എന്റെ ജീവിത യാത്ര 43 [Mr. Love] 249

ഞാൻ :- നിന്റെ മനസ്സിൽ ഇപ്പോഴും നിന്റെ ഭർത്താവ് ഉണ്ടോ

ടീച്ചർ :- ഇല്ലടാ ഒരല്പം പോലും ഇല്ല അയാളെ ഞാനെന്റെ മനസ്സിൽ നിന്നും ഒഴിവാക്കിയിട്ട് തന്നെ വർഷങ്ങളായി.

ഞാൻ :- എന്നാൽ പിന്നെ നീ എന്താ മറ്റൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കാതെ?

ടീച്ചർ :- എന്തോ എനിക്ക് അതിന് മനസ്സ് വന്നില്ല അതുകൊണ്ട്

ഞാൻ :- ഞാൻ ചോദിച്ചത് അയാൾ ഇപ്പോഴും മനസ്സിൽ ഉണ്ടോ

ടീച്ചർ :- ഇല്ലടാ അതുകൊണ്ടല്ല പക്ഷേ ആ സംഭവങ്ങൾ എന്ന് വല്ലാതെ വിഷമിപ്പിച്ചിരുന്നു അതുകൊണ്ട് ഞാൻ മറ്റൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കാതെ

ഞാൻ :- നിന്റെ മനസ്സിൽ ഇപ്പോൾ മറ്റാരെങ്കിലും ഉണ്ടോ

ടീച്ചർ :- ഇല്ലടാ ഒരിക്കലുമില്ല എന്റെ മകളും അമ്മയും പിന്നെ ഇപ്പോൾ നീയും മാത്രമാണ് എന്റെ മനസ്സിൽ

ഞാൻ :- അപ്പോൾ നിന്റെ പ്രിയ ടീച്ചർ?

ടീച്ചർ :- അവൾ എന്റെ ഫ്രണ്ട് അല്ലേ എന്റെ സുഹൃത്തുക്കളും എന്റെ മനസ്സിൽ ഉണ്ട്

ഞാൻ :- ഞാനും നിന്റെ ഫ്രണ്ട് ആണല്ലോ എനിക്ക് മുമ്പേ നിനക്ക് കിട്ടിയ സുഹൃത്തല്ലേ പ്രിയ പിന്നെന്താ അവളുടെ പേര് പറയാതെ എന്റെ പേര് പറഞ്ഞത്

ടീച്ചർ :- അത് അവളെക്കാളും വലുതാണ് എനിക്ക് നീ.

ഞാൻ :- ഒരു ചോദ്യം കൂടി ഞാൻ ചോദിച്ചോട്ടെ

ടീച്ചർ :- മ്മ്

ഞാൻ :- ശരിക്കും ഞാൻ നിന്റെ സുഹൃത്താണോ?

ടീച്ചർ :- അറിയില്ലെടാ എനിക്ക് നീ ആരാണെന്ന് അറിയില്ല പക്ഷേ എനിക്ക് എന്തോ നിന്നെ പിരിയാനും മനസ്സില്ല. നീ എനിക്ക് ആരെല്ലാമോ ആണ് എന്നൊരു തോന്നൽ ഉണ്ട്. നീ എനിക്ക് എന്റെ ജീവിതകാലം മുഴുവനും കൂടെത്തന്നെ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം.

ഞാൻ :- നിനക്കെന്നെ ഇഷ്ടമാണോ?

അപ്രതീക്ഷിതമായ എന്റെ ചോദ്യത്തിൽ അവൾ ഒന്ന് നടുങ്ങിയിരുന്നു. അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു. അവൾ എന്തോ പറയാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കി

ഞാൻ :- എന്താ ഒന്നും മിണ്ടാത്തെ?

ടീച്ചർ :- എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ഞാൻ എന്റെ ഭർത്താവിന്റെ സ്ഥാനത്താണ് ഇപ്പോൾ നിന്നെ കണ്ടുകൊണ്ടിരിക്കുന്നത്

The Author

11 Comments

Add a Comment
  1. 1 1/2 yr aayi. Still no. Updation for next part.

  2. Bro bakki

  3. Waiting for next part…

  4. ×‿×രാവണൻ✭

    ഇനി എന്ന് കാണുമോ ആവോ

  5. # ബാക്കി ഭാഗം വരും എന്ന് കരുതുന്നു….
    # കഥ പൂർത്തിയാക്കുക
    # അവിഹിതം ആയിട്ടില്ല ആകരുത് കഥ വായിചിട് ലൗ and Teacher story ആയി തോൺ… മറിച്ച് ഒള്ള കഥയാണ് കരുതുന്നത് എങ്കിൽ പറയണം pls ???

  6. കാത്തിരുന്ന കഥ ആയിരുന്നു
    വന്നു വായിച്ചു സന്തോഷം ആയി
    ബാക്കി ഭാഗങ്ങൾ വരും എന്ന് പ്രതിക്ഷിക്കുന്നു

  7. Evdayirunnu bro

  8. ആത്മാവ്

    കൊള്ളാം പൊളിച്ചു.. ???? ബാലൻസ് പെട്ടന്ന് പോരട്ടെ… ??.. അടിപൊളി അവതരണം, കഥയും ?. ഞാനും ഡ്രൈവർ ആയിരുന്നു ഇപ്പൊ വേറെ ജോലി ആണ്.. ഈ കഥ വായിച്ചപ്പോൾ എനിക്ക് പണ്ട് ഉണ്ടായ പല അനുഭവങ്ങളും ഓർമയിൽ വന്നു… ( എഴുതാൻ പറയരുത് ??). എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്തൊരു ഫീൽ ??. അടുത്ത ഭാഗം ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?. By സ്വന്തം.. ആത്മാവ് ??.

  9. Kidu…adutha naagam vaikaathe venam

Leave a Reply

Your email address will not be published. Required fields are marked *