അവൻ ഫോൺ കട്ട് ചെയ്തു.
മൈര്… ഇനി അവന്മ്മാരുടെ മുന്നിൽ പോയാൽ അതിനും പോകേണ്ടി വരും. ഞാൻ പതിയെ അവിടെ നിന്ന് ഇറങ്ങി നടന്നു. ഗ്രൗണ്ടിന്റെ അടുത്തുള്ള ഒരു കാടുപിടിച്ച സ്ഥലം ഉണ്ട്, ഞാൻ അങ്ങോട്ട് പോയി.
അതിനടുത്തു ഒരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു പഴയ കെട്ടിടവും. പണ്ട് മഹാരാജാവിന്റെ കാലത്തു നിർമിച്ച ഒരു കെട്ടിടമാണെന്നും അവിടെ എന്തോ ദുർമരണം നടന്ന ശേഷം പ്രേത ശല്യം ഉണ്ടെന്നും ഒക്കെയാ കേൾക്കുന്നത്. ഞാൻ അവിടെ ഉള്ള ഒരു പടിക്കെട്ടിൽ പോയി ഇരുന്നു. പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു. നോക്കിയപ്പോ ജാസ്മിൻ ആണ്. ഞാൻ ഒന്ന് സംശയിച്ചു…. എന്തിനായിരിക്കും അവൾ വിളിക്കുന്നത്? എന്നാലും ഫോൺ എടുത്തു.
അവൾ: ഡാ നീ എവിടെയാ? ഇന്ന് വരുന്നില്ലേ?
ഞാൻ: ഞാൻ നമ്മുടെ ഗോസ്റ്റ് ഹൗസിൽ ഉണ്ട്. ഇന്ന് പാർട്ടി പരിപാടി അല്ലെ? അത് കൊണ്ട്.
അവൾ: ശരി, ഞാൻ അങ്ങോട്ട് വരാം. എന്നും പറന്നു ഫോൺ കട്ട് ചെയ്തു.
അവളുടെ സംസാരം കേട്ടപ്പോ കുറച്ചു ആശ്വാസം തോന്നി.
കുറച്ചു കഴിഞ്ഞപ്പോ അവൾ വന്നു. നല്ല കറുത്ത നിറത്തിലുള്ള ഒരു ചുരിദാറും തട്ടവും. അതിൽ അവളുടെ സൗന്ദര്യം ജ്വലിച്ചു നിന്ന്. അവൾ എന്റെ അടുത്ത് വന്നു ഇരുന്നു.
ഞാൻ: പാർട്ടിക്കാർ എല്ലാം പോയോ?
അവൾ: ഉം…
പിന്നെ കുറെ നേരം നീളുന്ന നിശബ്ദത.
ഞാൻ പതിയെ അവളോട് പറഞ്ഞു.
ഡി… ഇന്നലെ ഞാൻ പറഞ്ഞത് നിനക്ക് വിഷമം ആയി എന്ന് അറിയാം, സോറി.
അവൾ പെട്ടെന്ന് പൊട്ടിക്കരയാൻ തുടങ്ങി. ഞാൻ ആകെ പേടിച്ചു.
ഡി…. സോറി പ്ളീസ് കരയല്ലേ…
ഞാൻ പതിയെ രണ്ടും കൽപ്പിച്ചു അവളുടെ ചുമലിൽ തൊട്ടു.
അവൾ പെട്ടെന്നു എന്റെ തോളിൽ മുഖം അമർത്തി. ഞാൻ അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.
അവൾ: ഞാൻ ആണ് നിന്നൊടു മാപ്പു പറയേണ്ടത്. എനിക്കും നിന്നെ ഇഷ്ടം ആയിരുന്നു പക്ഷെ എനിക്ക് അത് പറയാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു, പെട്ടെന്ന് നീ അത് പറഞ്ഞപ്പോ ഞാൻ…. എനിക്ക് എന്താ പറ്റിയത് എന്ന് അറിയില്ല.
ഇതെന്താ സൂപ്പർഫാസ്ററ് ആണോ?
Best നായകൻ
Avale vedi aakanam
???
wanderlust ൻറെ puthiya kadha remove ചെയ്തോ ? @admin
പണയപ്പണ്ടങ്ങൾ എന്ന കഥ കണ്ട് വായിക്കാൻ എടുത്തപ്പോൾ പോയി
same അവസ്ഥ
അതിൽ ഒരു തരത്തിൽ റേപ്പ് ആയിരുന്നു. മകന് കാശ് കൊടുക്കാൻ ജാമ്യം നിർത്തിയത് അമ്മയും,പെങ്ങളും,ഭാര്യയും. മകൻ കാശ് കൊടുക്കാതെ എവിടെയോ പോയി. പകരം പലിശക്കാരൻ നിർബന്ധമായി ആദ്യം അമ്മയെ രണ്ടു പെൺകുട്ടികളുടെ മുൻപിൽ വച്ച് അവരെ കളിച്ചു. പിന്നീട് ആ രണ്ടു പേരെയും കളിച്ചു എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് വിശദ്ധീകരിച്ചിട്ടു ഇല്ല. എന്നിട്ട് ഇതൊക്കെ വീഡിയോ എടുത്ത് ആ മകന് അയച്ചു കൊടുത്തു. അതിൽ അവരൊക്കെ പൈസക്ക് പകരം സ്വയം കിടന്നു കൊടുത്തത് ആണേൽ കുഴപ്പം ഇല്ല. പക്ഷേ ഈ കഥയിൽ റേപ്പ് പോലെയാണ് ഉള്ളത്. അത് കൊണ്ടായിരിക്കും.