കുറച്ചു സമയം അങനെ ഇരുന്നപ്പോൾ അവൾ ചെറുതായി ഒന്ന് ഉറങ്ങി എന്ന് എനിക്ക് മനസ്സിലായി, അപ്പോളേക്ക് അതാ അനുവിന്റെ ‘അമ്മ ICU-വിൽ നിന്ന് പുറത്തേക്കു വന്നു. ഞങൾ അങനെ ഇരിക്കുന്നത് കണ്ടിട്ടും അവർക്കു അത് പ്രശനം ഒന്നും ആയി എനിക്ക് തോന്നിയില്ല.
അനുവിന്റെ ‘അമ്മ : മോനെ എപ്പോളാ വന്നത്?
ഞാൻ : എപ്പോൾ എത്തിയതേ ഒള്ളു അമ്മെ, എങനെ ഉണ്ട് അച്ഛന്?
അനുവിന്റെ ‘അമ്മ: കുഴപ്പമില്ല കുറവുണ്ട്, എങ്കിലും ഒരാഴ്ച കിടക്കണം എന്നാ പറഞ്ഞത്.
ഞാൻ : മ്മ്മ്…
എനിക്ക് എന്ത് പറയണം എന്നറിയാതെ ഒരു മൂളലിൽ നിർത്തി. അനുവിന്റെ ‘അമ്മ പറഞ്ഞു “മോനെ അവൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ല അതാ ഞാൻ ഇറങ്ങി വന്നത് മോനെ കണ്ടപ്പോൾ ആണ് എനിക്ക് ആശ്വാസം ആയത്. അവളോട് വല്ലതും കഴിക്കാൻ പറയണം.”
ഞാൻ : ശരി അമ്മെ, അപ്പൊ അമ്മയോ ?
അനുവിന്റെ ‘അമ്മ : എന്റെ കുഴപ്പം ഇല്ല മോനെ, അച്ഛൻ അങനെ കിടക്കുമ്പോൾ ഞാൻ എങ്ങനാ കഴിക്കുക. മോനെനിക്ക് ഒരു ഉപകാരം ചെയ്യാമോ?
ഞാൻ : എന്താ അമ്മെ പറഞ്ഞോ ?
അനുവിന്റെ ‘അമ്മ : എന്റെ ഫോൺ ഒന്ന് ചാർജ് ചെയ്തു തരുമോ അനുവിന്റെ കയ്യിൽ പൈസ ഉണ്ട്.
ഞാൻ : അത് പ്രശനം ഇല്ല, ഞാൻ ചെയ്തോളാം.
അനുവിനെ ‘അമ്മ വിളിച്ചു, അവൾ എഴുന്നേറ്റ പാടെ അമ്മയോട് ചോദിച്ചു “അമ്മെ അച്ഛനെങ്ങനെ ഉണ്ട് ?
അനുവിന്റെ ‘അമ്മ :കുഴപ്പം ഇല്ല, മോള് മനുവിന്റെ കൂടെ പോയി വല്ലതും കഴിക്കു. എന്റെ ഫോൺ ഒന്ന് ചാർജ് ചെയ്യുകയും വേണം. മോൾടെ അമ്മാവനെ ഒന്ന് വിളിക്കണം, മോള് ഒരാഴ്ച അവിടെ പോയി നിൽക്കണം.
അനു : എനിക്ക് കഴിക്കാൻ ഒന്നും വേണ്ട. അല്ല അപ്പോൾ അച്ഛന് ഒരാഴ്ച കിടക്കണോ?
അനുവിന്റെ ‘അമ്മ : കിടക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്. മോളുപോയി കഴിക്കു രാവിലെ കഴിച്ചതല്ലേ.
ഞാൻ : അനു വാ നീ വല്ലതും കഴിക്ക്.
അനു : എടാ എനിക്ക് വിശക്കുന്നില്ല.
അനുവിന്റെ ‘അമ്മ : മോളെ ചെല്ല്.
ബ്രോ എനിക്ക് ഒന്ന് മാത്രമാണ് പറയാനുള്ളത് നായകനായി ഇപ്പോൾ ഉള്ള നായകൻ മാത്രം മതി…
Super broo
ഇത്പോലെ തന്നെ തുടരുകാ
സൂപ്പർ ബ്രോ???കിടു ഐറ്റം.
സൂപ്പർ… മാളുവുമായി കളി വേണം
കൊള്ളാം സൂപ്പർ. കലക്കി. തുടരുക. ???
Super
Super ❤️
Enthu valakkal? Kamukiyum mannankattiyum onnum venda. Kalikkumbol chennu randuperyum kalikkuka. Anuvinte part bore aanu. License kittiyittu aalochichu ninnu vaanam vittu nadakkaan naanamille?
എന്തിനാണ് അവന് വളക്കേണ്ട ആവശ്യം
അവർ കളിക്കുന്ന സമയത്ത് കയറിചെന്നിരുന്നേൽ സിമ്പിൾ ആയിട്ട് ഒക്കെ റെഡി ആക്കാമായിരുന്നു
Powli
ഓരോരുത്തരും ആയി ഉള്ള കളി ഓരോ പാർട്ട് ആയി ഇട്ടാൽ നന്നായിരുന്ന്
ബ്രോ കഥ ഇഷ്ടമായി
ഒരു rqst ആണ് ഇതിൽ നായകനായ് ഒരാൾ മാത്രം മതി… നായികമാരെ എത്രവേണേലും കൂട്ടിക്കോളൂ. മറുപടി പ്രതീക്ഷിക്കുന്നു…..
With love Bacardi
കൊള്ളാം
Nice story