ എഴുതാൻ ഒരുത്തനും ഇവിടെയില്ല കുട്ടാ