ഞാൻ പോയി പിള്ളേരെ കണ്ട് അവർ എന്നെ ചേട്ടൻ എന്നാ വിളിക്കുക, യാത്ര പറഞ്ഞു, മാമിയുടെ മുഖത്ത് നോക്കാതെ യാത്ര പറഞ്ഞു വന്ന്. ഞാൻ ഒരുവിധം എല്ലാം മറന്നിരുന്നത് ആണ്. വീണ്ടും മറക്കാൻ ശ്രമിച്ചു. അങ്ങനെ കുറേ നാൾ കടന്നു പോയി ഒരു ദിവസം വ്ട്സപ്പിൽ ഒരു മെസ്സേജ് “എടാ സുഖം ആണോ, ജോലി ഒക്കെ എങ്ങനെ ഉണ്ട്”, ഞാൻ ആരാ എന്നറിയാതെ മെസ്സേജ് അയച്ചു “ആരാണ്, മനസ്സിലായില്ല”.
അപ്പുറത്ത് നിന്നു “ഞാനാണ് ഇന്ദു മാമി”. മെസ്സേജ് കണ്ടതും എൻ്റെ ഉള്ളിൽ സന്തോഷവും പേടിയും ആയി. മാമിക്ക് ഫോൺ ഇല്ലായിരുന്നു പുതിയതായി വാങ്ങിയത് ആണ്. അങ്ങനെ സംസാരിച്ചു.
ഞാൻ: മാമി ഫോൺ മേടിച്ചോ? അവിടെ സുഖം ആണോ എല്ലാർക്കും? മാമനും പിള്ളേരും എവിടെ?
മാമി: ഒരു മാസം ആയി ഫോൺ മേടിച്ചു, എല്ലാർക്കും സുഖം.
ഞാൻ: ആഹാരം ഒക്കെ കഴിച്ചോ?
മാമി: കഴിച്ചു. നീയോ?
എനിക്ക് പഴയ കാര്യം സംസാരിക്കാനോ ഓർക്കനോ ആഗ്രഹമില്ല അതുകൊണ്ട് സാധാരണമായി സംസാരിച്ചു.
ഞാൻ: അവിടെ എൻ്റെ വീട്ടിലെ എല്ലാവരെയും നോക്കണേ.
മാമി: നീ പേടിക്കണ്ട ഞാൻ നോക്കിക്കോളാം.
ഞാൻ : വേറെ എന്തുണ്ട് വിശേഷങ്ങൾ?
മാമി: എനിക്ക് ഒരു ജോലി കിട്ടി, നമ്മുടെ ഇവിടുത്തെ സ്കൂളിൽ LP ടീച്ചർ ആയിട്ട്.
ഞാൻ: ആഹാ…കൊള്ളാലോ എപ്പോഴാ
മാമി: 3 മാസം ആയി, നിന്നോട് അമ്മ പറഞ്ഞില്ലേ?
ഞാൻ: ഇല്ല, ഞാൻ വീട്ടിലെ കര്യങ്ങൾ ചോദിക്കും വയ്ക്കും.
മാമി: അതെന്താ അങ്ങനെ നീ പോയപ്പോഴും യാത്ര പോലും പറയാതെ അല്ലെ പോയത്.
ഞാൻ: പറഞ്ഞല്ലോ, കുഴപ്പമില്ല മാമി, നല്ലതല്ലേ ജോലി ആയലോ മകൾ വലുതകുക അല്ലെ ചിലവ് കൂടും.
മാമി: അതെ അതെ. നിനക്ക് എങ്ങനെ ഉണ്ട് അവിടെ.
ഞാൻ: കുഴപ്പമില്ല ജോലി ഉണ്ട്, താമസം ഞാനും ഒരു ചേട്ടനും കൂടെ ആണ്.
മാമി: ആണോ, ശേരി എന്നാൽ ഗുഡ് നൈറ്റ്.
അതുപറഞ്ഞ് മാമി പോയി എനിക് വേറെ സംസാരിക്കാൻ പറ്റിയില്ല പേടി പോലെ ആയിരുന്നു.
super
അടിപൊളി ആയിട്ടുണ്ട്…കുറെച് കുടിം വിവരിച്ചു എഴുതിയാൽ പൊളിക്കും.. 🫂
സൂപ്പർ അടിപൊളി തുടർന്ന് എഴുതുക 👌🤤
നന്നായിട്ട് ഉണ്ട് തുടരുക
👌👌❤️❤️