എന്റെ ജീവിത യാത്ര 43 [Mr. Love] 249

കിച്ചു അപ്പോഴകും റൂമിൽ പോയി

ടീച്ചർ :- മം…. ഇയാൾ റെഡി ആകുന്നിലെ?

ഞാൻ :- അവൻ കുളിച്ചിറങ്ങിട്ട്.

ടീച്ചർ :- ശെരി

അവരുടെ സംസാരം ഒക്കെ പെട്ടന് മാറിയപോലെ എനിക്ക് മനസിലായി. എന്തായാലും ഇന്നലെ അടിച്ചു പൊളിച്ചു. ഇന്നും വലതും നടന്നാൽ മതി. കിച്ചു കുളിച്ചിറങ്ങി ഞാൻ കുളിക്കാൻ കയറി. താടി ഒക്കെ ഡ്രിം ചെയ്ത് കിടിലം ലുക്ക്‌ ഒക്കെ ആക്കി.

കിച്ചു :- ചേട്ടാ കുളിച്ചു കഴിഞ്ഞോ

ഞാൻ :- ഇപ്പൊ തീരും. എന്താ.

കിച്ചു :- പിളർ ഒക്കെ ഇറങ്ങി

ഞാൻ:- നീ ഒരു കാര്യം ചെയ്യ്. എല്ലാവരയും കൊണ്ടു പോയി ഫുഡ്‌ കൊടുപ്പിക്. ബാഗ് മുന്നിൽ വച്ച മതി. വണ്ടിയിൽ കയറ്റണ്ട. ഞാൻ വണ്ടി വന്നിട്ടു മുന്നിൽ കൊണ്ടു ഇടാം എന്നിട്ട് ബാഗ് എടുത്തു വയ്ക്കാം.

കിച്ചു :- ശെരി

ഞാൻ കുളിച്ചിറങ്ങി ഒരു ബ്ലാക്ക് ഷർട്ട്‌ മം ബ്ലൂ ജീൻസ് എടുത്തിട്ട് ഒരുങ്ങി ഇറങ്ങി. പിളർ എല്ലാം കഴിക്കുവാണ് കിച്ചു എനിക്ക് വേണ്ടി വെയിറ്റ് ചെയ്ത്. ഞാൻ കയറി പോയതും പിളർല്ലാവരും എന്നെ തന്നെ നോക്കുന്നു അത്രക് ലുക്ക്‌ പിടിച്ച പോയത്. കഴിക്കാൻ ഇരുന്നപ്പോ ഞാൻ ടീച്ചറെ ഒന്ന് നോക്കി അവിടെ ഒന്നും കണ്ടില്ല. ലാസ്റ്റ് കുട്ടികളുടെ ഇടയിൽ ഇരിക്കുന്നത് കണ്ടു. എന്നാ തന്ന നോക്കുന്നുണ്ട്. ഞാൻ നോക്കിയതും മുഖം മാറ്റി. എനിക്ക് കാര്യം ഒന്നും മനസിലായില്ല. ഇന്നലെ വരെ നമ്മുടെ കൂടെ കഴിക്കാൻ ഇരുന്നവൾ ആണ്. ഇപ്പൊ എന്ത് പറ്റി. കൈ കഴുകാൻ പോയപ്പോ അവിടേയും ഉണ്ട് എന്നെ കണ്ടതും മാറി നിന്നു. അങ്ങോട്ട്‌ സംസാരിച്ചിട്ടും താല്പര്യം ഇല്ലാത്തപോലെ കുട്ടികളോട് എന്തിനാ കുറിച്ചോ സംസാരിച്ചു മാറി പോയി. എനിക്ക് അത് നല്ല ദേഷ്യം വന്നു. ഞാൻ പെട്ടന്ന് വന്നു ബാഗ് എടുത്തു ബസ് പോയി. വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഒരു തിരി ഒക്കെ കത്തിച്ചു ready ആയപ്പോ ടീച്ചർ ബാഗ് കൊണ്ടു വരാണ്.

ഞാൻ :- ടീച്ചറേ അവിടെ നിന്ന മതിയായിരുന്നു. വണ്ടി അങ്ങോട്ട്‌ എടുക്കുവാ

The Author

11 Comments

Add a Comment
  1. 1 1/2 yr aayi. Still no. Updation for next part.

  2. Bro bakki

  3. Waiting for next part…

  4. ×‿×രാവണൻ✭

    ഇനി എന്ന് കാണുമോ ആവോ

  5. # ബാക്കി ഭാഗം വരും എന്ന് കരുതുന്നു….
    # കഥ പൂർത്തിയാക്കുക
    # അവിഹിതം ആയിട്ടില്ല ആകരുത് കഥ വായിചിട് ലൗ and Teacher story ആയി തോൺ… മറിച്ച് ഒള്ള കഥയാണ് കരുതുന്നത് എങ്കിൽ പറയണം pls ???

  6. കാത്തിരുന്ന കഥ ആയിരുന്നു
    വന്നു വായിച്ചു സന്തോഷം ആയി
    ബാക്കി ഭാഗങ്ങൾ വരും എന്ന് പ്രതിക്ഷിക്കുന്നു

  7. Evdayirunnu bro

  8. ആത്മാവ്

    കൊള്ളാം പൊളിച്ചു.. ???? ബാലൻസ് പെട്ടന്ന് പോരട്ടെ… ??.. അടിപൊളി അവതരണം, കഥയും ?. ഞാനും ഡ്രൈവർ ആയിരുന്നു ഇപ്പൊ വേറെ ജോലി ആണ്.. ഈ കഥ വായിച്ചപ്പോൾ എനിക്ക് പണ്ട് ഉണ്ടായ പല അനുഭവങ്ങളും ഓർമയിൽ വന്നു… ( എഴുതാൻ പറയരുത് ??). എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്തൊരു ഫീൽ ??. അടുത്ത ഭാഗം ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?. By സ്വന്തം.. ആത്മാവ് ??.

  9. Kidu…adutha naagam vaikaathe venam

Leave a Reply

Your email address will not be published. Required fields are marked *