എന്റെ ജീവിതം ഒരു കടംകഥ 3 [Balu] 378

ഞാൻ : അത് ശരിയാണ്, ആകെ അതുമാത്രമേ ഒള്ളു. അവളെ ഞാൻ ഒന്ന് തൊട്ടിട്ടു പോലുമില്ല.

മാളു : പിന്നെ അതെങ്ങനാ, ചേച്ചി മാറിയപ്പോൾ എടുത്തതാണോ?

ഞാൻ : അല്ല, അവൾ തന്നതാ…

മാളു : തെളിച്ചു പറ….

ഞാൻ നടന്നതൊക്കെ മാളുവിനോട് പറഞ്ഞു. അത് കെട്ടുകഴിഞ്ഞപ്പോൾ.

മാളു : ഓഹോ അപ്പോൾ കൂടെ കിടക്കാൻ ഞാനും ………. അല്ലാത്തതിന്…….

അവൾ ഇൻഡയറക്റ്റ്   ആയിട്ടു എനിക്കും സമ്മതം തരുകയാണോ? ഞാൻ മനസ്സിൽ ആലോചിച്ചുകൊണ്ട് അവളെ ഒന്ന് നോക്കി.

ഞാൻ : മോളെന്താ പറഞ്ഞു വരുന്നത്.

മാളു : ഇനി ചേട്ടായിക്ക് വേണമെങ്കിൽ………

അവൾ അത് പറഞ്ഞു മുഴുവിപ്പിച്ചില്ല……

ഞാൻ : വേണമെങ്കിൽ……..

മാളു : മനസ്സിലായില്ലേ…

ഞാൻ : ഇല്ലാ.

മാളു : എന്നെകൊണ്ട് തന്നെ പറയിക്കണം അല്ലെ.

ഞാൻ : തരുമോ?

മാളു : മ്മ്മ്മ്മ്

ഞാൻ : എന്നാൽ ഇപ്പോൾ തരുമോ?

മാളു : അത്, ഇപ്പോൾ വേണ്ട നൈറ്റ് ആകട്ടെ. അപ്പോൾ തരാം.

അപ്പോളേക്കും ആന്റി താഴെനിന്നും ഞങ്ങളെ വിളിച്ചു, ഞങ്ങൾ രണ്ടും പേടിച്ചുപോയി. പെട്ടന്നുതന്നെ മാളു താഴേക്ക് ഓടി. ഞാൻ പതിയെ ആണ് നടന്നത്. ആന്റി എല്ലാവര്ക്കും ഫുഡ് എടുത്തു വച്ചിട്ടുണ്ട്.

ആന്റി : അങ്കിൾ നേരത്തെ കഴിക്കും അതാ നേരത്തെ കഴിക്കാൻ എടുത്തത്.

എനിക്കും അത് കൂടുതൽ സന്തോഷം തരുന്നതായിരുന്നു, കാരണം മാളു പറഞ്ഞത് രാത്രി ആകട്ടെ എന്നല്ലേ,

ആന്റി : അതെ മക്കളെ നാളെ ഞങൾ മൂന്നുപേരുംകൂടെ കല്യാണത്തിന് രാവിലെ പോകും ഉച്ച കഴിയുമ്പോളേക്കും എത്തും.

ഞാൻ : അത് കുഴപ്പമില്ല.

മാളുവിനെ ഒറ്റയ്ക്ക് കിട്ടുമല്ലോ എന്നുകരുതിയപ്പോൾ എനിക്കും മനസ്സിൽ ലഡു പൊട്ടി.

The Author

6 Comments

Add a Comment
  1. nannayitund bro

  2. സൂപ്പർ… മാളുവുമായി കൂടുതൽ രംഗങ്ങൾ പ്രതീക്ഷിക്കുന്നു

  3. കിടു ആയിട്ടുണ്ട്.

    അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ. മാളുവിന്റെ കൂടെയുള്ള നിഷിമങ്ങൾക്കായി കാത്തിരിക്കുന്നു

  4. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *