എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ 441

വീണ്ടും വിഷയം മാറി പോകാതിരിക്കാൻ ഞാൻ അതിനു മറുപടി കൊടുത്തില്ല ..

ഞാൻ : നല്ല തണുപ്പുണ്ടാല്ലേ ..കുട്ടി ഫുഡ് ഒകെ എങ്ങനാ ? അടുത്ത സ്റ്റേഷൻ എത്തിയത് വാങ്ങാൻ ആണോ അതോ കയ്യിൽ എടുത്തിട്ടുണ്ടോ ?

അവൾ: ഞാൻ ഫുഡ് എടുത്തിട്ടുണ്ട് . ഞങ്ങൾ അവിടെ കുറച്ച മലയാളീസ് ചേർന്നു റൂം എടുത്തിട്ടുണ്ട്. ഞങ്ങൾ തന്നെയാ കുക്കിംഗ് ഒകെ ..

ഞാൻ: ഓഹോ ..അത് നല്ലതാ ..എനിക്കും അതുപോലെ ഫുഡ് ഒകെ വെച്ച കഴിക്കുന്നത് ഇഷ്ടം ആണ്..ബട്ട് വെച്ചാൽ എനിക്ക് മാത്രമേ കഴുകാൻ ഒക്കുള്ളു ..അത്രയ്ക്കും കിടു ആയിരിക്കും…

അവൾ: ഹഹ ..അത് കൊള്ളാം…ഞാനും അങ്ങനൊക്കെ തന്നെയാണ്…

ഞാൻ: സോറി , ചോദിക്കാൻ മറന്നു ..ഇയാളുടെ പേരെന്താ ??

അവൾ: സോറി..ഞാനും ചോദിച്ചില്ലലോ…ഞാൻ ശിവാനി …

ഞാൻ: ഞാൻ മിഥുൻ…

സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്നു അവൾക്കു ഒരു ഫോൺ കാൾ വന്നു ..

അവൾ: ചേട്ടാ …ഒരു മിനുട്ടേയ് ..

ഹലോ..ആ പറ ‘അമ്മ….അതും പറഞ്ഞു കൊണ്ട് അവൾ എഴുനേറ്റു ഡോറിന്റെ സൈഡ് ഇളോട് നടന്നു..
ഒരു 10 മിനിറ്റ് കഴിഞ്ഞു അവൾ തിരിച്ചു വന്നു ഇരുന്നു…ചിരിച്ചു..

ഞാൻ: വീട്ടിൽനാണോ ??

അവൾ: ആഹ് അതെന്നെ…അമ്മയാ ..ജസ്റ്റ് വിശേഷങ്ങൾ അന്വേഷിക്കാൻ വിളിച്ചത്..അമ്മക്ക് എപ്പോഴും ടെന്ഷനാ ..ഞാൻ ഒറ്റയ്‌ക്കൊക്കെ യാത്ര ചെയ്യുമ്പോൾ എപ്പളും വിളിച്ചുകൊണ്ടേ ഇരിക്കും..നീ സേഫ് അല്ലെ..കുഴപ്പക്കാർ ഒന്നും ഇല്ലാലോ അവിടെ , അടുത്ത ഫാമിലി ഒകെ ഇല്ലേ..ഇതൊക്കെ ഓർത്താ ടെൻഷൻ..
ഞാൻ പറഞ്ഞു പേടിക്കണ്ട , എനിക്ക് ഇവിടെ അടുത്ത തന്നെ ഒരു നല്ല ചേട്ടൻ ഉണ്ടെന്നു …

എനിക്ക് അവളുടെ കുട്ടിത്തം നിറഞ്ഞ സംസാരം ഒരുപാട് ഇഷ്ടപെടുന്നുണ്ടാരുന്നു ..

ഒരുപാട് നാൾക്കു ശേഷം ഇങ്ങനെ ആരോടെങ്കിലും സന്തോഷത്തോടെ സംസാരിച്ചിട്ട് ..ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു..

ഞാൻ: വീട്ടിൽ ആരൊക്കെയുണ്ട്..?

അവൾ: അച്ഛൻ, ‘അമ്മ, ചേട്ടൻ, ചേട്ടത്തി പിന്നെ അവാർഡ് രണ്ടു താക്കൂടുകളും…

ഞാൻ: (ഉള്ളിലെ സന്തോഷം കൊണ്ട് ഞാൻ ചോദിച്ചു) ആഹാ അപ്പൊ ശെരിക്കും അടിച്ചുപൊളികളോ നാട്ടിൽ ചെന്നാൽ..

അവൾ: പിന്നെ അത് പറയാനോ…ആകെ 20 ദിവസം ലീവ് ഉള്ളു..അതിനെ കുറെ പ്ലാൻസ് ഉം ഉണ്ട്..എല്ലാം നടന്നാൽ മതിയാരുന്നു..

അവൾ: ചേട്ടായിടെ വീട്ടിൽ ആരൊക്കെയുണ്ട്?

The Author

Midhun

28 Comments

Add a Comment
  1. Eagerly waiting for next part

  2. 2 part ille bro

  3. NEXT PART VANNILLA WAITING AANU

  4. നല്ല തുടക്കം. വളരെ ഇഷ്ടപ്പെട്ടു.
    അവസാനം എന്തെങ്കിലും മിറക്കിൾ നടന്ന് നായകൻ രക്ഷപ്പെട്ടണം. ഒരു അപേക്ഷയാണ്.ദുരന്തപര്യവസായി ആയ ഒരു കഥ വായിച്ച് സങ്കടപ്പെടണ്ടല്ലോ എന്നാഗ്രഹിച്ച് പറഞ്ഞതാണ്.

  5. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരി്കുന്നു….

  6. സൂപ്പർബ്. അടിപൊളി രചനാ ശൈലി. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

  7. അടിപൊളി അവതരണം,അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കുന്നു..

  8. Really this is called A STORY… Eagerly waiting for the next part…

  9. Super start n narration

  10. You do know how to write a perfect story. pls keep it going.

    Cheers

  11. english ഭാഗങ്ങൾ english ആയിത്തന്നെ എഴുതിയിരുന്നെങ്കിൽ വായന എളുപ്പമുണ്ടാകുമായിരുന്നു. ഇനി അതല്ലെങ്കിൽ ആദ്യത്തെ രണ്ടോ മൂന്നോ വാചകങ്ങൾക്കു ശേഷം സംഭാഷണം മലയാളത്തിലാക്കിയാൽ മതിയായിരുന്നു.

  12. Ishtai Ishtai Orupad ishtmai
    Waiting for nxt prt

  13. കീലേരി അച്ചു

    അണ്ണാ പൊളിച്ചു ഭയങ്കര സംഭവമാ …പക്ഷേ നമ്മുടെ നായകന് വലിയൊരു രോഗമുണ്ടന്നറിഞ്ഞപ്പോൾ ഒരു പാവം തോന്നി പിന്നെ സെക്സ് വരുമ്പോഴും ഒരു ഉഷാറില്ല..

  14. മിഥുൻ,

    കഥയുടെ സുന്ദരമായ തുടക്കം വളരെയധികം ഇഷ്ടമായി. രതി അനുഭവങ്ങൾ എന്ന ടാഗു കണ്ടാണ്‌ വായിച്ചത്‌. വരും ഭാഗങ്ങളിൽ ഇറോട്ടിക്‌ വിഭവങ്ങൾ കാണുമെന്ന് പ്രതീക്ഷിച്ചോട്ടെ.

    ഋഷി.

  15. നന്നായിട്ടുണ്ട്. ഇംഗ്ലീഷ് കുറച്ച് കൂടിപ്പോയോ……. എന്നൊരു സംശയം
    ബാക്കി കൂടി പോരട്ടെ, ആശംസകൾ

  16. Nalla katha.. Baakki vegham tharoo.. Ithe feelil.

  17. വേഗം ബാക്കി പോസ്റ്റ് ചെയ്യു ഭായി

  18. അടിപൊളി ആയിട്ടുണ്ട്, ഒരു കമ്പികഥ ആയിട്ട് വായിക്കാൻ കഴിയില്ല ഇത്, നല്ല സൂപ്പർ ഫീലിംഗ്, ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോവട്ടെ

  19. next part waiting bro

  20. Angu oru pandithananenu arijila .njagal pavagalk etrayum kadichalpottatha english paraju pedipikaruth

  21. ishtapedumo enno..
    ithupole oru masterpiece sadanam eyuthitt enth chodyama mashe.. bakki pettann poratte..❤️❤️

  22. Nannaitu und adutha bhagathinai kathirikunu

  23. അടിപോളിയായിട്ടെയുതി….?
    ഒരു സിനിമ കണ്ട ഫീൽ…?
    അടുത്ത പാർട്ട് വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു?

  24. വളരെ ഇഷ്ടപ്പെട്ടു. ശുഭപര്യവസായി പ്രതീക്ഷിക്കുന്നു

  25. വളരെ ഇഷ്ടപ്പെട്ടു. ശുഭപൈര്യവസായി പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *