ഞാൻ :- അപ്പോൾ നീ ഇത്രയും നേരം ഞാൻ നിന്റെ സുഹൃത്താണെന്ന് പറഞ്ഞതോ
ടീച്ചർ :- പെട്ടെന്ന് കണ്ട ഉടനെ ഇഷ്ടമാണെന്ന് പറഞ്ഞാൽ നീ എന്നെ അംഗീകരിച്ചില്ലെങ്കിലും അതുകൊണ്ടാണ് നിന്റെ കൂടെ എപ്പോഴും കൂടെ ഇരിക്കാൻ വേണ്ടി സുഹൃത്ത് എന്ന് പറഞ്ഞത്
ഞാൻ :- നീ ഇതെല്ലാം ശരിക്കും പറയുന്നതാണോ
ടീച്ചർ :-അതെ… I love you da
അല്പനേരം ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നു. ഞങ്ങളുടെ ഉള്ളിലെ സ്നേഹം അലതല്ലി. പതിയെ ഞങ്ങൾ അടുത്തു ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ വളരെയധികം അടുത്തിരുന്നു അപ്പോഴത്തേക്കും. അവൾ മെല്ലെ അവളുടെ കണ്ണുകൾ അടച്ചു ഞാൻ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകൾ ഉള്ളിലേക്ക് ആക്കി ചപ്പി വലിച്ചെടുത്തു. ഞങ്ങളുടെ ചുണ്ടുകളും നാവുകളും പരസ്പരം അലിഞ്ഞു ചേർന്നു ഞങ്ങൾ ആ നിമിഷം എല്ലാം മറന്നു ഒന്നായി.
തുടരും
1 1/2 yr aayi. Still no. Updation for next part.
Backy
Bro bakki
Waiting for next part…
ഇനി എന്ന് കാണുമോ ആവോ
# ബാക്കി ഭാഗം വരും എന്ന് കരുതുന്നു….
# കഥ പൂർത്തിയാക്കുക
# അവിഹിതം ആയിട്ടില്ല ആകരുത് കഥ വായിചിട് ലൗ and Teacher story ആയി തോൺ… മറിച്ച് ഒള്ള കഥയാണ് കരുതുന്നത് എങ്കിൽ പറയണം pls ???
കാത്തിരുന്ന കഥ ആയിരുന്നു
വന്നു വായിച്ചു സന്തോഷം ആയി
ബാക്കി ഭാഗങ്ങൾ വരും എന്ന് പ്രതിക്ഷിക്കുന്നു
Evdayirunnu bro
കൊള്ളാം പൊളിച്ചു.. ???? ബാലൻസ് പെട്ടന്ന് പോരട്ടെ… ??.. അടിപൊളി അവതരണം, കഥയും ?. ഞാനും ഡ്രൈവർ ആയിരുന്നു ഇപ്പൊ വേറെ ജോലി ആണ്.. ഈ കഥ വായിച്ചപ്പോൾ എനിക്ക് പണ്ട് ഉണ്ടായ പല അനുഭവങ്ങളും ഓർമയിൽ വന്നു… ( എഴുതാൻ പറയരുത് ??). എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്തൊരു ഫീൽ ??. അടുത്ത ഭാഗം ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?. By സ്വന്തം.. ആത്മാവ് ??.
Next part
Kidu…adutha naagam vaikaathe venam