എന്റെ ജീവിതം ഒരു കടംകഥ 3
Ente Jeevitham Oru KadamKadha Part 3 | Author : Balu | Previous Part
അഭിപ്രായങ്ങൾക്കു നന്ദി, കഥയുടെ പേരുപോലെ ഒരു കടം കഥപോലെ ആയിരിക്കും മുന്നോട്ടു പോവുക, “എല്ലാത്തിനും അതിന്റെതായ സമയം വരണം” അതിനാൽ എല്ലാവരും ക്ഷമിക്കണം. അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിക്കരുത്. എല്ലാം ഞാൻ വായിക്കുന്നുണ്ട്.
തുടർന്ന് വായിക്കുക……………………………………………………………………………………………………………………….
ഞാൻ രാവിലെ എഴുന്നേറ്റത് അനു വിളിച്ചപ്പോളാണ്,
“എന്താ ഇത് സമയം ഒന്ന് നോക്കിക്കേ?”
ഞാൻ സമയം നോക്കിയപ്പോൾ 8.30 ആയി.
ഞാൻ : ഹ… ഇത്രേം ആയതേ ഒള്ളോ…… ഏഴുന്നേറ്റിട് എന്തിനാ?
അനു : അപ്പോൾ സ്ഥിരം ഇതാണോ സമയം?
ഞാൻ : വേറെ പണി ഒന്നും ഇല്ലല്ലോ?
അനു : ചേച്ചിയും അനിയത്തിയും രാവിലെ അടുക്കളയിൽ കയറി. എനിക്ക് ബെഡ് കോഫി കിട്ടുകയും ചെയ്തു.
ഞാൻ : അപ്പൊ എനിക്കില്ല?
അനു : ആദ്യം പോയി ഫ്രഷ് ആകാൻ നോക്ക്.
ഞാൻ : എന്തിനാ ?
അനു : എനിക്ക് ഹോസ്പിറ്റൽ വരെ ഒന്ന് പോകണം, മറന്നോ നീ ?
ഞാൻ : ഇല്ല നീ രാവിലെ പോകുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?
അനു: അത് പറയണോ?
ഞാൻ പെട്ടന്നുതന്നെ ചാടി എഴുന്നേറ്റു, വാഷ്‌റൂമിലോട്ടു പോകാൻ തുടങ്ങിയപ്പോൾ
nannayitund bro
Super
Next part
സൂപ്പർ… മാളുവുമായി കൂടുതൽ രംഗങ്ങൾ പ്രതീക്ഷിക്കുന്നു
കിടു ആയിട്ടുണ്ട്.
അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. മാളുവിന്റെ കൂടെയുള്ള നിഷിമങ്ങൾക്കായി കാത്തിരിക്കുന്നു
സൂപ്പർ