എന്റെ ഇന്ദു [അത്തി] 914

ബാക്കി ഉണ്ടായിരുന്നതും കൂടി മാമൻ എടുത്ത് കുടിചോണ്ട് ഇരിക്കെയാണ്…

മാമ… ഈ വയ്യാത്ത കാലും വച്ചു എഴുനേറ്റ് അതെടുത്തു അല്ലെ….

പിന്നെ അതും ഇവിടെ വച്ചിട്ട എത്ര എന്ന് പറഞ്ഞ.. ഞാൻ നോക്കി കൊണ്ടിരിക്കുന്നത്….

മാമൻ ഭക്ഷണം കഴിച്ചേ.. എന്റെ ഒരു കൂട്ടുകാരൻ അക്കരെ വന്നിട്ടുണ്ട്, എനിക്ക് അത്യാവശ്യം ആയിട്ട് അങ്ങോട്ട് പോണം…..

മാമന്റെ കൈയിൽ ഭക്ഷണം എടുത്.. കൊടുത്തു.,.കൊണ്ട്…

മാമൻ ഇത് കഴിച്ചോ…, അപ്പോഴേക്കും ഞാൻ പോയിട്ട് വരാം….

ശവം… വായിൽ വയ്ക്കാൻ കൊള്ളത്തില്ല, എവിടെയാട അവൾ.. ഇങ്ങു വിളിച്ചേ…രണ്ടു ദിവസം ആയിട്ട് അവൾക്ക് ഒരു ഒളിച്ചു കളി ആണല്ലോ…..,

മാമൻ വഴക്ക് പറയും എന്ന് പേടിച്ചിട്ടാ…..,

വായ്ക്ക് രുചി ആയിട്ട് വല്ലതും ഉണ്ടാക്കിയില്ലെങ്കിൽ ഞാൻ പിന്നെ……, നാശം …. എനിക്കെങ്ങും വേണ്ട…..

ഇതും പറഞ്ഞു…, മാമൻ ചോറ്.. നീക്കി വച്ചു…..

എടി ഇന്ദു…, എടി ശവമേ…. ,

മാമ…. ചുമ്മാതിരി…..,

നീ വിടെടാ…., അവളോട് രണ്ടു ചോദിക്കണം……

ഇന്ദു… എടി…..,

മാമ …. അമ്മായിക്ക് തല വേദന എന്ന് പറഞ്ഞു കിടക്കെയാണ്……

അവളുടെ തല വേദന…., എടി ഇന്ദു നീ ഇങ്ങു വന്നില്ലെങ്കിൽ നിന്നെ ഞാൻ രണ്ടു തുണ്ടമാക്കും……, അവളുടെ തല വേദന…..

അത്രയും ആയപ്പോഴേക്കും ഇന്ദു വന്നു …,

നീ എന്തോന്നെടി…., ഉണ്ടാക്കി വച്ചിരിക്കുന്നത്….,

ഉച്ചയ്ക്കും ഇതല്ലേ തിന്നത്, അപ്പോ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ…..,

തർക്കുത്തരം പറയുന്നോടി…, ഇതും പറഞ്ഞോണ്ട് മാമൻ അവിട ഇരുന്ന ഗ്ലാസ്സെടുത്ത ഇന്ദുവിനെ എറിഞ്ഞു…,ഇടയിൽ കേറിയത് കൊണ്ട് അത് എന്റെ നെറ്റിയിൽ തന്നെ കൊണ്ട്.., ചെറുതായി മുറിയേം ചെയ്തു…..

ഞാൻ നെറ്റിയിൽ കൈ വച്ചിരിക്കുന്നത് കണ്ടോണ്ട് ഇന്ദു.,

കുട്ട…. നോക്കട്ടെ… മുറിഞ്ഞൊ… കള്ള് വേടിച്ചു കൊടുത്തതല്ലേ …. ഇപ്പൊ കൂലി കിട്ടിയല്ലോ……,

മാമൻ – നീ എന്തിനാടാ.. ഇടയ്ക്ക് കേറിയത്…, ഞാൻ ഈ ശവത്തിനെ എറിഞ്ഞതല്ലേ… വായിൽ വയ്ക്കാൻ കൊള്ളാതെ…

ഞാൻ… വയ്ക്കുന്നത് ഒന്നും കൊള്ളില്ല , നിങ്ങടെ മറ്റവൾ ഉണ്ടല്ലോ…, അവൾ വയ്ക്കുന്നത്തെ ഇഷ്ടപ്പെടോ….,

അതേടി…. ഞാൻ അവളെ ഇങ്ങോട്ട് വിളിച്ചോണ്ട് വരാൻ പൊകയാണ്…, നീ എന്ത് ചെയ്യും….,

ഞാനും ആരുടെ കൂടെയെങ്കിലും ഇറങ്ങി പോകും…

പറഞ്ഞോണ്ട് നിൽക്കാതെ ഇറങ്ങി… പൊടി…., അത്രേം ശല്യം ഒഴിഞ്ഞു കിട്ടും… നിന്നെ കൊണ്ട് പോകാൻ രാജകുമാരൻ വരും ……, ശവം… ചെറുക്കാൻ നിൽക്കുന്നത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല,അവളുടെ ഒരു പവറേ….., ഇത്തിരി തൊലി വെളുപ്പിന്റെ നികളിപ്പ…..,

ഇത് പറഞ്ഞപ്പോഴേക്കും ഇന്ദു കരഞ്ഞു കൊണ്ട് അകത്തേയ്ക്ക് ഓടി….,

നിന്റെ കള്ള കണ്ണീർ ഒന്നും എനിക്ക് കാണണ്ട….,

അപ്പോഴേക്കും ഇന്ദു പോയ്‌ കഴിഞ്ഞിരുന്നു..,

നീ എന്തിനാടാ… അവളെ എരിഞ്ഞതിന്റെ ഇടയിൽ വന്നു കേറിയത്…,

മാമന് ഈ പോര് കാണിക്കാൻ ആണ്‌ അല്ലെ…, വെള്ളം അടിക്കുന്നത്…..,

The Author

74 Comments

Add a Comment
  1. ഇത് പോലെയുള്ള കഥകൾ ആരെങ്കിലും mention cheyyavo

  2. മച്ചാനെ ഒന്ന് വരുമോ വേഗം ❤️

  3. നിന്നെ കാണാനെ കിട്ടുന്നില്ലല്ലോ
    തിരക്കോഴിയുമ്പോള് വിട്ടു പോവാതെ ഇങ്ങ് പോര്

    1. തിരക്കായത് കൊണ്ടാണ് ബ്രോ…

      1. ഡാ നിന്നെ contact ചെയ്യാൻ എന്താ വഴി കുട്ടനോട് മെയിൽ ചോദിച്ചോട്ടെ….
        നീ ഒന്ന് കുട്ടനോട് പറയുവോ

  4. എടാ നീയെവിടെ ? പുതിയത് ഒന്നുല്ലേ

    1. എഴുതാം… കുറച്ചു തിരക്കിൽ ആണ്‌…

      1. നിന്നെപ്പോലെ റിയലിസ്റ്റിക് കഥ എഴുതാൻ ഒരുത്തനും ഇവിടെയില്ല കുട്ടാ

Leave a Reply

Your email address will not be published. Required fields are marked *