ഞാൻ : ആ ആരാ എന്റെ bedsheet മാറ്റിയത്?
മാളു : അത് ആന്റി…
ആന്റി എന്നുകേട്ടപ്പോൾ ഇടിത്തീ വീണപോലെ ആയിരുന്നു. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അങ്ങനെ നിന്നു.
മാളു പുറകിൽ നിന്നു ചിരിക്കാൻ തുടങ്ങി. ഞാനവളെ തിരിഞ്ഞു നോക്കി. അവൾ വാ പോത്തിനിന്നു ചിരിക്കുവാണ്.
ഞാൻ : നീ നീ… നീ ആണോ ?????
അവൾ വളരെ വിഷമിച്ചു ചിരിനിർത്തിയിട്ടു പറഞ്ഞു ” പേടിക്കണ്ട ഞാൻ തന്നെയാ…. വേറെ ആരും കണ്ടില്ല”
ഞാൻ : എന്ത്?
മാളു : ഓ ഇനി ഞാൻ പറയാനായിരിക്കും…. തലയിണയുടെ അടിയിൽ ഇരുന്നത്.
ഞാൻ : മ്മ്മ്മ്മ്
മാളു : വരുന്നെങ്കിൽ വാ കഴിക്കാം ഞാൻ പോകുവാ
അവളുടെ ശബ്‌ദം ശകലം പരുഷമാണ്.
ഞാൻ : ഇപ്പൊ വരാം, നീ പൊക്കോ.
മാളു താഴേക്ക് പോയി, അതിനു പുറകെ ഞാനും താഴേക്ക് പോയി. അപ്പോളാണ് ഞാൻ ആലോചിച്ചത് “അല്ല അവൾ അത് എന്തുചെയ്തു ?”.
ഞാൻ താഴെ എത്തിയപ്പോൾ എല്ലാവരും അവിടെ ഉണ്ട് എന്നെയും നോക്കി. ഞാൻ എത്തിയപ്പോൾ അങ്കിൾ : നീ എന്തെടുക്കുവായിരുന്നു? മാളു കുറെ വിളിച്ചായിരുന്നു.
ഞാൻ : അത് ഞാൻ ബാത്‌റൂമിൽ ആയിരുന്നു.
അങ്കിൾ : ഓ ശരി.
ആന്റി എല്ലാവര്ക്കും ഫുഡ് വിളമ്പി, എല്ലാവരും ഒന്നും രണ്ടും പറഞ്ഞിരുന്നു ഫുഡ് കഴിച്ചു. അങ്കിൾ ടീവിയിൽ ന്യൂസ് വെച്ചു, ആന്റിയും ചേച്ചിയും മാളുവും കൂടെ അടുക്കളയിൽ പത്രങ്ങൾ കഴുകാൻ പോയി. ഞാനും പോയി അങ്കിളിനിന്റെ അടുത്തിരുന്നു, ന്യൂസ് ഇഷ്ടമല്ലെങ്കിലും എങ്ങനാ ഞാൻ റൂമിലോട്ടു പോകുന്നത്.
അങ്കിൾ : അല്ല നിന്റെ പഠനം ഒക്കെ എന്തായി?
ഞാൻ ഓർത്തു വരണ്ടായിരുന്നു. വേറെ ഒന്നുമില്ലേ ചോദിക്കാൻ.
ഞാൻ : കുഴപ്പമില്ല അങ്ങനെ പോണു.
വീണ്ടും എന്തൊക്കെയോ ചോദിച്ചു ഞാൻ എന്തൊക്കെയോ മറുപടിയും കൊടുത്തു ബാക്കി മൂന്നുപേരും കൂടെ അടുക്കളയിലാണ് സമ്മേളനം നടത്തുന്നത്. അപ്പളേക്കും എന്റെ ഫോൺ ബെല്ലടിച്ചു. ഞാൻ നോക്കിയപ്പോൾ
nannayitund bro
Super
Next part
സൂപ്പർ… മാളുവുമായി കൂടുതൽ രംഗങ്ങൾ പ്രതീക്ഷിക്കുന്നു
കിടു ആയിട്ടുണ്ട്.
അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. മാളുവിന്റെ കൂടെയുള്ള നിഷിമങ്ങൾക്കായി കാത്തിരിക്കുന്നു
സൂപ്പർ