എന്റെ ജീവിതം ഒരു കടംകഥ 3 [Balu] 378

അവൾ അതും പറഞ്ഞു ഉള്ളിലോട്ടു പോയി ഞാൻ പതിയെ ചെന്നു അവൾ എടുത്തുവെച്ച, പത്രങ്ങൾ എല്ലാം പൊതിഞ്ഞു ബാഗിൽ ആക്കി.

അവൾ അപ്പോളേക്കും ഉള്ളിൽ നിന്നും വേറെ ഒരു ബാഗും കൂടെ ആയി പുറത്തേക്കു വന്നു.

ഞാൻ : അല്ല ഇതെന്താ നിന്റെ അച്ഛനും അമ്മയും അവിടെ തന്നെ താമസം ആക്കാനാണോ പരുപാടി.

അനു : അതല്ലടാ, ഞാൻ …………

അവൾ എന്തോ പറയാൻ വന്നിട്ട് ഇടക്ക് നിർത്തി.

ഞാൻ : എന്താ കാര്യം?

അനു : എടാ ‘അമ്മ രാവിലെ വിളിച്ചിരുന്നു. അച്ഛന് കുറവുണ്ട് പക്ഷെ ചെറിയ പ്രശനം ഉണ്ടെന്നു ഡോക്ടർ ഇന്നലെ വൈകിട്ട് പറഞ്ഞെന്നു. അതുകൊണ്ട് വേറെ ഹോസ്പിറ്റലിലോട്ടു മാറുന്നതാണ് നല്ലതെന്ന് പറഞ്ഞു.

ഞാൻ : അതു കൊണ്ട് ? നീ കാര്യം തെളിച്ചു പറ.

അനു : എടാ അത്. ഇന്ന് അമ്മയുടെ ബ്രദർ വരും ഞങൾ അമ്മാവന്റെ കൂടെ പോകും………

ഞാൻ : ഞങ്ങൾ????

മനസ്സിലാകാതെപോലെ ഞാൻ ചോദിച്ചു.

അനു : അതെ, ഞാനും അവരുടെ കൂടെ പോകണം.

ഞാൻ : ഹ അതാണോ?

അനു : എനിക്ക് നിന്നെ വിട്ടുപോകാൻ പറ്റില്ല.

അവൾ അതും പറഞ്ഞു ഓടിവന്നു എന്നെ കെട്ടിപിടിച്ചു, കരയാൻ തുടങ്ങി. ഞാനും അവളെ തിരികെ കെട്ടിപിടിച്ചുകൊണ്ട് അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞു ” അതിനു നീ എന്നെ വിട്ടുപോകുവല്ലല്ലോ. എപ്പോൾ വേണമെങ്കിലും നമുക്കുകാണാമല്ലൊ”

അനു :സത്യം ഞാൻ എപ്പോൾ വിളിച്ചാലും നീ എന്നെ കാണാൻ വരുമോ?

അവളുടെ മുഖത്തു ഒരു വെളിച്ചം ഞാൻ ശ്രദ്ധിച്ചു.

ഞാൻ : നീ എപ്പോൾ വിളിച്ചാലും ഞാൻ വരും.

അവളുടെ കരച്ചിൽ പതിയെ നില്ക്കാൻ തുടങ്ങി. ഞാൻ പതിയെ അവളെയും കൂട്ടി സോഫയിൽ ഇരുന്നു. എപ്പോളും അവൾ എന്റെ മാരിൽ തലവെച്ചാണ്

The Author

6 Comments

Add a Comment
  1. nannayitund bro

  2. സൂപ്പർ… മാളുവുമായി കൂടുതൽ രംഗങ്ങൾ പ്രതീക്ഷിക്കുന്നു

  3. കിടു ആയിട്ടുണ്ട്.

    അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ. മാളുവിന്റെ കൂടെയുള്ള നിഷിമങ്ങൾക്കായി കാത്തിരിക്കുന്നു

  4. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *