എൻ്റെ ഇന്ദു മാമി [Akshay] 3521

ഞാൻ കാത്തിരുന്നു 2 മണിക്ക് വേണ്ടി. ഗേറ്റ് തുറക്കുന്ന സൗണ്ട് കേട്ട് നോക്കിയപ്പോൾ ഇന്ദു മാമി. ഞാൻ പെട്ടെന്ന് ഡ്രസ്സ് മാറ്റി മാമി കൊടുക്കാനുള്ള ഡ്രെസ്സും പിള്ളേരുടെ ഡ്രെസ്സും എടുത്ത് നല്ല പെർഫ്യൂമും എടുത്ത് പോയി. അമ്മ ഒരു പാത്രത്തിൽ പായസവും തന്നു മാമിക്ക് കൊടുക്കാൻ.

ഞാൻ: ഹലോ ഇവിടെ ആരുമില്ലേ?
മാമി: അച്ചു നീയോ, ഇതെന്താ പറയാതെ
ഞാൻ: വെറുതെ സർപ്രൈസ്
മാമി: വാ കെറിവാ, എപ്പോൾ വന്നു നീ
ഞാൻ: ഇന്നലെ രാത്രി. മാമൻ കട അടച്ച് വന്നപ്പോ ഞാൻ എത്തി, മാമൻ കണ്ടതാണ് പറഞ്ഞില്ലേ.
മാമി: ഇല്ല, ഞാൻ ഈ സമയത്ത് വരുമെന്ന് നിനക്ക് എങ്ങനെ അറിയാം.
ഞാൻ: അമ്മ പറഞ്ഞു, രാവിലെ വന്നതാണ് അടച്ചിരുന്നു.
മാമി: ആഹാ, ഇതെന്താ കയ്യിൽ
ഞാൻ: ഇത് അമ്മ തന്ന പായസം, ഇത് പിള്ളേർക്ക് ഡ്രസ്സ്, ഇത് മാമിക്ക്.
മാമി: ആഹാ എനിക്ക് എന്താണ്. സാരിയോ കൂടിയത് ആണെന്ന് തോനുന്നു.
ഞാൻ: അതിനെന്താ, ചെരുപ്പും ഉണ്ട്.
മാമി: കൊള്ളാം, ഇഷ്ടമായി.
ഞാൻ: ഉടുത്ത് നോകുന്നോ.
മാമി: ഇപോഴോ.
ഞാൻ: അതെ നോക്കട്ടെ ചേരുന്നോ എന്ന്
മാമി ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി സാരീ ഉണ്ടുത്തിട്ട് എന്നെ റൂമിലോട്ട് വിളിച്ചു
മാമി: അച്ചു ഇങ്ങോട്ട് വന്നേ.
ഞാൻ: അഹ് മാമി എന്ത് പറ്റി
മാമി: നല്ല സെലക്ഷൻ ആണല്ലോ നിനക്ക്
ഞാൻ: എൻ്റമ്മോ (ഞെട്ടലോടുകൂടി)
മാമി: കൊള്ളാമോ, ചെരുന്നുണ്ടോ.
ഞാൻ: അടിപൊളി, കറുപ്പ് നന്നായി ചേരുന്നുണ്ട് (ഉള്ളിൽ ദീർഘ ശ്വാസം എടുത്ത്)
കറുപ്പിൽ മാമി അതിസുന്ദരി ആയിരുന്നു കെട്ടിയ മുടിയും വട്ടത്തിൽ ഉള്ള പൊട്ടും, സിന്തൂരവും എൻ്റെ മനസ്സിൽ മാമിയോട് പണ്ട് തോന്നിയ ആഗ്രഹങ്ങൾ വേണ്ടും ഉണർന്നു.
മാമി: എന്തോനടാ ഓർക്കുന്നെ?
ഞാൻ: ഒന്നുമില്ല മാമി, നല്ല രസമുണ്ട്. മാമിക്ക് ജോലി കിട്ടിയിട്ട് എനിക്ക് ഒന്നുമില്ലേ (ചിരിച്ചോണ്ട് ചോദിച്ചു)
മാമി: ഓ അത് ഞാൻ മറന്നു.

The Author

4 Comments

Add a Comment
  1. അടിപൊളി ആയിട്ടുണ്ട്…കുറെച് കുടിം വിവരിച്ചു എഴുതിയാൽ പൊളിക്കും.. 🫂

  2. സൂപ്പർ അടിപൊളി തുടർന്ന് എഴുതുക 👌🤤

  3. നന്നായിട്ട് ഉണ്ട് തുടരുക

  4. 👌👌❤️❤️

Leave a Reply

Your email address will not be published. Required fields are marked *