റൂമിലോട്ടുതന്നെ കയറിപ്പോയി. മാളുവും ചേച്ചിയുടെ കൂടെ പോയി.
ഞാനവിടെ ഇരുന്നു ഫോണിൽ നോക്കി, അപ്പോളേക്കും മാളു എന്റെ അടുത്തുവന്നു,
മാളു : ചേട്ടായി, ചേച്ചിക്ക് കുറവില്ല. നല്ല തലവേദനയും വയറുവേദനയും ഉണ്ടെന്ന പറഞ്ഞത്.
ഞാൻ : ഞാൻ എന്താ ചെയ്യേണ്ടത്.
മാളു : അയ്യടാ ചേട്ടായി ഒന്നും ചെയ്യണ്ട
അവൾ എന്നെനോക്കി ദ്വയാർത്ഥത്തിൽ പറഞ്ഞിട്ട് ഒന്ന് ചിരിച്ചു, എന്നിട്ടു തുടർന്ന് പറഞ്ഞു.
“അതെ മെഡിക്കൽ ഷോപ്പിൽ പോയി, ഈ മരുന്നുകൾ മേടിച്ചുതന്നാൽ മതി”
അവൾ എന്റെ നേരെ ഒരു പേപ്പർ നീട്ടി. ഞാൻ ഏതുമേടിച്ച നോക്കി ഏതോ ഡോക്ടറുടെ കുറുപ്പാണ്.
ഞാൻ : എന്നാൽ ശരി ഞാൻ പോയി മേടിക്കാം.
ഞാൻ നേരെ പോയി ഡ്രസ്സ് മാറി, താഴേക്കുവന്നു. മാളു ചേച്ചിയുടെ റൂമിൽ തന്നെ ആണ്. ഞാൻ അവരോടു യാത്ര പറയാൻ ചെന്നപ്പോൾ, മാളു ചേച്ചിയുടെ മുടി ചീകി കൊടുക്കുവാണ്. ഞാൻ മാളുവിനെ വിളിച്ചു, അവൾ പുറത്തേക്കു വന്നു.
മാളു : എന്താ ചേട്ടായി?
ഞാൻ : ഞാൻ പോയി മെഡിസിൻ മേടിച്ചോണ്ടു വരാം. കൂടെ എന്തേലും കഴിക്കാനും, ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട.
മാളു : അത് നന്നായി അല്ലേൽ ചേച്ചി അടുക്കളയിൽ കയറും.
ഞാൻ അങനെ പോയി മെഡിസിൻ മേടിച്ചു, തിരിച്ചുപോന്ന വഴി ഞങ്ങൾക്ക് മൂന്നുപേർക്കുമുള്ള ഫുഡും മേടിച്ചു. അത് കഴിഞ്ഞു അടുത്ത ബേക്കറിയിൽ കയറി ജൂസും മേടിച്ചു. ഞാൻ നേരെ തിരികെ വീട്ടിലെത്തി. മാളു പുറത്തേക്കുവന്ന് എന്റെ കയ്യിൽ ഏറുന്ന പൊതി മേടിച്ചു,
മാളു : ഞാൻ പറയാൻ വിട്ടുപോയത് ജൂസ് മേടിക്കണമെന്ന്. എന്താണേലും മേടിച്ചല്ലോ അത് മതി.
ഞാൻ : അതൊക്കെ ഞാൻ മേടിക്കും.
മാളു : പോയി ഡ്രസ്സ് മാറി വാ കഴിക്കാം, ഞാൻ ചേച്ചിയെയും വിളിക്കാം.
ഞാൻ റൂമിൽപോയി ഡ്രസ്സ് ചേഞ്ച് ചെയ്തുവന്നു. ചേച്ചിയും മാളുവും ഡൈനിങ്ങ് ടേബിളിൽ ഇരുപ്പുണ്ട്. ഞാനും ചെന്ന് കഴിക്കാനായി ഇരുന്നു. ഞാൻ കഴിക്കാൻ തുടങ്ങി, കുറച്ചു കഴിച്ചിട്ട് ചേച്ചി മതിയെന്നും പറഞ്ഞു എഴുന്നേറ്റു പോയി. ഞാനും മാളുവും അവിടെ ഇരുന്നു കഴിച്ചെഴുന്നേറ്റു. മാളു പത്രങ്ങളെല്ലാം എടുത്ത് അടുക്കളയിലേക്കു പോയി.
എന്റെ ഫോൺ മുറിയിലിരുന്ന് ബെൽ അടിക്കുന്നു. ഞാൻ ചെന്ന്
nannayitund bro
Super
Next part
സൂപ്പർ… മാളുവുമായി കൂടുതൽ രംഗങ്ങൾ പ്രതീക്ഷിക്കുന്നു
കിടു ആയിട്ടുണ്ട്.
അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. മാളുവിന്റെ കൂടെയുള്ള നിഷിമങ്ങൾക്കായി കാത്തിരിക്കുന്നു
സൂപ്പർ