എന്റെ ജീവിത യാത്ര 2 [Mr. Love] 293

ഞാൻ :- ശെരി.

അവൻ തിരിഞ്ഞു നടന്നു. ഞാൻ എനിക്ക്  പുറകിലത്തെ വിന്ഡോ വഴി ടീച്ചറേ വിളിച്ചു

Jasmin :- എത്തിയോ.?

ഞാൻ :- മതി ഉറങ്ങിയത്. ബാക്കി റൂമിൽ പോയി ഉറങ്ങാം. എല്ലാവരോടും എഴുനേറ്റു വരാൻ പറ

അവർ എല്ലാവരേയും എഴുന്നേൽപ്പിച്ചു. എന്നിട്ട് bag ആയി പുറത്ത് വന്നു. ഞാൻ ബസ് മുന്നിൽ നിൽപുണ്ടായിരുന്നു.

Jasmin :-നീ അല്ലെ പറഞ്ഞ 7 മണി കഴിയും എന്ന്.

ഞാൻ :- ഞാൻ ഓടിച്ചിങ് എത്തി. ഇപ്പോ നേരത്തെ എത്തിയതാണോ കുറ്റം.

Jasmin :- പോടാ അവിടന്നു. ഞാൻ അങ്ങനെ അല്ലെ പറഞ്ഞത്. ചോദിച്ചന്നെ ഉള്ള.

ഞാൻ :- എല്ലാവരും ഇവിടെ നില്ക്കു. ടീച്ചർ വാ. ഞാൻ കീ വാങ്ങി തരാം. ടീച്ചർ തന്ന കൊടുത്തക്.

ഞാനും jasmin reception നടന്നു.

Jasmin :- ഡാ ഇവിടെ അണ്ണോ ഇന്ന് താമസം.

ഞാൻ :- അതെ… എന്ത് പറ്റി. ഇഷ്ടപ്പെട്ടിലെ?

Jasmin:- നന്നായിട്ടുണ്ടടാ. ഞങ്ങൾ ഇത്രയും പ്രതിഷിച്ചില്ല.

Receptionalist :- അളിയാ. നമ്മുടെ 1st floor ഫുൾ നിങ്ങൾക്കു ആണ്. വേറെ ആരുമില്ല. 2nd floor 1 2 ഫാമിലി ഉണ്ട്. കുട്ടികളോട് വലിയ ബഹളം ഒന്നും ഉണ്ടാക്കല്ല എന്ന് പറയണേ. പിന്നെ സ്റ്റെപ് കയറി ഇടത് വശത്തുള്ള ആ സിംഗിൾ റൂം നിനക്ക് മതിയാലോ.

Jasmin :- അപ്പൊ നമ്മളോ?

Recept:- നിങ്ങൾ വലത് വശത്

Jasmin :- ഡാ കുട്ടികളെ ഒറ്റക് നോക്കാൻ പാട് ആണ്. നീയും അടുത്ത് തന്ന വേണം. ഒരു കാര്യം ചെയ്യാം മറ്റേ ആ കിളവന് ആ റൂം കൊടുക്കാം എന്നിട്ട് നീ ഇപ്പുറത്തെ സൈഡ് വാ.

ഞാൻ :- ok

Recept :- എന്നാൽ ഈ കീ നീ അയാൾക്കു കൊടുക്കു. 3 നമ്പർ റൂം ടീച്ചർ എടുക്കു. അതിന്റെ മുന്നിൽ ഉള്ളത് 4 അത് നീയും എടുക്കു.

ഞാൻ :- ശെരി….

തിരിഞ്ഞു കുട്ടികളുടെ അടുത്ത പോയി റൂം കീ എല്ലാവർക്കും കൊടുത്തു. ഞങ്ങളും റൂമിൽ പോയി. 8.30 breakfast കഴിക്കാൻ വരാൻ പറഞ്ഞിട്ട് ഒന്ന് ഉറങ്ങി….

The Author

10 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ??

  2. ടീച്ചറുടെ സൈഡിൽ നിന്ന് പോസിറ്റീവ് അപ്രോച് ഉണ്ട്.ആരും അറിയാതെ പണി നടത്തണം. അതാണ് ത്രില്ല്.അടിപൊളി കളി നിന്നിൽ നിന്ന് പ്രതീക്ഷിക്കുന്നു.എല്ലാം വിവരിച്ചു എഴുത്ത്.ഇത് വരെ ഓക്കേ ആണ്???

  3. ജയപൂരാൻ

    Makante Koottukar evide??

  4. നല്ല തുടക്കം …തുടരുമോ …..അതോ…..പിക്കുമോ

  5. പപ്പൂസ്

    കൊള്ളാം
    പേജുകൾ കൂടിക്കോട്ടെ.ഞങ്ങൾക്ക് പ്രശ്നോന്നും ഇല്ല ?
    വളരെ നന്നാവുന്നുണ്ട്
    നല്ല പ്രതീക്ഷയുള്ള ഒരു കഥയാണ്
    ഉഷാറാവട്ടെ കാര്യങ്ങൾ

  6. കൊള്ളാം കൂടുതല് late അകല്ലെ

  7. ഗ്രാമത്തിൽ

    നല്ലൊരു യാത്രക്ക് ഞങ്ങളും റെഡിയാട്ടോ. ജാസ്മിൻ ടീച്ചറെ ഞങ്ങളെ കൂടെ കൂട്ടണേ ?⛄️??

  8. Super, next part vannottr

  9. Page kootti ezhuth bro

  10. അടിപൊളി ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *