എന്റെ ജീവിതം ഒരു കടംകഥ 3 [Balu] 378

അനു : നിനക്ക് ഒട്ടും ഓര്മ ഇല്ലാത്തതാണോ അതോ വേണ്ടാന്ന് വെച്ചതാണോ?

ഞാൻ : എന്ത്?

അനു : ഇന്നലെ നൈറ്റ് തന്നത്, അത് കഴുകി ഇട്ടിട്ടുവേണം പോകാൻ,

ഞാൻ : അതെന്റെ തലയിണയുടെ അടിയിലുണ്ട്,

ഞാൻ അതും പറഞ്ഞു വാഷ്‌റൂമിലേക്കു പോയി, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അനു അവളുടെ ഷഡി എടുത്ത് കയ്യിൽ ചുരുട്ടി പിടിച്ചുകൊണ്ട് റൂമിലോട്ടു പോയി. ഞാൻ പെട്ടന്നുതന്നെ റെഡി ആയി താഴെ എത്തി.

മാളു : അപ്പോൾ വിളിക്കാതെ എഴുന്നേൽക്കാൻ അറിയാമല്ലേ?

അവൾ ഒരു ചിരിയോടെ എനോട് പറഞ്ഞു.

ചേച്ചി : അതങ്ങനെയാടി ആരേലും കാണാൻ ഉണ്ടെകിൽ അങനെ എല്ലാവരും എല്ലാം ചെയ്യും….

ചേച്ചിയും ചെറുതായി ഒരു ചിരി പാസ്സാക്കി. എനിക്ക് രണ്ടുപേരും ചിരിക്കുന്നതിന്റെ അർഥം മനസ്സിലായി.

ഞാൻ : ചേച്ചി എങനെ ഉണ്ട് ഇന്നലെ വീണത്, വേദന ഉണ്ടോ?

ചേച്ചി : മാളു രാവിലെ മരുന്നുവെച്ചു, ആവി പിടിച്ചുതന്നു, എന്നാലും വേദന ഉണ്ട്. അവൾ വെച്ചതു അത്രേം ശരിയായില്ല.

ഞാൻ : എന്നെ വിളിക്കാൻ പാടില്ലായിരുന്നോ? അവൾ വെച്ചാൽ കുറയില്ലല്ലോ?

ചേച്ചി : അവൾ പറഞ്ഞതാ നിന്നെ വിളിക്കാമെന്ന്, ഞാനാ പറഞ്ഞത് നീ എഴുനേറ്റു കാണില്ല എന്ന്.

ഞാൻ : അതിനെന്താ വിളിച്ചാൽ പോരായിരുന്നോ?

ഞാൻ എന്നെത്തന്നെ മനസ്സിൽ ശപിച്ചു ഇന്നലെ ഇരുട്ടത്തു കണ്ട ചേച്ചിയുടെ തുടകൾ എന്ന് വെളിച്ചത്തിൽ കാണാമായിരുന്നു. അപ്പോളേക്കും

മാളു : അനു ചേച്ചിയെ കണ്ടില്ലല്ലോ? റെഡി ആകാൻ പോയതാ.

ഞാൻ : അവൾ റെഡി ആകുവാണെന്നു തോന്നുന്നു.

ചേച്ചി : നിനക്കൊന്നു വിളിച്ചു നോക്കാൻ മേലായിരുന്നോ?

ഈ പ്രാവശ്യം എപ്പോഴത്തെയും പോലെ ചെറിയ ദേഷ്യഭാവം ഉണ്ടെന്നെനിക്കു തോന്നി. അപ്പോളേക്കും അനു ഡ്രസ്സ് മാറി ഇറങ്ങി വരുന്നു, ജീൻസും ടോപ്പും ഇട്ടുകൊണ്ട് അവൾ ഇറങ്ങി വരുന്നത് കണ്ടപ്പോൾ, അവളുടെ ബോഡി ഷേപ്പ് നന്നായിത്തന്നെ മനസ്സിലാകുന്നപോലെ ആയിരുന്നു.

The Author

6 Comments

Add a Comment
  1. nannayitund bro

  2. സൂപ്പർ… മാളുവുമായി കൂടുതൽ രംഗങ്ങൾ പ്രതീക്ഷിക്കുന്നു

  3. കിടു ആയിട്ടുണ്ട്.

    അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ. മാളുവിന്റെ കൂടെയുള്ള നിഷിമങ്ങൾക്കായി കാത്തിരിക്കുന്നു

  4. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *