അവൾ: ചേട്ടായി ഉറങ്ങുന്നില്ലേ?
ഞാൻ: ഓഹ് സോറി..എന്റെ ബർത്ത് മുകളിലാണ്..ഞാൻ ഇപ്പോ മാറി തരാം..
അവൾ: അല്ല ചേട്ടാ..ഞാൻ ജസ്റ്റ് ചോദിച്ചുന്നേയുള്ളു ..നേരത്തെ ഉറങ്ങിയത് കൊണ്ട് ഉറക്കം വരുന്നില്ല…ചേട്ടന്റെ കയ്യിൽ സിനിമ വല്ലതും ഉണ്ടോ..
ഞാൻ: ഇല്ല…ഞാൻ അങ്ങനെ ഫോണിൽ സിനിമ ഒന്നും വെക്കാറില്ല…(അല്ലെങ്കിലും സിനിമ കാണാൻ ഉള്ള അവസ്ഥയാണ ഇപ്പൊ ഞാൻ മനസ്സിൽ പറഞ്ഞു)
അവൾ: എന്റെ ലാപ്ടോപ്പിൽ മായാനദി കിടപ്പുണ്ട്…ഞാൻ ഇതുവരേം കണ്ടിട്ടില്ല…ട്രെയിനിൽ ബോർ അടിക്കുമ്പോൾ കാണാൻ വേണ്ടി എടുത്ത് വെച്ചതാ ..ചേട്ടന് മൂവി കാണാൻ ഇന്റെരെസ്റ്റ് ഉണ്ടെങ്കിൽ നമ്മുക് ഒരുമിച്ചു കാണാം..അതോ ഉറങ്ങണമെങ്കിൽ ഞാൻ വേണമെങ്കിൽ മുകളിലോട്ടു മാറി തരാം…
ഞാൻ: ഏയ് ..നീ ഇരുന്നു കണ്ടോളു…ഞാൻ മുകളിലോട്ടു മാറാം..
അവൾ: എന്നാൽ ഓക്കേ ..
ഞാൻ എന്റെ ബാഗ് എടുത്ത് മുകളിലോട്ടു വെച്ച് എന്നിട്ടു ബാത്റൂമിലോട് നടന്നു, പക്ഷെ ബാഗിന്റെ സിപ് അടക്കാൻ മറന്നു ..ആ സമയത്തു മുകളിലെ ബാഗിൽ നിന്ന് എന്റെ കുറച്ചു ടാബ്ലെറ്സ് താഴെ ഇരുന്ന അവളുടെ കാലിലോട് വീണു ..ഞാൻ ഒന്ന് മുഗം കഴയകി തിരിച്ച എത്തിയപ്പോൾ അവൾ..
അവൾ: ചേട്ടാ ..ഈ ടാബ്ലെറ്സ്..!!
ഞാൻ: ഇത് എവിടുന്നു കിട്ടി ?
അവൾ: മുകളിൽ വെച്ച ചേട്ടന്റെ ബാഗിൽ നിന്നും തെറിച്ചു വീണതാ ..
ഞാൻ അപ്പോളാണ് അതിനെ കുറിച്ച് ഓർത്തത് തന്നെ..ഫുഡ് കഴിഞ്ഞു കഴിക്കേണ്ട ടാബ്ലെറ്സ് എല്ലാം എടുത്ത് കഴിച്ചു..എന്നിട്ടു സീറ്റിൽ വന്നു ഇരുന്നു….
അവൾ: ചേട്ടാ…ചേട്ടന് എന്തെങ്കിലും സീരിയസ് ആയി അസുഗം ഉണ്ടോ?
അപ്പോളാണ് ഞാൻ ഇവൾ ഒരു മിനി ഡോക്ടർ ആണെന്നുള്ള കാര്യം ഓർത്തത്..ശേ…കുറച്ച കൂടി ശ്രദ്ധിക്കണം ആയിരുന്നു..അവൾക് അത് എന്തിനുള്ള മരുന്ന് ആണെന്ന് മനസ്സിലായിക്കാണും..
ഞാൻ: ഏയ്..ഇത് ജസ്റ്റ് വിറ്റാമിന് ടാബ്ലെറ്സ് ആണ്..(ഞാൻ ഒന്ന് വിട്ടു നോക്കി)
അവൾ: ചേട്ടായി ഇത് എന്തിനുള്ള മരുന്ന് ആണെന്ന് എനിക്ക് നല്ല പോലെ അറിയാം..( അവൾ അവളുടെ ലാപ്ടോപ്പ് എടുത്ത് മടക്കി വെച്ചിട്ടു എന്നോട് തിരിഞ്ഞു ഇരുന്നു) ..ചേട്ടാ കാര്യം പറ…ഇപ്പോ എന്താ അവസ്ഥ..
Eagerly waiting for next part
2 part ille bro
NEXT PART VANNILLA WAITING AANU
Super
നല്ല തുടക്കം. വളരെ ഇഷ്ടപ്പെട്ടു.
അവസാനം എന്തെങ്കിലും മിറക്കിൾ നടന്ന് നായകൻ രക്ഷപ്പെട്ടണം. ഒരു അപേക്ഷയാണ്.ദുരന്തപര്യവസായി ആയ ഒരു കഥ വായിച്ച് സങ്കടപ്പെടണ്ടല്ലോ എന്നാഗ്രഹിച്ച് പറഞ്ഞതാണ്.
വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരി്കുന്നു….
Adipoli
സൂപ്പർബ്. അടിപൊളി രചനാ ശൈലി. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.
അടിപൊളി അവതരണം,അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കുന്നു..
Really this is called A STORY… Eagerly waiting for the next part…
Nice
Super start n narration
You do know how to write a perfect story. pls keep it going.
Cheers
english ഭാഗങ്ങൾ english ആയിത്തന്നെ എഴുതിയിരുന്നെങ്കിൽ വായന എളുപ്പമുണ്ടാകുമായിരുന്നു. ഇനി അതല്ലെങ്കിൽ ആദ്യത്തെ രണ്ടോ മൂന്നോ വാചകങ്ങൾക്കു ശേഷം സംഭാഷണം മലയാളത്തിലാക്കിയാൽ മതിയായിരുന്നു.
Ishtai Ishtai Orupad ishtmai
Waiting for nxt prt
അണ്ണാ പൊളിച്ചു ഭയങ്കര സംഭവമാ …പക്ഷേ നമ്മുടെ നായകന് വലിയൊരു രോഗമുണ്ടന്നറിഞ്ഞപ്പോൾ ഒരു പാവം തോന്നി പിന്നെ സെക്സ് വരുമ്പോഴും ഒരു ഉഷാറില്ല..
മിഥുൻ,
കഥയുടെ സുന്ദരമായ തുടക്കം വളരെയധികം ഇഷ്ടമായി. രതി അനുഭവങ്ങൾ എന്ന ടാഗു കണ്ടാണ് വായിച്ചത്. വരും ഭാഗങ്ങളിൽ ഇറോട്ടിക് വിഭവങ്ങൾ കാണുമെന്ന് പ്രതീക്ഷിച്ചോട്ടെ.
ഋഷി.
നന്നായിട്ടുണ്ട്. ഇംഗ്ലീഷ് കുറച്ച് കൂടിപ്പോയോ……. എന്നൊരു സംശയം
ബാക്കി കൂടി പോരട്ടെ, ആശംസകൾ
Nalla katha.. Baakki vegham tharoo.. Ithe feelil.
വേഗം ബാക്കി പോസ്റ്റ് ചെയ്യു ഭായി
അടിപൊളി ആയിട്ടുണ്ട്, ഒരു കമ്പികഥ ആയിട്ട് വായിക്കാൻ കഴിയില്ല ഇത്, നല്ല സൂപ്പർ ഫീലിംഗ്, ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോവട്ടെ
next part waiting bro
Angu oru pandithananenu arijila .njagal pavagalk etrayum kadichalpottatha english paraju pedipikaruth
ishtapedumo enno..
ithupole oru masterpiece sadanam eyuthitt enth chodyama mashe.. bakki pettann poratte..❤️❤️
Nannaitu und adutha bhagathinai kathirikunu
അടിപോളിയായിട്ടെയുതി….?
ഒരു സിനിമ കണ്ട ഫീൽ…?
അടുത്ത പാർട്ട് വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു?
വളരെ ഇഷ്ടപ്പെട്ടു. ശുഭപര്യവസായി പ്രതീക്ഷിക്കുന്നു
വളരെ ഇഷ്ടപ്പെട്ടു. ശുഭപൈര്യവസായി പ്രതീക്ഷിക്കുന്നു