ചെന്നപാടെ അന്ന ആന്റി പറഞ്ഞു നമുക്കൊന്നു കിടക്കാം എന്നിട്ട് എണീറ്റിട്ട് എന്താ പരിപാടി എന്നു നോക്കാം.….
എല്ലാവർക്കും നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഞങ്ങൾ 4 മണി വരെ കിടന്നു ഉറങ്ങി….
ഞാൻ എണീറ്റ് നോക്കുമ്പോൾ 2 ആന്റിമാരും എഴുന്നേറ്റിരുന്നു….മ്യൂസ് ഇപ്പോഴും നല്ല ഉറക്കമാ..
“ ആ ജെസ്സി നീ എഴുന്നേൽക്കാൻ നോക്കി ഇരിക്കുവാർന്നു…..ക്ഷീണം ഒക്കെ മാറിയോ..”
അന്ന ആന്റി ചോദിച്ചു…ജിന ആന്റി അടുത്ത് ഇരിപ്പുണ്ട്
ആ ആന്റി…..
“ആ മോളെ….നിങ്ങളോട് പറഞ്ഞില്ല എന്നെ ഒള്ളു ഈ റിസോർട്ട് എങ്ങനാ എന്നു മനസ്സിലായല്ലോ… നിങ്ങൾക്ക് ഒരു സർപ്രൈസ് ആവട്ടെ എന്നു കരുതിയാണ് പറയാഞ്ഞത്…..”
ജിന പറഞ്ഞു
ജിനയുടെ സംസാരം കേട്ട് മ്യൂസ് എണീറ്റു….
“ഗുഡ് ഈവനിംഗ് മിസ്സ് എയ്ഞ്ചൽ”
ജിന മ്യൂസിനെ നോക്കി പറഞ്ഞു…..എങ്ങിനെ ഉണ്ട് ഉറക്കക്ഷീണം മറിയില്ലേ….?
സൂര്യ ഇത് പോലെ ഒരു കഥ ഞാൻ പകുതി യിൽ നിർത്തിയിട്ടുണ്ട് താങ്കൾ ട്ര ചെയ്യുന്നോ എന്റെ ഐഡി ലെസ്ബിയൻ കൊച്ചമ്മമാരിൽ ഉണ്ട് എന്നാണ് പറ്റുമെങ്കിൽ പറയുക
താങ്കൾക്ക് സമ്മതമാണെങ്കിൽ ഒരു കൈ നോക്കാവുന്നതാണ്…..സമയം കുറച്ചു കുറവാണ്…. എന്നാലും ഞാൻ ശ്രമിക്കാം..
Anyway Thanx bro….
സൂര്യ ഇത് പോലെ ഒരു കഥ ഞാൻ പകുതി യിൽ നിർത്തിയിട്ടുണ്ട് താങ്കൾ ട്ര ചെയ്യുന്നോ എന്റെ ഐഡി ലെസ്ബിയൻ കൊച്ചമ്മമാരിൽ ഉണ്ട് എന്നാണ് പറ്റുമെങ്കിൽ പറയുക
അടിപൊളി നല്ല അവതരണം
Thanks മുരുകൻ bro….
കൊള്ളാം. ഒരുപാട് ഗാപ് ഉള്ളത് കൊണ്ട് കണ്ടിന്യൂയിറ്റി മിസ്സ് ആകുന്നു. ഇത്ര ഗാപ് ഇടരുത്. ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. പക്ഷേ കുറച്ചെഴുതി പബ്ലിഷ് ചെയ്യണം.
തീർച്ചയായും asuran bro… ആദ്യമായി നന്ദി പറയുന്നു…. ശരിയാണ് bro… ആ ഒരു തുടർച്ച നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഇനി ശ്രദ്ധിച്ചോളാം…..