എന്റെ ഇന്ദു [അത്തി] 914

മാമൻ ദേഷ്യപ്പെടരുത്…, മാമനു വേറെ ആള് വരുക അല്ലെ…ഈ പാവത്തിനെ ഞാൻ കൊണ്ട് പോവുകയാണ്….,

നിനക്ക് വട്ടുണ്ടോ…, എടാ… ഈ മുതുക്കിയേ കെട്ടാൻ…, എടാ അവൾക്ക് കുഞ്ഞു…

അറിയാം മാമ….. മാമൻ പറയണ്ട….., എനിക്ക് ഇന്ദുവിനെ ജീവൻ ആണ്‌…..

നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല, അവൾ എവിടെ…. കൊച്ചു ചെറുക്കനെ മൂടും മുലയും കാണിച്ച വളച്ചെടുത്തിരിക്കുന്നു,…., എടി ഇന്ദു….

ഇന്ദുവിന്റെ കൈയിൽ ഒരു കുറ്റവും വും ഇല്ല.., ഞാൻ ആണ്‌ എല്ലാത്തതിനും കാരണം….

ഹരി…. ഞാൻ പറയുന്നത് മനസിലാക്ക…., എടാ….

വേണ്ട…. മാമ.. നമ്മൾ ഇറങ്ങുകയാണ്…., മാമന്റെ പുതിയ ഭാര്യ വരുന്നതിനു മുമ്പേ പോകുന്നു…

നമ്മൾ ഇറങ്ങി നടന്നപ്പോഴേക്കും…., സരള ഒരു ഓട്ടോയിൽ പോകുന്നത് കണ്ടു…, ഞാൻ ഇന്ദുവിനെയും ചേർത്ത പിടിച്ചു നടന്നു…, ബസിൽ കേറി എന്റെ നാട്ടിലേക്ക് പോയി…, ഇന്ദു എന്റെ തോളിൽ ചാരി കിടന്നു ഉറങ്ങുക ആണ്‌ ,സ്റ്റോപ്പ്‌ എത്തിയപ്പോഴേക്കും ഇന്ദുവിനെ തട്ടി വിളിച്ചു….

അടുത്ത ബസിൽ കേറി.., അപ്പോഴും ഇന്ദു.. മിണ്ടാതെ ഇരിക്കെയാണ്.. പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കുന്നു… അവസാനം നമ്മുടെ സ്റ്റോപ്പ്‌ എത്തി…., അവിടെ ഇറങ്ങി പാടത്തിനു നടുക്കൂടെ നടന്നു., അവിടെ ഉള്ള അമ്പലത്തിൽ കേറി പ്രാർത്ഥിച്ചു ഇന്ദുവിന്റെ കഴുത്തിൽ താലി കെട്ടി, ഇന്ദു കണ്ണ് നിറഞ്ഞു എന്നെ നോക്കുകയാണ്…..

ഇന്ദുവിനെ ചേർത്ത പിടിച്ചു കൊണ്ട് എന്റെ വീട്ടിലേക്ക് കേറി…,എന്നെകണ്ട ഉടനെ അപ്പുറത്തെ വീട്ടിലെ ലൈല ചേച്ചി ഓടി വന്നു, സംസാരിച്ചു…,

എടാ… ഹരി… നീ ഒരു പെണ്ണിനെയും തട്ടി എടുത്ത് കൊണ്ടാണോ… വന്നത്…..,നല്ല സുന്ദരി പെണ്ണാണ് അല്ലോ….

ഇന്ദു ചിരിച്ചു കൊണ്ട് നിന്നത്തെ ഉള്ളോ…, അവരുടെ വീട്ടിലേക്ക് നമ്മളെ വിളിച്ചു കൊണ്ട് പോയി വിശേഷങ്ങൾ തിരക്കലും പറയലും ആകെ ഒരു ബഹളം ആയിരുന്നു, ഉച്ചയൂണും കഴുഞ്ഞേ അവർ വിട്ടുള്ളൂ, അതൊക്കെ കഴിഞ്ഞ് എന്റെ വീട്ടിലേക്ക് കേറി…, ഇന്ദു കുളിക്കാൻ ഒന്നും നിൽക്കാതെ …. നേരെ കേറി കിടന്നു…

ലൈല ചേച്ചി ആഴ്ചയിൽ ഒരിക്കൽ, വന്നു വൃത്തി ആക്കി ഇടയുന്നത് കൊണ്ട് കുഴപ്പം ഇല്ല..

രാത്രിയിലത്തേയ്ക്കും അവർ തന്നെ ഭക്ഷണം തന്നു…, അപ്പോഴേക്കും ഇന്ദു കുളിച്ചിട്ട് ഒക്കെ വന്നു…., സാരി ആണ്‌ വേഷം…..,

ഇന്ദു ഇന്നെന്താ സാരി…, മുണ്ടും ബ്ലൗസും ആണ്‌ ഇന്ദുവിനു നല്ലത്….,

ഇന്ദു എന്നെ നോക്കി ഒന്ന് ചിരിച്ചതെ ഉള്ളൂ….,

ലൈല ചേച്ചി കൊണ്ട് വന്ന ഭക്ഷണ നമ്മൾ രണ്ടു പേരും കൂടി കഴിച്ചു….

രാത്രി കിടക്കാൻ നേരവും… ഇന്ദു ഒന്നും മിണ്ടിയില്ല…

ഇന്ദു എന്തെങ്കിലും ഒന്ന് പറ…, ഇന്ന് രാവിലെ എപ്പോഴോ എന്നോട് ഒന്ന് സംസാരിച്ചതാ….

കുട്ടൻ കിടന്നോ.., എനിക്ക് നല്ല തല വേദന….

എന്തെ ഇന്ദു എന്റെ കൂടെ വന്നത ഇഷ്ടം ആയിലേ..,

അങ്ങനെ ഒന്നും അല്ല…, കുട്ടാ.. ഓരോന്ന് ആലോചിക്കുമ്പോൾ തല പൊട്ടി പോകുന്നു….

The Author

74 Comments

Add a Comment
  1. ഇത് പോലെയുള്ള കഥകൾ ആരെങ്കിലും mention cheyyavo

  2. മച്ചാനെ ഒന്ന് വരുമോ വേഗം ❤️

  3. നിന്നെ കാണാനെ കിട്ടുന്നില്ലല്ലോ
    തിരക്കോഴിയുമ്പോള് വിട്ടു പോവാതെ ഇങ്ങ് പോര്

    1. തിരക്കായത് കൊണ്ടാണ് ബ്രോ…

      1. ഡാ നിന്നെ contact ചെയ്യാൻ എന്താ വഴി കുട്ടനോട് മെയിൽ ചോദിച്ചോട്ടെ….
        നീ ഒന്ന് കുട്ടനോട് പറയുവോ

  4. എടാ നീയെവിടെ ? പുതിയത് ഒന്നുല്ലേ

    1. എഴുതാം… കുറച്ചു തിരക്കിൽ ആണ്‌…

      1. നിന്നെപ്പോലെ റിയലിസ്റ്റിക് കഥ എഴുതാൻ ഒരുത്തനും ഇവിടെയില്ല കുട്ടാ

Leave a Reply

Your email address will not be published. Required fields are marked *