അടുത്ത ദിവസം രാവിലെ ഗുഡ് മോണിംഗ് അയച്ചു. ഞങ്ങൾ തമ്മിൽ സംസാരം സ്ഥിരം ആയി പക്ഷെ എൻ്റെ മനസ്സിൽ പഴയ ഒരിത് ഇല്ലായിരുന്നു. ഒരിക്കൽ മാമി ചോദിച്ചു
മാമി: അച്ചു നീ എന്താ എന്നോട് ഇത്രയും നാൾ മിണ്ടതിരുന്നെ ?
ഞാൻ: അത് മാമി, അറിയില്ല
മാമി:അറിയാം എന്നോട് ദേഷ്യം ആയിരുനല്ലേ
ഞാൻ: ഇല്ല മാമി അയ്യോ ദേഷ്യം ഒന്നുമില്ല, പേടി ആയിരുന്നു.
മാമി: പേടി എന്തിനാ, നീ അങ്ങനെ ചെയ്തപോ മാമിക്ക് സങ്കടം വന്നു അതാണ് അപ്പോള് അങ്ങനെ ദേഷ്യം ആയത്.
ഞാൻ: സോറി മാമി
മാമി: സാരമില്ല, എന്നാ നീ ഇനി വരുന്നത്.
ഞാൻ: ചിലപ്പോൾ അടുത്ത മാസം.
മാമി: അഹാ, ഞങ്ങൾക്ക് എന്താ കൊണ്ട് വരുക ജോലികിട്ടിയിട്ട്.
ഞാൻ: ആഹാ, മാമി ജോലി കിട്ടിയിട്ട് എനിക്കും ഒന്നും കിട്ടിയില്ല, എന്താണ് മാമിക്ക് വേണ്ടത്.
മാമി: അവിടെ എന്താണ് സ്പെഷ്യൽ.
ഞാൻ: സാരീ, ചെരുപ്പ് ഒക്കെ ഉണ്ട്
മാമി: നിനക്ക് ഇഷ്ടമുള്ളത് കൊണ്ട് വാ.
ഞാൻ: ഓകെ മാമി ഡൺ.
അങ്ങനെ നമ്മൾ ചാറ്റിലൂടെ വീണ്ടും കൂട്ടായി. എന്നും രാവിലെ മുതൽ രാത്രി വരെ ഫ്രീ ടൈം കിട്ടുമ്പോ മൊത്തം. കുറെ കൂടുതൽ കമ്പനി ആയി. ഞാൻ നാട്ടിലെത്തി ഒരുപാട് സന്തോഷത്തോടെ. മാമി ഒരു കറുത്ത സെക്വൻസ് പിടിപ്പിച്ച സാരിയും മോഡേൺ ചെറുപ്പും, പിള്ളേർക്ക് ഡ്രെസ്സും മേടിച്ചു. വീട്ടിലെത്തി അടുത്ത ദിവസം മാമിയുടെ വീട്ടിലേക്ക് പോയി മാമിയോട് പറഞ്ഞിട്ടില്ല ഞാൻ വന്ന കാര്യം സർപ്രൈസ് ആണ്. അവിടെ പോയപ്പോ മാമി സ്കൂളിൽ പോയിരുന്നു.
ഞാൻ: അമ്മ ഇന്ദു മാമി ഇല്ലേ അവിടെ, ഡോർ അടച്ചിരിക്കുന്നു.
അമ്മ: അവള് സ്കൂളിൽ പോയിക്കാണും ഉച്ചയ്ക് ശേഷമേ വരൂ, പിള്ളേരും പോയി കാണും, എന്തെ ?
ഞാൻ: ഒന്നുമില്ല അമ്മ വന്നിട്ട് കണ്ടില്ലാ അതാണ്, പിന്നെ പിള്ളേർക്ക് ഡ്രസ്സ് വാങ്ങിച്ച് അതും കൊടുക്കാം.
അടിപൊളി ആയിട്ടുണ്ട്…കുറെച് കുടിം വിവരിച്ചു എഴുതിയാൽ പൊളിക്കും.. 🫂
സൂപ്പർ അടിപൊളി തുടർന്ന് എഴുതുക 👌🤤
നന്നായിട്ട് ഉണ്ട് തുടരുക
👌👌❤️❤️