എന്റെ ഇന്ദു [അത്തി] 914

ഒരു ചുക്കുമില്ല…., നീ നേരം കളയാതെ ചെല്ല്…, അങ്ങേര് എങ്ങോട്ടെങ്കിലും പോകു……

എന്തൊരു ആക്രാന്തം…..

ഞാൻ പുറത്തിറങ്ങി… പോണോ… വേണ്ടയോ… ഇന്ദു അറിഞ്ഞാൽ… എന്റെ കാര്യം പോക്കാ….. എന്ത് വേണം എന്ന് അറിയാത്ത ഞാൻ കുഴങ്ങി….

കുട്ടാ.. എന്താലോചിച്ചു നിക്കുകയാ…..,

ഒന്നുമില്ല ഇന്ദു.. , ഞാൻ ടൗണിൽ പോയിട്ട് വരാം…, ഇന്ദുവിനു വല്ലതും വേണോ..

അരിയും സാധനങ്ങളും തീരാറായി …. കുട്ടൻ നിന്നാൽ ഞാനും കൂടി വരാം… നമുക്ക് ഒരുമിച്ചു പോകാം….

നാളെ ആവട്ടെ.. ഇന്ദു…. ഇന്നെനിക് വേറെ കുറച്ചു സ്ഥലത്ത് പോണം…..

ഞാനും കൂടെ വരുന്നെടാ…, എന്തെ കുട്ടന്റെ കൂടെ വരാൻ ഉള്ള പത്രസ് എനിക്കില്ലേ…..

ഇന്ദു ഞാൻ ഒരു കുത്ത് വച്ചു തരും……

ഇന്ദു ചിരിച്ചു കൊണ്ട്….….,നമുക്ക് ഇന്ന് പോവാം കുട്ടാ….., അല്ല കുട്ടൻ ഒന്നും കഴിച്ചില്ലല്ലോ.. ഞാൻ എടുത്ത് തരാം… വന്നേ…..

ഞാൻ പിന്നെ കഴിക്കാം ഇന്ദു…, വിശപ്പ് പോയി…

വാടാ… ഇങ്ങോട്ട് ….., ഇത് കഴിക്ക്…..,…..ഇന്ദു അഞ്ചാറു അപ്പം എടുത് കൊണ്ട് വന്നു…..,

ഇപ്പോ നേരത്തെ കണ്ട ഭാവം അല്ല…, ഇന്ദുവിന്റെ മുഖത്ത് മാതൃ വാത്സല്യം ആണ്‌….,

ഇന്ദു കഴിച്ചോ……,

ഇല്ല…., കുട്ടൻ കഴിച്ചില്ലലോ… കുട്ടന്റെ കൂടെ കഴിക്കാം എന്ന് വച്ചു…

ഇതും പറഞ്ഞു ഇന്ദുവും ഒരു പാത്രത്തിൽ പഴം കഞ്ഞി എടുത്ത് കൊണ്ട് വന്നു…..,

ഇന്ദു ഇനി ഉണ്ടോ…..

നീ ആദ്യം ഇത് കഴിക്ക്…

എനിക്കല്ല.., മാമന് വിശക്കുന്നു എന്ന്……

ഇന്ദു പാത്രവും അവിടെ വച്ചു അകത്തോട്ടു കേറി പോയി…, കുറച് പഴം കഞ്ഞി എടുത്ത് കൊണ്ട് വന്നു……

ദ ഇത് കൊണ്ട് കൊടുക്ക്…, മിണ്ടാതെ വാരി കഴിക്കാൻ പറഞ്ഞോളണം…, വല്ല കുറ്റവും പറഞ്ഞാൽ ഞാൻ ഇതെടുത് തല വഴി ഒഴിക്കും എന്ന് പറ……

എന്നാ ഇന്ദുവിനെ മാമൻ തൂക്കിയെടുത് തറയിൽ അടിക്കേം ചെയ്യും……

പോടാ… ഇന്ദു എന്നെ കോക്രി കാണിച്ചു…..

ഞാൻ മാമന്.. കൊണ്ട് കൊടുത്തു…..

എടാ സാധനം വേടിച്ചോ…..

ഇല്ല…, ഇപ്പോ പോകാം…

വേഗം വേണം…, അങ്ങേര് എങ്ങോട്ട് എങ്കിലും ഇറങ്ങി പോയാൽ പിന്നെ കിട്ടില്ല…..

വെടിച്ചോണ്ട് വരാം……

ഇന്ദു അതിനിടക്ക് കഴിച്ചു കഴിഞ്ഞോ…., ഞാനും കൂടി വന്നിട്ട് കഴിച്ചാൽ….

കുട്ടൻ മാമന്റെ അടുത്ത് പോയിട്ട് എപ്പോൾ വരാനാ…,എനിക്ക് വിശന്നിട്ട് വയ്യായിരുന്നു…..

ഇന്ദു ഈ പഴം കഞ്ഞി കുടി നിർത്തണം, വയർ ഒക്കെ ചാടും …..

തന്നെ… കുട്ടാ…., വൃത്തി കേട് ആയോ…..

ഇപ്പൊ വൃത്തികേട് ആയില്ല, ഇനിയും കുടിച്ചാൽ ആകും……

The Author

74 Comments

Add a Comment
  1. ഇത് പോലെയുള്ള കഥകൾ ആരെങ്കിലും mention cheyyavo

  2. മച്ചാനെ ഒന്ന് വരുമോ വേഗം ❤️

  3. നിന്നെ കാണാനെ കിട്ടുന്നില്ലല്ലോ
    തിരക്കോഴിയുമ്പോള് വിട്ടു പോവാതെ ഇങ്ങ് പോര്

    1. തിരക്കായത് കൊണ്ടാണ് ബ്രോ…

      1. ഡാ നിന്നെ contact ചെയ്യാൻ എന്താ വഴി കുട്ടനോട് മെയിൽ ചോദിച്ചോട്ടെ….
        നീ ഒന്ന് കുട്ടനോട് പറയുവോ

  4. എടാ നീയെവിടെ ? പുതിയത് ഒന്നുല്ലേ

    1. എഴുതാം… കുറച്ചു തിരക്കിൽ ആണ്‌…

      1. നിന്നെപ്പോലെ റിയലിസ്റ്റിക് കഥ എഴുതാൻ ഒരുത്തനും ഇവിടെയില്ല കുട്ടാ

Leave a Reply

Your email address will not be published. Required fields are marked *